Тёмный

Shri Mata Vaishno Devi Yatra Complete Information - Malayalam | Katra Travel Guide 2023 

Malayali Travellers
Подписаться 86 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@MalayaliTravellers
@MalayaliTravellers Год назад
1. Katra To Vaishnodevi - Helicopter ചാർജ് വരുന്നത് 1800 രൂപയോളം ആണ് (One side) 2. Katra To Adhkuwari കുതിര (pony)- 650 Katra to Vaishnodevi Bhavan (pony)- 1250 3. Katra To Vaishnodevi Bhavan ഡോളി (palki)- 3150 4. ബാറ്ററി വണ്ടിയുടെ ചാർജ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. നടന്ന് പോകുമ്പോൾ കിലോമീറ്റർ ഇടക്കിടെ പറയുമ്പോൾ വ്യത്യാസം വന്നേക്കാം. എല്ലാവർക്കും ഇങ്ങനെ വേഗത്തിൽ കയറിപോകാൻ സാധിക്കണം എന്നില്ല. കാരണം ഞങ്ങൾ എന്നും നടത്തം ശീലമാക്കിയതാണ്, നിങ്ങൾ സാവധാനത്തിൽ കയറുന്നതായിരിക്കാം നല്ലത്. എന്ത് വന്നാലും വളരെയധികം കഷ്ടപ്പെട്ടു തന്നെയാണ് ഈ വീഡീയോ ചിത്രീകരിച്ചത്. നടക്കുന്നതിന് പകരം നിങ്ങൾക്ക് ഹെലികോപ്റ്റർ , ഡോളി (Palki), കുതിര (pony) ഉപയോഗിക്കാം. Adhkuwari എന്ന സ്ഥലത്ത് എത്തിയാൽ ബാറ്ററി കാറിലും യാത്ര ചെയ്യാം ഞങ്ങൾക്ക് മുകളിലേക്ക് 4 മണിക്കൂറും അതുപോലെ തിരിച്ച് ഇങ്ങോട്ടേക്ക് 3 മണിക്കൂറും ആണ് എടുത്തത്..
@athibhan6092
@athibhan6092 Год назад
അമ്മ അനുഗ്രഹിക്കട്ടെ ❤❤❤
@athibhan6092
@athibhan6092 Год назад
തിരിച്ചു മല ഇറങ്ങിയോ
@ma_-st_-er__o_f-ego778
@ma_-st_-er__o_f-ego778 Год назад
😵👌💥💥
@nambeesanprakash3174
@nambeesanprakash3174 Год назад
വൈഷ്ണോ ദേവി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻യാത്രകൾ തുടരട്ടെ 👍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@harikrishnan4658
@harikrishnan4658 Год назад
മാതാ വിഷണവോ ദേവി ക്ഷേത്രം കാണിച്ചതിൽ വളരെ സന്തോഷം ഉണ്ട് രണ്ടു പേരെയും അമ്മ അനുഗ്രഹിക്കട്ടെ ഇനിയും ഇതു പോലെ ഉള്ള യാത്ര വീഡിയോകൾ വീണ്ടും കാണിക്കുക
@MalayaliTravellers
@MalayaliTravellers Год назад
❤❤
@bindunkutty704
@bindunkutty704 4 месяца назад
അവതരണം വളരെ ഉപകാരം ആയി.... ഞങ്ങൾ അടുത്തു തന്നെ അവിടെ പോകാൻ ആഗ്രഹിക്കുന്നു. കട്രയിൽ room എടുക്കാൻ എവിടെയാണ് നല്ലത്? സ്റ്റേഷന്റെ അടുത്തോ, അതോ അമ്പലത്തിന്റെ അടുത്തോ? 🙏🏻
@charulathamenon
@charulathamenon 11 месяцев назад
ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും മക്കൾക്ക് ഉണ്ടാകും ❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@goalkeeper566
@goalkeeper566 Год назад
മനോഹരമായ ക്ഷേത്രം എല്ലാ ആഴ്ച്ചയും ഹിമസാഗർ കാണുമ്പോൾ ആഗ്രഹിക്കാറുണ്ട് അവിടം ഒക്കെ ഒന്ന് പോയിക്കാണണം എന്ന് 😅ഇതിപ്പോ അവിടെ പോയ പോലെ ഒരു ഫീൽ കിട്ടി ഇത്രെയും ദൂരം നടക്കാൻ ഉണ്ടെന്ന് വിചാരിച്ചതേയില്ല beautiful views keep going buddy's ❤️
