Тёмный

Shudha Madbaha Njan | ശുദ്ധ മദ്ബഹാ ഞാൻ | Juhi Susan | Malankara Orthodox Syrian Church Song's 

Melwin Philip Vazheparampil
Подписаться 11 тыс.
Просмотров 227 тыс.
50% 1

●● A Project Of Mar Anthonios Dayara, Do Not Re-Upload This Audio & Video ●●
--------------------------------------------------------------
◆◆ Re-Using This Audio File Is Not Allowed All Credits To Anthon Media ,Dont Re-Use This Audio File◆◆
--------------------------------------------------------------
Mar Anthonios Oriental Orthodox Monastery
👇🏻👇🏻 Maps
maps.app.goo.g...
👇🏻👇🏻 Facebook
/ maranthoniosorthodoxda...
--------------------------------------------------------------
Lyrics : Fr kuriakose Varghese
Singer - Juhi Susan
Key's - Jubin Abraham
Recording - The Studio J ( Iju Abraham )
--------------------------------------------------------------
ܡܐܠܐܢܟܐܪܐ ܧܪܬܗܧܕܧܨ ܣܝܪܥܐܢ ܤܗܜܪܤܗ
ܥܢܕܥܐܢ ܧܪܬܗܧܕܧܨ ܣܝܪܥܐܢ ܤܗܜܪܤܗ
#Indian_Orthodox_Syrian_Church!
#Malankara_Orthodox_Syrian_Church!
#മലങ്കര_ഓർത്തഡോക്സ്‌_സുറിയാനി_സഭ!
#യാക്കോബായ_സുറിയാനി_സഭ
#Jacobite_Syrian_Church!
#ക്നാനായ_സുറിയാനി_സഭ!
#Knanaya_Church!
#സുറിയാനി_സഭ!
#സുറിയാനി_ക്രിസ്ത്യാനി!
#മലങ്കര_സഭ!
#മലങ്കര_നസ്രാണി!
--------------------------------------------------------------
©Mpix
--------------------------------------------------------------
◆◆ Subscribe ◆◆
👇👇
/ melwinphilipvazheparam...
Facebook :
👇👇
/ melwin.vazheparampil
Instagram :
👇👇
/ melwin_alphonsa_philip
--------------------------------------------------------------
●● Important ●●
I dont own the audio and picture, just a fan made video. If you have any complaints please inbox me @ melwinmelu5@gmail.com!
--------------------------------------------------------------
©Melwin_Philip_Vazheparampil
--------------------------------------------------------------
Watch Like And Share!
--------------------------------------------------------------

Видеоклипы

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@letsvibewid-sarabasil9631
@letsvibewid-sarabasil9631 2 года назад
ഹൃദയത്തിൽ തട്ടുന്ന വരികൾ... പുരോഹിതനും മദ്ധ്ബഹ തമ്മിലുള്ള ബന്ധം വലുത് തന്നെയല്ലേ...ത്രോണോ സിനെ അനാഥനാക്കി പോകുന്ന പുരോഹിതൻ 😢
@abin801
@abin801 2 года назад
❤️❤️❤️
@jomcypoovatholil9323
@jomcypoovatholil9323 Год назад
@jampoozeditzz7047
@jampoozeditzz7047 Год назад
😢❤️❤️
