Тёмный

SFI അക്രമങ്ങളെ സർക്കാർ ന്യായീകരിക്കുന്നോ? - സൂപ്പർ പ്രൈം ടൈം | SFI | Kerala Govt 

Mathrubhumi News
Подписаться 5 млн
Просмотров 38 тыс.
50% 1

SFI അക്രമങ്ങളെ സർക്കാർ ന്യായീകരിക്കുന്നോ? - സൂപ്പർ പ്രൈം ടൈം
#sfi #keralagovt #pinarayivijayan
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@surendranb5069
@surendranb5069 3 месяца назад
ജനങ്ങളുടെ ദാസൻ ജനങ്ങളെ പേടിച്ച് 40 വണ്ടി പോലീസിൻ്റെ അകമ്പടിയോടെ എഴുന്നള്ളുന്നു. ഇല്ലെങ്കിൽ ജനം പങ്കായത്തിന് കീറും😂😂😂😂😂😂
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 месяца назад
ജനങ്ങളുടെ ദാസനാണ് പിണറായി.. 😂😂 2024 ലെ ഏറ്റവും വലിയ തമാശ😂
@City_life0407
@City_life0407 3 месяца назад
😂😂😂😂😂 maharajavu agane paranjo😢
@pg7s
@pg7s 3 месяца назад
പഴമാണ്‌ 😂😂😂
@User-m6e4k
@User-m6e4k 3 месяца назад
സജീഷേ ചോറുണ്ട് പോയി കെടന്നോറങ്ങിക്കെടോ. വെറുതെ ന്യായീകരിക്കാതെ
@rajeevkumarp6082
@rajeevkumarp6082 3 месяца назад
ലജ്ജയില്ലേ സഖാവേ കഷ്ടം
@aashi-o7s
@aashi-o7s 3 месяца назад
പിണറായി കേരളം കുളമാക്കി അഹങ്കാരം
@somasundaran8155
@somasundaran8155 3 месяца назад
ഇങ്ങനെ തന്നെ തുടരണം ജനങ്ങൾ അനുഭവിക്കണം 👍
@ahemmedkunjukoya2381
@ahemmedkunjukoya2381 3 месяца назад
വളരെ കഷ്ടപ്പെട്ട പണിയാണ് ഈ ന്യായീകരണ ജോലി എന്തെല്ലാം കള്ളങ്ങൾ പറയണം സിപിഎം വക്താവ് ഇവിടെ കിടന്നു കഷ്ടപ്പെടുന്നു 😂😂😂😂
@adarshpanthalanikkal8723
@adarshpanthalanikkal8723 3 месяца назад
ഒ ഒ ഒ ഇപ്പ കാര്യം പിടികിട്ടി. ദാസനും വിജയനും ഒരാളായാൽ പിന്നെ ലോക കോമഡി ആയിരിക്കും.
@Kaafir916
@Kaafir916 3 месяца назад
ചെടിച്ചട്ടികൊണ്ട് തലക്കടിക്കാൻ പ്രോത്സാഹിപ്പിക്കുന്നവൻ പിന്നെ എന്ത് പറയണം…?
@radhakrishnapillaic1229
@radhakrishnapillaic1229 3 месяца назад
ഈ വർഷത്തെ SFI അവതരിപ്പിക്കുന്ന പുതി യ നാടകം രക്ഷാപ്ര വർത്തനം
@yakuza7400
@yakuza7400 3 месяца назад
ഹുങ്കിന്റെ ആൾരൂപമാണ് എസ് കെ സജീഷ്.
@jithinponnus9034
@jithinponnus9034 3 месяца назад
ഒരു മാറ്റവും ഇല്ലാതെ ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ വിജയന് കഴിയട്ടെ 😂😂😂
@mammedpadikkal1856
@mammedpadikkal1856 3 месяца назад
കനൽ വഴികൾ അല്ല കഞ്ചാവിന്റെ കനൽ ആണ്
@G19992
@G19992 3 месяца назад
സജീഷേ പൊറോട്ട അടിക്കാൻ ബംഗാളിലേക്കൊന്നും പൊയ്ക്കളയല്ലേ, തമിഴ്നാട്ടിലും കേറാൻ പറ്റില്ല. വേറെ എന്ടെങ്കിലും മാർഗം കണ്ടുവെച്ചോളൂ.