@MalayaliTravellers
@MalayaliTravellers Год назад
❤❤
@TajuTaju-nq8fy
@TajuTaju-nq8fy Год назад
ഒരു വർഷം മുമ്പ് വൈഷ്ണ ദേവി ടെമ്പിൾ ഞാൻ സന്ദർശിച്ചിട്ടുണ്ടായിരുന്നു എനിക്ക് വീഡിയോ ചെയ്ത് കാണിക്കാൻ പറ്റാത്ത പലതും നിങ്ങൾ മച്ചാന്മാരെ കാണിച്ചു ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത് എല്ലാവിധ ആശംസകൾ ആശംസകളും ❤❤ ❤❤❤❤❤❤❤
@MalayaliTravellers
@MalayaliTravellers Год назад
👍❤️
@anoopachuanoopachu2228
@anoopachuanoopachu2228 Год назад
ഒരു കിടിലം യാത്ര ആയിരുന്നു 😍
@MalayaliTravellers
@MalayaliTravellers Год назад
Thanks
@sajeeshsimi
@sajeeshsimi Год назад
അടുക്കാഴ്ച ഞാൻ ശ്രീനഗർ ഉണ്ടാവും അടുത്ത തവണ ഉറപ്പായും ഇവിടെ പോവും
@nirmalk3423
@nirmalk3423 Год назад
Was eagerly waiting for this
@MalayaliTravellers
@MalayaliTravellers Год назад
👍👍
@foodNtravel_India
@foodNtravel_India Год назад
Thanks for valuable information 🙏🏻 god bless you all.... 👍🏻
@MalayaliTravellers
@MalayaliTravellers Год назад
Thank you
@marvelheroiesem1020
@marvelheroiesem1020 Год назад
നല്ല കാഴ്ചകൾ കാണാൻ സാധിച്ചു ഇതുവരെ കാണാത്ത കാഴ്ചകൾ കാണാൻ സാധിച്ചതിൽ നന്ദി
@MalayaliTravellers
@MalayaliTravellers Год назад
❤❤
@akshayaachuz4680
@akshayaachuz4680 6 месяцев назад
Njan ivide poyittund .... Jai matha 🙏
@MalayaliTravellers
@MalayaliTravellers 6 месяцев назад
🤗❤️
@sreerajr4031
@sreerajr4031 Год назад
യാത്രാവിവരണങ്ങൾ വളരെ നന്നായിട്ടുണ്ട്. നല്ല രീതിയിൽ എഡിറ്റ് ചെയ്ത് അവശ്യം ഉള്ള എല്ലാ കാര്യങ്ങളും വിശദമായി തന്നെ പറഞ്ഞു പോയി. ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ആശംസകൾ 🎉🎉
@MalayaliTravellers
@MalayaliTravellers Год назад
Thanks ❤
@ajeaje2479
@ajeaje2479 9 месяцев назад
Thanks njan povanamennu orupadu agrahikunna kshethram
@MalayaliTravellers
@MalayaliTravellers 9 месяцев назад
👍👍
@ashap2364
@ashap2364 Год назад
This vlog was very awesome Both of you were wonderful
@MalayaliTravellers
@MalayaliTravellers Год назад
Thank you so much
@syammathew3658
@syammathew3658 Год назад
മാതാ വൈഷ്ണോ ദേവി ക്ഷേത്രം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🥰 കേന്ദ്രസർക്കാർ വൈഷ്ണോ ദേവിയുടെ അഞ്ചുരൂപ പത്തു രൂപ നാണയം പുറത്തിറക്കിയിട്ടുണ്ട്
@MalayaliTravellers
@MalayaliTravellers Год назад
👍👍
@shefishakeer
@shefishakeer Год назад
ഈ നാണയത്തിന് എന്തെങ്കിലും പ്രേത്യേകത???