@johnymichael95
@johnymichael95 3 года назад
അഭിവന്ദ്യ മാർ ക്രിസോസ്റ്റോം പിതാവിന്റെ മരണാനന്തര ചടങ്ങുകൾ സ്റ്റാറ്റസ് കണ്ടപ്പോഴാണ് ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 🙏🏼 ... ഒരുപാട് ഇഷ്ടം തോന്നി 💞
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@joelthomas8457
@joelthomas8457 3 года назад
Njnum☹️
@alanmathewsjose9320
@alanmathewsjose9320 3 года назад
Same
@nirmalnicholas5470
@nirmalnicholas5470 3 года назад
Innaaanu adhyamaay kelkkunnath..orupaaad ishtaaay ❤
@MelwinMpix
@MelwinMpix 3 года назад
@@nirmalnicholas5470 ❤️😇🙏🏻
@dennysam4077
@dennysam4077 3 года назад
Heart touching............. ശുദ്ധ മദ്ബഹാ ഞാൻ നിന്നെ പിരിഞ്ഞപ്പോൾ ഉരിയാടാതെന്തേ നീ മൗനമായി ഇതു എൻ അന്ത്യബലി ആണെന്നറിഞ്ഞില്ലേ പിന്നെന്തിനെന്നെ നീ തോഷിപ്പിച്ചു എൻ കൂദാശക്കെല്ലാം സാക്ഷിയായി നിന്നിട്ടും സൂചന ഒന്നും നീ തന്നില്ലലോ ബലിയർപ്പണത്തിനായി നിങ്കലെക്കില്ലിനി യാത്ര ചോദിച്ചിതാ ഞാൻ പോകുന്നു ഹേ പുരോഹിതാ നിൻ അന്ത്യ ബലിയിങ്കൽ നിന്നു ഞാനബ്രാമിൻ ബലിപീഠം പോൽ നീ എന്നോടായി യാത്ര ചോദിച്ചു പോയപ്പോൾ സങ്കടത്താലെന്റെ കരളലിഞ്ഞു നിൻ ചുടു കണ്ണീരും അന്ത്യ ചുംബനവും ഹൃദയം അലിയിക്കും പോലായിരുന്നു ആചാര്യ നീ വാങ്ങി പോമെന്നറിഞ്ഞതാൽ വിലപിക്കുന്നു ഞാൻ അനാഥനെ പോൽ കൂദാശയില്ല നിൻ ശുശ്രൂഷയില്ലിനി ഖേദത്താൽ ഇന്ന് ഞാൻ മൗനമായി നിൻ വേര്പാടിങ്കൽ ഈ ശുദ്ധ ദേവാലയം സങ്കട ഗീതങ്ങൾ പാടിടുന്നു നീ പാടി കേട്ടതാം കീർത്തനങ്ങളെല്ലാം അതുപോൽ ആരളാലപിക്കാനാകും നീ നിന്നിട്ടുള്ള ഈ പ്രസംഗപീഠവും നിൻ വിയോഗത്താൽ തമസ്സിലാണ്ടു ഈ വൈദികൻ തന്റെ നിര്യണമിന്നിതാ അഹരോൻ താന്താന്റെ പോൽ ആയിരുന്നു നീ ഞങ്ങൾക്കായി തന്ന കൂദാശകൾക്കെല്ലാം ദിവ്യ സൗരഭ്യമുണ്ടായിരുന്നു മിശിഹാ തൻ പെട്ടകം സൂക്ഷിച്ചൊരാചാര്യൻ തൻ ദൗത്യം തീർന്നിതാ പോയീടുന്നു സത്കർമിയാകുമി ആചാര്യ ശ്രേഷ്ഠനെ നരക തീയിൽ ഒരു നാൾ തള്ളിടല്ലേ ശുദ്ധ മദ്ബഹയിൽ സ്പർശിച്ച പാദങ്ങൾ അഗ്നി കനലിനു ഇരയാക്കല്ലേ പരിശുദ്ധ ഗ്രന്ഥത്തിൽ സൂക്ഷിച്ചാ കണ്ണുകൾ പുഴു ചിതലിവക്കു കൂടആകല്ലേ നിൻ രക്ത ശരീരങ്ങൾ ആഘോഷിച്ചാ കൈകൾ എരി തീ ചൂടാലെ ചുരുട്ടീക്കല്ലേ കർത്താവെ നിന്നുടെ മഹിമ ദിവസത്തിൽ ഈ പുരോഹിതനെ മോദിപ്പിക്ക ഭീതി ലേശം വേണ്ട ഈ സ്വർഗ്ഗ യാത്രയിൽ നോമ്പും പ്രാർത്ഥനയും തുടരുന്നുണ്ട് സൽകർമങ്ങൾ കൂടെ കൂട്ടായുണ്ടെപ്പോഴും ദുഷ്ടാത്മാ സേനയെ പായിച്ചിടാൻ മിശിഹാ മന്നന്റെയാ മഹിമ സന്നിധിയിൽ മാലാഖമാർ വന്നു കൊണ്ടുപോകും ഒരു നാളും നിൻ മുഖം കാണുകയില്ലിനി നാഥൻ വീണ്ടും വരും നാൾകൾ വരെ നാഥൻ ഗേഹേ പാർക്കും വിഗതർക്കൊപ്പം ചേരാൻ ശ്രേഷ്‌ഠആചാര്യ ഇപ്പോൾ ശുഭമായി പോക
@jamesjoseph384
@jamesjoseph384 3 года назад
ഈ പാട്ട് ആര് എഴുതിയതാണ്?
