Тёмный

Sheela on getting paid more than her hero Prem Nazir 

Kairali TV
Подписаться 2,8 млн
Просмотров 421 тыс.
50% 1

Playlist - • Playlist
This episode of JB Junction features yesteryear heroine Sheela. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@shamsiyabiju8906
@shamsiyabiju8906 5 лет назад
Sheelamma s really amazing...ipozhum enth grace anu avar....nd her beauty s her boldness
@safeersafeer5325
@safeersafeer5325 5 лет назад
ബ്രിട്ടാസ് വലിയ കാര്യം പോലെ ചോദിച്ചതാണ് നസീറുമായിട്ടുള്ള പ്രശ്നം... ഇതറഞ്ഞിട്ടു നിങ്ങൾക്ക് എന്താണ് വേണ്ടത് ബ്രിട്ടാസ് പ്ലിംഗ്... നല്ല ഒന്നാന്തരം ഷശി....
@ravisankar8992
@ravisankar8992 5 лет назад
വ്യത്തികെട്ട അവതരണം
@simithomas2781
@simithomas2781 4 года назад
See her facial expressions.she is a born artist. great!
@marveluniverse5066
@marveluniverse5066 2 года назад
Sheelamma is super in old movies with prem nazeer sir
@santhoshkumarc2958
@santhoshkumarc2958 5 лет назад
Excellent answer sheelamma @3:16.. it's like slapping John Brittas..
@varkalaasokkumar231
@varkalaasokkumar231 5 лет назад
ബ്രിട്ടാസ് എപ്പോഴും എല്ലാവരോടും വ്യക്തിപരമായ കാര്യങ്ങള് ചോദിക്കും വൃത്തികേടാണ് അത് .
@akhilasaseendran2056
@akhilasaseendran2056 5 лет назад
Absolutely right
@adamben7933
@adamben7933 2 года назад
😄😄
@mallutuber005
@mallutuber005 2 года назад
Vinayakane interview edukanam 🙂
@krnnamboothiri6493
@krnnamboothiri6493 2 года назад
Brittase sukhamalle?
@babub4185
@babub4185 Год назад
He is Andam kammi
@jamsheerali6403
@jamsheerali6403 5 лет назад
അദ്ധേഹത്തിന്റെ മകൻ ഷാനവാസ് ഈ കാര്യം നിശേധിച്ചിട്ടുണ്ട്
@susheelasusheela520
@susheelasusheela520 3 года назад
Sheelakk producers kodutha paisa engane ayalk ariyam
@jyothishp2499
@jyothishp2499 3 года назад
ഷാനവാസ് മോശമായി പ്രതികരിച്ചു. പക്ഷെ ഷീലാമ്മ ഒരു ഇന്റർവ്യൂവിലും ആരെക്കുറിച്ചും മോശമായി സംസാരിച്ചിട്ടില്ല. പാവം
@axiomservice
@axiomservice 5 лет назад
As sheelamma we are proud of Udaya studio...
@godzeno
@godzeno 5 лет назад
1:18 മലയാള ദൃശ്യ മാധ്യമ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട അവതാരകന്റെ പല വൃത്തികെട്ട മുഖങ്ങളിൽ ഒന്ന് !
@kabeermooriyathvalappilkab7208
@kabeermooriyathvalappilkab7208 4 года назад
Correct
@skeltarch
@skeltarch 3 года назад
സത്യം അയാളുടെ ഒരു ayeee
@hariharanviswanathan242
@hariharanviswanathan242 10 лет назад
The host of this program should try for some other job. He is awfully bad at hosting.
@raniprasad8580
@raniprasad8580 4 года назад
A graceful actress
@sainum6515
@sainum6515 6 лет назад
ബ്രിട്ടാസ് സ്റ്റാൻഡേർഡ് ഇല്ല. എപ്പോഴും പേർസണൽ കാര്യങ്ങൾ തോണ്ടൽ ആണ് പണി
@revanth3508
@revanth3508 5 лет назад
sainu m ayal sheelammayude cherippinte choodu manasilakkeyene
@Kingsrealestategroups
@Kingsrealestategroups 4 года назад
അതെ സത്ത്യം അലവലാതി
@omanapk2111
@omanapk2111 4 года назад
അഹങ്കാരത്തിന്റെ ആൾ രൂപം, രണ്ടും. കഷ്ടം 'ശാരദാമ്മയെ കണ്ടു പഠിക്കണം. 🤫🤫🤫🤫🤫
@sivakumarparameswaran7619
@sivakumarparameswaran7619 3 года назад
Brittaasine pattiya correct joli - Septic tank cleaning aanu. Kaaranam nallavannam thondi edukkaan ariyaam.
