Тёмный

Shirt Cutting in Malayalam/Men's Shirt Cutting & Stitching/ Royal Stitching 

Royal Stitching
Подписаться 105 тыс.
Просмотров 240 тыс.
50% 1

Shirt Cutting /Men's Shirt cutting
School uniform shirt cutting
#shirtcutting #mensshirtcuttingWatching #Royalstitching
in this video I will show you a boy Shirt Cutting in perfect Method Step by step full tutorial in Malayalam
It is easy and simple
if you any doubt related this video Please contact My Wats app No 9037150365 OR Send your feedback in Comment box
are you like my video Please Subscribe my channel and tap the bell icon for get more videos
My another video please watch my channel
Thanks for Watching
hi friend,
ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
വീഡിയോ കണ്ടതിന് നന്ദി

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@techman7623
@techman7623 2 года назад
ഞാൻ ഈ വീഡിയോ കണ്ടുനോക്കിയതിനു ശേഷം എനിക്ക് വേണ്ട ഷർട്ടും പാന്റും തയ്ക്കാൻ കഴിഞ്ഞു ഫിനിഷിങ് സ്വൽപം കുറവാണ് എനിക്ക് ഓക്കേ “ചെലോര്ത് ശരിയാവും ചെലോര്ത് ശരിയാവൂല്ല"
@RoyalStitching
@RoyalStitching 2 года назад
Ok thanks 😀😀
@bharathand1645
@bharathand1645 2 года назад
Pp
@shanibsnbmathamkulam
@shanibsnbmathamkulam 2 года назад
😂
@diyahhhhhh
@diyahhhhhh Год назад
Uu
@techman7623
@techman7623 Год назад
@@diyahhhhhh yes I am
@athiraathi8903
@athiraathi8903 2 года назад
എന്റെ കുട്ടിക്ക് യൂണിഫോം ഷർട്ട് തയ്ക്കാൻ എനിക്ക് ഇത് ഉപയോഗം ആയി ഒരുപാട് നന്ദി
@ahamadnahas8133
@ahamadnahas8133 2 года назад
ഷർട്ട് തയ്ക്കുന്ന ഒരുപാട് വീഡിയോസ് കണ്ടൂ ഒന്നും ശരിക്കും മനസിയയില്ല പക്ഷെ ഈ വിഡിയോ ശരിക്കും നല്ലത് പൊലെ മനസ്സിലായി ഒരുപാട് നന്ദിയുണ്ട് thankyou so much 👍👍👍👍👍
@mkshajahan2483
@mkshajahan2483 2 года назад
നല്ല പെർഫെക്ട് വിവരണം. കാണുന്നവർക്ക് ഒരു സംശയവും ബാക്കിയില്ല. ഞാൻ കുറേ കാലമായി കാത്തിരുന്ന വീഡിയോ. ഇന്ന് ഇതേ അലവിലുള്ള ഒരു യൂണിഫോം shirt തുന്നി. ഈ വീഡിയോ രണ്ട് ദിവസം മുൻപ് കണ്ടിരുന്നെങ്കിൽ കുറേ കൂടി എളുപ്പമായേനെ.
@RoyalStitching
@RoyalStitching 2 года назад
Thanks
@MiluVlogs-ut7yo
@MiluVlogs-ut7yo 2 года назад
നന്നായി മനസ്സിലാക്കി തന്നു. തുടക്കക്കാർക്ക് നല്ല use full aanu. വിശദമായി തന്നെ പറഞ്ഞു തന്നു. കുറെ ഷർട്ടിന്റെ വീഡിയോസ് കണ്ടതിൽ ഏറ്റവും നല്ല വീഡിയോ ഇതാണ് ട്ടോ. 👌👍
@RoyalStitching
@RoyalStitching 2 года назад
Thanks
@aboobackerabu7484
@aboobackerabu7484 3 года назад
എനിക്ക് സ്റ്റിചിങ് അറിയാം കട്ടിങ് അറിയില്ലായിരുന്നു ഇത് കണ്ടപ്പോൾ മനസ്സിലായി ഒരുപാട് നന്ദിയുണ്ട് വളരെയേറെ ഉപകാരപ്രദമായ വീഡിയോ
@RoyalStitching
@RoyalStitching 3 года назад
ok Thanks
@adiesvlog3812
@adiesvlog3812 Год назад
ഇത്രയും വ്യക്തമാക്കിത്തന്ന വീഡിയോ vere ഇല്ല. വെരി ഉസ്ഫുൾ.
