Тёмный

Shan Tirur ന്റെ വീട് | Malayalam Hometour 

Shan Tirur
Подписаться 106 тыс.
Просмотров 35 тыс.
50% 1

8 സെന്റിൽ 1200 Sqrft ൽ നിർമ്മിച്ച ഞങ്ങളുടെ വീട്ടിൽ 3 ബെഡ്റൂം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് കൂടാതെ മോഡുലാർ കിച്ചൻ mezanine floor തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെവിടെയും വീട് പണിയാം
Shan Tirur & Team
Vpm Complex - Thanalur
Tirur
Our Watsap Number
+91 9645900012
+91 9645900011

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@bennyvincent1
@bennyvincent1 10 часов назад
എത്രയോ വീടുകൾ കാണുകയും റിവ്യൂ ചെയ്യുന്ന.. നിങ്ങൾ സ്വന്തമായി വീട് വച്ചപ്പോൾ... എന്ത് പറ്റി നിങ്ങൾക്ക്...
@shantirur
@shantirur 8 часов назад
Kayyil 30 lakh undel 20 lakh nte veed undakan paadollu Endina verude kadam vaangi ulla samadhanam kalayunath
@aneeshma7501
@aneeshma7501 8 часов назад
👍👍👍👍
@parwin333
@parwin333 8 часов назад
@@shantirurcurrect
@dilnadil7330
@dilnadil7330 8 часов назад
Ee veedin endha oru kuyappam ullath
@onlyonerecipebymahru8017
@onlyonerecipebymahru8017 7 часов назад
👍
@tomeldo2348
@tomeldo2348 3 часа назад
എന്ത് ഭംഗിയുള്ള വീട് ആണ് elevation, side വ്യൂ ഒക്കെ അടിപൊളി.kitchen ലെ smell നമ്മുടെ വീട്ടിൽ നിന്നും വന്നാൽ എന്താ കുഴപ്പം food ന്റെ smell അല്ലെ, ഇനി നമ്മുടെ വീട്ടിൽ നിന്നും വന്നില്ലേലും അടുത്ത വീട്ടിൽ നിന്നും വരും😂. ഞങ്ങൾ കേരളത്തിന്‌ വെളിയിൽ ആണ് പല flat ലും താമസിച്ചു. Kitchen എപ്പോഴും living റൂം ന് അടുത്ത് ആയിരിക്കും. Dining ൽ ഒന്നും ഇരിക്കില്ല. പിള്ളേരുടെ പഠിത്തവും food കഴിപ്പും tv കാണലും ഇരിപ്പും കിടപ്പും വരെ ഈ ഹാൾ ൽ ആയിരിക്കും. Wife ന്റെ സംസാരം കേട്ടാൽ അറിയാം എത്ര happy യാണെന്ന്😅. ട്രെൻഡ് ന് പുറകെ പോകാതിരിക്കുന്നത് നല്ലതാണ്. ചില വീടുകളിലെ കോർട്ട്യർഡ് ന്റെ ബാൽക്കണി യുടെയും എണ്ണം കാണുമ്പോൾ അത്ഭുതം തോന്നും. അവിടെയെല്ലാം ആരെങ്കിലും ഇരിക്കുന്നുണ്ടാവുമോ.കുറേക്കഴിഞ്ഞു പൊടിപിടിച്ചു കിടക്കുന്നുണ്ടാവും ഒരു ഭാരമാവും.സ്റ്റോർ സ്പേസ് അധികം ഇല്ലാത്തതാണ് നല്ലത് പറഞ്ഞതുപോലെ. .കേരളത്തിലുള്ളവർക്ക് എത്ര മുറിയുണ്ടേലും മതിയാവില്ല.കിട്ടുന്ന പൈസ മുഴുവൻ വീട്ടിൽ കൊണ്ട് കളയും..പാകത്തിനുള്ള വീട് വൃത്തിയാക്കാനും എളുപ്പം അധികം പഴചെലവുകളില്ലാതെ സുന്ദരമായൊരു വീട്.👌👌👌 എല്ലാ നന്മകളും ഉണ്ടാവട്ടെ പുതിയ വീട്ടിൽ..........
