Тёмный
No video :(

Shia ശരീരം കീറി മുറിക്കുന്ന ആചാരം മുതൽ എന്തൊക്കെ🤦‍♂️ | Sunni -Shia differents |Muharram 10 | Ashura 

Sabi inspires
Подписаться 622 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

31 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 678   
@Sabiinspires
@Sabiinspires Год назад
ഷിയ -സുന്നി വിഷയത്തിൽ എന്തു സംശയമുണ്ടെങ്കിലും നിങ്ങൾക്ക് ചോദിക്കാം,വ്യക്തമായ മറുപടിക്കായി നാളെ ഒരു ചരിത്ര ഗവേഷക പണ്ഡിതനുമായി ഒരു interview ചെയ്യുന്നുണ്ട്🤝 you can ask any questions Whatever doubt you have on Shia-Sunni issue, I am interviewing a historical researcher scholar tomorrow for clear your answer🤝
@malayalimaman4329
@malayalimaman4329 Год назад
ഗുഡ്
@Earl_of_Kattegat
@Earl_of_Kattegat Год назад
حديث القلم والورقة കുറിച്ചു പറയണേ ...
@nijas5892
@nijas5892 Год назад
Bohri muslims അവരെയും കുറിച്ച് ഒന്ന് പറയുമോ
@mushthaqmusafirmushthaqmus5472
അപ്പോൾ ഖധിയാനികളും ഷിയാക്കളും തമ്മിൽ എന്താണ് defferents ? Qadhiyaanikalude അമീർ ആരാണ് ?
@shafisfi2198
@shafisfi2198 Год назад
അവരുടെ ഭക്ഷണം കഴിക്കാൻ പറ്റുമോ?
@Whooo499
@Whooo499 8 месяцев назад
😮😮😮ഈ അനാചാരങ്ങൾ ഒരിക്കലും ഇസ്ലാമിൽ ഇല്ല...ഇത് കണ്ടാൽ തന്നെ💯 വ്യക്തം 👍🏻. അല്ലാഹു എല്ലാർക്കും ഹിദായത് നൽകട്ടെ 🤲😢
@Kkulza..
@Kkulza.. 26 дней назад
Ninte andi kodukkamo​@@madmedi123
@alhadhimedia1735
@alhadhimedia1735 Год назад
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കുകയും അത് വിവരിക്കുകയും ചെയ്തിട്ടുണ്ട്. മാഷാ അള്ളാഹ് ❤❤❤
@HashThaqwa
@HashThaqwa Год назад
ya allah😔 അള്ളാഹു ഹിദായത് കൊടുക്കട്ടെ ..ആമീൻ
@user-bi7qt7rc9y
@user-bi7qt7rc9y Год назад
Masha allah നിങ്ങൾ നല്ലൊരു അറിവാണ് സമൂഹത്തിന് നൽകിയത്, ഞാൻ ഒരു മുസ്ലീമായിട്ട് പോലും നിങ്ങൾ കാണിച്ച് തന്ന പല കാര്യങ്ങളും എനിക്ക് പുതിയ അറിവാണ്, അള്ളാഹു നമ്മുടെ മുസ്ലീം സമുധായത്തിന് ഹിദായത്ത് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു❤❤❤❤
@younaspy4697
@younaspy4697 7 месяцев назад
Ameen🤲🏻
@madmedi123
@madmedi123 Месяц назад
​@@younaspy4697 chakunna vare cheyy ikka allah
@user-nn9ob3rx3b
@user-nn9ob3rx3b 16 дней назад
വെട്ടും കുത്തും raatheeb. Nostalgic ഒരു കാലത്ത് നമ്മുടെ നാട്ടില് കുറാഫീ സഹോദരന്‍മാര്‍കിടയില്‍ കണ്ടു വന്നിരുന്ന ഒരു അനാചാരം...!