@sudhepn4477
@sudhepn4477 2 года назад
സൂപ്പർ ❤️👍
@MuhammedKLM
@MuhammedKLM 4 года назад
ഷീല ചേച്ചി ഇപ്പോഴും സുന്ദരിയാണ്
@Opinion130
@Opinion130 7 лет назад
Enthoru bad interview .. inganeanno oru celebrity ye treat cheyyunnathu ... iyaluku oru cheap thrill magazine journalist avanulla standard e ullu ...
@latestyoutubevideosservice5851
ഇയാൾ ഒരു കിരുക്കാണോ എന്ന് തോന്നിപ്പോകും വിധമാണ് പെരുമാറ്റo
@kareemkap
@kareemkap 2 года назад
ഇവരുടെ സമകാലികനായിരുന്ന ഒരു നടൻ (ഇപ്പോൾ ജീവിച്ചിരിപ്പില്ല ) എന്റെ ഒരു സുഹൃത്തിനോട് വെളിപ്പെടുത്തിയ കാര്യങ്ങൾ മനസ്സിലുള്ളതു കൊണ്ട് ഒരു കാര്യം പറയാം -ജീവിതത്തിലും അഭിനയിക്കുന്ന നടി .
@girijaek8912
@girijaek8912 Год назад
രഹസ്യം പരസ്സ്യമാക്കണോ ?
@kezhukkutunni3830
@kezhukkutunni3830 6 лет назад
Keep standard ..John .
@Dilzzcreationzz
@Dilzzcreationzz 4 года назад
എന്തൊക്കെ നല്ല ചോദ്യങ്ങൾ ചോദിക്കാമായിരുന്നു.. ഇയാൾ അന്നത്തെ പ്രശ്നങ്ങൾ ഒക്കെ ചൊറിയാൻ പോയിരിക്കുന്നു.. അന്ന് ഇയാൾ ജനിച്ചിട്ടുണ്ടോ ആവോ..
@sindhuarappattu1718
@sindhuarappattu1718 5 лет назад
If she doesn’t want to talk on something’s, why do you gentle man , not respect it ? Any way ,the veteran actress is fine person too. See the way she went through the interview! Salutations to you Sheelaji. Mr Brittas is dramatic,&interfering .
@sankark5421
@sankark5421 2 года назад
വടക്കൻ പാട്ട് സിനിമകളിലെ വേഷം ഷീലക്ക് യോജിക്കില്ല. അതൊക്കെ വിജയശ്രീ എന്ന നടി. അവർ ആയിരുന്നു അത്തരം സിനിമകളില്‍ സൂപ്പർ. 'ആരോമലുണ്ണി' യില്‍ ഷീല second heroine ആയിരുന്നു. വിജയ ശ്രീ അത്തരം സിനിമകളിൽ എല്ലാ നായികമാരെയും നിഷ്പ്രഭമാക്കി. ഈ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് പോലും വകുപ്പ് ഇല്ല. വിജയ ശ്രീ മരിച്ചത് കൊണ്ട് മാത്രമാണ്‌ ബാക്കി നടി മാർക്ക് അത്തരം സിനിമകളില്‍ അവസരം ഉണ്ടായത്. Nazeer നെക്കാള്‍ പ്രതിഫലം ഷീലക്ക് കൊടുത്തത് നിര്‍മാതാവിന് വിവരം ഇല്ലാത്തത് കൊണ്ട്‌ മാത്രം.