@sulaimz
@sulaimz 6 часов назад
മാഷാ അല്ലാഹ്... ലളിതം, വിത്യസ്തം, മനോഹരം.. 👍
@anjuzz40
@anjuzz40 3 часа назад
എന്നു വന്നു നോക്കും നിങ്ങടെ വീടിന്റെ home ടൂർ ഉണ്ടെന്നു.... എന്തയാലും super.... സിംപിൾ and humple
@shanzasworld
@shanzasworld День назад
videok vendi waiting ayirunnu😍 mashallha adipoli veed
@shantirur
@shantirur День назад
😊😊😊😊
@aysh-shan6287
@aysh-shan6287 День назад
@junujaz
@junujaz День назад
Athe
@faizalpayyoli5205
@faizalpayyoli5205 20 часов назад
അടിപൊളി ❤
@MRETALK
@MRETALK 18 часов назад
നിങ്ങളുടെ വീട് കാണുവാൻ കാത്തിരിക്കുകയായിരുന്നു.. അടിപൊളി
@MsNasaru
@MsNasaru 3 часа назад
ക്വാളിറ്റി മെയ്ന്റൈൻ ചെയ്തിട്ടുണ്ട്. മനോഹരം ❤❤
@mohammedyaser3711
@mohammedyaser3711 10 часов назад
MashaAllah shaninthy wife nalaa happy aanallo athanu vendath nammal irikunna idath nammal happy aayirikanem ath und ann manssilayi Al Hamdulillah
@shantirur
@shantirur 8 часов назад
💯💯💯💯
@sakariyasakariya1801
@sakariyasakariya1801 День назад
മാഷാ അല്ലാഹ് വീട് ക്കണ്ടതിൽ ഒരു പാട് സന്തോഷം
@fvv.mpm.
@fvv.mpm. 34 минуты назад
Living ഇൽ നിന്നും dining ഹാളിലേക്ക് പ്രവേശിക്കുന്നിടത്ത്, ആ pillar നും ചുമരിനും ഇടയിലുള്ള വീതി എത്രയാണ് ??
@shihabpm7316
@shihabpm7316 18 часов назад
SOOT CLOSET & WALL CLOSET അതിനെ കുറിച്ച് ഒന്ന് പറയുമോ
@shezafathima-kc7um
@shezafathima-kc7um 22 часа назад
Katta wytng aayrnu…Spr veedu ma sha Allah 👍
@shantirur
@shantirur 8 часов назад
😊😊
@RahulSuresh10101989
@RahulSuresh10101989 15 часов назад
Beautiful house....Congratz guys.. Kitchen Size onnu mention cheyumo??
@shantirur
@shantirur 8 часов назад
360 x 300
@veejeyreyas1102
@veejeyreyas1102 38 минут назад
RAK ന്റെ floorൽ വിരിച്ച ആgrey texture ന് എന്തുവില എന്ന് പറയാമോ?
@sulfathkamal7796
@sulfathkamal7796 20 часов назад
Kitchen wardrobe materials detail plz
@aysh-shan6287
@aysh-shan6287 20 часов назад
Multiwood
@anasmeleveetil
@anasmeleveetil 22 часа назад
Kitchen design ചെയ്യാൻ എത്രയായി, material ഏതാണ്
@aysh-shan6287
@aysh-shan6287 20 часов назад
Kitchen multiwood + mica
@ChaLLyShaReeF
@ChaLLyShaReeF 23 часа назад
മനോഹരം 💕
@Amor_fati.Memento_Mori
@Amor_fati.Memento_Mori 5 часов назад
The love and chemistry between you two is truly beautiful to watch. Congratulations on the beautiful house too.
