Тёмный

Sidrathul Munthaha|"പരലോക ചിന്തയുണ്ടാകാൻ ഒരു തവണ ഈ ഗാനം കേട്ടു നോക്കൂ.."| Hasil Swalah/Irshad Srambi 

Shihab Areekode
Подписаться 21 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@nyshafathimaofficial1631
@nyshafathimaofficial1631 3 года назад
Super shihabka and sidrutha
@shihabareekode
@shihabareekode 3 года назад
സന്തോഷം നേരുന്നു മോളൂ...🌷
@muhammadkoyam4688
@muhammadkoyam4688 3 года назад
1joulll
@muhammadkoyam4688
@muhammadkoyam4688 3 года назад
1joulll
@jawharshah8247
@jawharshah8247 3 года назад
എല്ലാവരും പാട്ട് പാടിയവരെ മാത്രം പുകഴ്ത്തുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു മഹാ പ്രതിഭ ഉണ്ട്... Lyrics writer ഹാസിൽ സ്വലാഹ് എത്ര മനോഹരമായാണ് അദ്ദേഹം നമ്മളിൽ ഇഹലോകത്തെയും , പരലോകത്തെയും.. അവിടുത്തെ ഭയാനകതയും സുഖലോലുപതയും വരച്ചു കാട്ടി തന്നത്.. Maasha allah ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കുമാറാവട്ടെ ... ആമീൻ 🤲🏻
@sainulabid6828
@sainulabid6828 3 года назад
ആമീൻ
@fayizp5023
@fayizp5023 3 года назад
آمين
@diyanasir1358
@diyanasir1358 3 года назад
Ameen
@shahanabinthsalim3488
@shahanabinthsalim3488 3 года назад
امين
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
ഹാസിൽ ഈ ഗാനം എനിക്ക് സംഗീതം (ഈണം) ചെയ്യാൻ നൽകുമ്പോൾ വരികൾ എന്നെ വല്ലാതെ ആകർശിച്ചിരുന്നു. ഈ വരികൾക്ക് അനുയോജ്യമായ ഈണം നൽകാൻ സാധിച്ചു എന്ന എല്ലാവരുടേയും അഭിപ്രായത്തോട് നന്ദി മാത്രമെ ഈ എളിയവന് പറയാനൊള്ളു.
@shihabareekode
@shihabareekode 3 года назад
🔅സ്നേഹമിത്രങ്ങളെ...💖 ഏറെ അഭിമാനത്തോടെ ഈ സന്തോഷം ഞാനും പങ്കുവെയ്ക്കുന്നു... പ്രിയ സുഹൃത്ത് HASIL SWALAH ന്റെ വരികൾ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നു.. 📚 അതിനു അനുയോജ്യമായ ഒഴുക്കുള്ള സംഗീതമാണ് പ്രിയ അനുജൻ IRSHAD SRAMBIKKALLU ചിറ്റപ്പെടുത്തിയത്.🎻 ലയസാന്ദ്രമായ ആലാപന വശ്യത Dr: SIDRATHUL MUNTHAHA യുടെ കണ്ഠ നാളങ്ങളിൽ നിന്നൊഴുകിയെത്തിയപ്പോൾ....🎤 നല്ലൊരു ഇശൽ സമ്മാനമായി. സ്തുതിക്കുന്നു നാഥാ... Alhamdulillah 🤲 ഈ ലോകത്ത് ജീവിതം നയിക്കുമ്പോൾ പരലോകമെന്ന വലിയൊരു യാഥാർത്ഥ്യം പലപ്പോഴും നാം മറന്നു പോകുന്നു..പരലോക ജീവിതത്തെ നമ്മെ ഓർമപ്പെടുത്തുകയാണ് ഹൃദ്യമായ ശൈലിയിൽ ഈ ഗാനം.. എപ്പോഴും താങ്ങും തണലുമാകുന്ന നിങ്ങളോടെല്ലാം ഏറെ സ്നേഹത്തോടെ...❤ #shihab_areekode
@hasilswalah8486
