Тёмный

Shriram car lelam|80,000 രൂപയ്ക്ക് സ്വിഫ്റ്റ് | used car lelam kollam|Shriram automall kollam| 

a nice time with anshad nazar
Подписаться 235 тыс.
Просмотров 1,1 млн
50% 1

വണ്ടികൾ എല്ലാം വിറ്റു പോയി
ലേലം ഇപ്പൊൾ ഇല്ല
😓😓😓😓😓ദയവായി ക്ഷമിക്കുക സൗണ്ട് സിസ്റ്റത്തിന് പോരായ്മ കൊണ്ട്, ക്യാമറയിൽ ക്ലിയറായി കേൾക്കാൻ പറ്റുന്നില്ല ആയിരുന്നു, ലൈവ് വീഡിയോസ് ബുദ്ധിമുട്ടുണ്ടായി എൻറെ എല്ലാ പ്രിയ സുഹൃത്തുക്കളും ഞാൻ എൻറെ ഖേദം അറിയിക്കുന്നു, വളരെ സാധാരണഗതിയിൽ ഉള്ള ഒരു ഫോൺ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്യുന്നത്, എല്ലാവരോടും ഒരായിരം സോറി,
ദയവായി എന്റെ പ്രിയപെട്ട സുഹൃത്തുക്കൾ ശ്രദിക്കുക,, വാഹനം എടുക്കാൻ ഉദ്ദേശിക്കുന്ന സുഹൃത്തുക്കൾ, വളരെ നല്ല ഒരു മെക്കാനിക്ക് ആയി വന്നാൽ, തിങ്കൾ മുതൽ വ്യാഴം വരെ, യാഡിൽ വണ്ടികൾ പരിശോധിക്കുകയും ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ പറ്റുന്നതും ആയിരിക്കും , വണ്ടിയെ കുറിച്ചുള്ള ടാക്സ് ഇൻഷുറൻസ് പെർമിറ്റ് മുതലായ എല്ലാ രേഖകളുടെയും പൂർണമായ ഡീറ്റെയിൽസ്, ഫുൾ വണ്ടിയും എന്നോസി ഉൾപ്പെടെയാണ് കിട്ടുന്നത്,ഏതു വണ്ടിയും ഏതുരീതിയിലും കസ്റ്റമർക്ക് ലേലത്തിനു മുമ്പുള്ള ദിവസങ്ങളിൽ പരിശോധിക്കുവാൻ അവസരമുണ്ട്,വണ്ടിയെ കുറിച്ച് തീരെ അവബോധം ഇല്ലാത്ത സുഹൃത്തുക്കൾ നല്ലൊരു വിദഗ്ധനുമായി ലേലത്തിൽ പങ്കെടുക്കുക, ഞാൻ ഒരുപാട് സുഹൃത്തുക്കൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇങ്ങനെ ഒരു ഇൻഫർമേഷൻ വീഡിയോ ചെയ്യുന്നത്, വാഹനവുമായി ബന്ധപ്പെട്ട എൻറെ അറിവില്ലായ്മ കൊണ്ട് ഞാൻ പറയുന്നതിൽ തെറ്റുകൾ ഉണ്ടാകാം, അത് ഞാൻ മാക്സിമം തിരുത്താൻ ശ്രമിക്കാം, ലേലം എന്നത് ഒരു ചൂതാട്ടം അല്ലെന്ന് എൻറെ സുഹൃത്തുക്കൾ ആദ്യം മനസ്സിലാക്കുക, വളരെ ബുദ്ധികൂർമ്മത യോടും പൂർണമായ അറിവോടുകൂടി യും മാത്രം ലേലത്തിൽ പങ്കെടുക്കുക,
'DISCLAIMER
THE INFORMATION PROVIDE ON THIS CHANNEL IS FOR GENERAL PURPOSE ONLYALL OPINIONS ' EXPRESSED HERE ARE MY OWN PERSONAL EXPERIENCE.AM NOT RESPONSIBLE FOR 'ANYTHING.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@anshuanshuKollam
@anshuanshuKollam 3 года назад
ഇനിയങ്ങോട്ട് ഒരുപാട് വണ്ടി ലേലങ്ങളു വരുന്നുണ്ട് എല്ലായ്പ്പോഴും വീഡിയോ എടുക്കുന്നത് അസാധ്യമാണ്, ലേല ദിവസങ്ങൾ ഫേസ്ബുക്ക് വഴിയും ഇൻസ്റ്റാഗ്രാം വഴിയും അപ്ഡേറ്റ് ചെയ്യുന്നതാണ്, എൻ്റെ ഫേസ്ബുക്ക് പേജ് facebook.com/anshad5500/ my Instagram Link instagram.com/anshadnazarkollam/
@ഒരുപാവംജിന്ന്-യ4ഹ
Eni eppozha lelam
@sreenathvr6642
@sreenathvr6642 3 года назад
Kollam broooooo 👏👍👍👍👍
@chithrasamy2087
@chithrasamy2087 3 года назад
Book
@Driverinkerala
@Driverinkerala 4 года назад
ലേലം വിളി കേട്ടിട്ട് കൃഷ്ണ വിലാസം ഭഗീരഥൻ പിള്ളയെ ഓർമ്മ വന്നു😁
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
വിലക്കുറവ് മാത്രം നോക്കാതെ Temperature meter എങ്കിലും ചെക്ക് ചെയ്താൽ എഞ്ചിൻ പണിയിൽ നിന്നു രക്ഷപ്പെടാം
@keralapscaspirant3860
@keralapscaspirant3860 4 года назад
Truly said.
