@@VIMALCHERTHALA Hi Vimal, can you tell me the specifications of the pump? If you can suggest a pump to buy, that's fantastic! Both motors run at the same time? Thanks..
അശ്വാൻ പറയുന്നതുപോലെ 1000 ലിറ്ററിൽ നിന്നും 5 കിലോ വനാമി ഉത്പാധിപ്പിച്ച് 350 രൂപ നിരക്കിൽ വിറ്റാൽ തീറ്റചിലവും electricity cost ഉം കഴിഞ്ഞാൽ ബാക്കി കൈയിൽനിന്നും ഇറക്കേണ്ടി വരുമല്ലോ? 55 ദവസം പ്രായമായ വനാമി 300 കിലോക്ക് ദിവസം 10 കിലോ തീറ്റക്കുമാത്രം 650-700 രൂപ ദിവസവുറ കണക്കാക്കിയാൽ 70 ആയിരം തിറ്റചിലവ് പിന്നെയെന്താണ് ലാഭം