@hasilswalah8486 3 года назад
جزاكم الله خيرا 🥰
@shihabareekode
@shihabareekode 3 года назад
ഒത്തിരി ഇഷ്ടമായി...💖 ഇനിയും സമൂഹത്തിനു വേണ്ടി പേനത്തലപ്പിലൂടെ ധർമ്മമൊഴുകി വെളിച്ചമേകാൻ താങ്കൾക്ക് സാധിക്കട്ടെ....🤲
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
എന്റെ ജ്യേഷ്ട തുല്യനും സുഹൃത്തുമായ പ്രിയ ശിഹാബ്ക!'😍😍😍
@thasneebankc463
@thasneebankc463 3 года назад
@@shihabareekode ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@ajmalmaliyekkal1647
@ajmalmaliyekkal1647 3 года назад
Hasil swalah 🤝
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
എന്റെ സംഗീതത്തിൽ സിദ്റത്തുൽ മുൻതഹയെ പോലെ ജനഹൃദയങ്ങൾ കീഴടക്കിയ ഗായിക പാടിയതിൽ അത്യധികം സന്തോഷിക്കുന്നു. ഗാനം സംഗീതം ചെയ്യാൻ എഴുതി അയച്ചുതന്ന .. യുവ എഴുത്തുകാരൻ ഹാസിൽ സ്വലാഹിനോട് ...ഇത് പുറത്തിറക്കാൻ സഹായിച്ച പ്രിയ സുഹൃത്തും സംഗീതജ്ഞനുമായ ശിഹാബ് അരീകോടിനോടുമുള്ള നന്ദിയും കടപ്പാടും അറീക്കുന്നു. (ഇർഷാദ് സ്രാമ്പിക്കല്ല്)
@jawharshah8247
@jawharshah8247 3 года назад
Ithin pinnil pravathicha ellaarkkum allaahu swaragam nalgi anugrahikkumaaraavatte... Aaameen❤️
@smartkmp7234
@smartkmp7234 3 года назад
മ്യൂസിക്കില്ലാത്ത സോങ് സൂപ്പർ ആയിട്ടുണ്ട്
@roshnashaboom2128
@roshnashaboom2128 2 года назад
❤️
@IruvayinjiVocals
@IruvayinjiVocals 3 года назад
Lyrics - Hasil poli.....🔥🔥🔥🔥🔥🔥🔥
@shihad_shaazz
@shihad_shaazz 3 года назад
shihab sir,....nice song...
@abinshanabi1589
@abinshanabi1589 3 года назад
അർത്ഥവത്തായ വരികൾക്ക് പ്രിയ സഹോദരൻ ഇർഷാദ് സ്രാമ്പിക്കല്ല് മനസ്സിൽ സ്പർശിക്കുന്ന സംഗീതവും അത് സിദ്റത്തിന്റെ ശബ്ദത്തിൽ കൂടി ഗാനമായി വന്നപ്പോൾ.. എന്താ പറയാ..പറയാൻ വാക്കുകകളില്ല...
@anshasmedia
@anshasmedia 3 года назад
മാഷാഅല്ലാഹ് വളരെ മനോഹരമായിരിക്കുന്നു മധുരമൂറുന്ന വരികൾക്ക് മനോഹരമായ ഈണം. മനസ്സിൽ തട്ടുന്ന രൂപത്തിൽ പാടിയിരിക്കുന്നു. ഇൗ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
Thanks sakkeerka
@hasilswalah8486
@hasilswalah8486 3 года назад
ഈ വരികൾ edit ചെയ്ത് മനോഹരമാക്കിത്തന്ന എന്റെ പ്രിയ ഗുരുനാഥൻമാരെ (ആദിൽ അത്വീഫ് സ്വലാഹി, നബീൽ അഹമ്മദ് സ്വലാഹി) നന്ദിയോടെ ഓർക്കുന്നു.. പ്രിയ കലാലയം 'ജാമിഅ നദ്:വിയ്യ എടവണ്ണ'..എന്റെ പ്രിയപ്പെട്ട ഗുരുനാഥൻമാർ, ജീവനക്കാർ,സഹപാഠികൾ, കൂട്ടുകാർ, നാട്ടുകാർ എല്ലാവരെയും പ്രത്യേകം നന്ദിയോടെ ഓർക്കുന്നു..