@sonimathew2139
@sonimathew2139 4 года назад
Njan oru used i20 or swift nokunnu undu !Enthoke karyangal nokanum please help
@AutotechtravelShabeerali
@AutotechtravelShabeerali 4 года назад
@@sonimathew2139 ഒരു പാട് കാര്യങ്ങൾ ഉണ്ട് എക്സ്പീര്യൻസ് ഉള്ളവരെ കൂടെ കൂട്ടുക
@alwinlx
@alwinlx 4 года назад
എന്ത് ... പാർക്ക് ചെയ്തിരിക്കുന്ന വാഹനം സ്റ്റാർട്ട് ചെയ്ത് തൊട്ടു മുൻപിലുള്ള ഓടിച്ച് നിർത്തി തിരികെ കൊണ്ടുപോയി പാർക്ക് ചെയ്യുന്നു.. മിനിമം മം ടെമ്പറേച്ചർ തൊണ്ണൂറിൽ വരാൻ ഞാൻ ഏറ്റവും കുറഞ്ഞത് ഇത് 10 മിനിറ്റ് എങ്കിലും വാഹന ഓടണം.... ടെമ്പറേച്ചർ നോക്കിയാൽ വാഹനം ചൂട് ആകുമോ എന്ന് മാത്രമേ അറിയുവാൻ സാധിക്കൂ, എൻജിൻ പണിയും ടെമ്പറേച്ചർ മായി യാതൊരു ബന്ധവുമില്ല
@alwinlx
@alwinlx 4 года назад
ദയവായി താങ്കൾ വാഹനത്തെക്കുറിച്ച് എന്തെങ്കിലും പഠിച്ചിട്ട് സംസാരിക്കുക
@ishu2318
@ishu2318 4 года назад
ഒരു കോമഡി ഷോയിലും കിട്ടാത്ത കോമഡി ആണ് കമെന്റ് ബോക്സ്‌ നിറയെ 😁😁😁😁😁
@binuthomas1523
@binuthomas1523 4 года назад
😁😁😁
@parappanmuthuparappan389
@parappanmuthuparappan389 4 года назад
ആരും പോയി ചാടരുത് ഇവരും ബ്രോക്കര്മാരും തമ്മിലുള്ള ഒത്തുകളിയാ ഇതിൽ നല്ല വണ്ടിയൊക്കെ ബ്രോക്കര്മാര്ക്കെ കിട്ടൂ
@baseercheriyath7567
@baseercheriyath7567 4 года назад
XR
@mujumlpm9377
@mujumlpm9377 3 года назад
🤣🤣
@peacemind6390
@peacemind6390 4 года назад
Avatharanam... Ushaaravunnundu.. .. But we request.. "oru video idaavo... Ivudunnu car edutha oraaluday atleast a month engilum aayittulla" so that... It helps in many ways .. to hav a real time feedaback.. Thanks
@myaxkukku3205
@myaxkukku3205 4 года назад
Ithil kooduthalum pavangalaya customersine pattich pidichedutha vandikalanu. Njan ee finance staff ayirunnu, avde kanikunna kallatharangal kandathanu. Customersine pattichanu ivarum staffum jeevikkane. Ithu parama sathyam aanu. Pavangal aarum ee financil chennu loan eduthekalleee. Ivark sahayathinu lawsum govtum und.
@shihabudeenbasheer3308
@shihabudeenbasheer3308 4 года назад
Njan ivide poyittu ullathanu. 90% vehiclesum koothara anu. Price is also high. Tattikoottu ayittu test pass akiya kure ennam kanam
@sjtrendy7946
@sjtrendy7946 4 года назад
ഞങ്ങൾ ഇവിടുന്ന് 2 വണ്ടി വാങ്ങി, സ്വന്തം അനുഭവം വച്ച് പറയാം ,,. മിക്കവണ്ടിയും തേപ്പാണ്,,. വെള്ളം കയറിയ വണ്ടിയും പെർഫക്ട് കണ്ടീഷൻ എന്ന് പറഞ്ഞ് വിൽക്കുന്നു.. നല്ലൊരു മെക്കാനിക്കിനേം കൊണ്ട് പോയി നോക്കി എടുത്താലും അവർ നിശ്ചയിച്ച വിലയിൽ താന്നാൽ കൊടുക്കില്ല,,. അതിനർത്ഥം വണ്ടി പുറത്ത് നിന്നും എടുക്കുന്നതിനേക്കാൾ റേറ്റ് കൊടുക്കണം
@clickon7475
@clickon7475 4 года назад
എല്ലാം വെള്ളപ്പൊക്കത്തിൽ കമ്പ്ലീറ്റ് വന്ന വണ്ടി ആയിരിക്കും ലേലം ആകുമ്പോൾ ആരും ശ്രദ്ധിക്കില്ല
@badushabadu2767
@badushabadu2767 4 года назад
😂
@hasankottopadam3293
@hasankottopadam3293 4 года назад
Vellapokkathil vanna car eduthaal edhaan sambavikkuga
@badushabadu2767
@badushabadu2767 4 года назад
@@hasankottopadam3293 enthaayirikkum sambavikunnath!?
@georgevarghese5448
@georgevarghese5448 4 года назад
Kollam jillayil vellappokkam illaayirunnu
@h-m8318
@h-m8318 3 года назад
@@georgevarghese5448 vera sthalathum ninnum varum bro 🤕🤕
@sankrishmemories9153
@sankrishmemories9153 4 года назад
Cold pidichavaneyokke.... Auction sale inu vechal enganeyirikkum...
@arunkumarantony4091
@arunkumarantony4091 4 года назад
this is developed corporate maanagement style... please dont underestimate that employees they are working for small salary..
@sreejithkumar5412
@sreejithkumar5412 4 года назад
8.68 lakh views, great for a malayalam youtube channel, all the best
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear👍👍😘😘❤️❤️
@abdulkareemabdulkarem2304
@abdulkareemabdulkarem2304 4 года назад
കമ്പനി ഉദ്ദേശിക്കുന്ന വിലക്കേ വണ്ടി കൊടുക്കുകയുള്ളു എങ്കിൽ ഈ ലേലം കൊണ്ട് എന്ത് കാര്യം
@anandumg3593
@anandumg3593 4 года назад
ആദ്യം 2lac വിളിക്കും അവർ പിന്നെ ഒറ്റയടിക്ക് 50000വിളിക്കും എന്നിട്ട് 60, 65, 70, ഈ rate നമ്മൾ വിളിച്ചാലും കിട്ടില്ല.. അവർ കൂട്ടി വിളിക്കും. ആരും വിളിച്ചില്ലെങ്കിൽ usold എന്ന് പറയും... അപ്പൊ എന്തിനാ അവർ 50000വിളിക്കുന്നത്.??
@ppc10000
@ppc10000 4 года назад
അതെന്നേ ... എന്നിട് ലേലം എന്ന് പേരും
@arjunkeshavk5668
@arjunkeshavk5668 4 года назад
Video istapettu👌👌👌👌👌....Effort level poli👌👌👌👌👌👌👌👌
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️❤️❤️
@nimeshtk007
@nimeshtk007 4 года назад
I appreciate your dedication...and way of presentation also good...
@tvoommen4688
@tvoommen4688 4 года назад
While auction and vehicles are koothara, that yard is really spacious . Owner can earn more money by using that yard as PAY AND PARK.
@shahadshahadnm3852
@shahadshahadnm3852 4 года назад
എനിക്ക് തോന്നുന്നു ലേലം നഷ്ടമാണ് വാഹന എടുക്കുന്നത് ലേലത്തിന്
@ajibp7941
@ajibp7941 2 года назад
വണ്ടി വാങ്ങണംമെന്നുണ്ട് പക്ഷെ പെട്രോൾവില ഇത് എഴുതുന്ന ദിവസം 110. മൈലേജ് 15.16. 20. കിലോമീറ്റർ എങ്ങനാ മുതലാകുക. Bettery യുടെ കാർ കൂടുതൽ ഇറങ്ങട്ടെ bettery അങ്ങനെ തന്നെ മാറ്റാണ്ടലോ ഷെൽ മോഡൽ ആണെന്നാണ് അറിഞ്ഞത് കേട് വരുന്നത് ഏതെങ്കിലും ഒരു ഷെല്ല് മാറ്റുമ്പോൾ വലിയ കാശും വരുന്നില്ല 3 വർഷം വാറെന്റിയുമുണ്ട് ചാർജ്ജിങ് പമ്പുകൾ എല്ലാ സ്ഥലത്തും 4കൊല്ലത്തിനുള്ളിൽ വരും അതു വരെ ക്ഷമ പാലിക്കുന്നതാവും കീശ കാലി ആകാതിരിക്കാൻ നല്ലത്
@rafivpvattachera7062
@rafivpvattachera7062 4 года назад
വിളിക്കാൻ നല്ല ആരും ഇല്ലേ ശ്രീ രാം Industrial
@abhijithbabuabhi6059
@abhijithbabuabhi6059 4 года назад
ആരെങ്കിലും വാങ്ങാൻ വേണ്ടി ലേലം നടത്തിയിട്ടേ കാര്യമുള്ളൂ... ഇതെല്ലാം unsold
@hashitout8264
@hashitout8264 3 года назад
Sriram ഫിനാൻസ് ന്റെ അല്ലെ ഇത്? മൊത്തോം പിടിച്ചെടുത്ത kanneerulla വണ്ടികൾ ആണ്
@shibumat3071
@shibumat3071 4 года назад
Oction നു മുമ്പ് buyer നു വാഹനം ഒാടിച്ചു നോക്കാമോ? Oction win ചെയ്താല്‍ അപ്പോള്‍ തന്നെ വണ്ടി കൊണ്ടു പോകാമോ? അധവാ അന്നു തന്നെ കൊണ്ടു പേകാന്‍ നിയമ തടസമുണ്ടെങ്കില്‍ മൂഞ്ജി (എല്ലാ നല്ല parts സും മാറ്റി)? ശേഷം ഗുണ്ടായിസം?
