ലക്കി ഡ്രോയുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് നോക്കുക ലക്കി ഡ്രോ ഇല്‍ എങ്ങനെ പങ്കെടുക്കാം അതിൽ പറയുന്നുണ്ട്. A new video of lucky draw has come out, see how to participate in lucky draw
Husky 100 രൂപം കിട്ടിയാൽ അവിടെ വെള്ളം പോകാം വന്നാലും വന്നു വാങ്ങും ഞാൻ കാരണം ഇവന്റെ വില താങ്ങാൻ പറ്റാത്തത് കൊണ്ട് വേണ്ടൻ വെച്ചത് ആണ് ഇവനെ ❤️😌 ഇങ്ങനെ കിട്ടിയാൽ ഓടി വന്നു വാങ്ങും lucky draw genuine ayirikatte ❤
ഇത് ടെക്സ്റ്റൈൽസ് ൽ discount ഇടുന്നത് പോലെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 13,000/ രൂപയുടെ സാരിക്ക് 15,000/ വില ഇടും😂😂 Discount വില 12,900/ 🤣😂😂😂🤣😂😂😂😂😂😂 എല്ലാരും ഹാപ്പി
ഇത് ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല ഈ ഓഫർ ഒന്നും ഇത് ഞാൻ കുറെ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതാണ് കുറെ കസ്റ്റമർ കൊടുത്തിട്ടുണ്ട് അവർക്ക് അനുഭവങ്ങളുണ്ട് ഒരു പ്രശ്നമല്ല ഒരു കുഴപ്പങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല