Brozzz... ഞാൻ ഒരു bts fan ആണ്. And നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്.1st bts addict video കണ്ടപ്പോൾ ചെറിയ ഒരു വിഷമം തോന്നി. നിങ്ങളും അവരെ hate ചെയ്യുന്നുണ്ടോ എന്നു കരുതി. Bt അത് കണ്ടു അവിടെ കളഞ്ഞു. നിങ്ങളുടെ new videos വരുന്നത് wait ചെയുന്നു. ഇന്നലെ ആണ് BTS ARMY Sabin എന്ന പയ്യൻ നിങ്ങളെ ട്രോളി reel ഇട്ടത് കണ്ടേ. അത് കണ്ട് അവനു നല്ല തല്ലു കൊടുക്കാൻ ആണ് തോന്നിയെ. Bts ഫാൻസിന്റെ ഭാഗത്തു നിന്ന് hate ഉണ്ടായിട് ഉണ്ട് എങ്കിൽ സോറി.. Btsinte ഭാഷയിൽ പറഞ്ഞാൽ You guys nice keep going🥳🥳🥳
Chettanzzz njan ningalude vallya fan anu...varkkala ullathanenn arinjappo ningale ellavareyum kananam enn agraham ond ....pattonn ariyillaa....enta sthalam kilimanoor anu... chechiii powlii anu ketto....ellavareyum vallya ishtomanu...visualmachane vallya fan anu njn
Q & A il adhyamayi replay kittunnu🥲.ente comment nu replay kanumonnu noki noki irikkuvarunn. Valare santhosham😊.( Aa vedale de question choyichath njna😁)
Monna / Shonna , makku/ mabu ithelam kollam and TVM side use cheyum nothing but inactive or slow enne udesikunullu... Vedala means same immature coconut of no use... Puttinu maathram idam... Love from kollam
Bro...ithoru advice ayi edukanam.ith niglda first q&a ale.eni cheyumpo nigal repeated ayi varunna questions oke select cheyth paraynm...apo ath orupad vettam pareyndi varilla....and any way u guys are great....big fan of ur team....❤ And big fan girl of abin bro..❤ love u guys....and keep going 🎉