@Safeermannur
@Safeermannur 4 года назад
ചെറിയ ലാഭമുണ്ട് ശരിക്കും കണ്ടീഷനാക്കി വരുമ്പോഴേക്കും വർക്ഷാപ്പിലും കടകളിൽ പാട്സുകൽ വാങ്ങാൻ കയറിയിറങ്ങി മടുക്കും വിലകുറവുകണ്ടു കണ്ണ് മഞ്ഞളിച്ചു നോക്കി എടുക്കാൻ അറിഞ്ഞില്ലെങ്കിൽ ജീവിതം തന്നെ മടുക്കും കണ്ടീഷൻ നോക്കി നല്ല വണ്ടി എടുക്കാൻകഴിഞ്ഞാൽ വലിയൊരു തുക നമുക്ക് ലാഭമുണ്ടാക്കാം
@Arunravee-q1g
@Arunravee-q1g 4 года назад
Evacay ഇപ്പോൾ റോഡിൽ കാണാത്തത് ഇതായിരുന്നു അല്ലെ
@ajayakumarks9603
@ajayakumarks9603 3 года назад
Nalla avatharanam bro...
@nabeelnibunabeelnibu6140
@nabeelnibunabeelnibu6140 3 года назад
മൈക്ക് പിടിച്ചോൻ മഞ്ചേരി ബസ്സിലെ കണ്ടക്ടറാണോ
@mujumlpm9377
@mujumlpm9377 3 года назад
🤣🤣🤣
@appuappu4012
@appuappu4012 3 года назад
Kili
@vijayfanskerala8501
@vijayfanskerala8501 4 года назад
ഇത് എല്ലാവർക്കും വളരെ അധികം ഉപകാരമാകും
@shibinshahshah877
@shibinshahshah877 4 года назад
Njan e yard eppazum verum bro good video 😘👍
@abhinavshyni2079
@abhinavshyni2079 4 года назад
Ee location eavide aanu.bro??
@Umaptraveller
@Umaptraveller 4 года назад
Ambassador പൊളി അല്ലേ.. 😍😍
@anshuanshuKollam
@anshuanshuKollam 4 года назад
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, സുഖമല്ലേ ഡിയർ
@Umaptraveller
@Umaptraveller 4 года назад
@@anshuanshuKollam poli aayt pokunnu
@rumisworld7040
@rumisworld7040 4 года назад
അവർ മൈക്കിൽ പറയുന്നത് ഒന്നും മനസിലാവുന്നില്ല 😱😱
@krishnankuttykrishnankutty9143
@krishnankuttykrishnankutty9143 3 года назад
മനസിലാവരുത്
@teamxbees-official8612
@teamxbees-official8612 4 года назад
Mic annakkilekku ketti vachalla samsrikkandennu ayalodu arelum onnu paranju kodukkuo.. :p
@ajeshkattappana4870
@ajeshkattappana4870 4 года назад
ഏതെങ്കിലും പാവങ്ങൾ cc ഇട്ടിരുന്ന വാഹനങ്ങൾ പിടിച്ചോണ്ട് പോയതായിരിക്കും
@vinodyammahi7915
@vinodyammahi7915 4 года назад
വളരെ ശരി
@okok7933
@okok7933 4 года назад
Sree ramil lon edukumbol ella key and peper ellam notigh cheyanam adavu thirumbol avar gundayisam kanikum ente key poyi
@sajanchandran6949
@sajanchandran6949 4 года назад
ശരിക്കും
@anchookp3953
@anchookp3953 4 года назад
32:25 Volkswagen vento 2012 registration anu avide 2016 ennanu parayunnath
@shereejunnikkadankandy6969
@shereejunnikkadankandy6969 4 года назад
Beware.....
@kannans5173
@kannans5173 4 года назад
ഇവനിതു എന്ത് തേങ്ങായ പറയാനേ... ബാ ബാ ബാ ബാ... ഈ ലേലം ഏലാം ഓവർ റേറ്റ് ആണല്ലോ...
@saneejabdulkhadar7642
@saneejabdulkhadar7642 4 года назад
Evacay de aa rande Volvo b9r enthayalaum muthulkoot thanne aayirikkum no doubt
@biju3576
@biju3576 4 года назад
തെരുവ് കച്ചവടക്കാരന്റ കൈയിൽ മൈക്ക് കൊടുത്തൽ കച്ചവടം നടക്കില്ല ശ്രീറം
@h-m8318
@h-m8318 3 года назад
Onnu poda pinne poi vili 🤣🤣🤣
@KumarNursery
@KumarNursery 2 года назад
Next lelam evide വെച്ചാണ്
@abbastm3060
@abbastm3060 4 года назад
എന്താ ചങ്ങായി മൈക്ക് കൂടെ പറയണം ഒന്നും മനസ്സിലാവുന്നില്ല
@sreekanthsreekanthvk942
@sreekanthsreekanthvk942 3 года назад
Volvo passengers upayogicha blanket sahitham pokkikondu vannallo
@malappuramkaka
@malappuramkaka 4 года назад
വോൾവോ വിൽക്കുന്നദ് കാണാൻ കാതിരിക്കുന്നവറുണ്ടോ??