@megakizar
@megakizar Год назад
റബ്ബേ എന്തൊക്കെ അനാചാരങ്ങൾ ആണ്..എൻ്റെ ഏറെക്കാലത്തെ സംശയങ്ങൾ മുഴുവനായി തന്നെ മാറ്റി തരാൻ ഈ വീഡിയോ ക്ക് സാധിച്ചു...അതിനു ഒരു വല്യ നന്ദി...അവർക് ഹിദായത്ത് കിട്ടാൻ പ്രാർത്ഥിക്കുന്നു..
@madmedi123
@madmedi123 Месяц назад
eyy avarkku athu kodukkaruthunnu prarttikku athu preshnm anu😮
@mumthaztk3212
@mumthaztk3212 Год назад
എന്താണ് ഓരോ ആചാരങ്ങൾ അല്ലാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
@madmedi123
@madmedi123 Месяц назад
allahuvinu nalla bhudikodukkn prarttikku sahodara .allah
@kingajmal777
@kingajmal777 Месяц назад
​@@madmedi123 Day Aano Month Aano Salary? 🌹
@muhammedjunaid3968
@muhammedjunaid3968 Год назад
ഞാൻ ഇവരെ പറ്റി നന്നായി പഠിക്കാൻ നോക്കി.. ഇവിടെ നിന്ന് നല്ല അറിവ് കിട്ടി.. Good video
@Navas509
@Navas509 Год назад
Masha allha ചരിത്രം നല്ലപോലെ പറഞ്ഞു തന്നത് വളരെ നന്ദി ഇനിയും ഇതിന്റ ബാക്കി ചെയ്യാൻ കഴിയട്ടെ
@c.k.skl1081
@c.k.skl1081 Год назад
എന്തൊക്ക കോപ്രായിതരാ.... റബ്ബേ.. നീ ഹിദായത് നൽകണേ....
@user-so9km4oi8d
@user-so9km4oi8d Год назад
Ninekk ath kopraayam avar angine alla
@moideenasad6076
@moideenasad6076 Год назад
ഷിയാ ആചാരങ്ങളുടെ ചെറിയ രീതിയിലുള്ള ആചാരങ്ങൾ ഇരു സമസ്തകളിലും ഉണ്ട് ശാദുലി റാത്തീബ് ദർഗകൾ നേർച്ചകൾ ഉറൂസ് കേരളത്തിലെ ചെറിയ ഒരു ശിവ വിഭാഗമാണ് സമസ്തക്കാർ
@optimus928
@optimus928 Год назад
​@@user-so9km4oi8dathu മനസിലായി അവർക്ക് അങ്ങനെയല്ലേ എന്നു തനിക്ക് എങ്ങനെയാ
@optimus928
@optimus928 Год назад
​@@moideenasad6076സമസ്ത തന്നെ
@user-so9km4oi8d
@user-so9km4oi8d Год назад
@@optimus928 ?
@sakeenayoonus8557
@sakeenayoonus8557 Год назад
Ithu pole ulla arivukal iniyum pratheekshikkunnu, good presentation
@sallu2582
@sallu2582 Год назад
ചെറുപ്പത്തിൽ കണ്ട കുത്താറാത്തീബ് ഓർമ്മ വന്നു
@aysha6558
@aysha6558 Год назад
ما شاء الله Orupad ariyatha karyam arinju Nalla pole karyangal vyakthamayi paranju👏🏼
@thahiraabdullah7936
@thahiraabdullah7936 Год назад
Alhamdulillah sabiyude chanalilude kaanatha kaazhichakal kanan sadichu 🌺
@mushthaqmusafirmushthaqmus5472
Bahrainile സുഹൃത്തുക്കളോട് ചോദിച്ചിരുന്നു status vedio കണ്ടപ്പോൾ , വിശദമായി അറിയാൻ സാധിച്ചു 👍🏻good presentation keep it up ❤
@Sabiinspires
@Sabiinspires Год назад
🥰
@muhammadraneedrichu4727
@muhammadraneedrichu4727 Год назад
Orupadകേട്ടിട്ടുണ്ട് ഷിയാ എന്ന് പക്ഷെ അറിയില്ലായിരുന്നു അവരുടെ ആചാരങ്ങളും അനുഷ്ട്ടനങ്ങളും.,.. 👍
@fathimashahid5990
@fathimashahid5990 Год назад
Ya Allah please shower mercy on each human being life.ya Allah please forgive all our sin. Ya Allah please give me a all umath janathul firdous Ya Allah please show us the right path. Ya Allah please help me and all umath from the punishment of grave 😭😭😭 ya Allah . Please all umath... Ameen 😭
@rasheeda9492
@rasheeda9492 Год назад
جزاك الله خيرا يا أخي بارك الله فيكم في الدنيا والآخرة
@azwin6848
@azwin6848 Год назад
Much waited video… padachon ivark bhudhi kodkate… Ameen..