@ajithmenon7240
@ajithmenon7240 Год назад
അമ്മ അനുഗ്രഹിക്കട്ടെ.....❤❤❤❤
@MalayaliTravellers
@MalayaliTravellers Год назад
❤❤
@hentertainment7258
@hentertainment7258 Год назад
Brooss videos kaanarind.. ❤❤❤❤adipoli avunind.... 😁😍😍😍
@MalayaliTravellers
@MalayaliTravellers Год назад
Thanks
@dhaneshc6615
@dhaneshc6615 Год назад
ആശംസകൾ 😍😍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@nainumohan
@nainumohan Год назад
Jai Matha Di🙏.. Informative video👍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@srinivaskodad5976
@srinivaskodad5976 Год назад
Good job 👍🏿
@MalayaliTravellers
@MalayaliTravellers Год назад
Thank you 🙌
@jobyjohn775
@jobyjohn775 Год назад
Always nice video brothers... God bless u both
@MalayaliTravellers
@MalayaliTravellers Год назад
Thank you so much
@jaydev4982
@jaydev4982 Год назад
Positive vibe olla videos ahn Bros ❤️
@MalayaliTravellers
@MalayaliTravellers Год назад
❤❤
@anishbabu1546
@anishbabu1546 25 дней назад
Katra യിൽ നിന്ന് വീഡിയോ കാണുന്ന ഞാൻ 🥰
@MalayaliTravellers
@MalayaliTravellers 25 дней назад
❤️❤️
@rithusankar1205
@rithusankar1205 Год назад
Excellent thanks for your clear explanation
@MalayaliTravellers
@MalayaliTravellers Год назад
Thank you
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, നവിൻചേട്ട, മനുചേട്ട, ശ്രീമതവൈഷ്ണോദേവിമന്തിർയാത്ര, സൂപ്പർ,❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@mstk1803
@mstk1803 Год назад
Super video bros. Appreciating the efforts 🥰👏
@MalayaliTravellers
@MalayaliTravellers Год назад
Thank you
@SHABEEBB10
@SHABEEBB10 Год назад
Nice video ❤️❤️👍🏻
@MalayaliTravellers
@MalayaliTravellers Год назад
❤❤
@sujinsam7627
@sujinsam7627 Год назад
Very informative video Brothers...waiting for your Rajadhani vlog❤good luck
@MalayaliTravellers
@MalayaliTravellers Год назад
Thank you so much
@subhasivan6286
@subhasivan6286 Год назад
Both are wonderful, keep going God blessess😊
@MalayaliTravellers
@MalayaliTravellers Год назад
Thanks
@amusewithalbin1417
@amusewithalbin1417 10 месяцев назад
Vaishanava devi temple വരെ ropeway ഇല്ലേ?
@MalayaliTravellers
@MalayaliTravellers 10 месяцев назад
Thazhe ninn Direct illa
@akhindharee334
@akhindharee334 8 месяцев назад
Bros... Kuttikale kondupokan soukarym undakumo?