@briyanstefybs3729
@briyanstefybs3729 2 года назад
@@jamesjoseph384 Fr Kuriakose Varghese
@rajeshvpeter5781
@rajeshvpeter5781 Год назад
Do you have the lyrics of നശ്വരമാം വീടേ എന്തിന് മോഹിപ്പിച്ചെന്നേ പാപക്കടലേ നീ
@vishnugayathri9849
@vishnugayathri9849 Год назад
എനിക്ക് എന്തോ ഈ സഭയുടെ എല്ലാ ഗാനങ്ങളും ചടങ്ങുകളും എന്തോ ഇഷ്ടമാണ് വല്ലാതെ 😊
@MelwinMpix
@MelwinMpix Год назад
❤️🙏🏻 Prayer's
@Mam_2005
@Mam_2005 11 месяцев назад
Malankara sabha❤️✝️
@user-md7xk8ed1x
@user-md7xk8ed1x 7 месяцев назад
Yellom pareyshuda Anthioc simhasathenda danom yallatha onnumella yeveda
@noblemottythomas7664
@noblemottythomas7664 2 месяца назад
Each and every thing is translated from our universal Syrian Orthodox Church and the primate dialect of western Syriac the language our lord Jesus mother Mary and the disciples spoke
@jessyjojy5685
@jessyjojy5685 3 года назад
ഇത് കേൾക്കുമ്പോൾ സത്യത്തിൽ വിങ്ങി പൊട്ടി പോവുന്നു...
@MelwinMpix
@MelwinMpix 3 года назад
❤️😇🙏🏻
@georgethomas143
@georgethomas143 Год назад
പ. മദ്ബഹ അത്ഭുതങ്ങളുടെ കലവറ 🙏🏻. എനിക്ക് അത് പറഞ്ഞു മനസിലാക്കി തരാൻ ഉള്ള കഴിവ് ഇല്ല, അനുഭവിച്ചവർക് അറിയാം. എന്നാലും ജീവിതത്തിൽ ഉണ്ടായ മറക്കാൻ പറ്റാത്ത കാര്യങ്ങളിൽ ഒന്ന് പറയാം, ഒരുപാട് കാലം സീനിയർ ഡോക്ടർ ന്റെ കൂടെ പ്രാക്ടിസ് ചെയ്തു അങ്ങനെ ഒരു നാൾ എന്റെ സമയം വന്നു 😍 ഒറ്റക്ക് സർജ്ജറി ചെയ്യാൻ ഡോക്ടർസ് പറഞ്ഞു (അന്ന് ഒരു സൺ‌ഡേ ആയിരുന്നു ) അറിഞ്ഞപ്പോ മുതൽ ടെൻഷൻ ആകെ വല്ലാത്ത അവസ്ഥ രാവിലെ പള്ളിൽ പോയി ശുശ്രുഷകരൻ ആണ് (അന്നും ഇന്നും തമ്പുരാൻ അനുവദിക്കുന്ന കാലത്തോളം അങ്ങനെ തന്നെ ആയിരിക്കും ) വി. കുർബാന കഴിഞ്ഞു പ. മദ്ബഹ നിന്ന് യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്ത് ത്രോനോസിന് മുന്നിൽ നിന്ന് കരഞ്ഞു പോയി ഉള്ളിൽ ഉള്ള ടെൻഷൻ ഏല്ലാം കൂടി ആയപ്പോൾ കുറച്ചു നേരം അങ്ങനെ നിന്നപ്പോ എന്നോട് ആരോ സംസാരിക്കുന്ന പോലെ ഒരു തോന്നൽ, ഞാൻ ഇല്ലേ നിന്റെ കൂടെ നീ എന്തിനാ പേടിക്കുന്നത് എന്ന്. അത് കഴിഞ്ഞു അച്ഛൻ വന്നപ്പോൾ ഞാൻ കണ്ണ് നിറഞ്ഞു നിക്കുന്നത് കണ്ട് കാര്യം ചോദിച്ചു ഞാൻ പറഞ്ഞു അപ്പൊ അച്ഛൻ പറഞ്ഞു "മോനെ ഭൂമിയിൽ ദൈവത്തിന്റെ സിംഹാസനം ആണ് പ. മദ്ബഹ ഇവിടെ വന്നു മുട്ട് മടക്കുന്നവനെ ഈ ലോകത്ത് ഒന്നിന്റെയും മുന്നിൽ മുട്ട് മടക്കാനോ, തോൽപ്പിക്കാനോ, തളർത്താനോ ദൈവം അനുവദിക്കില്ല " അത് കേട്ടപ്പോൾ ഞാൻ ഒന്ന് കൂടി ഒക്കെ ആയി. സർജ്ജറി നല്ലരീതിയിൽ ചെയ്യാൻ പറ്റി അന്ന് മുതൽ ഇന്ന് വരെ ചെയ്ത ഒരു സർജ്ജറി പോലും ഒരു കുഴപ്പവും കൂടാതെ ദൈവം കൂടെ നിന്ന് സഹായിച്ചു 😍. ദൈവമേ നന്ദി 😍 Dr Aaron George
@jobvarghese5887
@jobvarghese5887 Год назад