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@girijaek8912
@girijaek8912 Год назад
വടക്കൻ പാട്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ ശീലയോളും ബോൾഡ് ആയ ഒരു നടി മലയാളത്തിൽ ഇല്ല വിജയശ്രീക്ക് അഭിനയം കുറവായിരുന്നു
@sankark5421
@sankark5421 Год назад
@@girijaek8912 ചിരിപ്പിക്കല്ലേ.
@firosahmed7344
@firosahmed7344 9 лет назад
He became shamed infront if sheelama, once she raised what are you getting to know if I got highly paid or not then he changed
@jayaramjayaram1128
@jayaramjayaram1128 3 года назад
Prem naseer sir enkal prathiphalam sheela on one film amzin thumbolarcha
@way_of_lif_e
@way_of_lif_e 2 года назад
ഇയാള്‍ ശരിക്കും അവരെ വിളിച്ചിരുത്തി അപമാനിക്കാന്‍ ശ്രമിക്കുന്നു.. ഈ interview sheelamma എങ്ങനെ complete ചെയ്തു.. ഇറങ്ങി പോകണമായിരുന്നു.. 😡😡
@castrof4945
@castrof4945 2 года назад
എന്തൊരു ഭംഗി....
@commonmalayali6612
@commonmalayali6612 4 года назад
Premnazir Thulym Premnazir matram
@johnoommenj4890
@johnoommenj4890 3 года назад
Prayam
@subair.areekkal5946
@subair.areekkal5946 5 лет назад
ബ്രിട്ടാസ് .വെറുപ്പിച്ചു
@ShamSham-bt5nm
@ShamSham-bt5nm 4 года назад
ഷീലാമ്മ നസീർ സാറിനെ നസീർ എന്ന് സംബോധന ചെയ്തത് ശരിയല്ല എല്ലാവരും റെസ്‌പെക്ട് ചെയുന്ന ആ വലിയ മനുഷ്യനെ ആരും അങ്ങനെ വിളിക്കാറില്ല
@ambilipanjikkaran3840
@ambilipanjikkaran3840 4 года назад
അവര് കൂട്ടുകാർ ആയിരുന്നു
@keepcalmandcarryon2449
@keepcalmandcarryon2449 3 года назад
അതെന്താ? അയാൾ മനുഷ്യനല്ലേ അയാൾ എന്ന വിളിച്ചാൽ ലോകം മുടിയുമോ? അഭിനയിച്ചു നടനായി എന്നു വച്ചാൽ മനുഷ്യന് അതീതനാവുമോ? ആവില്ല.നസീർ ഒരു മനുഷ്യൻ തന്നെ ' എല്ലാവരെയും പോലെ ' പിന്നെ, ഷീലയെ പോലുള്ള കുഞ്ഞമ്മമാരുടെ നിത്യഹരിത നായകൻ ആയിരുന്നു. അതേയുള്ളൂ. സാധാരണ വ്യക്തികളുമായി നസീറിനുള്ള വ്യത്യാസം.
@abhijithas1015
@abhijithas1015 Год назад
ഒരുമിച്ച് ഒരേ ഫ്രണ്ട്‌സ് തമ്മിൽ അങ്ങനെയാ വിളികാം
@ashlyabraham5084
@ashlyabraham5084 4 года назад
OMG!! Have some respect for people's privacy and dignity. Unbelievable.
@josephsalin6417
@josephsalin6417 5 лет назад
പ്രേംനസീറിന് , ഷീലയെ കാണിച്ചു കൊണ്ടാണോ പ്രതിഫലം കൊടുത്തത് ഷീലയെ പറഞ്ഞു പറ്റിച്ചതായിരിക്കും ഷീലയ്ക്ക് കൊടുത്തതിനേക്കാൾ കുറവ് പ്രതിഫലമാണ് കൊടുത്തതെന്ന് എനിക്ക് ഷീലാമ്മയുടെ ബോറൻ അഭിനയത്തേക്കാളിഷ്ടം ജയഭാരതി, ശാരദ ശ്രീവിദ്യ ,ലക്ഷമി ഇവരുടെയൊക്കെ അഭിനയമാണ്
@latheefboss
@latheefboss 5 лет назад
joseph salin yes
@renjithraj89
@renjithraj89 4 года назад
Vereoralundarunnu..... avarundarunnel ivaronnum ingane polum kanilllaarunnu... VIJAYASREE...