@najeenanajeenamajeed-zv1qp
@najeenanajeenamajeed-zv1qp 8 часов назад
Simple design veedu Nice
@shantirur
@shantirur 8 часов назад
Sadharanakkarude veed 🤝
@ris3046
@ris3046 2 часа назад
എന്റെ കുട്ടി മാത്രമെന്താ പഠിക്കാൻ ഇത്ര പിന്നോട്ട് എന്ന് ഓർത്ത് ടെൻഷൻ ആണോ നിങ്ങൾ? പരിഹാരം ഉണ്ട്. ഞങ്ങളുണ്ട് കൂടെ 🥰എല്ലാ വിഷയങ്ങളും base ൽ തുടങ്ങി മക്കളെ നന്നായി എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു,മദ്രസ സ്കൂൾ ട്യൂഷൻ, ഇസ്ലാമിക്‌ കോഴ്സുകൾ, കാലിഗ്രഫി, drawing, ടൈലറിങ് തുടങ്ങി മാറ്റനേകം art കോഴ്സുക്സ്ളും, spoken കോഴ്സുകളും, സൈക്കോളജിക്കൽ കോഴ്സുകളും, lss, uss, sslc, പൊതുപരീക്ഷ സഹായി ... Ect ഓൺലൈൻ ആയി കുറഞ്ഞ ഫീസോടെ പഠിപ്പിച്ചു കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ,...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍
@Thanveer02
@Thanveer02 22 часа назад
Masha Allah 👌🏻👌🏻👌🏻🥰
@nishadnishaad7061
@nishadnishaad7061 22 часа назад
Ingalu poliyaa Veedum. 👍👍👍
@aysh-shan6287
@aysh-shan6287 20 часов назад
@aafyism3231
@aafyism3231 23 часа назад
Mashaa Allah ❤❤Nalla veed ..shan ente veedinte engineer 😊
@hareesmuhammed924
@hareesmuhammed924 20 часов назад
Roofing cost total ethrayi
@safoorahashimpulikkal1735
@safoorahashimpulikkal1735 День назад
Mashallah Exterior paint ethan
@MOHAMEDALISHAJAHAN
@MOHAMEDALISHAJAHAN 4 часа назад
What is the material used for cupboards ?
@Lujainasif5251
@Lujainasif5251 6 часов назад
Kitchen storage and wardrobe material edhaan enn parnjillallo .pls reply
@saifabian9359
@saifabian9359 День назад
Mashah allah
@Lovetomodiji
@Lovetomodiji 16 часов назад
A modest home for humble folks.
@shantirur
@shantirur 8 часов назад
✨✨✨
@KeralaHomePlanners
@KeralaHomePlanners 4 часа назад
ഒരുപാട് ഇഷ്ടമായി 🤩
@mohammedrafi6914
@mohammedrafi6914 20 часов назад
Super veedu
@ayshaniyas815
@ayshaniyas815 6 часов назад
Super veed Ma Sha Allah ❤Baraqallah
@MihaNazmin
@MihaNazmin Час назад
Hi,, kitchen base material & laminate etha
@shsfeequeeasy1035
@shsfeequeeasy1035 23 часа назад
Kichenthy പുറത്ത് വശം കാണിക്കുമോ
@aysh-shan6287
@aysh-shan6287 20 часов назад
In sha allah
@shihabadiyattuparampil4804
@shihabadiyattuparampil4804 21 час назад
ക്ലോസെറ്റ് അതിനെ കുറിച്ച് ഒന്ന് പറയുമോ, വില, മോഡൽ
@aysh-shan6287
@aysh-shan6287 20 часов назад
Sure
@Short_Clickss
@Short_Clickss 4 часа назад
നന്നായിട്ടുണ്ട്. .ma sha Allah ❤❤
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 7 часов назад
അല്ലാഹു വീട്ടിൽ ബർകത് നൽകട്ടെ. ബാത് റൂം വളരെ ഇടുങ്ങിയതായി ഫീൽ ചെയ്തു. മുകളിലത്തെ.
@sibinaazeez9965
@sibinaazeez9965 2 часа назад
Roomil storage bag evdunna? ?
