Тёмный

'SI അനൂപിനെ ഡിസ്മിസ് ചെയ്യണം... ഞാൻ ആഭ്യന്തരമന്ത്രിയാണേൽ അതാണ് ചെയ്യുക': പി.വി അൻവർ 

MediaoneTV Live
Подписаться 6 млн
Просмотров 9 тыс.
50% 1

'SI അനൂപിനെ ഡിസ്മിസ് ചെയ്യണം... ഞാൻ ആഭ്യന്തരമന്ത്രിയാണേൽ അതാണ് ചെയ്യുക': പി.വി അൻവർ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@ashrafmk602
@ashrafmk602 2 часа назад
അൻവർച്ച പറയുന്നത് 101% ശരിയാണ് 👍👍👍👍🔥🔥🔥
@shafithetraveler
@shafithetraveler 3 часа назад
അൻവർ ഭായ് അഭിനന്ദനങ്ങൾ ❤️❤️❤️❤️🌹🌹🌹🌹🌹🌹🌹
@saleemparamal9386
@saleemparamal9386 3 часа назад
അൻവർ ഇച്ചാ പറയുന്നത് 100 ‰ ശരിയാണ്
@sabihjifri6205
@sabihjifri6205 2 часа назад
കട്ട സപ്പോർട്ട് ❤❤❤
@SaffronIshal
@SaffronIshal Час назад
അർജവമുള്ള നേതാവ് ശ്രീ പിവി അൻവർ sir 👍❤️
@abdulnazerkolleni9166
@abdulnazerkolleni9166 2 часа назад
അൻവർ സാർ പറയുന്നതിന് മുൻപ് എൻ്റെ മനസിൽ വന്ന ഒരു അഭിപ്രായം Siഡിസ്മിസ് ചെയ്ത് ഓട്ടോറിക്ഷ ഓടിക്കുന്ന ഒരാളാവാൻ ദൈവം വിധിയുണ്ടാക്കട്ടെ.
@parvathyrajkumar1533
@parvathyrajkumar1533 Час назад
Correct 100%
@farhantpahmad
@farhantpahmad 2 часа назад
തീർച്ചയായും
@aboobackerk6532
@aboobackerk6532 2 часа назад
ഡിസ്മിസ് ചെയ്ത ശേഷം ജനകീയ വിചാരണ നടത്തണം.
@saidalavisaidalavi2871
@saidalavisaidalavi2871 2 часа назад
അൻവർ പറഞ്ഞത് ശരിയാണ്
@sadiquealiak5009
@sadiquealiak5009 2 часа назад
അന്തസ്സ് ❤
@rafeeqalirafeeqali5854
@rafeeqalirafeeqali5854 2 часа назад
അൻവർ 👍
@shahulhameedp5464
@shahulhameedp5464 2 часа назад
ഇനി അൻവർ വരട്ടെ, കേരളം മാറട്ടെ
@AbdulBasith-zo6nl
@AbdulBasith-zo6nl 3 часа назад
അൻവർക്ക ❤️
@RemlaT-o2e
@RemlaT-o2e 2 часа назад
ശരിയാണ്
@majeedvp8304
@majeedvp8304 2 часа назад
അൻവർ real ഹീറോ
@ummerqi3239
@ummerqi3239 Час назад
അൻവർക്ക പഴമക്കാരുടെ ഒരു ചൊല്ല് ഉണ്ട്. പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല
@mulavur1334
@mulavur1334 2 часа назад
സസ്പെൻഷൻ കാലഘട്ടം കഴിയുമ്പോൾ സസ്പെൻഷൻ കാലഘട്ടത്തിലെ ശമ്പളം ഒന്നിച്ച് വാങ്ങി റീ ഇൻ റ്റെസ് ചെയ്യും . ആ കാലഘട്ടം ലീവ് ആയി കണക്കാക്കും. നല്ല സർക്കാർ ആണെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടി സ്വീകരിക്കുകയും പുറത്താക്കി അയ്യാളുടെ സ്ഥാപര ജംഗമ സ്വത്തുകളിൽ നിന്നും ന്യയമായ ഒരു തുക ഇടാക്കി മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് കൊടുക്കണം
@rame12345
@rame12345 2 часа назад
അൻവർ 🔥🔥
@AbdulKarim-nn9bx
@AbdulKarim-nn9bx Час назад
ശരിയാണ് എന്നത്തെയ്ക്കുമായി പുറം തള്ളണം
@fabizreshin631
@fabizreshin631 2 часа назад
Right talk for people
@ShahidValiyathodu
@ShahidValiyathodu Час назад
ഇങ്ങനെ പറയാനും വേണം തന്റേടം 👍
@noufalperumballiperumballi1140
@noufalperumballiperumballi1140 3 часа назад
PV❤❤❤
@AbdulRasheed-pc3mt
@AbdulRasheed-pc3mt 37 минут назад
ആഭ്യന്തരം വെറും വേസ്റ്റ്..... പാവങ്ങളുടെ കാര്യം കട്ട പൊഹ...... പാവങ്ങളുടെ നീതിക്കായ് പട നയിക്കാൻ എംഎൽഎക്ക് കഴിയട്ടെ ❤❤❤❤❤❤❤❤❤❤
@naslasiraj2282
@naslasiraj2282 Час назад
പിണറായി ആണു ഇവടെ അനൂപിന് പ്രമോഷൻ കൊടുക്കും
@shibukuriakose8957
@shibukuriakose8957 2 часа назад
പിണറായിക്ക് വേണ്ടി ചാവാനും തയ്യാറായിട്ടുള്ള ഓട്ടോ തൊഴിലാളികൾ ചിന്തിക്കുക ......