@shihabareekode
@shihabareekode 3 года назад
I am very proud of your words..❤ May the mercy of God be upon you💖 May God's salvation and peace always be with you..🔆
@najmunnisarazaqu2302
@najmunnisarazaqu2302 3 года назад
I like it voice and song
@hajarakc5566
@hajarakc5566 3 года назад
Super
@haneenaswalah8376
@haneenaswalah8376 3 года назад
Masha allah...ihalokavum paralokavum namme chindhippikkunna manoharamaaya varikal.....
@hasilswalah8486
@hasilswalah8486 3 года назад
🥰🥰
@sakkiyamahir3433
@sakkiyamahir3433 3 года назад
ഹൗ സൂപ്പർ വോയ്സ് ചിന്തയുണർത്തും വരികൾ സൂപ്പർ
@tpche7184
@tpche7184 3 года назад
നന്നായിട്ടുണ്ട് ശിഹാബിനും രചയിതാവിനും സിദ്റത്തിനും അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 3 года назад
വളരെ സന്തോഷം...🌷 പ്രിയ ഗാന രചയിതാവ് TP ABDULLAH Sir ന്റെ വാക്കുകൾ ക്ക്‌ ഹൃത്തുടിപ്പിൽ നിന്നൊരായിരം സ്നേഹം ❤❤💖
@muhsina.kmhanan2498
@muhsina.kmhanan2498 3 года назад
Sidra👍👍
@abdulbarip9576
@abdulbarip9576 3 года назад
Best
@mehbinproductions5606
@mehbinproductions5606 3 года назад
Masha allah... 😢 വളരെ നല്ല വരികളും ആലാപനവും... അണിയറ ശില്പികളോട് സ്നേഹം മാത്രം. 🥰
@hannafathima5061
@hannafathima5061 3 года назад
Masha allah hrdayathil thattunna varikal soopar 🌹🌹🌹
@naslasaam2280
@naslasaam2280 3 года назад
എത്ര കേട്ടാലും മതിവരാത്ത voice😍😍😘😘😘
@khaderkavanur8460
@khaderkavanur8460 3 года назад
ഗാന രചനയും, ആലാപനവും' സംഗീതവും പൊളിച്ചു. Thanks Shihabka
@shihabareekode
@shihabareekode 3 года назад
🔅ഹബീബീ....🔅 ഈ വിലയേറും വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം നേരുന്നു....💖 God Bless You..❤
@ZAYANISHAL
@ZAYANISHAL 3 года назад
👍🏻.. നല്ല ഗാനം 😍വരികൾ..വോയിസ്‌ സൂപ്പർ..
@alifkvr.4402
@alifkvr.4402 2 года назад
😍😍😍😍
@Anaskozhichena
@Anaskozhichena 3 года назад
ماشاء الله ❤️ അർത്ഥവത്തായ വരികൾ.. കൃത്യമായ ആലാപനം.. തുടരുക... എല്ലാ വിധ അഭിനന്ദനങ്ങളും🤩🌟
@shihabareekode
@shihabareekode 3 года назад
ഈ വിലയേറും വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം നേരുന്നു....💖 God Bless You..🌷
@shihabkmcc343
@shihabkmcc343 3 года назад
Good
@nishadaliareekode
@nishadaliareekode 3 года назад
Masha allah🌹
@alhilalvoice2682
@alhilalvoice2682 3 года назад
Mashallah മനോഹരമായ വരികളും അതിമനോഹരമായ ശബ്ദവും 👍👍👍👌👌👌
@hasilswalah8486
@hasilswalah8486 3 года назад
جزاكم الله خيرا 🥰
@sakkeenasakkeena4293
@sakkeenasakkeena4293 3 года назад
അടിപൊളി അടിപൊളി
@mpakadarkaruvanpoyil3493
@mpakadarkaruvanpoyil3493 3 года назад
സിദ്റത്തിന്റെ ഭംഗിയാർന്ന ആലാപനം.