@rajimolp.s9219
@rajimolp.s9219 2 года назад
ഇത്ര നന്നയിആരും പറഞ്ഞു തന്നിട്ടില്ല very good thank you
@mtechshanu5311
@mtechshanu5311 2 года назад
വളരെ നല്ല വിവരണം ഇനിയും അപ്‌ലോഡ് ചെയ്യുന്ന വീഡിയോ ഇതേപോലെ വിവരിക്കണം അറിയാത്തവർക്കു അത് വളരെ നല്ലണം മനസിലാക്കാൻ കഴിയും
@sreenath_01
@sreenath_01 Месяц назад
Super class chetta❤.....ottakku dress design cheythu idumbo ulla confidence🎉💪
@fazvision4696
@fazvision4696 2 года назад
👍🏻👍🏻👍🏻 നന്നായി മനസ്സിലാകുന്നുണ്ട്
@geethaaa8603
@geethaaa8603 3 месяца назад
എത്ര നന്നായിട്ട് പറഞ്ഞു തരുന്നേ സൂപ്പർ ആയിട്ടുണ്ട് 🙏🙏🙏
@rinushandworkandstichingma8520
@rinushandworkandstichingma8520 2 года назад
നിങ്ങൾക് ഒരുപാട് thanks നിങ്ങടെ വീഡിയോ നോക്കി ഞാൻ ഷർട്ട്‌ സ്റ്റിച് ചെയ്തു അടിപൊളിയായി എന്റെ ഹസ്ബന്റിന് രണ്ട് ഷർട്ട്‌ സ്റ്റിച് ചെയ്തു
@RoyalStitching
@RoyalStitching 2 года назад
Ok thanks 👍👍👍👍
@farookgpsc9558
@farookgpsc9558 6 месяцев назад
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു നിങ്ങളുടെ വീഡിയോ കണ്ടിട്ട് 👍👍
@user-vp3sq8gj6u
@user-vp3sq8gj6u 4 месяца назад
എനിക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാ വീഡിയോ, വളരെ നന്ദിയുണ്ട് 😊
@mohamedsameer4143
@mohamedsameer4143 3 месяца назад
ശരിക്കും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടി ചെയ്‌ത വീഡിയോ ❤❤❤❤
@RoyalStitching
@RoyalStitching 2 месяца назад
Thanks
@ambilyvinod1871
@ambilyvinod1871 2 месяца назад
ശെരിക്കും മനസ്സിലാക്കി തരുന്നുണ്ട് 🙏🏻🙏🏻🙏🏻
@farhanmonfarhanmon8562
@farhanmonfarhanmon8562 2 года назад
നല്ല അവതരണം. നന്നായി മനസ്സിലായി 👍
@shajahanadivaram5268
@shajahanadivaram5268 2 года назад
നല്ല പോലെ മനസ്സിലാവുന്ന അവതരണം
@faisalp7442
@faisalp7442 3 месяца назад
ഞാൻ ഈ വീഡിയോ നോക്കി സ്റ്റിച്ച് ചെയ്തു, കയ്യിന്റെ ഭാഗത്തു മിസ്റ്റേക്ക് പറ്റി. കയ്യ് ജോയിൻ ചെയ്യുമ്പോൾ കറക്റ്റ് ആകുന്നില്ല. കാരണം ഷോൾഡറിന്റെ എക്സ്ട്രാ 2ഇഞ്ച് കൂടുതലാണ്. എന്താണ് ചെയ്യേണ്ടത്?