@manjula0710
@manjula0710 19 часов назад
cute people cute home.adipoli👍
@shantirur
@shantirur 8 часов назад
Thank you 😊
@HusnaBanu-bp3qo
@HusnaBanu-bp3qo 18 часов назад
Kitchen adipoli... Cost parayamo total kitchen only
@shantirur
@shantirur 8 часов назад
Will upload soon
@jamsheer1474
@jamsheer1474 Час назад
Bay window പുറത്തുനിന്നുള്ള വ്യൂ. Windows ചെയ്ത രീതി. അലൂമിനിയം തിരഞ്ഞെടുക്കാൻ കാരണം. അലുമിനിയം ചെയ്തിട്ടുള്ള അഭിപ്രായം. ഫിനിഷിങ്.ഇതൊക്കെ ഒന്ന് പറയാമോ.
@ashrafc4055
@ashrafc4055 14 минут назад
കരുണ ഹോസ്പിറ്റലിൽ undayirumno..?
@SafooraSafoora-f6h
@SafooraSafoora-f6h 23 часа назад
Adipoli masha allah,ground floor ethra sqft, windows total ethra rate ayi
@shantirur
@shantirur 23 часа назад
900
@SafooraSafoora-f6h
@SafooraSafoora-f6h 19 часов назад
@@shantirur thanks for your reply
@munshidamukkan4505
@munshidamukkan4505 19 часов назад
Kitchen cupboards nte material enthan
@shantirur
@shantirur 19 часов назад
17 mm Pvc board with 1mm mica
@junujaz
@junujaz День назад
Masha allah 👍🏻👍🏻
@rabiyasharafudheen362
@rabiyasharafudheen362 20 часов назад
Maashaallah adipoli veedu
@shantirur
@shantirur 19 часов назад
Tnku
@suseelapn4835
@suseelapn4835 19 часов назад
Bedroom ceiling material enthanu parayamo?
@shantirur
@shantirur 8 часов назад
Gypsum board
@sakkeerhussain1
@sakkeerhussain1 2 часа назад
Sitout switch panel company and model ?
@Shameer.a.m
@Shameer.a.m 2 часа назад
Sidile door Kanan vibe undenghilum, oru safety issue ille, oru grill koduthirall nannakumayirunnu
@arshasalbanam6939
@arshasalbanam6939 10 минут назад
Ente veedinte kurach adthanallo njan kanditund ee veed❤
@SafasSafas-f4g
@SafasSafas-f4g 4 минуты назад
Super aayittind.adipoli
@sudeenaca2114
@sudeenaca2114 2 часа назад
Eshtamayi❤ Sinknte rate etra
@VibrantShorts-ld1pv
@VibrantShorts-ld1pv 23 часа назад
masha allah....❤💯
@jancy98
@jancy98 5 часов назад
Table l vacha ninglde aa product enthaan?
@RiyasMd-un4ns
@RiyasMd-un4ns 7 часов назад
സാധാരണ കാണുന്നതിൽ വെറൈറ്റി 👍🏻👍🏻👍🏻
@sumayogahari6858
@sumayogahari6858 2 часа назад
Windows ne Patti detail aayi parayumo
@shamnat9505
@shamnat9505 15 часов назад
Mashaallah, നല്ല വീട്
@shantirur
@shantirur 8 часов назад
💯💯💯
@NOORUNNISAUK
@NOORUNNISAUK 6 часов назад
Kitchen wadrobe meterial eathanu
@jincyshybin36
@jincyshybin36 14 часов назад
Superrrr veeedu
@shantirur
@shantirur 8 часов назад
💯💯💯
@anoopresli4765
@anoopresli4765 6 часов назад
അതിമനോഹരം❤ ഏകദേശം 90 % സിമിലറായ ഡിസൈൻ ആണ് ഞാൻ വരച്ച് വെച്ചിരിക്കുന്നത്🙄🙄 സിറ്റൗട്ടും , സ്റ്റെയർ ഏരിയയും മാത്രം വ്യത്യാസം.
@shantirur
@shantirur 6 часов назад
💯
@muhammedshafeeque4169
@muhammedshafeeque4169 17 часов назад
Ward drobe, kitchen, materials used
@shantirur
@shantirur 8 часов назад
Pvc sheet + mica
@MOHAMEDALISHAJAHAN
@MOHAMEDALISHAJAHAN 4 часа назад
Are you taking projects in Tamilnadu ?