@shihabareekode
@shihabareekode 3 года назад
ഹൃദ്യമായ് ഈ വാക്കുകൾ 💖
@hasilswalah8486
@hasilswalah8486 2 года назад
"بلاء"- ഒരു പരീക്ഷണം (സുഖങ്ങളും പ്രയാസങ്ങളും ഒരു പോലെ പരീക്ഷണങ്ങളാണ്) "جزاء"- (അല്ലാഹു നൽകുന്ന പ്രതിഫലം )
@shihabareekode
@shihabareekode 2 года назад
💖💖💖💖❤
@rinshidaranisha4180
@rinshidaranisha4180 3 года назад
masha allah
@rishanarishu1287
@rishanarishu1287 3 года назад
Super👍👍👍 masha allah😍
@gafoorfaza6978
@gafoorfaza6978 3 года назад
നല്ല അർത്ഥവത്തായ വരികൾ. സൂപ്പർ
@nkm8387
@nkm8387 3 года назад
സിദ്റത്തിന്റെ ശബ്ദത്തിൽ എന്നും ഹിറ്റായിട്ടേ ഒള്ളു ... കാലങ്ങൾ മറിഞ്ഞാലും ഒരു ശബ്ദ മാറ്റവുമില്ലാതെ സിദ്റത് പൊളിച്ചടുക്കി .. നല്ല ഫീലോടെ ഉള്ള രചന എല്ലാം ഉഷാറായി ... great...
@fathimathussalma6728
@fathimathussalma6728 3 года назад
Uffff......feeling😍 Sweet voice❤
@rahilacv7389
@rahilacv7389 3 года назад
Superb ❤❤❤👌👌👌👌
@shihabareekode
@shihabareekode 3 года назад
*Shukran......* 🔅💖
@shajashihab7731
@shajashihab7731 3 года назад
Masha Allah 👌👍🏻🌹🌹❤️
@mohammedpv1115
@mohammedpv1115 3 года назад
Nice 👍
@nisarkc9889
@nisarkc9889 3 года назад
Mashaallah
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 года назад
🍁
@shameemkunjutty2459
@shameemkunjutty2459 3 года назад
Voice സൂപ്പർ
@AjmalAju-co5iz
@AjmalAju-co5iz 3 года назад
Masha Allah....
@hasilswalah8486
@hasilswalah8486 3 года назад
🥰🥰
@yasaredarikode9439
@yasaredarikode9439 3 года назад
Good👌👌
@gafoortrippanachi8390
@gafoortrippanachi8390 3 года назад
നല്ല വരികൾ വളരെ നല്ല ആലാപനം 🌹
@shihabareekode
@shihabareekode 3 года назад
സ്നേഹിതൻ ഗഫൂർ ജി ❤❤💖
@shamsudheenwandoor2904
@shamsudheenwandoor2904 3 года назад
SUPER
@naseerrousi1300
@naseerrousi1300 3 года назад
മാഷാഅല്ലാഹ്.രചന,സങീതം,ആലാപനംഅതിമനോഹരം
@mksmedia6014
@mksmedia6014 3 года назад
Shihab ക munthaha 👌വരികളും 👍
@badarudheenparannur4617
@badarudheenparannur4617 3 года назад
മനോഹരമായ ഗാനം അർത്ഥപൂർണ്ണം ഹൃദ്യം പ്രിയശിഷ്യർ ഇർഷാദ്, സിദ്റത്ത് കൂടെ ശിഹാബ് ക്ക അഭിമാനം
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
പ്രിയ ഗുരുനാഥൻ!