ഒരുപാട് ഹൃദയസ്പർശിയായ സാക്ഷ്യം 💞. ജീവിതത്തിൽ ഒരു നിലയിൽ എത്തിച്ചേർന്നാൽ കർത്താവിനു മഹത്വം നൽകാൻ മടിക്കുന്ന തലമുറയ്ക്കു ഈ സാക്ഷ്യം പ്രോത്സാഹനം നൽകട്ടെ 🙏🙏🙏
@georgethomas143
@georgethomas143 Год назад
@@jobvarghese5887 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ. മദ്ബഹ ഒരു അത്ഭുതം തന്നെ ആണ് 😍❤ അവിടെ പോയി മുട്ട് കുത്തിയാൽ തീരുന്ന പ്രശ്നങ്ങളെ നമ്മൾക്ക് ഉള്ളു പക്ഷെ വിശ്വാസത്തോടെ അങ്ങോട്ട്‌ ചെന്ന് ചോദിക്കണം 😍 ഉറപ്പായും ഉത്തരം കിട്ടും ✝️
@jobvarghese5887
@jobvarghese5887 Год назад
Thanks for reply
@georgethomas143
@georgethomas143 Год назад
@@jobvarghese5887 താങ്സ് ഒന്നും വേണ്ട ബ്രോ 🙏🏻
@jomcypoovatholil9323
@jomcypoovatholil9323 Год назад
❤🙏
@shineyjacob8652
@shineyjacob8652 7 месяцев назад
So heart touching😢, very carefully selected words. First time listening this song. Rendition is also awesome❤
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
മാർ ക്രിസ്വസ്റ്റം തിരുമേനി ടേ ഫ്യൂണറൽ സ്റ്റാറ്റസ് കണ്ടു വന്നതാണ്.... സങ്കടം ആകുന്ന വരികൾ
@pjsebastian6708
@pjsebastian6708 2 года назад
ത്രോണാസിനോടിത്ര- മനോഹരമായ ഒരു വിട ചൊല്ലൽ,,, മനോഹരമായിരിക്കുന്നു ഒപ്പം സങ്കടവും 😒
@sachinsachu98
@sachinsachu98 3 года назад
*ഒരു നാളും നിൻ മുഖം കാണുകയില്ലിനി..* *നാഥൻ വീണ്ടും വരും നാളുകൾ വരെ..* 🖤
@MelwinMpix
@MelwinMpix 3 года назад
😣❣️
@kuruvilla_roy_official
@kuruvilla_roy_official 2 года назад
Oru vaidikan ee lokathod Vida parayunnathil ettavum eeeranayikkunna kazhcha.... Thaan Bali arppicha madbahayod Vida parayunnathaann... Aah kazhcha kand ninnal... Ariyathe kannukal kavinj ozhukum....💔
@stelinmshaji7737
@stelinmshaji7737 3 года назад
ഒരു പാട് ഇഷ്ടം ഉള്ള ഗാനം
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@Maria-pr4ih
@Maria-pr4ih 2 года назад
Hearing this after the death of Zacharias mor polycarpus thirumeni... 🥺🥺🥺
@melvinshaji4835
@melvinshaji4835 3 года назад
Shudha Madhbahalil Sparshicha pathangal ..every line is a way to divine Christ when we repeatedly hearing this we are more closer to God and we feel his worth ...when I close my eyes I could feel im in that Madhbaha (Divine Altar ) I have encounter this Malankara Orthodox Chant during the funeral Services of our Aboon Joseph Marthoma . Dear Juhi thanks for Singing and Thanks to Rev .Father for thy prayerful lines to the world
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@europa9403
@europa9403 3 года назад
P
@nithinjose5793
