Тёмный

Sewing machine wheel not rotating / Sewing machine wheel repair / Sewing machine home repair part 2 

my frocks malayalam stitching
Подписаться 578 тыс.
Просмотров 357 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@moosakalathingal4523
@moosakalathingal4523 9 месяцев назад
താങ്ക്യൂ ചേച്ചി നിങ്ങളുടെ വീഡിയോസ് കണ്ട് എന്റെ മെഷീനും എനിക്ക് ശരിയാക്കാൻ സാധിച്ചു
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Thank you🙏
@joemariyamohan5775
@joemariyamohan5775 8 месяцев назад
I also do the same after seeing this video. It worked. Thanks a lot
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
You're welcome!
@RajaniBalu-q5b
@RajaniBalu-q5b Год назад
Thank you എന്റെ മെഷീന്റെ ഉള്ളിൽ തുണി കുരിങ്ങി പോയി ഞാൻ മൊത്തം അഴിച്ചെടുത്തു പക്ഷെ തിരിച്ചു സെറ്റ് ചെയ്യാൻ ആവുന്നില്ല അപ്പോഴാണ് ഈ വീഡിയോ നോക്കിയത് നല്ല കൃത്യമായി പറഞ്ഞു കാണിച്ചു തന്നതിന് മാഡത്തിനു ഒരു പാട് നന്ദി ❤😍😍😍😍
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you🙏🙏
@sumaramachandran7716
@sumaramachandran7716 Год назад
Ee vedeo kandathinu sesham Njan ente mechine sariyakki.Thanks a lot
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏. Keep watching
@reshkrish2493
@reshkrish2493 Год назад
താങ്ക് യു ചേച്ചി.. ഇന്ന് എന്റെ ജീവന്റെയും ജീവിതത്തിന്റെയും വില ഉണ്ട് ഈ വീഡിയോക്ക് .. Thank you soo much
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
😍😍
@aadhi2895
@aadhi2895 2 года назад
Oru pad thanks und rediyakkan shramikkukayayirunnu ee video kandu valare upakaramayi
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Thank you. Keep watching
@aadhi2895
@aadhi2895 2 года назад
@@myfrocksmalayalamstitching 😍😍
@ashakumarin1272
@ashakumarin1272 3 месяца назад
Tqu molu, l watch your video then l learn that how fit the shuttle portion. So hats off you.
@myfrocksmalayalamstitching
@myfrocksmalayalamstitching 2 месяца назад
Thank you 🙏
@binthhaneefa304
@binthhaneefa304 2 года назад
Very thanks mam,ente mechine kedayathayirunu....ingale vdo kand ready aayi....realy thanks 😍😍😍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊
@bhbhagu
@bhbhagu 11 месяцев назад
വീഡിയോ വളരെ ഉപകാരപ്പെട്ടു. താങ്ക്സ്
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
🙏🙏
@ChaaluzWorld
@ChaaluzWorld Год назад
Ente machine ede nokiya Sheri aakiyade...thank you so much❤
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you❤
@mayamuralimayamurali-s4b
@mayamuralimayamurali-s4b Месяц назад
Thank you
@myfrocksmalayalamstitching
@myfrocksmalayalamstitching 28 дней назад
You're welcome
@amrutha001
@amrutha001 11 месяцев назад
Chechi thank you soo much njan athiyamayittanu missionil paniyunath adiyil nullu kurungi jam aayi amma ariyathe njan ath clear aakiyath chechide video kanditta thank you soo much 🥰🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
😍🙏🙏
@soumyapradeesh4166
@soumyapradeesh4166 Год назад
ചേച്ചി ഒരുപാട് നന്ദി....എൻ്റെ machine വളരെ കാലമായി stuck ആയി ഇരിക്കുവയിരുന്ന്... ഇപ്പൊൾ നന്നായി stich ചെയ്യാൻ സാധിക്കുന്നുണ്ട്....😍
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you🙏
@razhinaamahim3030
@razhinaamahim3030 Год назад
Thank you....ende meachine struck ayee....ningalude video kanditu chaidu....thanks a lot.....