@RoyalStitching
@RoyalStitching 2 месяца назад
അത് കട്ട്ചെയ്തത് കൂടി പോയതാണ് ഷോൾഡറിൻ്റെ ഭാഗം stich അഴിച്ച് കുറച്ച് ഉള്ളിലേക്ക് കയറ്റി വെച്ച് stichചെയ്താൽമതി അത്അല്ലാതെ വേറെ വഴിയില്ല
@ashrafashru6931
@ashrafashru6931 2 года назад
Very very thanks വളരെ നന്നായിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു ഇത്രയും വിശതമായിട്ട് ആരും പറഞ്ഞു തരാറില്ല വീണ്ടും മറ്റൊരു വിഡിയോ പ്രതീക്ഷിക്കുന്നു
@RoyalStitching
@RoyalStitching 2 года назад
Thanks
@j.kvlogs9580
@j.kvlogs9580 2 года назад
എന്റെ മക്കളുടെ യൂണിഫോം താങ്കളുടെ വീഡിയോ കണ്ടു സ്റ്റിച്ചു ചെയ്തു നന്നായി കിട്ടി താങ്ക്യൂ
@sinsiyafarhan9647
@sinsiyafarhan9647 Год назад
നന്നായി മനസ്സിൽ ആവുന്നു ഉണ്ട് thank you
@abdulkareem3818
@abdulkareem3818 3 года назад
ഒന്ന് മുതൽ 5 വയസ് വരെയുള്ള അളവ് 5 മുതൽ 10 വരെ അതിന് മുകളിൽ എങ്ങനെയൊക്കെയാണ് ഷോൾഡറിലും ആം ഹോൾ കോളർ എന്നിവയിൽ മാറ്റം വരുത്തേണ്ടത് വിശദമായ ഒരു വീഡിയോ ചെയ്യമോ പ്ലീസ്
@RoyalStitching
@RoyalStitching 3 года назад
Ok...ഞാൻ സമയം കിട്ടുന്നതിന് അനുസരിച്ചു ചെയാ൦
@rkgamer1887
@rkgamer1887 2 года назад
Enikkum
@kwtkwt5094
@kwtkwt5094 Год назад
നല്ലതായി മനസിലായി നന്ദി
@ponnusworld6773
@ponnusworld6773 3 года назад
Thanks sir.... Adipoli class.. Thank you so much... 😍
@salmanpallikkaramagician2663
@salmanpallikkaramagician2663 7 месяцев назад
ആളുടെ അളവ് എടുത്ത് ഷർട്ട് കട്ട് ചെയ്യുന്ന വീഡിയോ ഉണ്ടായാൽ നന്നായിരുന്നു. ഷർട്ടിൻ്റെ അളവെടുത്തു കട്ട് ചെയ്യുന്ന വീഡിയോ നന്നായി നല്ല വ്യക്തത ഉണ്ട് നന്ദി
@RoyalStitching
@RoyalStitching 7 месяцев назад
Ok
@ann-wy3br
@ann-wy3br 2 года назад
വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ്, 👍👍👍👍
@jamsheermk1459
@jamsheermk1459 2 года назад
നിങ്ങൾ വിടുന്ന എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം അതിൽ നിങ്ങൾ കറക്റ്റ് ആയിട്ട് പറയുന്നുണ്ട് എല്ലാവർക്കും ശരിക്കും മനസ്സിലാവും ഇനിയും ഇങ്ങനത്തെ വീഡിയോസുകൾ ഒരുപാട് ഇടുക
@RoyalStitching
@RoyalStitching 2 года назад
Ok thanks
@naseemaap5629
@naseemaap5629 2 года назад
Njaum ella veediosum kaanarud njan idunokki shirt stitch cheidu
@naseemaap5629
@naseemaap5629 2 года назад
8.vasulla.kuttik.ethra.meeter.thuni.venam
@anaqacreation3482
@anaqacreation3482 2 года назад
Sir 9 years old girl nte uniform shirt cutting measurements onnuparayavo,thadi valarekueavanu
@ShaanuShaanu-vo8mw
@ShaanuShaanu-vo8mw 2 месяца назад
Nalla video nannayit manasilavunnund 😍thankuuu
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 2 года назад
താങ്കള്‍ ഒരു നല്ലതയ്യല്‍കാരനാണ് ജാടയില്ല ഒരു അഡ്ജിസ്റ്റ് മേന്‍റ് ടൈലറിങ് ചെയ്താലെ ജീവിച്ചു പോകാന്‍പറ്റു അല്ലാതെ ചില പാചകം പോലെ രണ്ടര വെളുത്തുള്ളി ഒന്നേകാല്‍പച്ചമുളക് ഒന്നര സബോള. അങിനെ പേകൂത്തുകളില്ലാതെ അവതരണം കൊള്ളാം.