@susheelasusheela520
@susheelasusheela520 4 года назад
@@renjithraj89 yes superstar vijayasree pakshe avare konnu
@kamarazeez2340
@kamarazeez2340 10 месяцев назад
കടത്താനാട്ടു മാക്കം എന്ന സിനിമയിൽ നസീർ സാറിനെക്കാൾ പ്രതിഫലം വാങ്ങിച്ചത് ശീലാമ്മയാണ് ഒരു പ്രശ്നം ഉണ്ടായിരുന്നു
@pookoyaandroth7019
@pookoyaandroth7019 14 дней назад
പഴയ ആ നല്ല കാലം. സത്യമായി ഓർമിക്കാനും, അറിയാനും ബർട്ടസിനെ പോലുള്ള ചോദ്യ കർത്താക്കളും, നിത്യ വസന്തമ് ഷീലയെ പോലെയുള്ള മഹാ നടിമാരും. എന്നും മലയാളത്തിന്റെ സിനിമയുടെ മഹാഭാഗ്യം.
@stephengeorge2048
@stephengeorge2048 7 лет назад
Stupid questions 😏
@shamjithchelakkalct9744
@shamjithchelakkalct9744 6 лет назад
എന്ത്?....
@jayaramjayaram1128
@jayaramjayaram1128 3 года назад
Naseer sir sheela 120 film. Sathyan master sheela51 film heroines
@ShreedharaKedilaya
@ShreedharaKedilaya 5 лет назад
And Sheela madam is degnity personified
@publicresponsepublicrespon3847
Its not a skill to ask personal questions. Its very bad. Try to make interview interesting by asking general questions only.
@magnetar_tours_travels
@magnetar_tours_travels 4 года назад
നസീർ സാറിന്റെ ബാക്കി കാശ് വീട്ടിൽ കൊണ്ട് കൊടുത്തു കാണും തള്ള ഇപ്പഴും ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങിച്ചു എന്ന് വിശ്വസിച്ചിരിക്കുവാ ചുമ്മാതല്ല നസീർ സാർ ഇവരെ "മണ്ടിപ്പെണ്ണെ" എന്നു വിളിച്ചിരുന്നത്
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@muhammadfaiznazer4791
@muhammadfaiznazer4791 5 лет назад
Onnu enich poyeda britase....
@bobbyrajan6923
@bobbyrajan6923 5 лет назад
juhi chawla got more than mamookoya and mokanlal in harihar nagar
@beenaharish7179
@beenaharish7179 5 лет назад
HarikrishnANS.. not hariharnagar.. juzt said
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@susanjose8020
@susanjose8020 14 дней назад
Vruthiketta vashalan facial expression ulla avathaarakan.
@balakrishnankottepat8869
@balakrishnankottepat8869 9 лет назад
Sheela the great
@jayaprakashthampuran6521
@jayaprakashthampuran6521 6 лет назад
Premnazir lost nothing when he parted with sheela
@jacobbaby1114
@jacobbaby1114 4 года назад
Good interview
@ShreedharaKedilaya
@ShreedharaKedilaya 5 лет назад
John Brittas is acting...an egoist.
@sabarikrishna6556
@sabarikrishna6556 3 года назад
Ahangaram....
@RajanRajan-hd2gw
@RajanRajan-hd2gw 4 года назад
ഒരു മഹാ ബുദ്ധിമാനായി അഭിനയിക്കുന്ന ബുദ്ധി ഹീനനൻ .ക്ലീബങ്ങളായ ചോദ്യങ്ങൾ
@k.gpreman9683
@k.gpreman9683 3 года назад
Imposibele
@DineshRajan-s7q
@DineshRajan-s7q 9 месяцев назад
Sheelakku thulyam aarum illa oru kalathe glamour tharam super lady Star thannichu oru padam.munottu. Kondu pokkan kazhivulla Nadi sheelamma.
