സുഹൃത്തേ നിങ്ങൾ ഇന്റർവ്യൂ ചെയ്യുമ്പോൾ പുള്ളിയെ കംപ്ലീറ്റ് ചെയ്യിപ്പിക്കാൻ സമ്മതിച്ചാൽ നന്നായിരുന്നു 🙏.. ഇടയ്ക്ക് വെച്ച് സംസാരിക്കുമ്പോൾ സംഭാഷണം മുറിയുന്നു.
Chetta ethupolathe oru dog njangalude veettil vannu keri. Aro kondu kalenjathanu. Athinte romam jedapidichu erikukayanu. Athine angane rekshikkum. Romam cut cheiyaan pattumo
This is a very valuable information,Mr Akarsh is a very experienced person and the time spend to talk with him was with lot of authentic information regarding Sish Tzu
എന്റെ shitzu നു ഒരു വയസ്സും മൂന്നു മാസവും ആയി. But ചിപ്പ് ഇനിയും വെച്ചിട്ടില്ല. ഇനിയും വെക്കാൻ പറ്റുമോ. കൊച്ചിന് വേദന ഉണ്ടാകുമോ ഇപ്പോൾ വെച്ചാൽ. Dr വീട്ടിൽ വന്നു vaccine കൊടുക്കുമായിരുന്നു. ചിപ്പ് വെക്കാൻ വിളിച്ചപ്പോൾ അത് urgent ഇല്ല എപ്പോൾ വേണമെങ്കിലും വെക്കാമെന്നു പറഞ്ഞു. അങ്ങനെ വരാതെ ഇത്രയും delay ആയി. ഇനി എന്ത് ചെയ്യണം അറിയുന്നില്ല. Anestatia കൊടുത്തു ചിപ്പ് വെപ്പിക്കാൻ പറ്റുമോ. അറിയാവുന്ന ആരെങ്കിലും reply തരുമെന്ന പ്രതീക്ഷിക്കുന്നു.
Informative video..👍 However I have an improvement suggestion….The interviewee is explaining things well but the interviewer is interrupting and not allowing him to complete
As a shihtzu parent the video was informative but the interviewer is not giving the person to complt his point which may be an informative point for the shihtzu parents. Pls work on it
Dear friend Suggest you to pleaseeee don’t interrupt…. You are not allowing him to explain… it’s disappointing.Try to be a good listener … otherwise no hope Bro.
പ്രിയ സുഹൃത്തേ... ഒരാളെ ഇന്റർവ്യൂ ചെയുമ്പോൾ അയാൾ പറഞ്ഞു കഴിഞ്ഞു മാത്രം താങ്കൾ സംസാരിക്കാൻ ശ്രമിക്കുക.... ഒരു പാട് കാര്യങ്ങൾ വല്ലാതെ ചോദിച്ചു കുളമാക്കി...