@RoyalStitching
@RoyalStitching 2 года назад
😀thanks
@user-jl2by1mf8q
@user-jl2by1mf8q 9 месяцев назад
Njan കുറെ വെട്ടാൻ ശ്രമിച്ചു തങ്ങളുടെ വീഡിയോ കണ്ടപ്പോൾ ശെരിയായി ഇനിസ്റ്റിച്ചിങ്ങും കൂടി ഇടണേ
@suhailk6942
@suhailk6942 3 года назад
വളരെ നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@shibyleyons6999
@shibyleyons6999 2 года назад
വളരെ നന്നായി പറഞ്ഞു തന്നു. ഷോൾഡറിന്റെ അളവ് ഷർട്ടിന്റെ ഇറക്കം അനുസരിച്ചു ആണോ എടുക്കേണ്ടത്
@RoyalStitching
@RoyalStitching 2 года назад
No
@fousiyakhalid7059
@fousiyakhalid7059 3 года назад
അടിപൊളി 👌ക്ലാസ്. കാണുന്നവർക്ക് മനസ്സിലാകുന്ന വീതം. വീഡിയോ. ചൈ തു. 🙏. ഇനിയും ഇത് പോലെയുള്ള. ക്ലാസുകൾ. പ്രതീക്ഷിക്കുന്നു
@RoyalStitching
@RoyalStitching 3 года назад
Ok thanks
@alichalil2566
@alichalil2566 10 месяцев назад
സൂപ്പർ 👍🏻❤
@SumiRajeshSumi
@SumiRajeshSumi 3 месяца назад
Mark canvas ഒറ്റയ്ക്കേണ്ടത് നല്ല വശത്താണോ? മടക്കുമ്പോൾ തുണിയുടെ ചീത്ത വശം മുകളിൽ വരില്ലേ
@muhammadiqbal-gh4yq
@muhammadiqbal-gh4yq 2 года назад
28 alavil ulla shirt cutting oru video cheyyuo?
@varkalat.s.murukesh.931
@varkalat.s.murukesh.931 2 года назад
Hi brother , നല്ല class ....eassy learn thanks...
@RoyalStitching
@RoyalStitching 2 года назад
Ok thanks
@radhikavr8615
@radhikavr8615 Год назад
Sir, ഷോൾഡർ ഡൗൺ 1 എന്നത് 1.5 " ആക്കിയാൽ റിഗാളിൽ 5.5 ൽ നിന്ന് മാറ്റം വരുത്തണോ
@aboobackervm6078
@aboobackervm6078 3 года назад
ഷർട്ട് ബോഡിയിൽ നിന്ന് അളവെടുത്ത് വെട്ടുന്നത് ഒന്ന് കാണിക്കാമോ ?