@girijaek8912
@girijaek8912 3 месяца назад
Yes
@dk5995
@dk5995 6 лет назад
Njan epo Sheela sthanathe engil,randhu adi avante mugathe koduthite eragu..enthoru choriyan samsarm Anu ayalku
@mariammmathew6595
@mariammmathew6595 6 лет назад
J inby
@mohananpv8654
@mohananpv8654 8 месяцев назад
Sheela ഓന്തിനെ പോലെയാണ്. ചിലപ്പോൾ നസിർ സാറിനെ അറിയുകയേ യില്ല എന്ന മട്ടിൽ സംസാരിക്കും. മധു സാർ കൂടി സമ്മദിക്കുന്നു നസീർ സാർ ഒരു സാധാരണ അഭിനേതാവല്ലെന്നും അധിക്കും മേലെ എന്നാണ് പറയുന്നത്. നസിർ സാർ ജീവനോടെ ഉള്ളപ്പോൾ കൂടുതൽ പ്രതിഫലം നസിർ സാറിനെക്കാൾ വാങ്ങി എന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഷീല അല്ലാതെ മറ്റൊരുത്തരും യിങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ല.
@sajanvaliyavilakamlazar8831
@sajanvaliyavilakamlazar8831 5 лет назад
പുട്ടാണോ കഴിച്ചത് മുടിഞ്ഞ തള്ളു😂😂
@charlescherian2987
@charlescherian2987 3 года назад
Sheela cheechi do you remember we all were leaving together in Mettupalam. Do you remember Gladys you both were learning bharat natyam with same guru.
@suvani-p5f
@suvani-p5f 4 года назад
Say Nazir sir,, lady.
@Jisha.antony
@Jisha.antony 4 года назад
Brittas ovaranu
@kasim6586
@kasim6586 5 лет назад
ee britasinte oru karyam... sheelama onnum paranjilla.... aa pavathine kond parayipukkukayaanu... dont blame Sheelama...
@zeenathk3271
@zeenathk3271 5 лет назад
ഇൗ ബ്രിട്ടാസിനെന്തിൻെറ കേടാ
@willeek3760
@willeek3760 3 года назад
🙆🏿
@BLacKcr77
@BLacKcr77 5 лет назад
Iyaal oru mathiri ammaayi swabaavamaanallo....shavam😠😠
@knj450
@knj450 5 лет назад
😆😆😆😆😆
@karunanithiprabu5420
@karunanithiprabu5420 4 года назад
Nobody will replace you Sheela amma
@chandrarajc5442
@chandrarajc5442 2 года назад
വളരെ മോശമാണ്, ബ്രിട്ടാസിൻ്റെ പ്രകടനം .ഷീലയെ കാണാൻ നല്ല ഭംഗിയാണ്.
@Chakkochi168
@Chakkochi168 5 лет назад
Orikkalum Nazir sir nekal kooduthal prathibhalam Sheelakku kittilla.Karanam akkalathu Sheela venda ennu Nazir paranjal kazhinju.
@latheefboss
@latheefboss 5 лет назад
Gopakumar Kannoth അതെ
@varghesevarkichan276
@varghesevarkichan276 4 года назад
അങ്ങനെ ശാറ് പറയില്ലല്ലോ.ശാറ് ദൈവമല്ലേ
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@TS-wn9un
@TS-wn9un 5 лет назад
നസീർ സാറിന്റെ മകൻ ഷാനവാസ്‌ കൗമുദി ചാനലിൽ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്‌ ഇങ്ങനൊരു സംഭവം(കൂടുതൽ പണം വാങ്ങിയത്‌)ഉണ്ടായിട്ടില്ലന്നും വെറുതെ പേരെടുക്കാനാണന്നും
@harindranathk300
@harindranathk300 4 года назад
How can son know what an actress got in a film
@VimalKumar-ds5rx
@VimalKumar-ds5rx 3 года назад
Bro hero ne kal kooduthal remuneration vangiya heriones okke und...sreedevi in hindi...urvashi in malayalam.....anushka shetty in telugu
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@smuraleedharannair3799
@smuraleedharannair3799 4 года назад
ഷീലയുടെ മറുപടിയിൽ ജാഡയുണ്ട്.
@vishnuravig
@vishnuravig 5 лет назад
Such a waste anchor...