@Sabiinspires
@Sabiinspires Год назад
Aameen 🤲
@shahidgadiyara8653
@shahidgadiyara8653 3 месяца назад
Mashallah nice yutuber sabi gud knowledge in ur channel mashhallah allah bless u
@abdulgafoort.p8067
@abdulgafoort.p8067 11 месяцев назад
ഞാൻ ആദ്യ മായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി ഒരുപാട് മനസ്സിലാക്കിത്തന്നു സന്തോഷം ഇനിയുള്ള ദിവസം നിങ്ങളുടെ കൂടെ ഞാനും ഉണ്ടാവും 🌹🌹
@niflac.v2087
@niflac.v2087 10 месяцев назад
Allah Allah Allah
@arapanisherif9620
@arapanisherif9620 11 месяцев назад
ആദ്യമായിട്ടാണ് ചാനൽ കാണുന്നത് കണ്ടപ്പോൾ തോന്നി ഒരുപാട് മുൻപേ കാണേണ്ട ചാനൽ ആയിരുന്നു ഇത് എന്ന്
@najmudheennajmudheen1797
@najmudheennajmudheen1797 Год назад
നല്ല അവതരണം. പഠനാർഹം ജസാകല്ലാഹ്
@thahirathahira9899
@thahirathahira9899 Год назад
Ariyatha kariyam ayirinnu ith..ariyich thannathinn alhamdulillah 🤲
@Sabiinspires
@Sabiinspires Год назад
🥰
@kamarunneesajafer379
@kamarunneesajafer379 Год назад
വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 👍
@hafihamdan
@hafihamdan Год назад
Very informative video..❤
@jamsheerjamsheerp500
@jamsheerjamsheerp500 Год назад
Allahuvey muslimayi ezzathodey jeevichu muslimayi ezzathodey marikkanulla thawfeeq nee nalkanaey ameen ameen ameen ameen shaithantey sharrilninnu allahu nammey kakkattey ameen ameen ameen ameen
@rasheedamusthafa8447
@rasheedamusthafa8447 Год назад
Ariyatha kure kaaryngal ariyanum kaananum kazhinju. Masha allha
@HAMDHAN7776.
@HAMDHAN7776. Год назад
Good ithine kurich okke ariyanam ennundayirunnu thanks
@Sabiinspires
@Sabiinspires Год назад
🥰
@mundekadan
@mundekadan Год назад
ഒരെണ്ണത്തിന്റെ തലയിലും തലച്ചോറില്ല. കളിമണ്ണാണ് തലയിൽ
@shabeerkallingal4550
@shabeerkallingal4550 11 месяцев назад
Good knowledge masaallah...I think you are a scholar with youtuber
@abdularif2000
@abdularif2000 Год назад
جزاك الله خيرا كثيرا 🤝🤲🏻
@fiyasok615
@fiyasok615 Год назад
Jazakkallah hair❤
@user-riyanasrin
@user-riyanasrin Год назад
Ellam kananum ariyanum pati.duayil ulpedutanee
@Sabiinspires
@Sabiinspires Год назад
Insha Allah 🤲
@saliali9626
@saliali9626 Год назад
നല്ല വീഡിയോ. കുറേ കാര്യങ്ങൾ മനസിലാക്കി തന്നു.