@SaanVision
@SaanVision 3 месяца назад
30..40 വണ്ടി ഉണ്ടല്ലോ ദാസനു. 🤣 പിന്നെ ടൂർ., ഹെലികോപ്റ്റർ , ac റൂമിൽ കിടന്നു ഉറക്കം, പാവങ്ങൾ ചോർന്നു ഒലിച്ചു കിടക്കുന്നു , അതു ഒന്ന് പോയി കണ്ടിട്ട് ദാസൻ എന്നു പറ
@johngeorge8772
@johngeorge8772 3 месяца назад
ഈ പറഞ്ഞ ദാസനെ ആർക്കും ഒന്ന് പൊട്ടിക്കാൻ തോന്നും എന്നുള്ളവർ like ബട്ടൺ കരണകുറ്റി എന്ന് വിചാരിച്ചു അടിച്ചു പരത്തുക 🤣🙏
@Olesseril
@Olesseril 3 месяца назад
പിണറായി സഖാവ് തന്നെ അരിവാൾ ചൂറ്റിക ചിനം മാറി പുതിയ ചിനംകണ്ടെതിതരും
@vincentaugustine
@vincentaugustine 3 месяца назад
ഇനിയും തീരാത്ത അഹങ്കാരം😂😂😂
@krishnanaknda7923
@krishnanaknda7923 3 месяца назад
കറുപ്പ് വസ്ത്രം പോലും കണ്ടാൽ പേടിക്കുന്ന ദാസൻ 😂😄
@sathyanktp7516
@sathyanktp7516 3 месяца назад
സജീഷേ ന്യായീകരണം കൊണ്ട് ചെറ്റയാണെന്ന് നീ സ്വയം ബോദ്ധ്യപ്പെടുത്തുകയാണ്
@aniyanjohnaniyan8391
@aniyanjohnaniyan8391 3 месяца назад
ഇവൻ എപ്പോഴും പണ്ടത്തെ കാര്യം പറഞ്ഞു കൊണ്ട് വരും.
@ChandraChandra-ds6ig
@ChandraChandra-ds6ig 3 месяца назад
നമ്മുടെ നാടിനെ ഈ SFI നശിപ്പിക്കും (പാവങ്ങൾ പടുത്തിയർത്തിയ ഒരു പ്രസ്ഥാനത്തെ നശിപ്പിക്കുന്ന പിണറായി നീ ഒരിക്കലും നന്നായി urangilla)
@gopalakrishnanta1278
@gopalakrishnanta1278 3 месяца назад
SFI, എന്നുപറഞ്ഞാൽ അക്രമപ്പാർട്ടി യാണ്.
@talk2niyas
@talk2niyas 3 месяца назад
വിജയാ ഇതാ ദാസൻ വന്നിരിക്കുന്നു.
@harisankar629
@harisankar629 3 месяца назад
വാട്സാപ്പിൽ വരുന്ന ക്യാപ്സ്യൂൾ എഴുതി എടുക്കുന്ന സജീഷ്😂
@Mohnanan
@Mohnanan 3 месяца назад
വിദ്യാർത്ഥി രാഷ്ട്രീയം നിർത്താത്തതു എന്തുകൊണ്ടാണ്
@ChandraChandra-ds6ig
@ChandraChandra-ds6ig 3 месяца назад
പിണങ്ങാണ്ടി എന്ന് പാർട്ടി വിടുന്നോ അന്നേ നമ്മുടെ കമ്യുണിസ്റ്റ് പ്രെസ്ഥാനം കേരളത്തിൽ വീണ്ടും വളരുകയുള്ളു (61വയസ്സായ ഞാൻ പറയുന്നത് EK നായനാരെ വല്ലപ്പോഴും ഓർക്കാൻ ഈ നായ്ക്കൽ ശ്രെമിക്കണം )
@MohananPk-r2n
@MohananPk-r2n 3 месяца назад
ഇയാൾ ദാസനല്ല. ജനങ്ങളുടെ കാലനാണ്.😮😮🤔
@abdulsalimabdu8928
@abdulsalimabdu8928 3 месяца назад
ഞാൻ കർത്തയുടെ ദാസൻ 🤣VDS ഒരേ പൊളി 👍❤
@jrdewa1233
@jrdewa1233 3 месяца назад
സജീഷ് പിണറായിസ്റ്റ് ആണ്...