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏
@sindhuaby9693
@sindhuaby9693 2 года назад
എന്റെ മെഷീനും ഇതുപോലെ ശരിയാക്കി 👍👍👍
@riyask7467
@riyask7467 Год назад
Thank you chechi ❤allam nalla pole manasilaakki thannadhin
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@najinaji2036
@najinaji2036 2 года назад
Thank uuuuuuuu thank uuuuuuu ചേച്ചീ എങ്ങനെ നന്ദി പറയണമെന്നറിയില്ല, ഒരുപാട് നാളായി എന്റെ മെഷീൻ കേടായിരുന്നു, ഇന്ന് നിങ്ങളെ വിഡിയോ കണ്ടു മെഷീൻ മൊത്തം അഴിച്ചു,5:00 ക്ക് തുടങ്ങിയതാണ്, ബോബിൻ ഇടുന്ന ആ ഭാഗം ഊരിയിട്ട് ഇടാൻ കഴിയുന്നില്ലായിരുന്നു, ഇപ്പോ അതും ഇട്ടു, മെഷീൻ എല്ലാ കെടും മാറി. ഒരു പാട് thanks😘😘😘😘😘😘😘
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Thanks❤🙏. Keep watching
@midhiladas2281
@midhiladas2281 Год назад
Thank You😍😍 So Much Chechi for this information... ഞങ്ങളുടെ മെഷീനും ഇതു പോലെ കേടായി ഇരിക്കുവായിരുന്നു.ഈ video നോക്കിയാണ് ശരിയാക്കിയത് 🥰🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏. Keep watching
@ujayakrishnan3625
@ujayakrishnan3625 Год назад
Very good explanation. Congrats sister. 👏👏
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you so much 🙂
@ponnusponnu5637
@ponnusponnu5637 Год назад
Thank you chechi njagalude machine keedayittundayirunnu sheriyayittund enn thonunn
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍🙏
@zebazidanzoonamaworld6658
@zebazidanzoonamaworld6658 2 года назад
Thankbu chechi so much ente complnt ayi..ee video nokki chythu clear aayi oru cheriya nool koodungiyath aayrunnu …orupad use fulll videeo thanku muthe 🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Thanks dear
@noufeelam
@noufeelam 10 месяцев назад
Idu ayichu yandu cheyanam vishamichirikumbol kanda vedio thnku somsnch
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Thank you🙏
@9539317103
@9539317103 8 месяцев назад
ഞാൻ ആകെ ടെൻഷൻ ആയി.... video ഓൺ ചെയ്തിട്ട് തന്നെ മെഷീൻ ശെരിയാക്കി..ഇപ്പോൾ work ആവുന്നുണ്ട് ഒത്തിരി Thanks..!!🤍 ചേച്ചി Super ആണ് ട്ടോ..😘
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
Thank you🙏🙏❤
@srayamol
@srayamol Год назад
Thank u so much chechy.... Njan first time aanu azhikkunne ellam perfect aayi
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍👍
@AbdulwahabWahab-kr1xv
@AbdulwahabWahab-kr1xv Год назад
Thanks chechi very useful vedeo
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏
@kunjolmt2991
@kunjolmt2991 Год назад
Thank you chechi 🙏ente machine ith kand nan shariyaki
@thasnithasni6576
@thasnithasni6576 11 месяцев назад
Thankuu chechii for sharing this usefull video ❤❤
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Welcome 😊
@nesiikku2320
@nesiikku2320 10 месяцев назад
Thanku njn aadiyamaay mshon vangi ingne aayapol e vdo kand sheriyay
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Thank you🙏
@chinjuchinju6150
@chinjuchinju6150 Год назад
Thanku so much... Ente soochi potti ullil irunna karanam ayrunnu stuck ayath. Thazhathe bagam azhichapolanu ath arinjath. 🥰
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
👍👍
@ShaletSaju
@ShaletSaju 3 месяца назад
Very helpfully video Thank you😅
@myfrocksmalayalamstitching
@myfrocksmalayalamstitching 3 месяца назад
You're welcome 😊
@Sajna-mt3sm
@Sajna-mt3sm Год назад
ഞാൻ ഫസ്റ്റ് ചെയ്തപ്പോൾ ശരിയായില്ല പിന്നെ ഞാൻ ഈ വീടിയോ നോക്കിയപ്പോളാണ് എന്റെ മെഷീൻ ശരിയായത് Very good 🤩
@hibasamad9551
@hibasamad9551 Год назад
Thanks chechi endeyum tayyal machine complaint ayirunnu chechi etta video kandu useful nallaayitonni 🤗😆😀🙌🙏
@srejarahul6531
@srejarahul6531 Год назад
Lot of thanks chechi,ente machine njan ithu kandittu seriyakki... Useful video... 👍👍
@irshadbavumoncheriyambadan2618
@irshadbavumoncheriyambadan2618 2 года назад
Chechide videos nokkiyanu njan mechine correct cheyyunnath Thanks chechi.