@MalayaliTravellers
@MalayaliTravellers 8 месяцев назад
Und
@ferroequinologism
@ferroequinologism Год назад
Nice video good effort 👍👍 Keep going 🙂
@MalayaliTravellers
@MalayaliTravellers Год назад
Thanks
@athibhan6092
@athibhan6092 Год назад
Super journey ❤❤❤❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@pgpreeth
@pgpreeth Год назад
Very informative 😊
@MalayaliTravellers
@MalayaliTravellers Год назад
Thanks
@sijanjames5983
@sijanjames5983 Год назад
Well explained❤❤❤❤
@MalayaliTravellers
@MalayaliTravellers Год назад
Thank you 🙂
@rajeshkoothrapalli1799
@rajeshkoothrapalli1799 Год назад
Superb video bro..👍💝
@MalayaliTravellers
@MalayaliTravellers Год назад
Thanks 🤗
@binoshkannan4960
@binoshkannan4960 Год назад
Polichu.machanmare
@MalayaliTravellers
@MalayaliTravellers Год назад
Thanks
@ArunRaj-ji1jh
@ArunRaj-ji1jh Год назад
Great vlog and good information bro's ❤
@MalayaliTravellers
@MalayaliTravellers Год назад
Thank you
@shajithsara
@shajithsara 5 месяцев назад
Thanks dears
@MalayaliTravellers
@MalayaliTravellers 5 месяцев назад
❤️❤️
@sinojbaskaran7771
@sinojbaskaran7771 Год назад
Stay cheyan pattiya hotel suggest cheyavo
@MalayaliTravellers
@MalayaliTravellers Год назад
Railway Station Retiring Room aanu Dormitory AC/ Non AC und Double Room Family Room
@lineeshr9854
@lineeshr9854 Год назад
കുട്ടികളെ ♥️♥️😍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@sherifisediting
@sherifisediting Год назад
Kidilam vlog ❤
@MalayaliTravellers
@MalayaliTravellers Год назад
❤❤
@gangadharpai6312
@gangadharpai6312 Год назад
God bless u 🙏
@MalayaliTravellers
@MalayaliTravellers Год назад
❤❤
@sudheeshsivanandha3612
@sudheeshsivanandha3612 Год назад
Chandigarh, ropper ano rupnagar, asron, DCM Factory ullath
@sreejithkm5692
@sreejithkm5692 Год назад
ബ്രോ ഹെല്പ് വേണം...21/4/23 വെള്ളിയാഴ്ച ഹിമാസഗറിന് പോകുന്നുണ്ട്... റെയിൽവേ റൂം ബുക്ക്‌ ചെയ്യാൻ സാധിക്കുന്നില്ല.. ഡയറക്ട് നേരിട്ട് ചെന്നാൽ റൂം കിട്ടുമോ 🙏
@MalayaliTravellers
@MalayaliTravellers Год назад
Njangal Katra Railway Station video cheythittund 3 month munp athinte Description il Katra IRCTC Retiring Rooms Contact Number und.. Vilich Room Book cheyyam
@sreejithkm5692
@sreejithkm5692 Год назад
@@MalayaliTravellers ആ വീഡിയോ ഒന്ന് മെൻഷൻ ചെയ്യാമോ
@AmanDixit1994
@AmanDixit1994 Год назад
Love you brother from Nalanda 😊❤
@MalayaliTravellers
@MalayaliTravellers Год назад
❤❤
@vishnuprasad6203
@vishnuprasad6203 4 месяца назад
Njan poyathu 6.5 km
@aswadevks5371
@aswadevks5371 Год назад
Nice video... ❣️
@MalayaliTravellers
@MalayaliTravellers Год назад
Thanks 🤗
@anandhuskumar3881
@anandhuskumar3881 Год назад
Nalla vivaranavum nalla yathrayum❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@prasanthp6961
@prasanthp6961 Год назад
ട്രെയിൻ യാത്രകൾ മാത്രം ഇടാതെ ഇത് പോലെ ഉള്ള വിത്യാസം ആയ വീഡിയോ കൂടെ ഇടക്ക് ചെയ്യണേ 👏👏👏
@MalayaliTravellers
@MalayaliTravellers Год назад
❤❤
@kdm8312
@kdm8312 Год назад
Camara ഏതാണ് use ചെയ്യുന്നത്
@MalayaliTravellers
@MalayaliTravellers Год назад
Gopro hero 8
@pradeep72912
@pradeep72912 Год назад
Thanks
@MalayaliTravellers
@MalayaliTravellers Год назад
👍👍
@mohadsinan1354
@mohadsinan1354 Год назад
Polichu
@MalayaliTravellers
@MalayaliTravellers Год назад
👍👍
@Beast-vi1jf
@Beast-vi1jf Год назад
Jai matha vaishno devi..
