സത്യത്തിൽ മക്കൾ മയക്കു മരുന്നിനും അന്യ കുട്ടികളുടെ അല്ലെങ്കിൽ bf gf സ്വാധീനത്തിൽ കുടുങ്ങുകയും ചെയ്യുന്ന മക്കളുടെ മാതാപിതാക്കളുടെയും അവസ്ഥ ഈ shaitan കയറിയ വീട് പോലെത്തന്നെ
എത്ര ആർട്ടിഫിഷ്യൽ ആയി ബ്രോ സംസാരിക്കുന്നത് ? അരോചകം തോന്നി തുടങ്ങിയപ്പോഴേ നിർത്തേണ്ടി വന്നു. ചെയ്യുന്നത് നല്ല കാര്യം ഒക്കെയാണ് പക്ഷെ സ്വയം ഇല്ലാതായി പ്രവർത്തിക്കരുത് ശ്വാശ്വതം ആകില്ല.
Irani movies rewie cheyamo🥹 plzzz prethekich majid majidi movies🥹 nan nigalude channelile movies kanditanu adhehathinte fan ayth plz chetta majid majidi movie review cheyamoo🥹🥹🥹
Yes... Black magic. But അതൊക്കെ അറിയുന്നവർ തട്ടി പോയി. ഇപ്പൊ ഉള്ളവർക്ക് ഇത്പോലെ അറിയില്ല. ഞങ്ങളുടെ നാട്ടിലൊക്കെ കുറേ temples oke ഇണ്ട് ചാത്തൻ. തൃപ്രയാർ