@omanapk2111
@omanapk2111 4 года назад
ബ്രിട്ടോ എന്നൊരാൾ അവിടെ ഇല്ലായിരുന്നെങ്കിൽ? പാവം ഷീല മാഡം ഒന്നും ഓർമ്മയില്ല. കഷ്ടം ഇത്ര ജാഡ പാടില്ല.
@girijaek8912
@girijaek8912 3 месяца назад
Maravi manushya sahajam athine vimarshikkenda karyamilla
@nishanthkalari2682
@nishanthkalari2682 5 лет назад
Koppanu,
@satheeshantp7160
@satheeshantp7160 5 лет назад
നസീറിൻെ അതെ ശഠബളഠ ഷീലയുഠ വാങിചൂ 35000രൂപ
@anjaliaman1083
@anjaliaman1083 5 лет назад
ഇന്നത്തെ 6ലക്ഷം
@edavasagaredavasagar436
@edavasagaredavasagar436 2 года назад
ആര് പറഞ്ഞു നായകനെക്കാൾ പ്രതിഫലം നായിക വാങ്ങിയെന്ന് . ഇതൊക്കെ വെറും കള്ളം . ഞങ്ങളും സിനിമാ ലേഖനങ്ങൾ എഴുതുന്നവരാണ്. പക്ഷേ ഇങ്ങനെ സംഭവിച്ചിട്ടില്ല
@thepatriot670
@thepatriot670 5 лет назад
Oomban britaas..
@omanapk2111
@omanapk2111 4 года назад
ശാരദയോളം വരില്ലല്ലോ ഈ തള്ള.
@lacigreen3968
@lacigreen3968 5 лет назад
തള്ള നല്ല തള്ളാണല്ലോ.... 😕
@വര്ഗീസ്വളവില്
Eyal എന്താ ഈ പറയുന്നത്..... കഷ്ടം
@vijayankrishnan1717
@vijayankrishnan1717 5 лет назад
Maha nadan jayan sir sheelam orthu
@publicresponsepublicrespon3847
For the sake of marketing dont dig people personal things from past. Its very arrogant - this is a comment from New generation
@adamjoan1856
@adamjoan1856 4 года назад
Ayye...karyangal thondiyedukkumbozhulla brittasinte expression is so dirty
@jijo2641
@jijo2641 3 года назад
why this guys is always asking once's personal matter? cheap fellow. Is he not ashamed ?
@മഷിത്തണ്ട്
@മഷിത്തണ്ട് 2 года назад
ഈ എപ്പിസോഡിന്റെ പേരാണ് "നനഞ്ഞ പൊട്ടാസ് " 😂
@safeersafeer5325
@safeersafeer5325 5 лет назад
സ്വയം പൊക്കി ബ്രിട്ടാസും... സ്വയം പൊങ്ങി ഷീലയും...
@Jafarvakattoor
@Jafarvakattoor 3 года назад
🤣🤣🤣
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@sikhaanoj
@sikhaanoj 6 лет назад
Koprati kanikano JB
@KumaranKpKB
@KumaranKpKB 2 года назад
ഇത് തെറ്റ് ആണെന്ന് പ്രേം നസീറിൻ്റെ മകൻ വ്യക്തം ആക്കിയിട്ടുണ്ട്.
@mohananpv8654
@mohananpv8654 8 месяцев назад
നസിർ സാറിന്റെ മകനും യിതു നിരകരിച്ചിട്ടുണ്ട്.
@gemkumar9893
@gemkumar9893 4 года назад
ஷீலா இப்போதும், கும்முன்னு இருக்கிறார்..!
@srividyar87
@srividyar87 6 лет назад
Arrogant host
@ganeshr169
@ganeshr169 6 лет назад
Dey nirthada ninte pani.....poyi cherakkan poda....
@vineethjoshy4819
@vineethjoshy4819 5 лет назад
Jaada.
@ektaarawellness6151
@ektaarawellness6151 Год назад
Ninakk poyikkoode
@phunsukh_wangdoo
@phunsukh_wangdoo 3 года назад
This female is a good actress...she told a beautiful lie with a straight face that she got paid more than Prem Nasir....Say anything at this old age to stay in the news...