@nithinjose5793 3 года назад
Orthodox sabha pattukal ellam ndho vallatha feel aa..kann ariyathe nirayum😪
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@jojisusanmani9585
@jojisusanmani9585 2 года назад
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല ⛪
@labeebpookkottur
@labeebpookkottur 3 года назад
പ്രിയപ്പെട്ടവൾ ആണ് അയച്ച് തന്നത്.ഒരു പാട് ഇഷ്ട്ടം തോന്നുന്നു. ❤️
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@jojisusanmani9585
@jojisusanmani9585 2 года назад
കണ്ണ് നിറയാതെ ഇതു കേൾക്കാൻ പറ്റില്ല
@mrbengaluruify
@mrbengaluruify Год назад
Daivame ee paatinaayi aayiram nannniii
@jancyjacob2279
@jancyjacob2279 6 месяцев назад
ഇഷ്ടം ഉള്ള ഗാനം 💞😢
@abeymathew3188
@abeymathew3188 3 года назад
This song and voice brought me back to the altar.God bless you.
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@anjumary3405
@anjumary3405 2 года назад
Heart touching song.. meaningful words.. heard this song during the funeral of O. Thomas Achen
@MelwinMpix
@MelwinMpix 2 года назад
🙏🏻
@sarasusan9966
@sarasusan9966 3 года назад
Heard this song first time in connection with Joseph Marthoma Metropolitan's remembrance. Instantly it had a big impact in my heart. Beautiful rendition. The lyrics take you to hights of emotions and prayers. Superbly divine. God bless the singer, the lyricist, musicians etc.
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@abiya9280
@abiya9280 3 года назад
ഇന്ദ്രജിത്തിന്റ മകളുടെ (പ്രാർത്ഥന )sound, heart touching
@akhiabibin
@akhiabibin 3 года назад
Heard this song for the funeral service of Joseph Marthoma Metropolitan but I was Not knowing the voice in this song.But last week I was able to know that the blessed voice belongs to my Junior at St.Theresas BCHSS.Proud of you dear........❤️❤️❤️
@MelwinMpix
@MelwinMpix 3 года назад
😇❤️🙏🏻 Thank-you So Much
@sobhamary1648
@sobhamary1648 3 года назад
Purohitanmaru parayunnathum janagal parayunnathum madba parayunnathum ayyooo valare arthavakth aaya paatu...ezhuthukaranil aadmav pravarthichittu und ezhutan... Hearing song for first on sad demise of young Fr. Mathew John🙏 ....song to heart and voice to mind..nice combination too...ullil tangi nilkunna paatu..
@MelwinMpix
@MelwinMpix 3 года назад
❤️🙏🏼😇
@ajith5492
@ajith5492 3 года назад
Juhi Mole... Athi manoharamai padi... God bless u...