@mohdrubais8709
@mohdrubais8709 9 месяцев назад
Good work sabi❤
@chinjujahan793
@chinjujahan793 Год назад
Sabi nalla video..ellam nalla pole manassilayi❤❤mashaAllah
@Sabiinspires
@Sabiinspires Год назад
🥰
@sh1naf
@sh1naf Год назад
Good information ❤
@ibrahimkutty1436
@ibrahimkutty1436 Год назад
God bless you brother.
@muhammeduvaise2008
@muhammeduvaise2008 Год назад
Good information 👍
@shaffinouman1312
@shaffinouman1312 Год назад
ഞങ്ങടെ നാട്ടിലെ നേർച്ചകളും ഇതുപോലെയാണ് 😮
@muhammedfaris212
@muhammedfaris212 Год назад
Ok sir
@MuhammedJasil.M-cd6pv
@MuhammedJasil.M-cd6pv 11 месяцев назад
ശരീരം മുറുക്കോ 🙄
@sual5794
@sual5794 8 месяцев назад
ഉറൂസ് അണോ താങ്കൾ പറയുന്നത്😢
@ahshumuz2421
@ahshumuz2421 18 дней назад
Uroos means entha onn paranju tharuo​@@sual5794
@muhammedsuhailk405
@muhammedsuhailk405 11 месяцев назад
Alhamdulillah alhamdulillah alhamdulillah rabbine ethra shukr cheythaalu madhi verilla oru nalla muslimaayi nammale padachathin ithokke kaanumbo pediaavnn
@rinshajcc7592
@rinshajcc7592 9 месяцев назад
Nammall natilokeaa makbara povnneaa thettano ? Please reply? Inta vellimantappam okay povarundaynnu . Angeneaa cheyyuneaa thettano?
@DareDicrooz
@DareDicrooz Год назад
Nice way of presentation
@asmababu.s7784
@asmababu.s7784 9 месяцев назад
Thank you so much😊
@rashikk9954
@rashikk9954 Год назад
Nalla vedio.ariyaan aagrahichad
@ashifaashi3845
@ashifaashi3845 Год назад
Chithrangal varakkunnathiney pattiyenthaann mas'hala..... Manushyan marudey photos.... drawing cheyyamo??
@shabeerkallingal4550
@shabeerkallingal4550 11 месяцев назад
Masallah effort program
@shaheemshiba3938
@shaheemshiba3938 Год назад
Maashaa Allah ❤
@muhammedirshadmp8654
@muhammedirshadmp8654 Год назад
Good video ❤
@musthafajabirjabir4044
@musthafajabirjabir4044 Год назад
جزاك الله خير
@Sabiinspires
@Sabiinspires Год назад
Aameen 🤲
@aslamKL1461
@aslamKL1461 Год назад
Va alaikumussalam
@Eye-of-soul
@Eye-of-soul Год назад
Kure naalathe doubht ayirnu well explained bro
@Sabiinspires
@Sabiinspires Год назад
🥰
@ismailzainaba426
@ismailzainaba426 3 месяца назад
الحمد لله كثيرا Oru pudiye ilm kitti❤ Pakshe استغفر الله yend anachaara nadakunnad Allahu hidayat nalgatte اللهم امين 🤲
@mohammedmushthafa395
@mohammedmushthafa395 Год назад
സഹോദരങ്ങളേ കു൪ഹാനിനെ പി൯പററു, 😢
@afee7162
@afee7162 Год назад
❤ മാഷാഅല്ലാഹ്‌
@ktoors22
@ktoors22 Год назад
ഇരു സുന്നി വേദികളിലും സാന്നിധ്യം അറിയിക്കുന്ന പ്രഭാഷകൻ സി ഹംസ, ഖുർആൻ അകം പൊരുൾ എഴുതിയ മുസ്തഫ മൗലവി, മീഡിയ വൺ ചാനലിലെ മുല്ല നാസർ എന്നിവർ കേരളത്തിലെ ഏറ്റവും വലിയ ഷിയാ പ്രചാരകർ ആണ്
@theslythechy2255
