Тёмный

Shalabham Vazhimaruma Video Song | Achaneyanenikkishtam | Biju Menon | KS Chithra | MG Sreekumar 

Malayalam Cassettes
Подписаться 124 тыс.
Просмотров 116 тыс.
50% 1

Movie : Achaneyaanenikkishtam (2001)
Movie Director : Suresh Krishnan
Lyrics : S Ramesan Nair
Music : MG Radhakrishnan
Singers : KS Chithra, MG Sreekumar
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Видеоклипы

Опубликовано:

 

21 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@user-ct2cr8yf7m
@user-ct2cr8yf7m 3 месяца назад
2024 il ee patt kelkkunnavarundo
@sajin789
@sajin789 2 месяца назад
✌️😀
@sudheesha2006
@sudheesha2006 2 месяца назад
90's kids
@binoyvfc4750
@binoyvfc4750 2 месяца назад
Aada
@jaysreepj5889
@jaysreepj5889 2 месяца назад
Yeahhh
@freedamjosephkodiyamkunnel2432
@freedamjosephkodiyamkunnel2432 Месяц назад
Yes
@meezansa
@meezansa 18 дней назад
മൂവി 📽:-അച്ഛനെയാണെനിക്കിഷ്ടം .......... (2001) സംവിധാനം🎬:- സുരേഷ് കൃഷ്‌ണൻ ഗാനരചന ✍ :- എസ് രമേശൻ നായർ ഈണം 🎹🎼 :- എം ജി രാധാകൃഷ്‌ണൻ രാഗം🎼:- കാനഡ ആലാപനം 🎤:-എം ജി ശ്രീകുമാർ & കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 ശലഭം വഴിമാറുമാ മിഴി രണ്ടിലും.......... നിന്‍ സമ്മതം......... ഇളനീര്‍ പകരം തരും ചൊടി രണ്ടിലും...... നിന്‍ സമ്മതം......... വളകിലുങ്ങുന്ന താളംപോലും..... മധുരമാം സമ്മതം.......... തഴുകി എത്തുന്ന കാറ്റില്‍...... തരളമാം സമ്മതം............ എന്റെ ജീവനായ് - നിന്നെ...... അറിയാന്‍ സമ്മതം........ ശലഭം വഴിമാറുമാ മിഴി രണ്ടിലും........ നിന്‍ സമ്മതം......... ഇളനീര്‍ പകരംതരും ചൊടി രണ്ടിലും...... നിന്‍ സമ്മതം........ ആ.......ആ.......ആ....... പദമലര്‍ വിരിയുമ്പോള്‍....... സമ്മതം സമ്മതം സമ്മതം........ തേനിതളുകളുതിരുമ്പോള്‍...... സമ്മതം സമ്മതം സമ്മതം....... പാടാന്‍ നല്ലൊരീണം........ നീ കൊണ്ടു വച്ചു തരുമോ.... ഓരോ പാതിരാവും........ നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ.... രാമഴ മീട്ടും തംബുരുവില്‍..... നിന്‍ രാഗങ്ങള്‍ കേട്ടു - ഞാന്‍..... പാദസരങ്ങള്‍ പല്ലവി മൂളും..... നാദത്തില്‍ മുങ്ങി ഞാന്‍....... എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം... ശലഭം വഴിമാറുമാ മിഴി രണ്ടിലും..... നിന്‍ സമ്മതം - സമ്മതം..... ആ.......... ആ.......ആ....... കവിളിണതഴുകുമ്പോള്‍.... സമ്മതം സമ്മതം സമ്മതം.... നിന്‍ കരതലമൊഴുകുമ്പോള്‍.... സമ്മതം സമ്മതം സമ്മതം.... ഓരോ ദേവലോകം.... നിന്‍ കണ്ണെഴുത്തിലറിയാം....... കാതില്‍ ചൊന്ന കാര്യം....... ഒരു കാവ്യമായി മൊഴിയാം..... പാതി മയങ്ങും വേളയിലാരോ..... പാദങ്ങള്‍ പുല്‍കിയോ.......... മാധവമാസം വന്നു വിളിച്ചാല്‍....... ആരാമം വൈകുമോ...... ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം....... ശലഭം വഴിമാറുമാ മിഴി രണ്ടിലും...... നിന്‍ സമ്മതം...... ഇളനീര്‍ പകരംതരും ചൊടി രണ്ടിലും...... നിന്‍ സമ്മതം....... വളകിലുങ്ങുന്ന താളംപോലും..... മധുരമാം സമ്മതം....... തഴുകി എത്തുന്ന കാറ്റില്‍...... തരളമാം സമ്മതം........ എന്റെ ജീവനായ് - നിന്നെ....... അറിയാന്‍ സമ്മതം.....
@GouriGouri-nc2ci
@GouriGouri-nc2ci 2 месяца назад
2024 ee song kelkkunar like ❤
@sani7700
@sani7700 22 дня назад
ENNUM kelkkaan aagrahikunna songukalil onnu aanu ithu
@avnstm
@avnstm 4 месяца назад
Nayakanum Nayikayinum orumich screen il varatha adhyathe duet song.... :P :P
@QueenMorningstar
@QueenMorningstar 3 месяца назад
😂😂😂
@vs6892
@vs6892 28 дней назад
560ആം ലൈക്ക് ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ജൂൺ ഏഴ് 2024 വെള്ളിയാഴ്ച.
@sani7700
@sani7700 22 дня назад
612 enteyum
@melvinaugustine