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@noblemottythomas7664
@noblemottythomas7664 Год назад
Long live Syrian orthodox Christianity and liturgy It is taking us to a spiritual tour in to the Syrian orthodox patriarchate
@swarunsebastian6320
@swarunsebastian6320 8 месяцев назад
Heart touching lyrics and music.
@user-bw1rt2gu1h
@user-bw1rt2gu1h 4 года назад
Blessed voice @Juhi Susan ❤️💐
@MelwinMpix
@MelwinMpix 4 года назад
😇❤️🙏🏻
@cilvamathew5082
@cilvamathew5082 3 года назад
Touchfull voice makes the song complete😪
@lintoanilgeorge6857
@lintoanilgeorge6857 3 года назад
Ei pat yevideokke tapi yen aariyamo 4 divasam yedutu ith onn kitan super voice super pat 😭 kan naranj poyi
@MelwinMpix
@MelwinMpix 3 года назад
Truly Touching song and lyrics, Sung by juhi susan & Lyrics by Fr Kuriakose Varghese
@lintoanilgeorge6857
@lintoanilgeorge6857 3 года назад
@@MelwinMpix very beautiful work
@jithin6713
@jithin6713 4 года назад
Thanks to melwin for the full audio.... ❤️❤️❤️❤️❤️
@MelwinMpix
@MelwinMpix 4 года назад
Thankyou bro Stay with us for more updates!
@rijoccfmalayalam4854
@rijoccfmalayalam4854 Год назад
അനുഗ്രഹീതമായ വരികൾ.
@messengersofdivinemercy
@messengersofdivinemercy 3 года назад
Who is this singer.... You have an Angelic Voice...... I think you are a hidden singer... Keep the innocence of your voice to glorify God... Prayers dear sister 🙏🏻🙏🏻🙏🏻🙏🏻🙏🏻🕊️🕊️🕊️🕊️🕊️
@joshjoseph5381
@joshjoseph5381 3 года назад
Juhi Susan ( in description)
@mparakadavil
@mparakadavil 3 года назад
Heart touching Lyrics Acha, sang beautifully, may God bless.
@anthonmedia4928
@anthonmedia4928 3 года назад
Thank you
@kunjukunjammachandapillai845
@kunjukunjammachandapillai845 3 года назад
Very super voice touch my heart 🙏🙏
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@AbnuCPaul
@AbnuCPaul 2 года назад
Something is connecting ❤️
@Mam_2005
@Mam_2005 11 месяцев назад
Ho.. Enthu ardhamulla varikal✝️. Feeling🥹
@bijizachariah7677
@bijizachariah7677 2 года назад
Meaningful lyrics and blessed voice ❤️
@Babu-Gorege
@Babu-Gorege Год назад
Heart touching lines !!! And Heavenly voice ....
@jerinthampi3999
@jerinthampi3999 3 года назад
Great feeling.. Blessings and heartfelt wishes to all graceful souls worked on it. Keep going! Especially the singer.
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@messengersofdivinemercy
@messengersofdivinemercy 3 года назад
Singer... 🙏🏻!!! you are really Blessed... Remain the same 🙏🏻🙏🏻🙏🏻
@Glads06
@Glads06 Год назад
Super voice 😍
@bravo9847
@bravo9847 4 года назад
Really meaning full lyrics. Awesome
@MelwinMpix
@MelwinMpix 4 года назад
😇🙏🏻❤️
@Suminmallappally
@Suminmallappally 4 года назад
Voiceee super 💙💙💙
@MelwinMpix
@MelwinMpix 4 года назад
😇🙏🏻❤️
@jibinsworld1073
@jibinsworld1073 3 года назад
നന്നായി പാടിയിട്ടുണ്ട് 🥰
@kthomastony
@kthomastony 3 года назад
Blessed voice...and heart touching feeling ❤️❤️❤️❤️❤️❤️❤️❤️❤️❤️
@MelwinMpix
@MelwinMpix 3 года назад
😇❤️🙏🏻
@johnsonthomas8572
@johnsonthomas8572 Год назад
Heart touching song, both the lyrics and the voice...