@MalayaliTravellers
@MalayaliTravellers Год назад
👍👍
@dhaneshkdply1741
@dhaneshkdply1741 Год назад
Super bros......
@MalayaliTravellers
@MalayaliTravellers Год назад
Thanks
@nirmalk3423
@nirmalk3423 Год назад
Please cover Coimbatore Chennai vande bharat (once service is started)
@MalayaliTravellers
@MalayaliTravellers Год назад
It's trial run now
@veeras7652
@veeras7652 Год назад
Super bro nice
@MalayaliTravellers
@MalayaliTravellers Год назад
Thanks
@rageshkannadiparamba8884
@rageshkannadiparamba8884 Год назад
വളരെ നന്നായിട്ടുണ്ട് ഇതിനൊക്കെ ഈശ്വര അനുഗ്രഹം വേണം 🙏🙏🙏
@MalayaliTravellers
@MalayaliTravellers Год назад
❤❤
@mukeshmathew5564
@mukeshmathew5564 Год назад
Super bro
@MalayaliTravellers
@MalayaliTravellers Год назад
❤❤
@Sreerajsree92
@Sreerajsree92 Год назад
God bless guys ☺️❤🙏🙏
@MalayaliTravellers
@MalayaliTravellers Год назад
❤❤
@arunjithjithu424
@arunjithjithu424 Год назад
Bro ഡൽഹി ടിക്കറ്റ് കിട്ടാൻ എന്താ വഴി ബൈ ട്രെയിൻ. എല്ലാം ബുക്കിങ് ആണ് any ഹോപ്‌
@MalayaliTravellers
@MalayaliTravellers Год назад
Vacation time alle..
@arunjithjithu424
@arunjithjithu424 Год назад
എന്തെകിലും ഹിമസാഗർ അതിൽ കിട്ടുമോ
@MalayaliTravellers
@MalayaliTravellers Год назад
Try Tatkal
@anjalirpillai3360
@anjalirpillai3360 Год назад
എനിക്കും അമ്മയ്ക്കും അനിയനും കൂടി വരണം എന്നുണ്ട്.3 പേർക്ക് എത്ര budget ആകും
@MalayaliTravellers
@MalayaliTravellers Год назад
Evide ninn
@anjalirpillai3360
@anjalirpillai3360 Год назад
@@MalayaliTravellers from Kerala
@anudevsreepadmam2298
@anudevsreepadmam2298 Год назад
Super❤❤
@MalayaliTravellers
@MalayaliTravellers Год назад
Thanks
@charulathamenon
@charulathamenon 11 месяцев назад
ഭാഗ്യം ചെയ്യ്ത മക്കൾ ❤❤
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@MalayaliTravellers
@MalayaliTravellers 11 месяцев назад
❤️❤️
@swaroopkrishnanskp4860
@swaroopkrishnanskp4860 Год назад
hard work😍😍😍😍😍😍😍😍😍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@parayimohammedshafeek
@parayimohammedshafeek Год назад
Super
@MalayaliTravellers
@MalayaliTravellers Год назад
Thanks
@Sachith_kr
@Sachith_kr Год назад
കുതിര, ഡോളി, ഹെലികോപ്റ്റർ എന്നിവയുടെ ചാർജുകൾ പറയാതിരുന്നത് ഈ വീഡിയോ യുടെ ഒരു കുറവാണ്.
@MalayaliTravellers
@MalayaliTravellers Год назад
ഇത്രയും കഷ്ടപ്പെട്ട് വീഡീയോ ചെയ്താലും അതിൽ ഓരോ കാര്യങ്ങൾ കണ്ടുപിടിച്ച് കുറ്റം പറയാൻ ആൾക്കാർ ഉണ്ടാകും. കുതിര, ഡോളി, ഹെലികോപ്റ്റർ എന്നിവയ്ക്ക് ചാർള്ള് പറയാത്തതിന് കാരണം ഞങ്ങൾ മുഴുവനും നടന്ന് പോയത് കൊണ്ടാണ്. പിന്നെ വീഡീയോ ഒരു കുറവായി ആണ് കണ്ടെതെങ്കിൽ കട്രയിൽ നിന്ന് 30km up and down ഒന്ന് നടന്ന് പോയാൽ മനസ്സിലാകും...