@sumaanil9815
@sumaanil9815 6 месяцев назад
Thank u for this video😍🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 5 месяцев назад
Welcome!!
@karthi6330
@karthi6330 2 года назад
Mam വീൽ കറങ്ങുന്നുണ്ട് പക്ഷേ ഭയങ്കര ടൈറ്റ് ആണ് കൊറച്ചു നേരം ചവിട്ടുമ്പോൾ തന്നെ കാൽ വേദന തുടങ്ങും അതിനു ന്താ ചെയ്യണേ
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Oil ettu നോക്കു
@SaifunneesaMusthafa-cs9mw
@SaifunneesaMusthafa-cs9mw Год назад
താങ്ക്സ് ചേച്ചി ഞാനും ട്രൈ ചെയ്തു ശെരിയായി 🥰
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏👍
@aswathyviswanathan7015
@aswathyviswanathan7015 Год назад
Chechii e. Vdo kandu .. njan nte mission sheriyakku thanks ... Dear
@audiovision.youtube
@audiovision.youtube 6 месяцев назад
Your video very very helpful.Thank you❤
@anuamnu8109
@anuamnu8109 11 месяцев назад
ചേച്ചീ അടിക്കുമ്പോൾ valiya വീലും ബെൽറ്റും കറങ്ങുന്നുണ്ട്.ചെറിയ വീൽ കറങ്ങുന്നില്ല. എന്തു ചെയ്യണം???
@sreejak.v8113
@sreejak.v8113 Год назад
Thanks chechi... for this useful video
@renjirenji7347
@renjirenji7347 2 года назад
വളരെ നന്ദി ചേച്ചി ഇന്ന് ഈ വീഡിയോ ഇല്ലാരുന്നെങ്കിൽ എന്നെ വീട്ടീന്ന് ഇറക്കി വിട്ടേനെ 😒😒 ഊരി എടുത്തിട്ട് എങ്ങനെ തിരിച്ച് fit ചെയ്യും എന്ന് അറിയാതെ ഇരിക്കുമ്പോൾ ആണ് ചേച്ചിടെ വീഡിയോ കണ്ടത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
😆 രക്ഷ പെട്ടു അല്ലേ.. എല്ലാ വീഡിയൊസും കാണുക... Thank you
@renjirenji7347
@renjirenji7347 2 года назад
@@myfrocksmalayalamstitching തീർച്ചയായും 👍
@arshiga_sara
@arshiga_sara 2 года назад
@@renjirenji7347 njanum try cheyth nokatte ithe avastha aayirunnu Enikum 😁😂
@palliyalilshajahan777
@palliyalilshajahan777 2 года назад
ചേച്ചി എന്റെ മെഷീനിന്റെ ആ 2 ആമത്തെ മിനിറ്റിൽ ചേച്ചി കാണിച്ചു തരുന്ന പോർഷൻ ഇല്ലേ അതിന്റെ സ്ക്രൂ ഭയങ്കര ടൈറ്റാ.... 2 ദിവസം മുന്നേ ഞാൻ എണ്ണയിൽ ഇട്ട് വെച്ചിട്ടുണ്ടായിരുന്നു..പക്ഷെ അതഴിക്കാൻ കിട്ടുന്നില്ല .... 😕 പുതിയ മെഷീൻ ആണ്.... ഇനി എന്താ ചെയ്യാ ചേച്ചി....? 😕 കടേൽ കൊണ്ട് കൊടുക്കാതെ നമുക്ക് ഇത് ശെരിയാക്കാൻ പറ്റുമോ...? 😕😕... Plz reply തരണേ..... 😕
@joshinagireesh8426
@joshinagireesh8426 Год назад
Double mechineil ethupolyano plss reply
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
No
@reareal2736
@reareal2736 2 года назад
Thank you chechi ente mission shariaayi
@afsalmunna1766
@afsalmunna1766 2 года назад