@Sanasadik2020
@Sanasadik2020 20 часов назад
Masha allha❤
@thanveeralim
@thanveeralim 22 часа назад
Sliding Door chaithavarude Number tharumo?
@shantirur
@shantirur 8 часов назад
9645900011
@S8a8i
@S8a8i 22 часа назад
ഒന്ന് അറിഞ്ഞാൽ മതി. ചൂട് കുറവുണ്ടോ?
@aysh-shan6287
@aysh-shan6287 20 часов назад
Ofcource,room ഒക്കെ full time cool ആണ്.
@appup1949
@appup1949 4 часа назад
സന്തോഷം നല്ല സന്തോഷം
@DQsports-w8t
@DQsports-w8t 23 часа назад
Masha allah super ayitund
@faizalpayyoli5205
@faizalpayyoli5205 20 часов назад
അടിപൊളി ❤
@shantirur
@shantirur 19 часов назад
Tnku
@shajahanek9696
@shajahanek9696 5 часов назад
വീടിന്ന്റെ എക്സറീരിയർ 22 lak ഓകെയാ ഇന്യേറിയർ ഒരു 50 ലക്ഷത്തിനുണ്ട് masha allah
@smartvarghese6329
@smartvarghese6329 Час назад
Budhi upayogichu panitha manohara bhavanam... athil kattil and side table super..
@justrelax9964
@justrelax9964 21 час назад
Oven tall unit l അടച്ചു വെച്ച് work ചെയ്യിക്കുന്നത് safe ആണോ?
@aysh-shan6287
@aysh-shan6287 19 часов назад
അല്ല.വല്ലപ്പോഴും work ചെയ്യുന്നത് aanu.ആ ടൈമിൽ തുറന്ന് വെക്കും.oven പ്രതീക്ഷിക്കാതെ gift കിട്ടിയതാ.ഭാവിയിൽ ഒരു പ്രതിവിധി കാണും.in sha allah ❤
@adilshazil2457
@adilshazil2457 4 часа назад
Alla.. Oven kedakum.. Thurann vechitt chyyam
@justrelax9964
@justrelax9964 4 часа назад
@@adilshazil2457 yes. അതറിയാം. അതാ പറഞ്ഞത്. Tall unit ൽ oven use ചെയ്യുന്നത് safe അല്ല. തുറന്നു വെച്ച് use ചെയ്താൽ tall unit num നല്ലതല്ല
@junaidalingal9558
@junaidalingal9558 5 часов назад
പ്ളാസ്റ്റിക് വാട്ടർ ബോട്ടിൽ ഒഴിവാക്കുക.
@muhammedharshad8738
@muhammedharshad8738 8 часов назад
Good Home, congrats 🎉
@niyasniyas6965
@niyasniyas6965 День назад
Super❤
@janeeshc1348
@janeeshc1348 15 часов назад
Kitchen👌 Swithes ഏത് ബ്രാൻഡ് ആണ്.. എത്രയാണ് cost വരുന്നത്
@shantirur
@shantirur 8 часов назад
Anchor
@janeeshc1348
@janeeshc1348 6 часов назад
@@shantirur switches rate എത്രയാണ്
@raseenamuthu5310
@raseenamuthu5310 18 часов назад
അടിപൊളി മാശാ അള്ളാ ഈ വീടിന് മൊത്തമായി എത്ര പൈസ്സ ചെലവായിട്ടുണ്ട് പറയാമോ
@shantirur
@shantirur 8 часов назад
22 lakh
@samnaskitchenyt7181
@samnaskitchenyt7181 6 часов назад
Masha allah 😍
@RamluRaheesh
@RamluRaheesh 19 часов назад
Mashaallah ❤
@عارفمحمد-ظ4ر
@عارفمحمد-ظ4ر 23 часа назад
Mashaalla.supar
@jalfar24
@jalfar24 5 часов назад
Masha Allah, Congrats...