@babikakodi
@babikakodi Год назад
Prepaid sim കിട്ടില്ലേ?
@MalayaliTravellers
@MalayaliTravellers Год назад
Jammu Kashmir il Only Postpaid sim mathrame work cheyyu
@sbsooranadsreemangalam4644
@sbsooranadsreemangalam4644 Год назад
നിങ്ങൾ കത്ര വീഡിയോ ചെയ്തപ്പോൾ ട്രോളി, കുതിര, ഹെലികോപ്റ്റർ തുടങ്ങിയവയുടെ റേറ്റ് കൂടി ഉൾപ്പെടുത്തി ചെയ്തെങ്കിൽ പൂർണമായേനെ...
@MalayaliTravellers
@MalayaliTravellers Год назад
👍👍
@Adarsh___2182
@Adarsh___2182 Год назад
😍😍😍😘
@MalayaliTravellers
@MalayaliTravellers Год назад
❤❤
@viveknarayanan574
@viveknarayanan574 Год назад
Wow
@MalayaliTravellers
@MalayaliTravellers Год назад
👍👍
@vishnunarayananmk
@vishnunarayananmk Год назад
Waiting for badrinath and kedarnath❤ best ever
@MalayaliTravellers
@MalayaliTravellers Год назад
👍❤
@remadevi8556
@remadevi8556 Год назад
ബാൻഗംഗയല്ല, ബൻഗംഗ (അതായത് വനഗംഗ). പേരുകളുടെ ഉച്ചാരണത്തിൽ കുറച്ചുകൂടി ശ്രദ്ധ വേണം. ട്രെയിന്കളുടെ ആയാലും സ്റ്റേഷന്റെ ആയാലും എല്ലാം അർത്ഥമുള്ള വാക്കുകളാണ്.
@MalayaliTravellers
@MalayaliTravellers Год назад
👍👍
@sibintanur7633
@sibintanur7633 Год назад
First
@MalayaliTravellers
@MalayaliTravellers Год назад
👍👍👍
@vishnunarayananmk
@vishnunarayananmk Год назад
Ingane variety aavatte chettaa.. Train okke kure kand.. Kazhchakalum kaanumbo oru special vibe und.... Pattanel varanasi okke cover cheyyyu❤
@MalayaliTravellers
@MalayaliTravellers Год назад
Varanasi Cheythittund
@vishnunarayananmk
@vishnunarayananmk Год назад
@@MalayaliTravellers sett.. Kaanam bro🥰 appo next kedarnath Or badhrinath 😌❤
@shyni.rsreenandanam232
@shyni.rsreenandanam232 Год назад
@MalayaliTravellers
@MalayaliTravellers Год назад
❤️👍
@joshyjames2769
@joshyjames2769 Год назад
👌👌👌
@MalayaliTravellers
@MalayaliTravellers Год назад
👍👍
@shambhusnair91
@shambhusnair91 Год назад
Jai Matha Di🙏
@MalayaliTravellers
@MalayaliTravellers Год назад
❤❤
@akhilmsjavams5141
@akhilmsjavams5141 8 месяцев назад
❤❤🙏🙏
@MalayaliTravellers
@MalayaliTravellers 8 месяцев назад
❤️❤️
@karnandkkarnandk3728
@karnandkkarnandk3728 Год назад
❤❤❤❤❤😍😍
@MalayaliTravellers
@MalayaliTravellers Год назад
❤❤
@vishnuprasad6203
@vishnuprasad6203 4 месяца назад
Kuthira alla kachar ennu parayum
@oru_sancharapriyan_
@oru_sancharapriyan_ Год назад
🌹🌹...
