@@nxaze86 NSS ന്റെ സമദർശൻ എന്നതിൽ തന്നെ ആശാസ്ത്രീയമായ LGTV+ PROPAGANDA കുത്തികേറ്റിയിട്ടുണ്ട്. അതിൽ പറയുന്ന കാര്യങ്ങൾ ശാസ്ത്രലോകം പോലും തള്ളികളഞ്ഞവയാണ്.ശാസ്ത്രവുമായി പുലബന്ധം പോലും ഇല്ലാത്ത ഇവ കുട്ടികളിൽ sex എഡ്യൂക്കേഷൻ എന്ന പേരിൽ പഠിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ട്. Sex education അത് തീർത്തും ധാർമികവും ശാസ്ത്രീയവും ആയിരിക്കണം. Sex Education നിർബന്ധം ആയും വേണം.നമ്മുടെ education system അർഹിക്കേണ്ട മാറ്റം കൊണ്ടുവരിക തന്നെ വേണം.
ഇതുവരെ ചെയ്ത വെബ്സീരീസുകളിൽ എല്ലാം ഏറ്റെടുത്ത വേഷങ്ങൾ സൂപ്പർ ആക്കിയ സന്തോഷ്‌മണപ്പള്ളി എന്ന നടൻ ഇവിടെയും സൂപ്പർ..... ഇനിയും കൂടുതൽ അവസരങ്ങൾ ലഭിച്ച് ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു.....
വളരെയേറെ നിലവാരം പുലർത്തിയ സീരിയസ് ആയിരുന്നു ഇത്. അഭിനയം കൊണ്ടും കഥകൾ കൊണ്ടും ഡയറക്ഷൻ കൊണ്ടും ക്യാമറയും ഇതിനെ കൂടുതൽ നിലവാരം പുലർത്തുന്നതിന് കാരണമാക്കി. അച്ഛനായി അഭിനയിച്ച വ്യക്തിയും. ടീച്ചറും പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
Oru thengem illya oro aginum maturity level inde athinullathe ariyan padu.otherwise Aa knowledge handle cheyan pattila.proper use ariyenm allathe manushyanum mriganglum thammil vethyasam inde
Nammude prayam anusarich nammal oronnum padikkum thaniye eee boomiyil enthoram jeevikal end athinellam padippich kodthattano avr cheyyunnath pinna ellaam sathikkunna ee manushyan maraya nammalk enthin padippich thannam. enthinan ee oru topic target cheyth vannath eth india aan so india k oru samskaram end ath pole thanne mattulla rajyangalk avrdethaya samskarom aan so don't compare evada jeevikkumbol evdatha samskaram anusarich aan pondath allathavark eth samskaramano eshtam aa rajyathilek poyi ath continue cheyyalo