@mujumlpm9377
@mujumlpm9377 3 года назад
പിന്നേ..കാത്തിരിപ്പ് തന്നെ ഉണ്ടാവുകയുള്ളൂ🤣🤣
@harisanthh7409
@harisanthh7409 4 года назад
Ambassador powli saanam
@abhilashsivanandan
@abhilashsivanandan 4 года назад
Video length kurachal nannayirunnu
@sidharthsn8566
@sidharthsn8566 4 года назад
Arjent
@nidhinjose4564
@nidhinjose4564 4 года назад
enthu nanamaa aa ambassador driverku
@jibins8131
@jibins8131 4 года назад
chettan kollallo😄😃 vdo kollam✌
@anshuanshuKollam
@anshuanshuKollam 4 года назад
Thanks my dear❤️❤️❤️❤️
@jeesraj8072
@jeesraj8072 4 года назад
അംബാസഡർ വാങ്ങുന്നവരുടെ ശ്രദ്ധക്ക് മെയിന്റനൻസ് നല്ല പൈസ വരും അംബാസിഡർ കാറിന് വിലയില്ല എന്നാൽ ഒരു വർഷോപ്പിൽ പണിക്ക് കയറ്റിയാൽ നല്ല പൈസ വരും
@Rozario00723
@Rozario00723 4 года назад
ശരിയാ ആന മെലിഞ്ഞു എന്ന് വിചാരിച്ച് തൊഴുത്തിൽ കെട്ടാൻപറ്റില്ലല്ലോ.
@arjun_vj
@arjun_vj 4 года назад
Mass mass thanne alle
@Rozario00723
@Rozario00723 4 года назад
@@arjun_vj mass okay
@shameemnoohumohammed9527
@shameemnoohumohammed9527 4 года назад
Ah Ambassador kodukkennil please reply...
@Rozario00723
@Rozario00723 4 года назад
@@shameemnoohumohammed9527 എത്രയാ മോഡലാൽ ഉദ്ദേഷിക്കുന്നത്?
@KeralaAutoTech
@KeralaAutoTech 4 года назад
വാഹനത്തിന്റെ പുറം ഭംഗിയും സൗണ്ടും കേട്ട് ഓടിച്ചെന്നു വണ്ടി എടുക്കല്ലേ സുഹൃത്തുകളെ ,anshad ഇക്ക പറഞ്ഞതുപോലെ ഒരു പരിചയ സമ്പന്നനായ ഒരു mechanic നെ കൂടെ കൂട്ടുക തന്നെ ചെയ്യണം , പറ്റുമെങ്കിൽ ആ വാഹനത്തിന്റെ repair ഹിസ്റ്ററി ഒന്നു പരിശോധിക്കുന്നത് ഒരു ഉപകരമായേക്കാം, വാഹനം ഓടിച്ചുനോക്കുമ്പോൾ പരമാവധി ദൂരം ഓടിക്കുവാൻ ശ്രേമിക്കുക എന്തെന്നാൽ ഒരുപാട് പഴക്കം ചെന്ന വാഹനങ്ങൾക് കുറച് അധികം ഓടിച്ചൽ മാത്രമേ complaint കിട്ടു അതുകൊണ്ടാണ് കൂടുതൽ ഓടിക്കുക എന്നു പറഞ്ഞത് , ഓടിക്കുമ്പോൾ വിവിധ തരം റോഡിലൂടെയും വ്യത്യസ്ത രീതിയിലും എല്ലാ gear കൾ മറിയും ഓടിച്ചൂ പരിശോധിക്കുക , km reading കുറച്ചു കാണിച്ചിട്ടുണ്ടോ എന്നു മനസിലാക്കുവാൻ സ്റ്റിയറിംഗ് വഹീലിന്റെ തേയ്മാനമോ brake ക്ലച്ച് പെഡൽ , gear ലിവർ എന്നിബയുടെ തേയ്മാനമോ പരിശോധിച്ചു compare ചെയ്യാവുന്നതാണ് കാരണം km കൂടുതൽ ഓടിയ വാഹങ്ങൾക് തേയ്മാനം കൂടുതൽ ആയിരിക്കും, വാഹനത്തിന്റെ അടിഭാഗം പരിശോധന നന്നായിരിക്കും അടിയിൽ കിടന്നു നോക്കുകയല്ലാതെ മറ്റൊരു മാർഗം ഫോൺ ഉപയോഗിച്ചു വീഡിയോ record ചെയ്ത പരിശോധിക്കുക, accident oil leak ഒക്കെ മനസിലാക്കുവാൻ അതുപകരിക്കും കുറച്ചു ചെറിയ കാര്യങ്ങൾ നമ്മൾ ശ്രെദ്ധിക്കാം
@anshuanshuKollam
@anshuanshuKollam 4 года назад
Well said brother ❤️❤️❤️
@shebinasshebinu6440
@shebinasshebinu6440 4 года назад
മത്തി കഛവടം പോലെ തോന്നി
@mujumlpm9377
@mujumlpm9377 3 года назад
🤣🤣🤣
@akhilsekhar1851
@akhilsekhar1851 4 года назад
1968 ambassador innu tvm kandu,pwoli saadanam
@kannankuttan1877
@kannankuttan1877 4 года назад
Auction every saturday, It's good news...
@vehiclelover4066
@vehiclelover4066 3 года назад
Video🎥 callity super
@anshuanshuKollam
@anshuanshuKollam 3 года назад
👍❤️❤️❤️❤️
@shylendrankd9111
@shylendrankd9111 4 года назад
ഇരുമ്പിനു വില കുറഞ്ഞത് അറിഞ്ഞില്ലായിരിയ്ക്കും.
@roadsandtravelvideos2011
@roadsandtravelvideos2011 4 года назад
ഇത് ഏത് വെള്ളരിക്കാ പട്ടണത്തിലെ ലേലം വിളിയാണ് ഭായ്...?