@manumathew5690
@manumathew5690 3 года назад
Ennna ee patt adym ayi kelkana ennbt superrr kura thapitta kittiya ...... bt nizz super ayttund
@MelwinMpix
@MelwinMpix 3 года назад
Thankyou 😇🙏🏻❣️
@ajitbose5336
@ajitbose5336 3 года назад
Seriously heart touching song
@reubenstanly96
@reubenstanly96 3 года назад
Such a soothing song. Very heart touching. ❤️🙏🏻
@MelwinMpix
@MelwinMpix 3 года назад
🙏🏻😇❤️
@aansusan9401
@aansusan9401 3 года назад
Heart touching song....Blessed Voice...❤👍
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@amalts6637
@amalts6637 3 года назад
@@MelwinMpix shalu nte husband ano
@MelwinMpix
@MelwinMpix 3 года назад
@@amalts6637 ചോദ്യം മനസിലായില്ല ?
@liyafaverjithomas8731
@liyafaverjithomas8731 3 года назад
Soulful Voice ❤
@MelwinMpix
@MelwinMpix 3 года назад
😇❤️🙏🏻
@thomasvarghese7736
@thomasvarghese7736 Год назад
🙏🙏
@josethomas54
@josethomas54 3 года назад
Divine voice and heart touching lyrics
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@ancykollakkaranthomas316
@ancykollakkaranthomas316 3 года назад
Blessed singer juhii susan😍
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@georgekutty5142
@georgekutty5142 3 года назад
Samarppanam Paul pulikkottil
@aliaskuriankunnumel3419
@aliaskuriankunnumel3419 4 года назад
The Hart off song i special thanks i prayer for your all
@MelwinMpix
@MelwinMpix 4 года назад
😇❤️🙏🏻
@shanolcrasta882
@shanolcrasta882 3 года назад
Blessed voice 💛
@blessyfernandez
@blessyfernandez 3 года назад
Both of us love this song ❤❤
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@jobinjohn6742
@jobinjohn6742 3 года назад
Ya it's beautiful✨ nd magical.......
@aby5824
@aby5824 3 года назад
VOICE SUPER ⚡️
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@bibinbaby3887
@bibinbaby3887 3 года назад
thank you melwin for uploading this song..
@MelwinMpix
@MelwinMpix 3 года назад
Thank you Sir,you can expect more beautiful songs stay tuned and keep supporting us! Team Anthon Media 😇❤️🙏🏻
@abiya9280
@abiya9280 3 года назад
Heart touching💓💓💓
@eldhoalias3379
@eldhoalias3379 3 года назад
Heavenly voice 😇
@MelwinMpix
@MelwinMpix 3 года назад
🙏🏻😇❤️
@shalumaryvarghese4529
@shalumaryvarghese4529 3 года назад
Meaningful lyrics 🙏🙏🙏🙏🙏
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@shubharaju183
@shubharaju183 3 года назад
Heart touching..
@medicobeyondboundaries720
@medicobeyondboundaries720 3 года назад
Such a meaningful song.
@MelwinMpix
@MelwinMpix 3 года назад
😇🙏🏼❤️
@twinklemathew9185
@twinklemathew9185 3 года назад
Divine singing n lyrics..
@MelwinMpix
@MelwinMpix 3 года назад
🙏🏻😇❤️
@jesvinzz
@jesvinzz Год назад
✨ 🙏
@bibykorahmathew6783
@bibykorahmathew6783 3 года назад
Blessed voice👏
@gracegeorge7547
@gracegeorge7547 3 года назад
Amen. 🙏🙏🙏
@MelwinMpix
@MelwinMpix 3 года назад
Amen 🙏🏻😇❤️
@user-lc4dq4ys6m
@user-lc4dq4ys6m 11 месяцев назад
Heart touching😢
@Alanroshion
@Alanroshion 3 года назад
Feel just like being in holy alter
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@shorts_time9295
@shorts_time9295 3 года назад
Feel❤️👍
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@vinpa9418
@vinpa9418 4 года назад
Singing voice ❤️❤️❤️
@MelwinMpix
@MelwinMpix 4 года назад
😇🙏🏻
@vozzmagica1115
@vozzmagica1115 Год назад
🙏🏻💟💎
@veekay2254
@veekay2254 4 года назад
So perfect!