@rajeevkumarp6082
@rajeevkumarp6082 3 месяца назад
Sidharthan എവിടെ സഖാവേ
@rejiths-vv9tb
@rejiths-vv9tb 3 месяца назад
രണ്ടായിരം രൂപ കൊടുത്തിരുന്നൃങ്കിൽ മൂന്ന് പോക്കും പോവാമായിരുന്നു
@PapaSelva
@PapaSelva 3 месяца назад
വിദൃഭൃസ മേഖലക്കു അപകടവും അപമാനവുമാണു കുട്ടി സഖാക്കൾ
@ABDULSALAM-u6i
@ABDULSALAM-u6i 3 месяца назад
ഗവണ്മെന്റ് കോളേജിൽ കുട്ടികളെ പഠിപ്പിക്കാൻ ജനങ്ങൾ ഇന്ന് ആശങ്കയിലാണ്
@sreedharansreedharan9060
@sreedharansreedharan9060 3 месяца назад
Sidharthana konnatharanu?
@97jithin
@97jithin 3 месяца назад
സേജിഷേ, അഫ്സലെ, അരുൺകുമാരെ.. കൂടാതെ ബാക്കിയുള്ള കമ്മിക്കുഞ്ഞുങ്ങളെ...എല്ലാം വാർത്തയുടെ താഴെയുള്ള കമന്റ്‌ ഒന്ന് വായിക്കു നിക്ഷ്പക്ഷരയാ ജനങളുടെ വികാരം... പിന്നെ പാർട്ടി ഓഫീസിൽ നിന്ന് ആചാരം കിട്ടുവാണേൽ മേടിക്കുന്ന ശമ്പളത്തോട് നിങ്ങൾ 100% കൂറ് കാണിക്കുന്നുണ്ട് 👍🏻
@babunanu3542
@babunanu3542 3 месяца назад
ഇനി ഇങ്ങനെ തന്നെ പോകണം സഖാവെ
@Olesseril
@Olesseril 3 месяца назад
എല്ലാ സഖാക്കൾ മാധ്യമ ങ്ങളെ പ്രതി സ്ഥാനത്ത് നിർത്തുന്നതും
@josephk.p9996
@josephk.p9996 3 месяца назад
മാപ്രകൾ... ഇതൊക്കെ ആണോ ചർച്ചകൾ ദേശത്തിൽ വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്നു... ചർച്ച ഉണ്ടോ മാപ്രകളെ...
@jaseemjaz7190
@jaseemjaz7190 3 месяца назад
സജീഷ് ഒരു നല്ല കഥാകൃത്താണ്, വെറുതെ time waste cheyyan debate
@SameerSami-n4j
@SameerSami-n4j 3 месяца назад
ഒരു ഉറുമ്പിനെ പോലും നോവിച്ചിട്ടില്ല hfi 😁
@gopikanair9138
@gopikanair9138 3 месяца назад
Enney ethra venamengilum adicholu, njaan nannaavaan theerumaanichittilla😂😂😂😂😂😂😂😂😂
@cbsuresh5631
@cbsuresh5631 3 месяца назад
SFI യുടെ പരിപാടി കൾ പേക്കൂത്തു തന്നെ...എല്ലാവർക്കും അറിയാം! PV മാത്രം.. Support പിന്നെ കുറെ... അടിമകൾ
@noushadnoushad1724
@noushadnoushad1724 3 месяца назад
Eyal,Engane,,,,Parayu,,,,(C,M,,, Pinanari
@Geetha-rl4pd
@Geetha-rl4pd 2 месяца назад
ആർ ഷോ പെരുമാറിയ ചരിത്രം കേരളം മറന്നു കനലുകളെ, സ്ത്രീകളോടും കുട്ടികളോടും ഇത്രമാത്രം ബഹുമാനമുള്ള വിശുദ്ധന്മാർ
@കാമുകേഷ്
@കാമുകേഷ് 3 месяца назад
പറയട്ടെ.. പറയട്ടെ എന്ത് പറയട്ടെ എന്ന് 🤔🤔
@abidfasi6431
@abidfasi6431 3 месяца назад
S f i സംഘടന കേരളത്തിൽ നിർത്തലാക്കണം. സജീഷിനോട് സംസാരിക്കുന്നതിനേക്കാൾ നല്ലത് വേറെ പണി നോക്കുന്നതാണ്. അഭിലാഷിന് വേറെ പണി ഇല്ലേ ഇയാളോട് സംസാരിക്കാൻ. വിവരവും ബുദ്ധിയും ഉള്ളവരോട് സംസാരിക്കാൻ നോക്ക് അഭിലാഷ്
@noufalmt5978
@noufalmt5978 3 месяца назад
ഈ സജീഷിന് ഇപ്പോഴും കൂപ്പർ വാഹനം ആഡമ്പര കാർ അല്ലാ.😂 കാരണം പറഞ്ഞത് അതിൻ്റെ റൂഫ് ഓപ്പൺ ആവുന്നുയെന്നണ് .