@itsmesana1642
@itsmesana1642 Час назад
Anwer🎉
@bushrac.k8788
@bushrac.k8788 2 часа назад
Good desition 🥰
@mohammedhafi3034
@mohammedhafi3034 Час назад
ആരോട് പറയാൻ ആര് കേൾക്കാൻ ഇനി അൻവർ എംഎൽഎ പറഞ്ഞത് പോലെ ഒരു ബാലറ്റ് പേപ്പറേ രകഷയായുള്ളു
@aneesaneesm5832
@aneesaneesm5832 2 часа назад
Anvarka ningaluday vakk❤❤❤
@muneesmunees3157
@muneesmunees3157 Час назад
ആരു പറയുന്നത് എന്നതല്ല അൻവർ എന്തു പറഞ്ഞു അതിലാണ് കാര്യമുള്ളത് അത് ഇന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്
@Sameeraak-lt6pn
@Sameeraak-lt6pn 2 часа назад
👍👍👍👍👍👍👍👍
@JumanaJannu
@JumanaJannu 2 часа назад
👍👍👍❤
@SalamMugu
@SalamMugu Час назад
❤❤
@jasirpjasir6169
@jasirpjasir6169 2 часа назад
അനു ❤ സത്യം..
@sharafudheenkavungal2917
@sharafudheenkavungal2917 2 часа назад
👍🌹
@arshadekdxb6835
@arshadekdxb6835 2 часа назад
💯
@muhammedanzaria9790
@muhammedanzaria9790 Час назад
SI അനൂപ് ക്രമിനൽ ആണ്
@sajidbayan3634
@sajidbayan3634 2 часа назад
Anwarka❤😢
@10_althafkj89
@10_althafkj89 Час назад
Anwar😍😍
@jafeefabdulla4278
@jafeefabdulla4278 Час назад
ഇച്ച എന്നും ഇക്ക എന്നും നെഞ്ചോടു ചേർത്ത് വിളിക്കാൻ കേരളരാഷ്ട്രീയത്തിൽ ഒരാളുണ്ടായിരിക്കുന്നു
@sanalmkdmechanic6448
@sanalmkdmechanic6448 Час назад
അൻവർ വരണം 🔥.. ചില കളികൾ കാണാനും, ചിലത് പഠിപ്പിക്കാനും 🔥✨😁
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 2 часа назад
Yes. Bos
@yousufyousuf9835
@yousufyousuf9835 2 часа назад
c m Anvar👍👍👍👍👍👍👍
@sameerkpkunjava7210
@sameerkpkunjava7210 2 часа назад
pv🔥🔥
@mohammedfahis165
@mohammedfahis165 Час назад
Anwar 🔥🔥💜
@ShahidShai-w7c
@ShahidShai-w7c 2 часа назад
Pv Anwar ❤️🔥
@muhammedbabu1
@muhammedbabu1 Час назад
ഭരണപക്ഷം പ്രതിപക്ഷം നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു പോലീസിലെ നെക്സസ് പുറത്തുകൊണ്ടുവരണമെന്ന് ഇതുപോലുള്ള ഒരു ആൺകുട്ടി വരേണ്ടിവന്നു
@Deepdive24718
@Deepdive24718 Час назад
തിലന്കേരി പറയട്ടെ എന്നാൽ കിളവൻ കേൾക്കും... അലണ്ട് അമേരിക്കയിൽ പോകാൻ നിൽക്കുന്ന കിള്ളവൻ എന്ത് ചെയ്യാൻ 🤣🤣🤣
@ajuharis2062
@ajuharis2062 Час назад
🔥🔥🔥👍🏻
@honeybee3286
@honeybee3286 36 минут назад
അവൻ ക്രിമിനൽ ആണെന്ന് ആദ്യം മനസ്സിലായത് സർക്കാരിനാണ് അവനെ സംരക്ഷിച്ചില്ലെങ്കിൽ വലിയ കള്ളൻ്റെഎല്ലാ രഹസ്യവും പുറത്തുവരും😂
@saheersha7362
@saheersha7362 Час назад
Manassilakkanam.. Janangal.. 👍👍💯
@mohammedmohammed5028
@mohammedmohammed5028 Час назад
🔥
@younusp1454
@younusp1454 2 часа назад
Ok
@alips6725
@alips6725 3 часа назад
P V Anvar❤❤❤❤
@aneesaneesm5832
@aneesaneesm5832 2 часа назад
Njan parayan kodicha vakukakal❤❤❤
@npat-r5o