@MelwinMpix
@MelwinMpix 4 года назад
😇🙏🏻❤️
@maheshmaheshmahi5472
@maheshmaheshmahi5472 Год назад
😔
@tessy986
@tessy986 3 года назад
Heart toching💛💛
@MelwinMpix
@MelwinMpix 3 года назад
😇🙏🏼❤️
@jessyyeldo7874
@jessyyeldo7874 2 года назад
😭😭😭😭
@shijoshajis7518
@shijoshajis7518 3 года назад
Amen
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@eldhopaul5133
@eldhopaul5133 3 года назад
Meltinggg❤️❤️
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❣️
@ranjiththomas6565
@ranjiththomas6565 3 года назад
❤❤❤
@vjas_mr3945
@vjas_mr3945 3 года назад
🙏🙏🙏🙏💞💞💞💞
@janetthomas7125
@janetthomas7125 3 года назад
❤❤❤❤💯👏
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@allensteephan9651
@allensteephan9651 Год назад
whose voice is this,really good🥰
@Joel-jm3ob
@Joel-jm3ob 3 года назад
❤️
@MelwinMpix
@MelwinMpix 3 года назад
❤️😇🙏🏻
@sachinsachu98
@sachinsachu98 3 года назад
🖤🖤🖤
@ajitbose5336
@ajitbose5336 3 года назад
😭😭😭😭☦️☦️☦️🙏🙏🙏💐💐💐💐
@colourpencilart
@colourpencilart 2 года назад
🥰
@Tea20024
@Tea20024 3 года назад
Does anyone have the meaning of this song ?
@mrmask9626
@mrmask9626 7 месяцев назад
Male version?
@SamMoncy
@SamMoncy 3 года назад
ഒരു നാളും നിൻ മുഖം എന്ന വരികൾ ഉണ്ടോ ഇതിൽ.
@SamMoncy
@SamMoncy 3 года назад
Sorry വരികൾ കിട്ടി. ഇതിലുണ്ട്. Thank u for help me to get the song
@MelwinMpix
@MelwinMpix 3 года назад
😇🙏🏻❤️
@ayonavlog123
@ayonavlog123 Год назад
Who is the singer
@NaiselMoncy
@NaiselMoncy 3 года назад
Bro... dayarakaranano?
@MelwinMpix
@MelwinMpix 3 года назад
Dayara Enik veed poleyanu bro,dayara member allla 👍🏻
@NaiselMoncy
@NaiselMoncy 3 года назад
@@MelwinMpix 😇❤️
@MelwinMpix
@MelwinMpix 3 года назад
@@NaiselMoncy oru divasam dayarayileku varu ❣️
@NaiselMoncy
@NaiselMoncy 3 года назад
@@MelwinMpix urapayum varum🥰
@valsammamammen3393
@valsammamammen3393 3 года назад
🙏🙏🙏🙏
@jeffreyjohn4956
@jeffreyjohn4956 4 года назад
Super voice❤️
@MelwinMpix
@MelwinMpix 4 года назад
😇🙏🏻❣️
@christianchorus7612
@christianchorus7612 4 месяца назад
😢😢😢
@briyanstefybs3729
@briyanstefybs3729 4 года назад
❤❤❤❤
@MelwinMpix
@MelwinMpix 4 года назад
😇🙏🏻❣️
@nirmalnicholas5470
@nirmalnicholas5470 3 года назад
❤❤❤
@MelwinMpix
@MelwinMpix 3 года назад
❤️😇🙏🏻
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Madystha prarthana maathaavu | Worship Song
19:55
Просмотров 27 тыс.
Orthodox Bava Thirumeni Funeral
13:49
Просмотров 60 тыс.
Когда ты молчишь
4:00
Просмотров 204 тыс.
NO - Super Sako feat. Arkadi Dumikyan
3:06
Просмотров 3,1 млн
Саша Рычкова - Белая ночь
3:10
Просмотров 88 тыс.
Bones - White Boy Rick (DIEEZ & MANNONOV REMIX)
7:09
Просмотров 370 тыс.
Асфальт
2:51
Просмотров 328 тыс.