@RoyalStitching
@RoyalStitching 3 года назад
Ok
@aboobackervm6078
@aboobackervm6078 3 года назад
@@RoyalStitching thanks
@faisalreji597
@faisalreji597 11 месяцев назад
ഞാൻ ഈ video കണ്ടതിനു ശേഷം ഒരു shirt തയ്ച്ചു നന്നായി എന്റെ മോന് currect ഫിറ്റിങ് ആയി. Mens full സ്ലീവ് ഒന്ന് കട്ടിങ് &stiching കാണിക്കുമോ 🙏
@shamnadh9225
@shamnadh9225 2 года назад
നന്നായി മനസിലായി
@sebastian49887
@sebastian49887 3 года назад
ഹലോ... ഒരാളുടെ അളവ് എടുത്താൽ എത്ര തുണി വേണം എന്ന് എങ്ങനെ കണക്ക് കൂട്ടും എന്ന് പറയാൻ സ്ധിക്കുമോ
@prajishvezhakkodan6118
@prajishvezhakkodan6118 2 года назад
ഒന്ന് :തുണിയുടെ വീതിക്കനുസരിച്ചാണ് രണ്ട്: ആളുടെ വീതിയും നോക്കണം (Chest) അളവ്
@scarbyservice9471
@scarbyservice9471 2 года назад
36 in cloth = (length ×2+sleeve length +5)×2.54
@shoukathshouku1757
@shoukathshouku1757 2 года назад
😁
@shyjushyju5724
@shyjushyju5724 2 года назад
nannayi paranju thannu..eniku mukalbagamanu sariyavathathu..thudakakkarku vendi shoulder onnu koodi cheyyamo
@ebrahimsainudeen8345
@ebrahimsainudeen8345 Год назад
വീഡിയോ ഉപകാരപ്രദമാണ്
@shibyleyons6999
@shibyleyons6999 2 года назад
വളരെ നന്നായി പറഞ്ഞു തരുന്നു 👌👌👌👌
@VthEkb
@VthEkb 3 года назад
🔥 Excellent description
@allthingsspal6253
@allthingsspal6253 2 года назад
Nannayitt manasilakkan Patti thanks🙏
@MinhajMysha
@MinhajMysha Год назад
നന്നായി മനസ്സിലാക്കി തന്നു... Kolar kandilla.. athum koodi ethil venamayirunnu ..
@MinhajMysha
@MinhajMysha Год назад
njan full kure samayamameduthu kandutto... kottam
@ZakkisidhiqZakkisidhiq-ct2bi
@ZakkisidhiqZakkisidhiq-ct2bi 6 месяцев назад
17 ഇഞ്ച് collarin neck ethre alavedukkanam pls reply
@nasishihab4116
@nasishihab4116 2 года назад
Nannayimanassilavunnudd
@ezuscreations3004
@ezuscreations3004 2 года назад
വളരെ നന്നായി മനസ്സിലാക്കി തന്നു
@ashapk7844
@ashapk7844 Год назад
Valare nalla video nannayi manasilakkan kazhinju 😁
@bincyjoseph5103
@bincyjoseph5103 Год назад
ഷർട്ട് അളവെടുത്തപ്പോൾ ചെസ്റ്റ് വെയ്സ്റ്റ് ഒറിജിനൽ അളവെടുത്തു ബോട്ടം അര ഇഞ്ച് കൂട്ടി അളവെടുത്തു തെറ്റിയതാണോ അതോ ബോട്ടം മാത്രം അര ഇഞ്ച് കൂട്ടിയാ മതിയോ മറുപടി പ്രതീക്ഷിക്കുന്നു
@sidduk6795
@sidduk6795 3 года назад
supper bro ur explanation
@revathysreekumar7927
@revathysreekumar7927 Год назад
ബോഡിയിൽ നിന്നും കിട്ടിയ അളവിൽ ഷർട്ട്‌ വെട്ടുന്നത് ഒന്ന് കാണിക്കാമോ pls reply 🙏
@roadilguiamat6699
@roadilguiamat6699 2 года назад
Thank you for sharing nice video content very useful and informative 👌👌👌👍👍👍❤️🇴🇲
@STRIKE6297