@theslythechy2255 9 месяцев назад
Yaa Allh enthokeyanith😢Hidhayath koduku Rabbe🤲🤲
@safz....1964
@safz....1964 7 месяцев назад
Subscribed... ✌🏻
@INFORMER7901
@INFORMER7901 Месяц назад
ഇപ്പോൾ എല്ലാം മനസിൽ ആയി. ഇതു ബൈബിൾ പറയുന്ന ബാലിന്റെ പ്രവാചക കുട്ടം. രാജാക്കന്മാർ 1 18:26 അങ്ങനെ അവർക്കു കൊടുത്ത കാളയെ അവർ എടുത്തു ഒരുക്കി: ബാലേ, ഉത്തരമരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങൾ ഉണ്ടാക്കിയ ബലിപീഠത്തിന്നു ചുറ്റും അവർ തുള്ളിച്ചാടിക്കൊണ്ടിരുന്നു. രാജാക്കന്മാർ 1 18:27 ഉച്ചയായപ്പോൾ ഏലീയാവു അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിൻ; അവൻ ദേവനല്ലോ; അവൻ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷെ ഉറങ്ങുകയാകുന്നു; അവനെ ഉണർത്തേണം എന്നു പറഞ്ഞു. രാജാക്കന്മാർ 1 18:28 അവർ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നേ മുറിവേല്പിച്ചു. രാജാക്കന്മാർ 1 18:29 ഉച്ചതിരിഞ്ഞിട്ടു ഭോജനയാഗം കഴിക്കുന്ന സമയംവരെ അവർ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല. രാജാക്കന്മാർ 1 18:30 അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;
@abdulkhadervk6292
@abdulkhadervk6292 Год назад
അൽഹംദുലില്ലാഹ് ,. നല്ല veodiyo
@razin746
@razin746 Год назад
Thank you for sharing ❤
@Sabiinspires
@Sabiinspires Год назад
❤️
@abdulnoufalnoufal9128
@abdulnoufalnoufal9128 Год назад
Nalla oru arivu sabi 👍
@fareedparladam1317
@fareedparladam1317 Год назад
Explain❤
@aseemaaziz5839
@aseemaaziz5839 Год назад
Nalla oru arivu Kitty..
@Niyazpt
@Niyazpt Год назад
Nalla vishayam
@Sabiinspires
@Sabiinspires Год назад
🥰
@rahiyakalid5939
@rahiyakalid5939 Год назад
Masha Allah
@ameeamees214
@ameeamees214 Год назад
Namukk dua cheyyam habeebinte ummathine ottakkettay nirthan 🤲
@Sabiinspires
@Sabiinspires Год назад
👍
@shamsushamsudheen8099
@shamsushamsudheen8099 Год назад
Hi🥺🥺🥺🥺🥺🥺
@ameeamees214
@ameeamees214 Год назад
@@Sabiinspires sabi oru help akko simsar usthadinte number kittan enthanu vazhi oru samshayam chodikkanan
@ashrafpv546
@ashrafpv546 Год назад
താങ്കൾ പറഞ്ഞു ഇത് ശരിയല്ല നമ്മുടെ നാട്ടിൽ നടക്കുന്ന കുത്ത് റാത്തീബ് ശരിയാണോ?
@optimus928
@optimus928 Год назад
ഇതു സെരിയല്ല അത് ശെരിയ.... അത് നമ്മളല്ലേ 😂
@rammiputtaputta9840
@rammiputtaputta9840 Год назад
A functionl undayirunna falahaaram kayikkamo
@Aneesmp-qz6bm
@Aneesmp-qz6bm Год назад
കാണാൻ ആഗ്രഹിച്ച കാര്യങ്ങൾ bro .. thanks❤
@aslamKL1461
@aslamKL1461 Год назад
ഇസ്ലാമിനെ പരിഹസിക്കുകയാണ് ഇക്കൂട്ടർ
@abduafee225
@abduafee225 Год назад
നിനക്ക് അറിയുമോ എതാ സത്യംഎന്ന്.?
@unknown_bro
@unknown_bro Год назад
​@@abduafee225 Allathe muth nabi (s) yude eetavum adutha companion aayirunna Abdubakr (r) neyum Umer (r) yum cheetha parayunnavar sathyamavum ennano thankal paranju varunnath?