@vinodr8750
@vinodr8750 3 месяца назад
സജീഷിന്റെ വർത്താനം കേട്ടിട്ട് തന്തക്ക് വിളിക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ??
@RajeshMattathil
@RajeshMattathil 3 месяца назад
വിഢിത്തരം മാത്രം പറയുന്ന sfi കാരൻ ചോദ്യത്തിന് ഉത്തരം ഇല്ല
@tomjoseph744
@tomjoseph744 3 месяца назад
ഇവരെ കൊണ്ടൊന്നും പറ്റൂല്ല സാറേ. ഇവർ ഇങ്ങനെ ന്യാകീകരിച്ചു കൊണ്ടേ ഇരിക്കും. എന്തു സംഭവിച്ചാലും അവർ ഇങ്ങനെ ഒക്കെ പറയു. ഇതൊക്ക എന്ത്. പിണറായി ആണ് ഇവരുടെ നേതാവ്. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ പോലും ഇതൊന്നും അംഗീകരിച്ചു തരില്ല
@hamsathmohammed2680
@hamsathmohammed2680 3 месяца назад
ഷാജി ർ ഖാൻ പക്ഷം ഉള്ള നിഷ്പക്ഷ 35 SFI karare കൊന്ന KSU പാവം അഭിലാഷ് ബ ബ പറയല്ലേ ഒന്ന് പറയൂ അഭിലാഷ്
@mctmct2500
@mctmct2500 3 месяца назад
നീയൊന്നു വിട്ടു പോയാൽ നീയൊന്നു വിട്ടുപോയാൽ കേരളം നന്നാവും
@SunilMachat
@SunilMachat 3 месяца назад
എന്താണ് സജീഷ് ചൂടാകുന്നു
@ARYANarushi-kv2tn
@ARYANarushi-kv2tn 3 месяца назад
എടാ ദാസാ.... നീ ജനങ്ങൾക്ക് വേണ്ടി ഒരു മലരും ചെയ്യുന്നില്ലെങ്കിലും സ്വന്തം മകൾക്കു വേണ്ടി എന്തൊക്കെയോ ചെയ്യുന്നുണ്ട്....
@jaseemjaz7190
@jaseemjaz7190 3 месяца назад
Cpm directly or indirectly cooking things for BJP in kerala
@nilofer3066
@nilofer3066 3 месяца назад
Yes , exactly
@bss4622
@bss4622 2 месяца назад
Navakerala sadhass Helicopter edth onnoode nadath shubham
@RockidentityTalktime
@RockidentityTalktime 3 месяца назад
ചായയിൽ ഈച്ച വീണാൽ ചായ ഒഴിവാക്കും അതേ ഈച്ച കള്ളിൽ വീണാൽ ഈച്ചയെ ഒഴിവാക്കും ഇതിപ്പോ പറയാൻ കാരണം ഈ S F I ക്കാര് സ്ഥിരമായി വീഴുന്നത് ചായയിലാണൊ അതൊ കള്ളിലാണൊ അതല്ലെങ്കിൽ MD MA പോലുള്ള മറ്റെന്തെങ്കിലും രാസായനത്തിലാണൊ ആവോ.
@shareefvalapuram
@shareefvalapuram 3 месяца назад
Ee cpi,sfi trivarvadi sagadana jangall ethine ottapedutukka
@SanthakumarVeluthakkal
@SanthakumarVeluthakkal 3 месяца назад
Brown shirt itta e thendiyude chevikall pottikkan thonunnu
@chackoantony8293
@chackoantony8293 2 месяца назад
സിദ്ധാർത്ത ൻ തന്നെ ഇടിച്ച് പട്ടിണി കിടന്നതാമരിച്ചതാ
@sreejithcksreejith223
@sreejithcksreejith223 3 месяца назад
Ee vivara doshiya onnu charchayikk vilikkaruth
@wibewin3835
@wibewin3835 3 месяца назад
Pinarayi is a total failure, he is a disgrace to kerala. No sooner that he goes than Kerala will be saved!! The SFI should be banned in kerala, it-s a goonda organization and it' a liability to the party. For this Pinarayi and his party will pay a big price soon!!
