ആർകെങ്കിലും ഓൺലൈൻ ആയിട്ട് PPTC, MTTCഡിഗ്രി, SSLC, +2, ഫാഷൻ ഡിസൈൻ.... പഠിക്കാൻ താല്പര്യം ഉണ്ടോ? താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
വളരെ വളരെ നന്നായിട്ടുണ്ട്.. ഒരു 10 വയസ്സ് കുറഞ്ഞതുപോലെ തോന്നുന്നുണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് തോന്നുന്നത് ഇതുതന്നെയാണ് സൂപ്പർ.... അതല്ലെങ്കിൽ താടി ഡൈ ചെയ്ത് കറുപ്പിച്ച് എന്നും വെച്ചാൽ ഓക്കേ...👌🏻👍🏻
അജയ് ചേട്ടാ 😂😂😂😂 വീഡിയോ തുടക്കം മുതലേ കാണാറുണ്ട് അതിൽ നിന്നും വ്യത്യാശമായൊരു മുഖം എല്ലാരും പറഞ്ഞപോലെ താടിയുള്ളതാ കുറച്ചൂടെ നല്ലത് 😂😂😂😂ഇതിപ്പോ പ്രായം കുറഞ്ഞു.... അവരൊക്കെ പറഞ്ഞ പോലെ ആർമിയിലും പോലീസിലും ഒക്കെ ഉള്ളആളുകളെ പോലെ 😂😂😂 ടിജി എന്നാ വീട്ടിൽ എത്തിയെ അതിന്ടെ വീഡിയോ ഉണ്ടായില്ലല്ലോ 😊
നല്ലതാണ് ഇപ്പോൾ മുഖത്തെ ക്ഷീണം അറിയില്ല. താടി ഉള്ളപ്പോൾ മുഖത്തു നല്ല ക്ഷീണം തോന്നാറുണ്ട്. Shave ചെയ്തതുകൊണ്ട് വൃത്തികേട് തോന്നുന്നില്ല. കുറെ നാൾക്ക് ശേഷം shave ചെയ്യാതിരുന്നിട്ട് ചെയ്തതുകൊണ്ടാവും വീട്ടിലെ ആർക്കും ഇഷ്ടപെടാതിരുന്നത് പക്ഷെ എന്റെ ഒരു അഭിപ്രായത്തിൽ നല്ലതാണ്.