മമ്മൂക്ക, കമൽ ഹാസൻ രണ്ടു പേർക്കും കരച്ചിൽ ഒരു weakness ആണ്, ഒരു ചാൻസ് കിട്ടിയാൽ അപ്പോ തന്നെ വാ വിട്ട് കരയും. ഇക്ക ആണെങ്കിൽ "അയ്യോ അയ്യോ" എന്ന ഒരു signature സാധനം കൂടി ഇടും.
ഒരാളെപ്പോലെ ആവാൻ മറ്റൊരാൾക്കാവില്ല അതുപോലെ തന്നെയാണ് അഭിനയത്തിന്റെ കാര്യവും മോഹൻലാലും മമ്മൂട്ടിയും രണ്ടുപേരും ഗ്രേറ്റ് ആക്ടർസ് ആണ്. രണ്ടുപേരെയും ഇഷ്ടം.
കിരീടവും, ചെങ്കോലും, സദയവും ചെയ്ത നിങ്ങൾ തന്നെ ഇങ്ങനെ പറയുന്നത് മോശമാണ്. നിങ്ങൾക്ക് മമ്മൂട്ടി കരയുമ്പോൾ ആയിരിക്കും പക്ഷെ മലയാളികൾ കരഞ്ഞത് സേതു മാധവനും,സത്യനാഥനും, രാജീവ് മേനോനും ഒപ്പമാണ്.
വനപ്രസ്തം എന്നാ സിനിമയിൽ മോഹൻലാലിനെ പോലെ ജീവിച്ചു അഭിനയിക്കാൻ ഭാരതത്തിൽ ഒരു നടനും illa അത്രയ്ക്ക് മഹാനായ കലാകാരൻ ആണു ലാലേട്ടൻ പിന്നെ അത്തരം കതപാത്രത്തെ അഭിനയിച്ചു പ്രതിഫലിക്കാൻ പ്രാപ്തനായ ഒരു നടൻ അതു മണ്മറഞ്ഞു പോയ രാജ് കപൂർ മാത്രമേ ഉള്ളു ഈ രണ്ടുപേരും ഗ്രേറ്റ് ആണു comment by surendran chakkambath
At least some one should have asked about Urvasi, kpsc lalitha, sukumari, or Shobana. Why every time it has to be about male superstars?? I heard about odivil unnikrishan question, appreciate that. Even sibi sir appreciated it. We shoild also ask about other great actors. Every interview end asking about mammootty and mohanlal
I never felt Mohanlal acted in the earlier movies. He just behaved in many movies.Mammootty’s emotional scenes in Amaram, Pappayude Swantham appoose etc were mind blowing. I’m a fan of both these actors along with Sobhana & Urvashi. Those were the best period of Malayalam cinema according to me. In modern era apart from Fahadh and Parvathi I have not seen any great actors(there are many good actors).No offence intended, it is just my opinion.
ശ്രീ. സിബി മലയിലിനു ദേവദൂതൻ റിറിലീസിനു വലിയ താല്പര്യം ഇല്ല എന്ന നിലയിലാണ് സംസാരിച്ചിരുന്നത്.. ഇപ്പോൾ മാറിയ ചിന്താഗതി ആയിട്ടുണ്ട്. ഇദ്ദേഹം ശ്രീ. ലാലിനെക്കാൾ മമ്മുട്ടിയുടെ കരച്ചിൽ ഫീൽ ചെയ്യുന്നു എന്ന് പറയുന്നത് എന്ത് കൊണ്ടെന്നു അറിയുന്നില്ല ശ്രീ. ലാൽ വലിയ mannerism ഇല്ലാതെ മറ്റുള്ളവരെ കരയിപ്പിക്കും എന്നതാണ് വാസ്തവം. സ്വീകരിക്കപ്പെട്ട സിനിമകൾ ആകുമ്പോൾ ഇദ്ദേഹത്തിന്റെ താത്പര്യവും അല്ലാത്തപ്പോൾ മറ്റുള്ളവരുടെ താത്പര്യവും.