@r_manu
@r_manu 3 месяца назад
Ivar ivare thanne idathu paksham ennu vilikkunnathanu etavum comedy. Njan enje thane Vimal Kumar ennu vilikunna pole :D
@RafeeqRafee-zq8el
@RafeeqRafee-zq8el 3 месяца назад
Sfi gundaa sangathe adichamarthuka
@കേണൽകുട്ടപ്പൻ
സംഭാവന no1: 6ഷോ
@FaisalPaichu-vh7hb
@FaisalPaichu-vh7hb 3 месяца назад
Sfikar ayakunna massage endanu kanathad
@chackoantony8293
@chackoantony8293 2 месяца назад
സിദ്ധാർത്ത ൻ തന്നെ ഇടിച്ചു മരിച്ചു.
@sumanaradhakrishnan8994
@sumanaradhakrishnan8994 3 месяца назад
സജീഷ് എത്ര നന്നായി കഥ ഉണ്ടാക്കുന്നത്,
@somasundarannair6674
@somasundarannair6674 3 месяца назад
Evanu ABCd ethra letters endu ennu ariyo
@manikandankaruthedath7422
@manikandankaruthedath7422 3 месяца назад
8 varshakalam aayi njan kandu kondirikkunna ee 2024 lum njan kanunna ettavum booloka pottan athaanu than, allathe dhasanalla
@hummmusic8103
@hummmusic8103 2 месяца назад
മുതലാളി ദാസനാണ് 🙏🏽🙏🏽🙏🏽🙏🏽
@SIBY7
@SIBY7 3 месяца назад
sajesh waiting capsule .so far not get
@SanthakumarVeluthakkal
@SanthakumarVeluthakkal 3 месяца назад
Capsule thappunna sajeesh
@DominicMathew-l2r
@DominicMathew-l2r 3 месяца назад
Kollum kolavilikikum
@subhashpillasserilkochukun1060
@subhashpillasserilkochukun1060 3 месяца назад
അഭിലാഷ് ബ്ലിങ്കിപ്പോയി ഇന്ദമങ്ങിയ മരണം ?
@sebastianthomas4040
@sebastianthomas4040 3 месяца назад
ജനങ്ങൾ പിണവിന് അടുത്ത തവണ ശവകല്ലറ ഇതിയാൻ Cpm നെ Bjp യിലാക്കും
@abdullav1615
@abdullav1615 3 месяца назад
അഭിലാഷെ ഇത് ചർച്ചയോ " ' അതൊ ഡി ബാറ്റോ
@mammedpadikkal1856
@mammedpadikkal1856 3 месяца назад
ബാൻ SFI
@rajeevkumarp6082
@rajeevkumarp6082 3 месяца назад
കാണാൻ ബുദ്ധിമുട്ട് ഉണ്ട്
@joyalaugustine1444
@joyalaugustine1444 3 месяца назад
Odera sfi Vanammeaa
@jaijohn6696
@jaijohn6696 3 месяца назад
Ha ha.. Dassan and Vijayan is same (Sorry Mohanlal and Sreenivasan)
@noufalmt5978
@noufalmt5978 3 месяца назад
സിദ്ധാർത്ഥി നേ കൊന്നതാര് സജീഷേ ?
@Sharafunsp
@Sharafunsp 3 месяца назад
ന്യായീകരിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഉള്ളൂ നമ്പർ വൺ 🤣🤣🤣
@ds5400
@ds5400 3 месяца назад
സജീഷ് പരീക്ഷയ്ക്ക് പഠിക്കുന്നങ്ങുപോലെ വായിക്കുന്നു എഴുതുന്നു, എന്താ കഥ .അമ്മമാർ ചൂലും കെട്ടെടുക്കണം. സിദ്ധാർഥ്നെ ഓർക്കുന്നു. .. 🙏🙏
@sureshkizhakkayil7978
@sureshkizhakkayil7978 2 месяца назад
സജീഷിന് എന്തുപറ്റി... പഴയപോലെ കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റുന്നില്ല
@syama5905
@syama5905 3 месяца назад
നാണമില്ലേ സജീഷേ ജനങ്ങളുടെ മുൻപിൽ വന്നിരുന്നു നുണകൾ പറയാൻ. അല്പം എങ്കിലും ഉളുപ്പ് 😏
@SIBY7
@SIBY7 3 месяца назад
മാറിയില്ലെങ്കില്‍ പാര്‍ട്ടി തകര്‍ന്നു തരിപ്പണമാകും | sure PV Don't want
@abdullav1615
@abdullav1615 3 месяца назад
എന്താ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?
