ഇയാളുടെ പ്രെസൻറ്റേഷൻ, സംസാരം ഒക്കെ നല്ല ക്യൂട്ട് ആണേ ..❤❤❤.. ജർമ്മനി ജീവിതത്തിന്റെ നല്ല വശങ്ങൾ പോലെ മോശ വശങ്ങൾ കൂടി വീഡിയോസ്ൽ ഉൾപ്പെടുത്തിയാൽ നല്ലതാകും.
How can you do this in such a natural way> The laugh ans smile which doesnt look staged. Wonderful!! Peace and happiness to you and family, Germany smaller supermarkets compared to usa, if your husband can, move to USa or a english speaking country, the German mentality is little too harsh.
Hi chill ente peru Krishna priya. Njan oru Medical coding student anu. Enikku Germanyil medical coder ayi work cheyyanam ennu undu. Medical coder jobinte oppertunity ye patti oru vedo cheyyamo
ചേച്ചി ജർമൻയിൽ നഴ്സിംഗ് പഠിച്ച ആ സർട്ടിഫിക്കറ്റ് കൊണ്ട് നമ്മുക്ക് നാട്ടിൽ ജോബ് ചെയ്യാൻ പറ്റുമോ ..... ജർമൻയിൽ ജർമൻ ഭാഷയിൽ ആയിരിക്കുമ്മല്ലോ അവർ നമ്മളെ പഠിപ്പിക്കുന്നേ അപ്പോൾ നാട്ടിൽ വന്നു ജോബ് ചെയ്യുമ്പോ ആ languageil പഠിച്ചത് കൊണ്ട് നമ്മൾക്ക് ജോബ് chance vellom kurayumoo......... Plzz reply chechiii......😊