@STRIKE6297 2 года назад
ഇതുപോലെ fandinde കട്ടിങ്ങും സ്റ്റിച്ചിങ്ങും വിടുമോ
@RoyalStitching
@RoyalStitching 2 года назад
ഞാൻ ചെയ്തിട്ടുണ്ട്
@fsrabbit1374
@fsrabbit1374 Год назад
ഇതിൽ cuttinginte കണക്കു പറഞ്ഞു കൊടുക്കു. From Safa tailors
@rkgamer1887
@rkgamer1887 2 года назад
Thanks sir your valuable information.njan shirt cut cheythu
@RoyalStitching
@RoyalStitching 2 года назад
ok thanks
@user-ce2eu4de7s
@user-ce2eu4de7s Год назад
1 ich sholder slop engne kitta
@NivIn754
@NivIn754 5 месяцев назад
SUPER EXPLANATION ❤
@muhammadafnan6291
@muhammadafnan6291 2 года назад
Valare nalla avatharanam
@marahmanacdyrahman9115
@marahmanacdyrahman9115 2 года назад
Bro ഇതിൽ ഒരു ഷർട്ടിൽ മേൽ അളവു എടുക്കുന്നത് ഉള്ളൂ ഒരാളെ അള് വ് എടുക്കുന്നത് വീടിയോ ചെയ്യൂ
@RoyalStitching
@RoyalStitching 2 года назад
Ok
@rkgamer1887
@rkgamer1887 2 года назад
Nannayi manassilakki cheythu.super
@rkgamer1887
@rkgamer1887 2 года назад
Njan shirt cut cheythu.thanks your information
@lailalaila2558
@lailalaila2558 2 года назад
ഈ വീഡിയോ കണ്ടതിനുശേഷം ഞാൻ പുറത്ത് അടിച്ചു കൊടുക്കാൻ തുടങ്ങി നല്ല കാര്യം അഞ്ചു വയസ്സ് മുതൽ 10 വയസ്സായ കുട്ടികൾക്കുള്ള ചെയ്യാമോ
@mohamedrafi9320
@mohamedrafi9320 2 года назад
എനിക്ക് നന്നായി മനസ്സിലായി👍
@shaimarashu216
@shaimarashu216 2 года назад
7 വയസ്സുള്ള കുട്ടിക്ക് സ്കൂൾ യൂണിഫോം full സ്ലീവിന് എത്ര മീറ്റർ ആണ് cloth വേണ്ടത്
@RoyalStitching
@RoyalStitching 2 года назад
1.1/2 meetar
@safiyaaslam589
@safiyaaslam589 3 года назад
3vayassulla kuttikk neck lenghthum widthum ethraya edukkuka. Pinne shoulder piece ethu alavila cut cheyyuka. Neckum shouder piece shirtil ninnum alavedukkunnad kanikkamo. Please replay. Oru padu nalayi kathirunna vedio anu.
@RoyalStitching
@RoyalStitching 3 года назад
3 vayasulla kuttik neck 1.4/3 , 1.1/2 yil cut cheyyuka Collar oru 9 inch eduthalmathi Shoulder width 3.1/4 inchum mathi
@safiyaaslam589
@safiyaaslam589 3 года назад
@@RoyalStitching back neck ethraya
@safiyaaslam589
@safiyaaslam589 3 года назад
@@RoyalStitching oru padu thanks. Ningalude channelile ella vediosum kanarund. Reply arum thararilla. Ningale vedios ellam nannayi manassilavarund.
@beegarajandhu598
@beegarajandhu598 11 месяцев назад
Adipoli vedio bro really usefull
@shazz5630
@shazz5630 3 года назад
Mashallah uyaragalil ethatte
@MightyTube125
@MightyTube125 Год назад
Thanks for nice presentation 🙂
@TG-qh8gm
@TG-qh8gm 2 года назад
Baki nale kanam.thankyou.eluppamund.