@എല്ലാംശരിയാക്കുംകൃഷ്
എല്ലാ ചിട്ടി കമ്പനി ക്കാരും ചെയുന്ന പോലെ സ്വന്തം ആളുകളെ വിളിക്കാരുടെ ഇടയിൽ തിരുകി കയറ്റുന്ന പോലെ ഇതിനകത്ത കയറ്റിയിട്ടില്ലേ എന്നൊരു സംശയം
@Sreemontravellingfishigcooking
@Sreemontravellingfishigcooking 3 года назад
എല്ലാം അവരുടെ alkara
@vlofocztube605
@vlofocztube605 4 года назад
Break the chain, please cooperate with government 🙏🙏
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️❤️❤️👍👍👍👍👍👍👍
@sanyantony8448
@sanyantony8448 4 года назад
നല്ല ജട്ടി 3 എണ്ണം 10 രൂപ മാത്രം. കളർ ചുമല, പച്ച, മഞ്ഞ..
@naushada9262
@naushada9262 4 года назад
all vehicle unsold ... what an auction... thattippu programme..
@anuroopthottilpalam
@anuroopthottilpalam 4 года назад
എന്ത് ലേലം അപ്പൊ unsold ആകുന്നതോ? മിക്ക വണ്ടികളും ഇടിച്ചു പോസ്റ്റ്‌ വരെ പോയ വണ്ടികൾ ആണ്
@vinoyjoseph8269
@vinoyjoseph8269 3 года назад
Entha ee un sold ennu vecha
@coderedty
@coderedty 3 года назад
Lelam vili ulla timil mathrame nammuk vandi poi medikan pattukayullo?
@techtips2568
@techtips2568 4 года назад
ഇതു പോലെ bike എവിടേലും ലേലം വിളി ഉണ്ടോ
@shababshabab_a_h_m_e_d8030
@shababshabab_a_h_m_e_d8030 4 года назад
Ranju Chandran evdeniklum indaa
@anshuanshuKollam
@anshuanshuKollam 4 года назад
Und bro
@anshuanshuKollam
@anshuanshuKollam 4 года назад
Und bro
@mrbhpmech720
@mrbhpmech720 4 года назад
@@anshuanshuKollamഎവിടെ ആണ് ബ്രോ ഏതു model bike ullathu. Sports bike undo
@prasanthvijay4007
@prasanthvijay4007 4 года назад
@@anshuanshuKollam ഒന്നു വിവരങ്ങൾ നൽകാമോ.
@Rudravish
@Rudravish 4 года назад
Loved your video mate 🙏 Katta informative
@anshuanshuKollam
@anshuanshuKollam 4 года назад
Thanks dear lots ❤️♥️♥️♥️♥️
@nowsh7007
@nowsh7007 4 года назад
ലേലം ഇവിടെ വെച്ചാണ്‌
@wheatish
@wheatish 4 года назад
What was the reserve price for the 1968 Mark 2? I wish I was there, I would have bought it on the spot!
@abdulhakkeem5235
@abdulhakkeem5235 4 года назад
Nammude car mati vere lelam cheydu vagamo
@jithishlj
@jithishlj 4 года назад
Theppanmaar aarum ividannu vandi vangaruthu vangikkapedum pinna nalla sapavum kittum 🙏
@aneeshvattamavu411
@aneeshvattamavu411 4 года назад
ഇത് തനി കൂറ സെറ്റപ്പ് ലേലം വിളി ആയി സാരഥി കിടു ആയിരുന്നു
@prasads8603
@prasads8603 4 года назад
Yes right
@georgevarghese5448
@georgevarghese5448 4 года назад
Kollam jillayil anchal route il second hand car bike showroom thudangan pattiya 4 room shop for rent toilet water fecility available
@bolder_king_
@bolder_king_ 4 года назад
കിലോ നൂറേ ഒരു കിലോ നൂറേ 🙊🙈🥰🥰
@citizen2380
@citizen2380 4 года назад
Vellam kayariya vandikal ayirikum
@wetheproudmallus
@wetheproudmallus 4 года назад
Appo 2lakhs koduth i10 2009 model vangiya njan 3G ayi😢😢😢😧 Arinjilla... Oru thendeeem paranjillyaaaa
@indy9724
@indy9724 4 года назад
2lk😳😳
@ashiqvh
@ashiqvh 4 года назад
😂😂 2 lk
@aashidhas8924
@aashidhas8924 4 года назад
Ente cheta avide lellam vilikaaan poya avarude aaalkaaruthane set chetha aalukal rate kooti vilich namale mudippikum, athond maathram ethrayo vandikal enik miss aayindenno, market rate ne kaal lellam vilipikum avar namalekond
@mukeshmannil9572
@mukeshmannil9572 4 года назад
ഇവന് പണ്ട് ബസ്റ്റാന്റിൽ അയിരുന്നോ പണി
@saleemcp6702
@saleemcp6702 3 года назад
Manasilavunna pole vilichuday
@arunrnath1366
@arunrnath1366 4 года назад
Aadyam samsaikkan ariyavunnavane kond lelam vilippiru
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 4 года назад
രാജാവിന് വയസ്സായിരിക്കുന്നു നല്ല ആയാസം ഉണ്ടായിരിക്കും അതുകൊണ്ടൊന്നും ലോങ്ങ് യാത്ര പറ്റില്ല
@Lakkanlal81
@Lakkanlal81 4 года назад
അത് ഒരു വികാരമാണ് ചേട്ടാ
@anshuanshuKollam
@anshuanshuKollam 4 года назад
❤️❤️❤️❤️
@unni9633
@unni9633 4 года назад
My God ac working....