@npat-r5o 2 часа назад
സസ്പെൻസസൺ കോപ്പ്, എന്നിട്ട് മുൻകാല ശമ്പള പ്രാബല്യത്തോടെ തിരിച്ചു വരും. ചിലപ്പോൾ പ്രമോഷനും
@aneesaneesm5832
@aneesaneesm5832 2 часа назад
Anvarkal❤❤u
@aneesaneesm5832
@aneesaneesm5832 2 часа назад
Anvarka❤❤
@gopinathannair3887
@gopinathannair3887 2 часа назад
ഡിസ്മിസ്സ് ചെയ്യാൻ നടപടിക്രമം ഇല്ലേ. കയ്യടി കിട്ടാൻ എന്തും പറയും അല്ലേ.
@moviecutzz572
@moviecutzz572 Час назад
😂😂😂😂 jangale upadravikkunnavare enthina thalayil vechu nadakkunne
@ikkasaid4429
@ikkasaid4429 28 минут назад
ഈ ജനങ്ങളെ ഉപദ്രവിക്കുന്നത് ഒന്നും പോരേ ഡിസ്മിസ് ചെയ്യാൻ ? ഇനി നടപടിക്രമം വേറെ എന്താണ് വേണ്ടത് ? വീഡിയോ സഹിതം തെളിവുണ്ടായിട്ടും നീ പറയുന്ന നടപടിക്രമം മനസ്സിലാകുന്നില്ല,,,,,,
@Nisamudheenvk
@Nisamudheenvk 2 часа назад
Pv 🔥🔥🔥
@NaseerAbdhulla
@NaseerAbdhulla 2 часа назад
Anvar❤❤❤❤
@UnnikrishnanAk-t8l
@UnnikrishnanAk-t8l Час назад
കൈയ്യടിച്ച വർ ഒറ്റ ചോദ്യം ചോദിക്കൂ ജയശങ്കറിനെ താങ്കൾ എന്ത് ചെയ്തു?
@Tasteofgoodness
@Tasteofgoodness 3 часа назад
Ichaaaa ❤
@ashbhkl148
@ashbhkl148 Час назад
Kerala police ennu minister illaaa...
@NazarAliNazarAli-ei1bc
@NazarAliNazarAli-ei1bc 2 часа назад
100./.
@MohammedRAMEEZK-p3r
@MohammedRAMEEZK-p3r 41 минуту назад
👍🏼👍🏼
@shamsheerkpt8957
@shamsheerkpt8957 32 минуты назад
Nilapadugalude rajakumaran 🔥🔥🔥 anwaaaaaar
@neenuvision6338
@neenuvision6338 Час назад
Anvaaar
@mvhmvh4107
@mvhmvh4107 3 часа назад
അൻവർ ❤❤
@npat-r5o
@npat-r5o 2 часа назад
ന്യൂന പക്ഷ വിരുദ്ധ സര്ക്കാര്
@EqualJustice-4-all
@EqualJustice-4-all 2 часа назад
കേരളത്തിലെ നിരാലംബരായ പാവപ്പെട്ടവർക്കെതിരെ പിണറായിയുടെ പോലീസ് ഇങ്ങനെയുള്ള പോക്രിത്തരങ്ങൾ ചെയ്യുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . അത് പിണറായിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരെ ചിന്തിക്കുവാൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം ഉണ്ടാകും. കേരളത്തിലെ പോലീസുകാർ ഇത്തരം പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ അത് സർക്കാരിന് എതിരെയുള്ള ജനവികാരം ആയി ഉയർന്നുവരും. ദിനംപ്രതി സർക്കാരിന് എതിരെയുള്ള ജനരോഷം ജനങ്ങളുടെ ഇടയിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗത്തിന്റെ പേരും പറഞ്ഞ് നിഷ്കളങ്കരായ സഖാക്കളെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു അധികാരത്തിൽ കയറിയ സിപിഎമ്മിന്റെ ഏകാധിപതികൾ ആയിട്ടുള്ള ഇപ്പോൾ കേരളം ഭരിക്കുന്ന ഫാസിസ്റ്റുകൾ പാവങ്ങൾക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. എന്നാൽ വിവേകവും ബുദ്ധിയും വിവരവുമുള്ള കേരള ജനത അതിനുള്ള മറുപടി ഈ സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾക്ക് കൊടുത്തുകൊള്ളും.