@MalayaliTravellers
@MalayaliTravellers Год назад
❤❤
@shajulalt3507
@shajulalt3507 Год назад
നൈസ്
@MalayaliTravellers
@MalayaliTravellers Год назад
👍👍
@MAlayalEE_from_INDIA
@MAlayalEE_from_INDIA Год назад
🔥🔥🔥
@MalayaliTravellers
@MalayaliTravellers Год назад
👍👍
@sibintanur7633
@sibintanur7633 Год назад
Adya vidiosil paranjathu payyanmar tirichethitto Ann railway stationil vannappol paranjayirunnu. Ini orikkalkoodi varumenn.
@MalayaliTravellers
@MalayaliTravellers Год назад
❤❤
@mkvijayan3976
@mkvijayan3976 Год назад
Jai Mata Di Jai Mata Di Jai Mata Di 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
@MalayaliTravellers
@MalayaliTravellers Год назад
👍❤
@arun6070
@arun6070 Год назад
👍👍👍👍
@MalayaliTravellers
@MalayaliTravellers Год назад
👍👍
@bijupvijayan7
@bijupvijayan7 Год назад
🥰
@MalayaliTravellers
@MalayaliTravellers Год назад
❤❤
@vinoda4070
@vinoda4070 Год назад
🙏
@MalayaliTravellers
@MalayaliTravellers Год назад
👍
@puchasir7400
@puchasir7400 Год назад
🌝❤️
@MalayaliTravellers
@MalayaliTravellers Год назад
❤❤
@vinodk.b8030
@vinodk.b8030 Год назад
Hai❤
@MalayaliTravellers
@MalayaliTravellers Год назад
Hai
@unrewindcomdeycuts
@unrewindcomdeycuts Год назад
അവിടുന്ന് എങ്ങോട്ടാ പോകുന്നത്
@MalayaliTravellers
@MalayaliTravellers Год назад
??
@unrewindcomdeycuts
@unrewindcomdeycuts Год назад
Next journey
@maheshvs_
@maheshvs_ Год назад
🥰🥰🥰👍🏻👍🏻👍🏻
@MalayaliTravellers
@MalayaliTravellers Год назад
👍👍
@sidhu18vk
@sidhu18vk Год назад
🕉🥰
@MalayaliTravellers
@MalayaliTravellers Год назад
❤❤
@akhilmsjavams5141
@akhilmsjavams5141 8 месяцев назад
Ethu masam aanu poyathu
@josephcleatus4954
@josephcleatus4954 Год назад
,,, 👍
@MalayaliTravellers
@MalayaliTravellers Год назад
👍👍
@Wanderingbasil
@Wanderingbasil Год назад
Brothers, ചോദിക്കുന്നത് കൊണ്ട് വർഗ്ഗീയതയാണെന്ന് തോന്നരുത്. ഈ ക്ഷേത്രത്തിൽ ഹിന്ദുക്കൾക്ക് മാത്രമാണോ പ്രവേശനം ഉള്ളത്? It's just for information.
@MalayaliTravellers
@MalayaliTravellers Год назад
Hey ചോദിക്കുന്നതിലെന്താണ് തെറ്റ്. ഞങ്ങൾക്കും അതിനെ പറ്റി അത്ര അറിവ് ഇല്ലായിരുന്നു പോയിക്കൊണ്ടിരിക്കുമ്പോൾ. എന്നാലും പറയാം, നമ്മുടെ രജിട്രേഷൻ ചെയ്യുന്ന സമയത്ത് അവർ Religion ഒന്നും ചോദിക്കുന്നില്ല. പിന്നെ 24 മണിക്കൂറും ആർക്കും പോകാം, വഴിയരികിൽ വച്ച് ആരും ഒന്നും ചോദിക്കാനും വരില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു മുസ്ലീം സഹോദരൻ പോയ ഒരു പോസ്റ്റ് കാണാൻ ഇടയുണ്ടായി. ശബരിമല ഒക്കെ പോലെ തന്നെയായാണ് ഞങ്ങൾക്കും തോന്നിയത്
@bilkul4259
@bilkul4259 Год назад
കഴുത്തിൽ മാല എന്താ ??
@MalayaliTravellers
@MalayaliTravellers Год назад
RFID Card
Далее
Silent Hill 2 - Мульт Обзор
07:26
Просмотров 468 тыс.