@abdulhadipc3637
@abdulhadipc3637 3 года назад
🌹👍🌹👍🌹👍🌹
@pcshamsudheenofficial1529
@pcshamsudheenofficial1529 3 года назад
Masha Allah ❤️ Voice kidu Feel🎼🎵🎙️🎧🌹👍
@shanavasthayyil594
@shanavasthayyil594 3 года назад
മാഷാ അള്ളാ നല്ല ആലാപനം നല്ല വരികൾ
@abinshanabi1589
@abinshanabi1589 3 года назад
Super...... 👌👌👌👌👌👌🎼🎼🎶🎶🎼🎵🎵🎵🖋️🎹🎹😍😍
@swadakathullaswadakka6070
@swadakathullaswadakka6070 3 года назад
Ninte voice ❤️❤️❤️❤️❤️
@shafeequekizhuparamba
@shafeequekizhuparamba 3 года назад
മാഷാ അള്ളാഹ് .... ഇഹലോകത്തെയും പരലോകത്തെയും കുറിച്ച് : സിദ്റത്ത് അതി മനോഹരമായി പാടി ... വരികളും , സംഗീതവും, സൂപ്പർ......പിന്നെ ഇതിൽ പാടുമ്പോൾ സിദ്റത്തിന്റെ വിശ്വൽ കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നുകൂടി ഭംഗിയായേനെ എന്ന് എനിക്കൊരു തോന്നൽ... അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)
@shihabareekode
@shihabareekode 3 года назад
🔅ആമീൻ യാ റബ്ബ്....🤲 ഈ വിലയേറും വാക്കുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം നേരുന്നു....💖 Jazaakallah....💖
@voiceofabushammasfaizy9697
@voiceofabushammasfaizy9697 3 года назад
അർത്ഥവത്തായ വരികൾ
@gazalmusic8326
@gazalmusic8326 3 года назад
super
@ppvajid
@ppvajid 3 года назад
മാഷാ അല്ലാഹ്.... രചന, ശബ്ദം എല്ലാം.....🌹🌹
@MUSTUMEDIA
@MUSTUMEDIA 3 года назад
Mashallah sweet voice
@ponnusworld4972
@ponnusworld4972 3 года назад
മാഷാ അള്ളാ Super Song 👌
@shihabareekode
@shihabareekode 3 года назад
Jazaakallah....🌷 Shukran ❤
@abinshanabi1589
@abinshanabi1589 3 года назад
Masha allah..... 👌👌👌👌👌👌👌👌
@zeenathkotta2105
@zeenathkotta2105 3 года назад
Supper ആയിട്ടുണ്ട്. എത്രകേട്ടാലും മതി വരില്ല.
@shihabareekode
@shihabareekode 3 года назад
ഒത്തിരി സന്തോഷം ഈ വാക്കുകൾ...🔆
@hadanifuns886
@hadanifuns886 3 года назад
Ushar ✌️
@shanurahmansrak9863
@shanurahmansrak9863 3 года назад
Super✨️lyrics 💯👌voice.❣️nalla feelund song👌😍✨️
@beautyfulcolurs2947
@beautyfulcolurs2947 3 года назад
വളരെ നന്നായിരിക്കുന്നു Lyrics. Music singing. Team shihabka 🥰
@asmajafar8388
@asmajafar8388 3 года назад
Ma sha Allaah 👍❤
@pleasureofaishu3823
@pleasureofaishu3823 3 года назад
Voice clarity👌
@shameelkakkad123
@shameelkakkad123 3 года назад
❤️👍🏻
@excelvazhakkad
@excelvazhakkad 3 года назад
വരികളും ആലാപനവും മനോഹരം
@shihabareekode
@shihabareekode 3 года назад
Shukran....💖
@shifnashif6201
@shifnashif6201 3 года назад
Mashaa allaah. Everything spr❤❤❤
@faizan.pfaizan7083
@faizan.pfaizan7083 3 года назад
Masha allah🌷🌷🌷🌷
@shihabareekode
@shihabareekode 3 года назад
മോനൂ....🔅 സന്തോഷം 🌷
@yasir_af_
@yasir_af_ 3 года назад
Mashaallha 💕 super
@shihabareekode
@shihabareekode 3 года назад
Thank you❤
@islamicsounds9170
@islamicsounds9170 3 года назад
Ma sha allah...Nice voice
@_najya_jafar_6358
@_najya_jafar_6358 3 года назад
Ma sha allaah.... വരികൾ 👏👍🏻👍🏻
@Shan-qi3yh
@Shan-qi3yh 3 года назад