@SaifullaAshmitha
@SaifullaAshmitha Час назад
Ithil enganey member akum
@mylifeexperience5025
@mylifeexperience5025 2 часа назад
അതിനു ആഭ്യന്തരം വത്സൻ തില്ലെങ്കിരി യാണ് ഭരിക്കുന്നത്‌ യാ മനുഷ്യരെ, അത് പിണറായിക്ക് കൊടുത്താൽ കേരളത്തിൽ ed വരും എക്സ്യോളജിക്കൽ കേസിൽ പിണുവിന്റെ മകൾ ഉള്ളിൽ പോകും 😂😂😂ഇപ്പോൾ കാര്യങ്ങളുടെ കിടപ്പു മനസ്സിലായോ.... ഇതാണ് അൻവർ പറയുന്നത്......
@MohammedKutty-g4k
@MohammedKutty-g4k Час назад
❤❤❤❤❤❤❤anwer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sanoopsanu3643
@sanoopsanu3643 58 минут назад
Police kaar camera fit cheyyanam uniformil. Evidnece varatte
@fahadkp1193
@fahadkp1193 Час назад
Anwar adutha cm💪💪💪
@mohammedfahis165
@mohammedfahis165 Час назад
Kerala police ❌Sanghi police ✅
@aneesaneesm5832
@aneesaneesm5832 2 часа назад
Njangade mizuvan vottum ningalk
@aftabkc4518
@aftabkc4518 Час назад
Kerala thinte kejriwal pv Anwar ❤
@Mkrcuts
@Mkrcuts 2 часа назад
dismiss cheyyado enth thengayanith enth thonivasam kanichalum suspention allenki transfer , ethenth pokiritharavum kanikanulla liscence alle sarkar kodukunnath
@prabhapadikkaprabil4632
@prabhapadikkaprabil4632 51 минуту назад
Lalsalam sagakkale
@alimathary1304
@alimathary1304 2 часа назад
😂
@riyaass6060
@riyaass6060 2 часа назад
Dmk😂😂😂
@ShahulHameedkoodiyath
@ShahulHameedkoodiyath Час назад
ഇതും ഉടായിപ്പല്ലേ ഒരു സാദാരണക്കാരൻ ഒരു ക്രിമിനൽ കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാൽ അയാളെ കോടതിയിൽ ഹാജരാക്കും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യും എന്നാൽ വീഡീയോ ഉൾപ്പെടെ തെളിവുകൾ ഉള്ളതും ചാനലുകളായ ചാനലിലൊക്കെയും കാണിക്കുന്ന ദൃഷ്യങ്ങൾ ഉണ്ടായിട്ടും കുറ്റം ചെയ്തവർ ഉദ്യോഗസ്ഥൻ ആണെന്ന കാരണത്താൽ അയാളെ അറസ്റ്റ് ചെയ്യുന്നില്ല..പകുതി ശംബളത്തോടെ വീട്ടിലിരിക്കാം അയാളുടെ സഹപ്രവർത്തകർ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയാൾ കുറ്റവിമുക്തനാക്കുമ്പോൾ സസ്പൻഷൻ കാലയളവിൽ തടഞ്ഞുവെച്ച പകുതി ശംബളവും ലഭിക്കുന്നു... കൂടാതെ പ്രമോഷനും കൊടുക്കുന്നു ചുരുക്കിപ്പറഞാൽ വെറുതേ ആറ് മാസം വീട്ടിലിരുന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കളിച്ചു നടന്നാലും ഏമാന് മുഴുവൻ ശംബളവും ലഭിക്കും ഈ നിയമങ്ങളൊക്കെ ആരാണ് ഉണ്ടാക്കിയത് നമ്മൾ നിയമ നിർമ്മാണ സഭയിലേക്ക് വിട്ടവർ അല്ലേ
@AbdulHameed-ce7mx
@AbdulHameed-ce7mx 3 часа назад