ചേച്ചി മുകളിലെ വീൽ കറങ്ങാൻ കുറച്ചു പണി അടിയിലെ വീൽ കറങ്ങുന്നുണ്ട് ചേച്ചി പറഞ്ഞത് പോലെ കഴിച്ചു നോക്കി നൂല് കുടുങ്ങിയത് കാണാനില്ല എന്താണ് കാരണം
@nadeeran2412
@nadeeran2412 Год назад
Very useful....tnx
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏👍
@ajithakumarika9055
@ajithakumarika9055 Месяц назад
ഞാനും ശരിയാക്കി. താങ്ക്യൂ
@myfrocksmalayalamstitching
@myfrocksmalayalamstitching Месяц назад
👍👍🙏
@sumaramachandran7716
@sumaramachandran7716 Год назад
Thank you.thedinadanna vedeo
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏👍
@swathi9654
@swathi9654 Год назад
Thank you so much it worked well 😍
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@achurenji123
@achurenji123 6 месяцев назад
Nool potti pokunnu puthiya nool ittu nokki ennittum sariyakunnilla.chechide video ippozha kandathu.same machine anu.any tips
@SuneeraNashaz-lu1gs
@SuneeraNashaz-lu1gs 10 месяцев назад
Stich ഇടുമ്പോൾ മുകളിൽ റെഡിയാവുന്നുണ്ട്. എന്നാൽ അടിഭാഗം ഫുൾ കുത്തികൂടിനിക്കുന്നു. അതെന്താ മാം. Plz reply🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
വീഡിയോ channelil ഉണ്ട്🙏
@aryanadam4209
@aryanadam4209 Год назад
Thanks for the assistance
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏👍
@malathisivasubramanian8083
@malathisivasubramanian8083 Год назад
It worked. Thanks
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@kesiyaartcraft7777
@kesiyaartcraft7777 Год назад
Tnku chechi. എന്റെ മെഷീൻ ശെരി യായി
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏👍
@razanapv1548
@razanapv1548 Год назад
Help full vedio👍❤️
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Thank you🙏
@shanuzztech3851
@shanuzztech3851 2 года назад
Bobin vekkunna centeril ulla part scroo azhikkunnathinn mumbe veezhunnu enthanu cheyyuka
@nahmabuhari9347
@nahmabuhari9347 2 года назад
വളരെ നന്ദി ഉണ്ട് ഇത്രയും നന്നായി പറഞ്ഞു തന്നതിന്
@aswathyshibin4455
@aswathyshibin4455 Месяц назад
Thank u chechi 😍
@myfrocksmalayalamstitching
@myfrocksmalayalamstitching Месяц назад
Keep watching 🙏🙏
@bijilibinoy3696
@bijilibinoy3696 2 месяца назад
Bobin case ഊരിയെടുക്കാൻ പറ്റുന്നില്ല എങ്ങനെ remove ചെയ്യും bobin case ഇട്ടതു തലതിരിഞ്ഞാണ് എങ്ങനെ എടുക്കും പറഞ്ഞുതരുമോ
@anulekshmi2331
@anulekshmi2331 Год назад
Thank u so much. Ente machine ready ayi❤
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🤩