@mithranpalayil999
@mithranpalayil999 4 года назад
very good performance bro. please avoid back ground music completely, if you can.
@moosakunnath4035
@moosakunnath4035 4 года назад
Njagal jcb nokkan vannadanu adu aakiyadanoru samsayam
@BusPremiKannur2255
@BusPremiKannur2255 4 года назад
BUS എത്ര ₹ വരും
@roshingilbeys7431
@roshingilbeys7431 4 года назад
ഒരു അമ്പതിനായിരം..... എനിക്കറിഞ്ഞൂടാ (മേഘം )
@faisaltp1841
@faisaltp1841 4 года назад
കൊല്ലത്ത് Train ഇറങ്ങിയിട്ട് എ വിടേക്കാണ് പോകേണ്ടത്, അടുത്ത ലേലം എന്നാണ്
@anshuanshuKollam
@anshuanshuKollam 4 года назад
Bro കൊല്ലം റെയിൽവേ സ്റ്റേഷൻ അവിടുന്ന് tvm ബസ് കയറി paripalli iraguka,അവിടുന്ന് 50rs ഓട്ടോ,
@rasheedcmcholamughath6945
@rasheedcmcholamughath6945 4 года назад
'Kollam' lelam cheyyaan pattiya sthalam
@rahul20r02
@rahul20r02 4 года назад
anounce cheyunathn enthuanu polm kelkunilaa.mic vaayil ett chavaykkuvaanu thonunu
@mammenkadavil4722
@mammenkadavil4722 4 года назад
അനൗൺസ്മെന്റ് ചെയ്യുന്നവൻ മൈക്ക് തിന്നുവാണോ... ഒന്നും മനസ്സിൽ ആകുന്നില്ല.....
@ammuann1785
@ammuann1785 4 года назад
😀😀
@sskkvatakara5828
@sskkvatakara5828 4 года назад
Miku potyanu samsaram
@AnithVlogs
@AnithVlogs 3 года назад
Adipoli
@klelectrotech4493
@klelectrotech4493 4 года назад
ആ മൈക്കിൾ കൂടി വിളിച്ചു പറയുന്നവന്റെ അണ്ണാക്കിൽ പഴം ആണെന്നു തോന്നുന്നു ഇതിലും ഭേദം മൈക്ക് ഇല്ലാതെവിളിച്ചുപറയുന്നത് ആയിരുന്നു
@mukeshmannil9572
@mukeshmannil9572 4 года назад
അതിപ്പം വെടിവഴിപാടാവുമ്പോൾ മൈക്കിൽ കൂടി വിളിച്ച് പറയാറാ😀😀 പതിവ്
@klelectrotech4493
@klelectrotech4493 4 года назад
@@mukeshmannil9572 വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും
@klelectrotech4493
@klelectrotech4493 4 года назад
@Rab Bun അറിഞ്ഞില്ലാ ആരും പറഞ്ഞില്ലാ
@kc5609
@kc5609 4 года назад
സുഹൃത്തേ എന്റെ സഹദരൻ എടുത്തു ഇത് മുഖാന്തരം... നല്ല ഒന്നാന്തരം പണി കിട്ടി... കാർ മറിഞ്ഞ കാർ ആയിരുന്നു... എൻജിൻ പണി ഉണ്ടായിരുന്നു... ഏടുക്കുമ്പോൾ നോക്കി എടുക്കുക...
@anshuanshuKollam
@anshuanshuKollam 4 года назад
അന്ന് ബ്രോ full check up cheythaayrunno?
@kc5609
@kc5609 4 года назад
@@anshuanshuKollam അന്ന് ഇതുപോലെ ഒന്നുമില്ല... ടെസ്റ്റ്‌ ഡ്രൈവ് ഒന്നും പറ്റില്ലായിരുന്നു... ലേലം പിടിച്ചു കഴിഞ്ഞ് മാത്രമേ വണ്ടി ഓടിക്കാൻ പറ്റുമായിരുന്നുള്ളു
@t359n
@t359n 4 года назад
Volvo❤️❤️❤️❤️
@sidhick.ksidhick3715
@sidhick.ksidhick3715 4 года назад
അസ്സലാമു അലൈകും. ഞാൻ സിദ്ധിക്ക്. പത്തിരിപ്പാല. എനിക് ഒരു അംബാസറ്റർ വേണം അറിവിൽ വല്ലതും ഉണ്ട് എങ്കിൽ ഒന്നു ഒന്നു അറിയിക്കുമോ
@shihabekb6775
@shihabekb6775 4 года назад
ലേലത്തിൽ വണ്ടി പിടിച്ചാൽ ക്യാഷ് എങ്ങിനെയാണ്. Details പറയുമോ
@shanavastk8901
@shanavastk8901 4 года назад
ലോൺ സൗകര്യം ഉണ്ട്
@anshuanshuKollam
@anshuanshuKollam 4 года назад
അവിടുന്ന് പറഞ്ഞതനുസരിച്ച് ഫിനാൻസ് liability ക്ലിയർ ചെയ്തിട്ടാണ് വണ്ടി തരുന്നത്, ബാക്കി പേപ്പർ വർക്കുകൾ കാര്യങ്ങളുമെല്ലാം നമ്മുടെ ചെലവിൽ നോക്കണം,
@shihabekb6775
@shihabekb6775 4 года назад
Thank you the good replay bro
@shahidkh4290
@shahidkh4290 4 года назад
Avante coppile Announcement. Ivanu marketilu kachavadamayirunnu thonnunu
@dileepgopalakrishnan4054
@dileepgopalakrishnan4054 4 года назад
Chettayi Tata iris undo avide Vila kurav etra vare vrarum kittan valla vazhiyum undo
@anshuanshuKollam
@anshuanshuKollam 4 года назад
Bro ഞാൻ ചോദിച്ചിട്ട് പറയാം
@jacobjohn6214
@jacobjohn6214 4 года назад
ഈ ലേലത്തിന്റ രീതി ഒന്നും മനസിലാകുന്നില്ല, അത് പോലെ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുക്കുന്ന 20000 വണ്ടി എടുത്താൽ കുറയ്ക്കുമോ?