@ashiqrahman3374
@ashiqrahman3374 Год назад
@@abduafee225chindikunnavark manasilakum bro, thalachorine panayapeduthiyavark mansilavula
@optimus928
@optimus928 Год назад
​@@abduafee225നിക്കറിയുമോ ഏതാ സത്യമെന്നു
@user-vd3dc2eu9p
@user-vd3dc2eu9p Месяц назад
Thnx sabi❤
@ijalallalu5197
@ijalallalu5197 Год назад
ഇത് ശിർക്ക് ആണ്
@farsanaap4649
@farsanaap4649 16 дней назад
Ipool😌 9 ഗ്രൂപ്പ്‌ വഹാബികളും അങ്ങോട്ടും ഇങ്ങോട്ടും മുസ്‌രിക് ആകുന്നു
@azeezjamal
@azeezjamal 5 дней назад
ഇത് നമ്മുടെ കാന്തപുരം കേൾക്കണ്ട നിങ്ങളെ വഹാബി ആക്കും
@Human_424
@Human_424 Год назад
Njn neritt kandittund njn 5years bahrainil ayirunnu. Avrude niskarm vare diffrent an. Oru stone vechitt athinte mukalil sujooth chwyyum 👍🏻
@33muhammedajnas4
@33muhammedajnas4 Год назад
Mujahidum sunnim thamilulla difference parayamo
@rasheedpulpatil975
@rasheedpulpatil975 Год назад
اللّٰه...
@Right..thinker
@Right..thinker Год назад
മുഹർറം 10 കഴിഞ്ഞപ്പോൾ ആണ് ആശ്വാസം ആയത്...ഇവരെ black ഡ്രസിൽ കാണുമ്പോ തന്നെ പേടിയാ...
@Memories_to_my_descendants
@Memories_to_my_descendants Год назад
Whole world is scared of Yur shaved off mustacs they are scared Yu will kill or do suicidal bomb or terrorist
@ArifArif-nb3es
@ArifArif-nb3es Год назад
ആമീൻ
@noushibanoushi605
@noushibanoushi605 Год назад
excellent presentation 👍🏻
@Sabiinspires
@Sabiinspires Год назад
🥰
@shasha8718
@shasha8718 Год назад
Njsn evide ann thamasikunne nall food kitum
@irshadfinco5233
@irshadfinco5233 Год назад
Keralatile samastakkRkkum igante chila prehsnagal undu atum koodi parayoo bro
@alimammamuhammed5863
@alimammamuhammed5863 Год назад
Illae SAMASTHA jnangal islaminde neraya vazhi kanicchu thannu alhamdulillah #samstha100
@flyingkids9538
@flyingkids9538 Год назад
ماشالله....
@user-xx8pc8eb1j
@user-xx8pc8eb1j Год назад
Waalaikum ussalàm
@mukdharmvc
@mukdharmvc Год назад
സുന്നി രാജ്യമായ ബഹ്രനിൽ എങ്ങനെ ഇത്രയും ഷിയാ ക്കൾ ഉണ്ടായി.. അടുത്തുള്ള ജിസിസി കൺട്രി കളിൽ ഒന്നും കാണാൻ പറ്റാത്ത വിധം അവർ അവിടെ വളരാൻ കാരണം എന്ത്?
@Right..thinker
@Right..thinker Год назад
ഇറാനിൽ നിന്നും കുടിയേറിയവരാണ്...