@musthafa673
@musthafa673 23 часа назад
Good elevation
@aysh-shan6287
@aysh-shan6287 19 часов назад
Thank you.നമ്മളെ ഡിസൈൻ ആണ്.നിങ്ങൾക്കും ഡിസൈൻ ചെയ്ത് tarum 😅
@sakkeermkl4095
@sakkeermkl4095 4 часа назад
അടിപൊളി ബ്രോ 👍👍
@RiyasMd-un4ns
@RiyasMd-un4ns 7 часов назад
Ee clockinu eathraya reight
@raeesabacker5424
@raeesabacker5424 6 часов назад
Sink evidunna purchase cheythath
@shantirur
@shantirur 3 часа назад
Flipkart
@shabeebshibu
@shabeebshibu 9 часов назад
ഒരു വീട്… ❤❤
@shantirur
@shantirur 8 часов назад
Ishtaya
@abdulbasith7071
@abdulbasith7071 22 часа назад
Upstair roomile storage evdena kitti rate?
@aysh-shan6287
@aysh-shan6287 20 часов назад
മുകളിലെ റൂമിൽ കാണുന്ന ആ white colour റാക്ക് ano ഉദ്ദേശിച്ചത്?
@shafeequekalodi8208
@shafeequekalodi8208 8 часов назад
Kitchen materials eatane
@shantirur
@shantirur 8 часов назад
Pvc board + mica
@safoorahashimpulikkal1735
@safoorahashimpulikkal1735 22 часа назад
Exterior colour shade?
@aysh-shan6287
@aysh-shan6287 20 часов назад
Light white shade aan.
@nazreennazre7201
@nazreennazre7201 6 часов назад
Thirur എവിടെ വിട്. പ്ലീസ് ans
@shantirur
@shantirur 6 часов назад
Thanaloor
@raheefapt7445
@raheefapt7445 17 часов назад
Mashaallaah... Adipoli😍
@Sabiran-ct8dc
@Sabiran-ct8dc 17 часов назад
സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤
@naseefck
@naseefck 9 часов назад
I like this home
@shantirur
@shantirur 8 часов назад
😍😍😍😍✨✨✨
@niyanivya7011
@niyanivya7011 22 часа назад
Cute home😊👏👏👏
@shantirur
@shantirur 8 часов назад
💯
@Sahitha376
@Sahitha376 9 часов назад
Mashallah super ❤
@shantirur
@shantirur 8 часов назад
🤝🤝🤝
@musthafa673
@musthafa673 23 часа назад
ما شاء الله
@FayizaSuhair
@FayizaSuhair 17 часов назад
Windowsine kurich parayamo rate ath meteireal ok
@haseenack107
@haseenack107 20 часов назад
Roofing sheet athaa
@aysh-shan6287
@aysh-shan6287 20 часов назад
Ood aan
@Zayhaz
@Zayhaz 20 часов назад
Tall unit readymade aano
@aysh-shan6287
@aysh-shan6287 20 часов назад
Yes
@Zayhaz
@Zayhaz 20 часов назад
Evdnn vangiyatha. athpole black closet
@shantirur
@shantirur 19 часов назад
Athe
@sudeenaca2114
@sudeenaca2114 17 минут назад
Black closetn rate etra
@sr2369
@sr2369 17 часов назад
എന്തോ ഇഷ്ടപ്പെട്ടില്ല 😊ur ചോയ്സ് ❤
@shantirur
@shantirur 8 часов назад
എല്ലാവരുടെയും കാഴ്ചപ്പാട് മാറ്റം ഉണ്ടാവില്ലേ 😊 എല്ലാവരും ചെയുന്നത് പോലെ ചെയ്യണം എന്ന് നിർബന്ധം ഇല്ലല്ലോ
@sr2369
@sr2369 7 часов назад
@@shantirur that's i said ur choice 💚
@abhichamakala
@abhichamakala 23 часа назад
👍👍👍
@Bharath-me9ts
@Bharath-me9ts 3 часа назад
ഇതിന്റെ പ്ലാൻ കിട്ടുമോ no tharumo
Далее