@agk4484
@agk4484 4 года назад
Yes..accountil credit aakum cash.
@nikhilanto3145
@nikhilanto3145 4 года назад
Just ketti vaikunath aane. Nammuke vandi vendagi thirichu kittum cash
@Aadhita
@Aadhita 4 года назад
അത് തിരിച്ചു കിട്ടും
@shebsheb2852
@shebsheb2852 4 года назад
Ohhhh my god 😂😂😂😂😂 AC okk perfect aan
@rasheedrasheed3190
@rasheedrasheed3190 4 года назад
ഇടയ്ക്കുള്ള മ്യൂസിക്‌ ഭയങ്കര സൗണ്ട്
@siddikkca9366
@siddikkca9366 4 года назад
Hoi
@anshuanshuKollam
@anshuanshuKollam 4 года назад
Hai 🥰🥰🥰🥰
@unnikrishnanraju4711
@unnikrishnanraju4711 4 года назад
50 നും 60 നും വണ്ടി എടുത്തു പണികിട്ടിയെന്ന് പറഞ്ഞു മോങ്ങുന്നവരോട് എന്ത് പറയാൻ, ചെറിയ പണികൾ ചെയ്തു നല്ല ആരോഗ്യം വരുത്തി കൊണ്ട് നടക്കാൻ മനസുള്ളവർ വാങ്ങട്ടെ santro ellam cheap rate aane kurache cash koodi nannayi service ചെയ്തെടുത്താൽ മതി
@alwinlx
@alwinlx 4 года назад
വാഹന വിപണിയെ കുറിച്ച് അറിയില്ല എന്ന് മനസ്സിലായി... ചേട്ടാ ടാ ശ്രീരാം ഇൽ വിൽക്കുന്നത് അത് സിസി പോലും അടയ്ക്കുവാൻ വകയില്ലാതെ ഉപയോഗിച്ച ആളുകളുടെ വാഹനങ്ങളും ആളും വിൽക്കുവാൻ പറ്റാതെ കിടക്കുന്ന വണ്ടി കച്ചവടക്കാരുടെ വാഹനമാണ്...അപ്പോൾ അതിനെയൊക്കെ ക്വാളിറ്റി എത്രമാത്രം ഉണ്ടോ എന്ന് ആലോചിച്ചാൽ മനസ്സിലാവും.. 1,75000 രൂപ മുടക്കി ശ്രീരാമിൽ നിന്ന് മേടിച്ചിട്ട് ഓടുവാൻ 80,000 രൂപ മുടക്കി ആളാണ് ഞാൻ.
@anzarsn7989
@anzarsn7989 4 года назад
Oodayippanu
@prakashayyappanprakashayya7093
@prakashayyappanprakashayya7093 4 года назад
ഭാഗ്യ മുണ്ടെങ്കിൽ എൻജിൻ പണിയില്ലാത്ത aaccident ആവാത്ത വണ്ടി പുറമെ കിട്ടുന്ന ratel കിട്ടും .അനുഭവം
@suneeshkumar7177
@suneeshkumar7177 4 года назад
i think he is eating mic...
@rojinjiji729
@rojinjiji729 4 года назад
History tv18 il auction nadakkunnath kand nokk.. enth speedil anenno.. athu pole enthokkeyo immitate cheyunna pole thonni
@bennyveliyath4974
@bennyveliyath4974 4 года назад
ഇത് തെരുവ് സർക്കസ്സാ
@shefeekag3373
@shefeekag3373 2 года назад
quality vandi aano,cash full kodukkende
@badushabadari7116
@badushabadari7116 4 года назад
മൈക്ക് അല്പം കൂടി അടുപ്പിച്ച് പിടി
@AbdulWahab-gd9ch
@AbdulWahab-gd9ch 4 года назад
അംബിക്ക് വില പറഞ്ഞപോ മനസിലായ് അവിടെ ഇരിക്കുന്ന ലവന്‍ മാരുടെ വണ്ടിയോടുള്ള അറിവ് . ഇപ്പോഴാത്തെ അവസ്ഥയില്‍ ആ വണ്ടിക്ക് ഒരു രണ്ടര ലക്ഷം മൂന്ന് വരെ കിട്ടും വിവരമുള്ള അംബി പ്രേമി വന്നാല്‍
Далее
Used Cars Kerala New Video | Shriram Car Lelam
34:40
Просмотров 383 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 869 тыс.
Qavali Night
3:48:07
Просмотров 1,1 тыс.