മോളു മുസ്ലിമാണോ യഹൂദിയാണോ നോമ്പ് തുറക്കാനാണോ പോയത് വല്ല സിനിമ ഷൂട്ടിംഗിനുമോ ചില മുസ്ലിയകന്മാർ ദീൻ പറയുന്നത് ഓർമ വരുന്നു കപടന്മാർ ഉപയും ഹസ്ബൻഡും പഠിപ്പിക്കാൻ സമയം കണ്ടെത്തേണ്ടിയിരുന്നു അവരും ചിരിക്കുമോ
അല്ല സഹോദര പള്ളിൽ ഇഫ്താർ സ്റ്റാർട്ട് ആയ ടൈം മുതലേ ഞാൻ അവിട പോകാർ ഇണ്ട് വീഡിയോ എടുത്തു എന്റെ നാട്ടിലെ ഫ്രണ്ട്സ് ബന്ധുക്കൾക്കും കാണാലോ വെച്ചിട്ടാണ് അവിടെ മുസ്ലിം മാത്രം അല്ല പോകുന്നത് ഞാൻ എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യുന്ന ആളാണ്
പ്രിയപ്പെട്ട സുലൈമാൻ kk. .വിവരം ഇല്ലാ എന്ന് വെച്ച അത് പബ്ലിക് ആയി വിളിച്ചു പറയരുത്. .നിന്റെ അന്തം കമ്മി മുസ്യറഅല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഷെയ്ഖ് zayed മോസ്കിൽ ലോകത്തുള്ള ഏത് മതത്തിൽ ഉള്ള ആൾക്കാർക്കും പോവാം. ..തനിക്ക് അതിൽ വല്ല ചൊറിച്ചലും ഉണ്ടെങ്കിൽ ഇവിടെ ഗേറ്റ് ന്റെ അടുത്ത വന്നു വേറെ മതത്തിൽ പെട്ടവരെ ഒന്ന് തടഞ്ഞു നോക്ക്. .അപ്പൊ അറിയാം ഈ രാജ്യത്തിന്റെ നിയമവും. നിലപാടും. Sudaappi സഹോദരാ -മതവും ജാതിയും പറഞ്ഞു വർഗീയത വിളമ്പാതെ പരസ്പരം സ്നേഹിക്കാൻ പടിക്കെടോ. ..