@melvinaugustine 2 месяца назад
Here to revisit the song, Via a reel by amrutha menon😂
@amalashokvadamon995
@amalashokvadamon995 2 месяца назад
Same pitch😂
@kamaltravels
@kamaltravels 5 дней назад
Nice melody
@Nikhillal10
@Nikhillal10 4 месяца назад
എംജി ശ്രീകുമാർ ❤❤❤❤
@vishnu4571
@vishnu4571 4 месяца назад
MG Radhakrishnan ❤ divine
@Aswinraj146
@Aswinraj146 2 месяца назад
ചെറിയ ഒരു തിരുത്ത് ഉണ്ട്, അദ്ദേഹത്തിന്‍റെ പേരില്‍ എംജി ശ്രീകുമാര്‍ തന്നെയാണ് ഇതിന് സംഗീതം പകര്‍ന്നത്. അത് പിന്നീട് വിവാദം ആയിരുന്നു.
@RishanaRinsh
@RishanaRinsh 4 месяца назад
Yakshiyum njaanum filimile ponmaanee song idumooo
@soumyatwinkle-su6uw
@soumyatwinkle-su6uw 2 дня назад
❤❤
@raghavanchaithanya9542
@raghavanchaithanya9542 3 дня назад
Shalabamsooparayi
@avp937
@avp937 24 дня назад
ഇതിന്റെ വിഷുവൽസ് ഇല്ലേ ❤❤😢😢
@vishalvijayan9263
@vishalvijayan9263 3 месяца назад
2025 ❤
@anoopnarayanan6143
@anoopnarayanan6143 15 дней назад
2024/20/6❤
@arunnjose8123
@arunnjose8123 26 дней назад
♥️♥️♥️💥
@unfinishedhopes768
@unfinishedhopes768 2 месяца назад
Not even a combination scene😮
@SJVLIGS
@SJVLIGS 2 месяца назад
90 kids❤
@maheshct4752
@maheshct4752 4 месяца назад
@ArjunS-cj3jr
@ArjunS-cj3jr 2 месяца назад
Mg maman
@RohithM-io9jt
@RohithM-io9jt Месяц назад
❤️❤️❤️❤️❤️
@user-jg5yo7sc6z
@user-jg5yo7sc6z 2 месяца назад
❤❤❤❤🎉😮
@vishnu.v.pvikraman505
@vishnu.v.pvikraman505 2 месяца назад
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം ഇളനീര്‍ പകരംതരും ചൊടി രണ്ടിലും നിന്‍ സമ്മതം വളകിലുങ്ങുന്ന താളംപോലും മധുരമാം സമ്മതം തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം ഇളനീര്‍ പകരംതരും ചൊടി രണ്ടിലും നിന്‍ സമ്മതം ആ.... പദമലര്‍ വിരിയുമ്പോള്‍ സമ്മതം സമ്മതം സമ്മതം തേനിതളുകളുതിരുമ്പോള്‍ സമ്മതം സമ്മതം സമ്മതം പാടാന്‍ നല്ലൊരീണം നീ കൊണ്ടു വച്ചു തരുമോ ഓരോ പാതിരാവും നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ രാമഴ മീട്ടും തംബുരുവില്‍ നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍ പാദസരങ്ങള്‍ പല്ലവി മൂളും നാദത്തില്‍ മുങ്ങി ഞാന്‍ എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം - സമ്മതം ആ... കവിളിണതഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം നിന്‍ കരതലമൊഴുകുമ്പോള്‍ സമ്മതം സമ്മതം സമ്മതം ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം കാതില്‍ ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം പാതി മയങ്ങും വേളയിലാരോ പാദങ്ങള്‍ പുല്‍കിയോ മാധവമാസം വന്നു വിളിച്ചാല്‍ ആരാമം വൈകുമോ ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം ശലഭം വഴിമാറുമാ മിഴി രണ്ടിലും നിന്‍ സമ്മതം ഇളനീര്‍ പകരംതരും ചൊടി രണ്ടിലും നിന്‍ സമ്മതം വളകിലുങ്ങുന്ന താളംപോലും മധുരമാം സമ്മതം തഴുകി എത്തുന്ന കാറ്റില്‍ തരളമാം സമ്മതം എന്റെ ജീവനായ് നിന്നെ അറിയാന്‍ സമ്മതം
@aiswaryasoman7668
@aiswaryasoman7668 Месяц назад
Nice song👌🏻👌🏻👌🏻
@ajeeshkularmunda7785
@ajeeshkularmunda7785 4 месяца назад
ബാബ കല്യാണി സിനിമയിലെ പാട്ട് ഇടാമോ
@adarshmethebossofmine9739
@adarshmethebossofmine9739 2 месяца назад
Starmaker il padanayi kelkunnavar ivide like in 2024
@ArjunS-cj3jr
@ArjunS-cj3jr 2 месяца назад
Mg Sreekumar maman
@bhaskarkapure-px7wf
@bhaskarkapure-px7wf 12 дней назад
Kon kon Instagram ki reel dekh ayya hai😂
@abhilashpv3260
@abhilashpv3260 Месяц назад
❤❤
@ardrashaji4531
@ardrashaji4531 13 дней назад
@ArjunS-cj3jr
@ArjunS-cj3jr 2 месяца назад
Mg maman
@sangeeth1235
@sangeeth1235 Месяц назад
Mg കുട്ടയിപ്പി 😂