ഇത് ഒരു 25 വർഷം മുൻപ് ഞാൻ കണ്ടിട്ടുണ്ട്. എന്റെ നാട്ടിൽ ഒരാൾ ജയിലിൽ ആയിരുന്നു. അയാൾ കൊണ്ട് വന്നതായിരുന്നു. ജയിൽ പുള്ളികൾ നിർമ്മിച്ചത്. അത് വർണ്ണ കടലാസ് എല്ലാം ഒട്ടിച്ചു നല്ല വലിപ്പം ഉള്ളത്. അത് നിർമ്മിച്ചയാളുടെ പേരും അതിനു ള്ളിൽ ഉണ്ട്. ഇത് മോശം എന്നല്ല. ഇത് ഒരു തരം made in china. എങ്കിലും ഫുൾ സപ്പോർട്ട്.
എന്റെ പൊന്നോ, 😱 സെറ്റ് വീഡിയോ ചേട്ടാ, ഒരു അഭാര കഴിവ് തന്നെ ചേട്ടന്. ഇനിയും ഇതേ പോലെ ഞെട്ടിപ്പിക്കുന്ന വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. God bless you.