മച്ചാനെ വീഡിയോ പൊളിച്ചു. റീലിന്റ ആന്റി ലോക്ക് പോയാൽ അത് എങ്ങനെ ശരിയാക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ. പല ബ്രാൻഡ് ആന്റി ലോക്ക് സിസ്റ്റം വ്യത്യാസമാണ്. എന്നാൽ സ്പ്രിങ് മെക്കാനിസം ഉള്ള സിസ്റ്റം ആണ് പെട്ടെന്ന് കേടാവുന്നത് അതെങ്ങനെ ശരിയാക്കാം എന്ന ഒരു വീഡിയോ ചെയ്താൽ പലർക്കും ഉപകാരമായിരിക്കും. എന്റെ ഒരു റീല് തന്നെ പോയത് അങ്ങനെയാണ്. 🎈😘😍❤️