@user-ye1rl3cf3y
@user-ye1rl3cf3y Год назад
ജൂദൻമാർ ഇസ്ലാമിനെ തകർക്കാൻ
@townboyzkasargod
@townboyzkasargod Год назад
ഇറാൻ വഴി കുടിയേറ്റക്കാർ
@sultan_alaeddin_keykubat__
@sultan_alaeddin_keykubat__ 11 месяцев назад
Early İmmigrants from İran
@Jiya413
@Jiya413 Год назад
അൽഹംദുലില്ലാഹ്, തീർച്ചയായും ഇവരെ കുറിച്ച് കേട്ടിട്ടുണ്ട്. അലി (റ ) നെ ആണ് അവർക്ക് കൂടുതൽ ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്. കറുത്ത മുത്ത് കൊണ്ടുള്ള മഹർ ആണ് അവർ ഇടുക എന്നും. ഇങ്ങനെ ഉള്ള രീതികൾ ഉള്ള ആൾക്കാർ ഉണ്ട് എന്ന് അറിയുന്നത് ആദ്യം ആണ്. പിന്നെ ഒരു അഭിപ്രായം ആണ്. ഇരുന്നു കഴിക്കാൻ സാധിക്കുമെങ്കിൽ അങ്ങനെ ചെയ്യണം സഹോദര, ഒരു ഇൻസ്പിറേഷൻ ആകട്ടെ. നടന്നു കന്നുകാലികളെ പോലെ കഴിക്കുന്നവർക്ക് പാഠം ആകട്ടെ. പള്ളികളിൽ നടത്തുന്ന നേർച്ച, കെട്ടുകൾ, അനുഗ്രഹം നേടൽ എന്നിവയെ കുറിച്ചും ഒരു വീഡിയോ ഇടുവോ
@saiju.rrasheed1089
@saiju.rrasheed1089 4 месяца назад
My doubts,thanks
@rukkiyakhalid7436
@rukkiyakhalid7436 Год назад
Enik ith doubt undyrnn. Thnks vedio ittathinu
@Sabiinspires
@Sabiinspires Год назад
🥰
@niflac.v2087
@niflac.v2087 10 месяцев назад
Super mashallah
@munawarabdulla8623
@munawarabdulla8623 Год назад
Details video idd
@shanushameer1112
@shanushameer1112 Год назад
Ivaru niskaram nomb okke cheyyuo? atho ithokke mathrollo
@drrrrrrrerrtet
@drrrrrrrerrtet Год назад
Bahrainill galaliyil varumo please😢😢 reaplay please 😢😢😢😢
@noufalsha5068
@noufalsha5068 Год назад
Imam mahdi sunni vishvasikund. ath pole shiyakkalum.rand perum vishvasikunnath oraall aahno?
@ashidanavas7172
@ashidanavas7172 Год назад
Ya allah
@zeuzgamingzeuzcarlo9429
@zeuzgamingzeuzcarlo9429 9 месяцев назад
ഞാനീ കഴിഞ്ഞ വെള്ളിയാഴ്ച unexpected aayit shiyakkalude പള്ളിയിൽ ആണ് ജുമുഅ niskarikkan പെട്ട് പോയി...വല്ലാത്ത നിസ്കാരം തന്നെ...ഇങ്ങനെയും ഉണ്ടോ ആൾക്കാർ എന്ന് മനസ്സിൽ തോന്നി...എൻ്റെ നമസ്കാരം ബാതിലായി എന്ന് മാത്രമല്ല മനസ്സിൽ ഒരു തൃപ്തിയും ഇല്ലാതായി...അപ്പോ എനിക്ക് അവരുടെ അജണ്ട എന്താണ്..അവർ ആരാണ് എന്നറിയാന് ആണ് സെർച്ച് ചെയ്തത്....thanks...
@drrrrrrrerrtet
@drrrrrrrerrtet Год назад
Nan bahrainill ane galali Yana sthalam
@shasha8718
@shasha8718 Год назад
Njam bahrain khameez la evide full shia ann butt nall food kittarund
@malayali4784
@malayali4784 Год назад
ഞാൻ മഹാരാഷ്ട്രയിൽ കണ്ടിട്ടുണ്ട് മുഹറം 10 ഈ ആലോ ഷം . ഇത് തെറ്റല്ലെ ?
@afeefanarghees3881
@afeefanarghees3881 Год назад
തെറ്റാണ്‌, ഇതൊന്നും ഇസ്ലാമില്‍ പറഞ്ഞിട്ടുള്ള തല്ല
@muhammadfasal8771
@muhammadfasal8771 Год назад
Aidhaa aidhaa hoo most dilog in bhahrain manama .muharram 10