@muhammedshareefvlogs1328
@muhammedshareefvlogs1328 2 года назад
ഉപകാരമായിട്ടുണ്ട്.നല്ലത് വരട്ടെ
@RoyalStitching
@RoyalStitching 2 года назад
Thanks
@risingstar4089
@risingstar4089 3 месяца назад
44 alavu shirt cutting kanikkumo
@christylinu6724
@christylinu6724 2 года назад
ഹലോ sir ഒരാളുടെ അളവ് എടുത്തു shirt തയിക്കുമ്പോൾ അലവിനേക്കളും എത്ര ഇഞ്ച് ലൂസ് കൊടുക്കണം ഒന്ന് പറയാമോ
@RoyalStitching
@RoyalStitching 2 года назад
Correct body measurement ആണങ്കിൽ Cest ,waste, hep, എന്നീ ഭാഗങ്ങളിൽ അളവ്നേക്കാൾ 5 inohകൂടുതൽ ഇട്ട്കട്ട് ചെയ്യുക
@christylinu6724
@christylinu6724 2 года назад
Thank you sir
@khamarunnisac.s9611
@khamarunnisac.s9611 2 года назад
തുണി എത്ര വേണമെന്ന് എങ്ങനെയാണ് കണക്കാക്കുക.Shirt നും പാൻറിനും. plz reply
@AmalAmal-og1pq
@AmalAmal-og1pq 3 года назад
Hai shirt cuttlng super
@riyasariyasbushra2729
@riyasariyasbushra2729 7 месяцев назад
Very nice I appreciate you❤
@saifunnisahee8898
@saifunnisahee8898 10 месяцев назад
Presentation vary nice
@SumiRajeshSumi
@SumiRajeshSumi 3 месяца назад
ഇതിന്റെ 2nd part എവിടെ?
@shylajajose7347
@shylajajose7347 3 года назад
വളെര നന്നായി മനസ്സിലാക്കാന് പററി.
@muhammedswalih.kmuhammedsw349
@muhammedswalih.kmuhammedsw349 2 года назад
Super video thanks for this.video😃
@Fathima-zc9qo
@Fathima-zc9qo Год назад
എല്ലാം ook ആയി.💪💪🥰🥰
@kripababu2525
@kripababu2525 9 месяцев назад
Super bro. ❤️🌹🙏🌹❤️🍰🍫
@hassainaraxb7775
@hassainaraxb7775 3 месяца назад
Stiching ariyunnavare avishyam und arjunt anu my Shopilek
@bhagyalakshmi4589
@bhagyalakshmi4589 3 года назад
Can you Plz tell me length of men's three quarter pants?
@sanusvlog8194
@sanusvlog8194 3 года назад
അടിപൊളി ക്ളാസ് വളരെ നന്ദി Pant vedio ഇതുപോലെ വിടാമോ വെഗമാവട്ടെ..
@sajusworld6535
@sajusworld6535 2 года назад
Nalla avatharanam
@aju4301
@aju4301 2 года назад
Sherikk manasilaakan pattunund
@hudha8194
@hudha8194 3 года назад
മനോഹരമായ അവതരണം
@rasheedarashi7292
@rasheedarashi7292 2 года назад
ബോഡി അളവെടുത്തു അടിക്കുമ്പോൾ കോളർ എങ്ങനെ അളവ് എടുക്കും
@RoyalStitching
@RoyalStitching 2 года назад
കോളർ Correct പിടിച്ചാൽമതി
@sunithamk3782
@sunithamk3782 2 года назад
Age 5 ulla kuttikalkk bodyil ninn alaveduth cutting cheyyunna video edumoo🙏🙏🙏🙏
@RoyalStitching
@RoyalStitching 2 года назад
ok
@arunkumar-cu9oi
@arunkumar-cu9oi 2 года назад
Useful 👌👌👌
@mtechshanu5311
@mtechshanu5311 2 года назад
Nalla vivarannam 👍
@nadhazzvlog9284
@nadhazzvlog9284 Год назад
Nannayt by manasilayi....
@vijishav530
@vijishav530 3 года назад
Manassilakuna reethiyil avatharipichu nannayitund Collar cutting koodi vendathaayirunu
@RoyalStitching
@RoyalStitching 3 года назад
ok
@Sunshine-vm6sx
@Sunshine-vm6sx 2 года назад
Pant cutting and stiching video cheyyumo
@RoyalStitching
@RoyalStitching 2 года назад
ഞാൻ Upload ചെയ്തിട്ടുണ്ട്
@anaqacreation3482
@anaqacreation3482 2 года назад
8 to 9 nte measurements parayavo
@RoyalStitching
@RoyalStitching 2 года назад
ഞാൻ Measurement പറഞ്ഞാൽ അത് ശരിയാവണം എന്നില്ല നിങ്ങളുടെ കുട്ടിയുടെ അളവ് എടുത്ത് കട്ട് ചെയ്യൂ
Далее