@aparnahari1783
@aparnahari1783 4 года назад
Ivalkku athe vennam
@vilsonarabian3977
@vilsonarabian3977 5 лет назад
Bundal
@mohamedaslam5968
@mohamedaslam5968 3 года назад
സ്വപ്നം കാണാൻ ആർക്കും അവകാശം ഉണ്ടു. ഈ കുലടക്കും
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട് നയൻ‌താര ആര്യ യെക്കാൾ കൂടുതൽ വാങ്ങിയിരുന്നു
@sreekanth1233
@sreekanth1233 4 года назад
Sheela Oru ahankari...Jada...pachakallam
@jasalbasheer517
@jasalbasheer517 5 лет назад
One of the dirtiest anchor jhon .. look how is looking ..
@ashathehopejoy7
@ashathehopejoy7 2 года назад
Cheruthayi onn pling aayi 😑😑😑
@lathakg1213
@lathakg1213 2 года назад
ഷീല നസീർ സാർ ജോഡി അല്ല
@mohammedjamshi368
@mohammedjamshi368 5 лет назад
Britas, why u r trying to expose others personal. Try some other jobs.. Vey cheap...
@renjivk5410
@renjivk5410 4 года назад
ഷീലാമ്മ ഈ ഇന്റർവ്യൂവിൽ നസീർ സാറിനെ കുറിച്ച് അധികം പറയാതെ Skip ചെയ്യുന്നുണ്ട്. സാധാരണ ഒരു പാട് പടങ്ങളിൽ അഭിനയിച്ച ആ നടനെപ്പറ്റി വാചാലയാകുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ പ്രതീക്ഷ തെറ്റി. അവർ അധികം സംസാരിച്ചില്ല. നസീർസാർ ആയിരുന്നെങ്കിൽ ഒരു പാട് പറഞ്ഞേനെ
@sailendrakumar101
@sailendrakumar101 5 лет назад
Sir nte prathiphalam orikkalum kittilla vijayasree mam undayirunnenkil ...ullappol thanne Ivar second artist ayirunnu...vijayasree mam nte ayalathu varan pattumo
@abhijithas1015
@abhijithas1015 Год назад
ഏതു നിർമാധവിനും അവരുടെ പടം കൂടുതൽ ആള് കേറണം എന്നെ ഉള്ളൂ പ്രേം നസിർ ഷീല വളരെ croudpulling ആർന്നു അതോണ്ട് നിർമാതാവിന് ഷീല അഭിനയിച്ചേ പറ്റൂ അപ്പോ പ്രതിഫലം കൂടുതൽ കൊടുത്തു പിന്നെ പ്രേം നസിർ താര ജാഡ ഇല്ലാത്ത നല്ലൊരു വ്യക്തിആണ് അവര്ക് അതൊന്നും ഒരു പ്രേശ്നമേrഅല്ല മമ്മൂട്യെക്കാളും മോഹൻലാലിനെക്കളം ശമ്പളം അവരുടെ പടങ്ങളിൽ സീമ അംബിക ഒക്കെ വാങ്ങിയിട്ടുണ്ട് ... ഇപ്പോഴും.. തമിഴിൽ ഒകെ അങ്ങനെ നടക്കുന്നുണ്ട്
@gleesonminoy3257
@gleesonminoy3257 2 года назад
Vello karyavum ondarno 😂
@sathyadas1691
@sathyadas1691 2 года назад
ഏറ്റവും ബോറൻ ഇന്റർവ്യൂർ ബ്രിട്ടൻസ്..
@mukundannair4349
@mukundannair4349 5 лет назад
Parayatha khada etra Mrs. Sheela!
@vilsonarabian3977
@vilsonarabian3977 5 лет назад
Bundal sheela
@indian_nationalist
@indian_nationalist 5 лет назад
രണ്ട് പോഴത്തക്കാർ
Далее
Actress Sheela remembers Prem Nazir
8:23
Просмотров 632 тыс.
Actress Sheela answers her daughter-in-law's question
8:13
Nithyavasantham - Evergreen Prem Nazir
18:54
Просмотров 461 тыс.
I love death, says Actress Sheela
6:07
Просмотров 187 тыс.