P V ANVAR❤❤❤❤❤❤❤
@NoohMk-ml5cn
@NoohMk-ml5cn 2 часа назад
Pv🔥
@FreelanceGraphicDesignerMuscat
@FreelanceGraphicDesignerMuscat 2 часа назад
അൻവർ ഇച്ചാ പറയുന്നത് 100 ‰ ശരിയാണ്
@aneesaneesm5832
@aneesaneesm5832 2 часа назад
Anvarka❤❤
@Aadhithyan148
@Aadhithyan148 51 минуту назад
❤❤
@ShahulHameedkoodiyath
@ShahulHameedkoodiyath Час назад
ഇതും ഉടായിപ്പല്ലേ ഒരു സാദാരണക്കാരൻ ഒരു ക്രിമിനൽ കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാൽ അയാളെ കോടതിയിൽ ഹാജരാക്കും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യും എന്നാൽ വീഡീയോ ഉൾപ്പെടെ തെളിവുകൾ ഉള്ളതും ചാനലുകളായ ചാനലിലൊക്കെയും കാണിക്കുന്ന ദൃഷ്യങ്ങൾ ഉണ്ടായിട്ടും കുറ്റം ചെയ്തവർ ഉദ്യോഗസ്ഥൻ ആണെന്ന കാരണത്താൽ അയാളെ അറസ്റ്റ് ചെയ്യുന്നില്ല..പകുതി ശംബളത്തോടെ വീട്ടിലിരിക്കാം അയാളുടെ സഹപ്രവർത്തകർ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയാൾ കുറ്റവിമുക്തനാക്കുമ്പോൾ സസ്പൻഷൻ കാലയളവിൽ തടഞ്ഞുവെച്ച പകുതി ശംബളവും ലഭിക്കുന്നു... കൂടാതെ പ്രമോഷനും കൊടുക്കുന്നു ചുരുക്കിപ്പറഞാൽ വെറുതേ ആറ് മാസം വീട്ടിലിരുന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കളിച്ചു നടന്നാലും ഏമാന് മുഴുവൻ ശംബളവും ലഭിക്കും ഈ നിയമങ്ങളൊക്കെ ആരാണ് ഉണ്ടാക്കിയത് നമ്മൾ നിയമ നിർമ്മാണ സഭയിലേക്ക് വിട്ടവർ അല്ലേ
@aneesaneesm5832
@aneesaneesm5832 2 часа назад
Anvarka❤
@RiyasmoluRiyasmolu
@RiyasmoluRiyasmolu 53 минуты назад
@arun-v4b3v
@arun-v4b3v 3 минуты назад
@ShahulHameedkoodiyath
@ShahulHameedkoodiyath Час назад
ഇതും ഉടായിപ്പല്ലേ ഒരു സാദാരണക്കാരൻ ഒരു ക്രിമിനൽ കുറ്റം ചെയ്തു എന്ന് ആരോപിക്കപ്പെട്ടാൽ അയാളെ കോടതിയിൽ ഹാജരാക്കും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യും എന്നാൽ വീഡീയോ ഉൾപ്പെടെ തെളിവുകൾ ഉള്ളതും ചാനലുകളായ ചാനലിലൊക്കെയും കാണിക്കുന്ന ദൃഷ്യങ്ങൾ ഉണ്ടായിട്ടും കുറ്റം ചെയ്തവർ ഉദ്യോഗസ്ഥൻ ആണെന്ന കാരണത്താൽ അയാളെ അറസ്റ്റ് ചെയ്യുന്നില്ല..പകുതി ശംബളത്തോടെ വീട്ടിലിരിക്കാം അയാളുടെ സഹപ്രവർത്തകർ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയാൾ കുറ്റവിമുക്തനാക്കുമ്പോൾ സസ്പൻഷൻ കാലയളവിൽ തടഞ്ഞുവെച്ച പകുതി ശംബളവും ലഭിക്കുന്നു... കൂടാതെ പ്രമോഷനും കൊടുക്കുന്നു ചുരുക്കിപ്പറഞാൽ വെറുതേ ആറ് മാസം വീട്ടിലിരുന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട് കളിച്ചു നടന്നാലും ഏമാന് മുഴുവൻ ശംബളവും ലഭിക്കും ഈ നിയമങ്ങളൊക്കെ ആരാണ് ഉണ്ടാക്കിയത് നമ്മൾ നിയമ നിർമ്മാണ സഭയിലേക്ക് വിട്ടവർ അല്ലേ
Далее