@theophine3878
@theophine3878 3 месяца назад
അയാളുടെ കുടുംബത്തെ കോടിശ്വരരാക്കിയതും ജനത്തിന് വേണ്ടിയാണ് അവന്റെ ആളുകളോട് പറയാൻ കൊള്ളാം
@G19992
@G19992 3 месяца назад
അഭിലാഷേ ഈ സജീഷിനെ കാണാനും കേൾക്കാനും കഴിയുന്നില്ല.അസഹനീയം. നമസ്തേ.
@neenajacob86
@neenajacob86 3 месяца назад
ഇത്രേം വൃത്തികെട്ട ഒരു ദാസൻ ഇതുവരെ ഉണ്ടായിട്ടില്ല.....
@naksh5688
@naksh5688 3 месяца назад
VD 🤗 Vijayan ചരിതങ്ങൾ ദാസൻ പഴയ വിജയനും പുതിയ വിജയനും
@noufalmt5978
@noufalmt5978 3 месяца назад
ഇപ്പോഴും സി.പി.എം വിചാരിക്കുന്നത് പഴയ പരിപ്പുവടയും കട്ടൻ ചായയും കുടിച്ച് പാർട്ടി പ്രവർത്തനം നടത്തുന്ന കാലമാണെന്നാണ് വിചാരം ഇന്ന് ലോകം മാറിയത് ഈ ചെങ്ങായിമാർക്ക് അറിയില്ലാ....
@abinashbabu7832
@abinashbabu7832 3 месяца назад
ആദ്യം പറഞ്ഞൂ വിജയൻ ആണെന്ന്.. ഇപ്പൊ പറയുന്നു ദാസൻ ആണെന്ന് 😂😂
@aliasthomas9220
@aliasthomas9220 2 месяца назад
എല്ലാ മാധ്യമങ്ങളും SFI ക്കും CPM നും എതിരാണ് അപ്പോൾ ഇവർക്കനുകൂലമായി ദേശാഭിമാനി പോലുമില്ലെ? മഹാ കഷ്ടം !!
@vijayanvijayanvp6304
@vijayanvijayanvp6304 3 месяца назад
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കാനുള്ള ഒരുക്കങ്ങൾ ആണ് ഇപ്പോൾ സി പി യം ചെയ്തുകൊണ്ടിരിക്കുന്നത് ജനങ്ങളുടെ മനസ്സ് മാറാൻ എഴുപ്പമാണ് .....ബിജെപി യുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കണ്ടതല്ലേ?
@MohanaDasan-d8b
@MohanaDasan-d8b 2 месяца назад
ജനങ്ങളുടെ ഭാസൻ തിരുത്താൻ തയ്യാറല്ല എന്നുകേട്ടു ശരിയാണോ? ജീവൻ രക്ഷാ പ്രവർത്തനം തുടരുമോ? പൂച്ചട്ടിയും ഹെൽമറ്റും കൂടാതെ പുതിയ ആയുധങ്ങൾ വല്ലതും ന്യൂയോർക്കിൽനിന്നും ഇറക്കുമതി ചെയ്യാൻ പ്ലാനുണ്ടോ?
@aniyanjohnaniyan8391
@aniyanjohnaniyan8391 3 месяца назад
പരുമലയിലെ സംഭവം. Sfi യുടെ ക്രൂരത. അഭിലാഷ് 👌
@shajuvarghese7036
@shajuvarghese7036 3 месяца назад
യോഗ്യത ഉള്ളവരെ ചർച്ചക്ക് വിളിക്കുക please.... സ്വന്തം കുഴി തോണ്ടുന്ന sfi യെ ഞായീകരിക്കുന്നു!
@rajeev9383
@rajeev9383 3 месяца назад
Sfi യുടെ എല്ലാ അക്രമ പ്രവർത്തനങ്ങളിലും അവർക്ക് പിൻബലം കൊടുക്കുന്നത് അതാതു കോളേജുകളിലെ ഇടതു അധ്യാപക സംഘടനയിൽപെട്ട അധ്യാപകർ തന്നെയാണ്.. പിന്നെ കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ..🙏🏻
Далее
Китайка нашла Метиорит😂😆
00:21
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 684 тыс.