@binshavlog....4830
@binshavlog....4830 8 месяцев назад
Thank you chechii❤❤❤
@myfrocksmalayalamstitching
@myfrocksmalayalamstitching 8 месяцев назад
Welcome 😊. Keep watching
@latha.c.r5750
@latha.c.r5750 Год назад
വീൽ കറങ്ങുന്നുണ്ട്, പക്ഷെസൂചി താഴ്ത്തി തുണി വെച്ച് തയ്ക്കാൻ തുടങ്ങിയാൽ വീൽ നിന്നുപോകുന്നു.പിന്നെ കൈകൊണ്ടു വീൽ കറക്കി 5second ആകുമ്പോഴേക്കും വീണ്ടും വീൽ നിന്നു പോകുന്നു
@bindhusatheesanpillai3603
@bindhusatheesanpillai3603 2 года назад
Hai mam ente mission thykkumpol thazhathe wheel slow aay karangunnu belt loose aayathu pole entha reason ennuparanju tharumo plz
@jijiraj9923
@jijiraj9923 Год назад
Thanku🙏
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
🙏🙏
@krishnasree473
@krishnasree473 2 года назад
Thanks chechi.. 🥰🙏🏻🙏🏻
@mohammedhrafi725
@mohammedhrafi725 2 года назад
Thanks...very informative
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
🙏👍
@khalidk8218
@khalidk8218 3 года назад
Thanks👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊
@jugunushani4808
@jugunushani4808 2 года назад
Thanks. Ente mashine engine seriyaaaki
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
🙏👍
@adeelafathima8722
@adeelafathima8722 2 года назад
Thank you for your guidance. It's really working out🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Thank you🙏
@syamalaraghav5383
@syamalaraghav5383 Год назад
ഒരുപാട് ഒരുപാട് നന്ദി എനിക്ക് ഭയങ്കര സന്തോഷമായി താങ്കയു താങ്കയു
@yahyakp6652
@yahyakp6652 2 года назад
Very very thanks 🥰🥰🥰🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
Myfrocks ആപ്പ് playstore ഇൽ ഉണ്ട്.. അതും കൂടി നോക്കുക... വളരെ easy ആയി തൈയ്ക്കാൻ കഴിയും
@rejeenamv1159
@rejeenamv1159 Год назад
Thank you chechi 😘 Really work😊 Thank you so much❤
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
Welcome 😊
@adiasi3467
@adiasi3467 3 месяца назад
മുകളിലെ വീൽ എങ്ങിനെ അഴിച്ചെടുക്കും
@lizaarshu128
@lizaarshu128 Год назад
Cheechi thaykkumbol bakoott stitch poonn endh kondaan
@sinumon-jy9jj
@sinumon-jy9jj 2 месяца назад
Taich kondirikumbol weel karngunnu.but needil stuck ayi pova.stich cheynila.athenthada
@KaraikudiGS
@KaraikudiGS 2 года назад
Tqqqqqsooooo much sis good result tqqqqqqqqqqq am soo happy tqqqqsissss
@fathimanourin6060
@fathimanourin6060 2 года назад
Soogi pottunnu entth cheyanna.
@AnuAnu-hz3bk
@AnuAnu-hz3bk 10 месяцев назад
Thanks chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 9 месяцев назад
Thank you
@binduvk1996
@binduvk1996 3 года назад
മുണ്ട്. വക്ക് അടിക്കുന്ന തിന് ഏത് പ്രസർ ഫുഡ് ആണ് ഉപയോഗിക്കുക. (പൈപ്പിങ്ങ് ചെയ്യുന്നത് പോലെ ആവില്ലെ അതാണേ)
@myfrocksmalayalamstitching
@myfrocksmalayalamstitching 3 года назад
Normal foot
@finuuu8722
@finuuu8722 Год назад
നൂൽ കുടുങ്ങുന്നതിന്റെ കാരണം പറയോ ചേച്ചി... ഇനി ശ്രദ്ധിക്കാനാ.. 😒🙏🙏 ഇന്ന് വാങ്ങിച്ച മെഷീൻ ആണ് പുതിയത് തന്നെ..അടിച്ചു പഠിക്കായിരുന്നു.....ആദ്യം ഒന്നും കുഴപ്പം ഇല്ല.. പിന്നെ ഇങ്ങനെ ജാം ആയി. കറങ്ങുന്നില്ല. ടൈറ്റ് ആയപോലെ.. Plsss rply me🙏🙏🙏🙏🙏
@NORANG-z9v
@NORANG-z9v 2 года назад
Thanks🎉
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍
@nizarnk3634
@nizarnk3634 2 года назад
Needle bagham loose an yenda solution
@prajithamoli4891
@prajithamoli4891 Год назад
Enikki ariyillayirunnu ithu kandu chaithu ellam disorder aayieunnathu success aayi. 🙏🏻thanku
@mohammedarshad925
@mohammedarshad925 7 месяцев назад
Thnks
@myfrocksmalayalamstitching
@myfrocksmalayalamstitching 7 месяцев назад
Thank you
@remyaarun4757
@remyaarun4757 Год назад
enk a bagam ooran pattanilla onne eganellum oori randamatha pattanilla 😢 new mition ane randamatha thavanaya nool kurugana adhym shopil kondu poyi sheri akki innalla thayichu pinneyum nool kurugi
@anju2993
@anju2993 2 года назад
Thanks Chechi🙏
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
🙏👍
@phinithageorge4090
@phinithageorge4090 4 месяца назад
Thanku chechi
@myfrocksmalayalamstitching
@myfrocksmalayalamstitching 4 месяца назад
👍👍
@btsarmyforever661
@btsarmyforever661 2 года назад
Thank you so much
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍😊
@achus2322
@achus2322 Год назад
Njan ingane azhichu clean cheythathine sesham adikkumbol adinool mukalilotte varunnilla endhanennu paranju tharo pls
@noushadnoush7688
@noushadnoush7688 2 года назад
Enikkum useful ayi thanks
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍🙏
@hisana9709
@hisana9709 2 года назад
സൂചി ഇടുന്ന ഭാഗം അനങ്ങുന്നില്ല സ്റ്റക്കായി നിൽക്കുന്നു എന്ത് ചെയ്യണം
@aryadipin8945
@aryadipin8945 Год назад
Thanks dear .
@abhiramideth
@abhiramideth 2 года назад
Thankss🤩🥰
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
🙏
@rukkiyarukkiya285
@rukkiyarukkiya285 2 года назад
Ith ശെരിക്കിലും ഉഭകരപ്രതമാണ് 👍🏻👍🏻
@sajnasajna334
@sajnasajna334 2 года назад
Super usefull vedio👍👍👍👍
@myfrocksmalayalamstitching
@myfrocksmalayalamstitching 2 года назад
👍🙏
@Shafeeqali-z1v
@Shafeeqali-z1v 26 дней назад
Keep watching
@myfrocksmalayalamstitching
@myfrocksmalayalamstitching 24 дня назад
🙏🙏
@__iva__1495
@__iva__1495 5 месяцев назад
Thankyouuu 😢❤
@myfrocksmalayalamstitching
@myfrocksmalayalamstitching 4 месяца назад
🙏🙏👍
@sajidamajeed9145
@sajidamajeed9145 Год назад
ഡബിൾ മെഷീൻ ഇതു പോലെ ശരി ആക്കാമോ?
@myfrocksmalayalamstitching
@myfrocksmalayalamstitching Год назад
No
@blackbutterfly8869
@blackbutterfly8869 2 года назад
Thanku chechi ente mission ready ayi
@GeethanjaliGeetha
@GeethanjaliGeetha Год назад
👍 good
@myfrocksmalayalamstitching
@myfrocksmalayalamstitching 10 месяцев назад
Thanks
Далее
The Future of Brawl Stars in 2025!
04:27
Просмотров 2,1 млн
Sewing machine maintenance
11:40
Просмотров 404 тыс.