😍
@bismivlog5481
@bismivlog5481 3 года назад
ചങ്കേ സൂപ്പർ
@irshadsrambikkallu4800
@irshadsrambikkallu4800 3 года назад
Tnx.musthafkaaa
@Salamkotakkal
@Salamkotakkal 3 года назад
മാഷാ അല്ലാഹ് മനോഹരമായി പ്രാസചരടിൽ കോർത്ത അർത്ഥവത്തായ വരികൾ ... വാദ്യവിദ്യകളുടെ വിളക്കിക്കൂട്ടലുകളെ അപ്രസക്തമാക്കി ഡോക്ടർ സിദ്രത് ആലാപനം കൊണ്ട് അവിസ്മരണീയമാക്കിയിട്ടുണ്ട്. താങ്കൾ തൊട്ടതെല്ലാം പൊന്നാവാറാണ് പതിവ്. അതിവിടെയും പുലർന്നിട്ടുണ്ട് ആശംസകൾ
@shihabareekode
@shihabareekode 3 года назад
🔅ഒത്തിരി സന്തോഷം...🔆 ഗുരു തുല്യം ഞാൻ സ്നേഹിക്കുന്ന എന്റെ പ്രിയ സലാം സാറിന്റെ വാക്കുകൾ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു.. ഒരുപാട് ഇഷ്ടത്തോടെ...💖
@hasilswalah8486
@hasilswalah8486 3 года назад
Thank you 🥰
@noorjahannoor4219
@noorjahannoor4219 3 года назад
ماشاء الله ،بارك الله فيك يا سدرة Sweat voice അർത്ഥവത്തായവരികൾ സൂപ്പർ
@shihabareekode
@shihabareekode 3 года назад
Shukran....🔅 ഒരുപാട് സന്തോഷം 🌷
@fayisrp9100
@fayisrp9100 3 года назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@rahnarafeek3000
@rahnarafeek3000 3 года назад
Super😍😍😍
@shihabareekode
@shihabareekode 3 года назад
🔅Shukran....🌹
@fathimanafiya9277
@fathimanafiya9277 3 года назад
Mashaallah supper👍👍👍🎉🎉
@mariyajabbar2023
@mariyajabbar2023 3 года назад
Masha allah👍 Feeling supper 👌
@diyanasir1358
@diyanasir1358 3 года назад
Adipoli💝💯💥
@hasilswalah8486
@hasilswalah8486 3 года назад
🥰
@raoofomanoor1312
@raoofomanoor1312 3 года назад
Masha allah 👍👍👍
@sreejithmonu7649
@sreejithmonu7649 3 года назад
അതി മനോഹരം
@shihabareekode
@shihabareekode 3 года назад
നിറഞ്ഞ സന്തോഷം 💖💖💖
@NF10565
@NF10565 3 года назад
🥰
@NF10565
@NF10565 3 года назад
🥰🥰😘😘😘
@swalihmanjambra202
@swalihmanjambra202 3 года назад
Feeling...... 👍
@fasminajafar7205
@fasminajafar7205 3 года назад
MashAllah 😍👍👍
@inshifnasir6813
@inshifnasir6813 3 года назад
Lyrics 👌
@hasilswalah8486
@hasilswalah8486 3 года назад
🥰🥰🥰
@navalmm2838
@navalmm2838 3 года назад
Salu🥰
@hairascreations2274
@hairascreations2274 3 года назад
super .song
@samadkakkad
@samadkakkad 3 года назад
Masha allah... Congrats Hasil, sidrut& shihab
@shihabareekode
@shihabareekode 3 года назад
Thank you Sir...🔅 May the mercy of God be upon you❤
@bavablogs4308
@bavablogs4308 3 года назад
Super 👌🏻👌🏻👌🏻✨️💐💐❤️🎉
@shihabareekode
@shihabareekode 3 года назад
പ്രിയ സ്നേഹിതൻ ബാവ..💖
@abdussamadkc3662
@abdussamadkc3662 3 года назад
congrats
@hasilswalah8486
@hasilswalah8486 3 года назад
🥰🥰
@naseehabasheer5203
@naseehabasheer5203 3 года назад
Mashah Allah.... super
@naslasaam2280
@naslasaam2280 3 года назад
♥😍പൊളിച്ചു ♥♥
@ashfaqashfaqpv2256
@ashfaqashfaqpv2256 3 года назад
أعجبتني... أتمنى لك التوفيق
@shihabareekode
@shihabareekode 3 года назад
🔅Shukran...🌷 Jazaakallahu khairan....💖
@thasneebankc463
@thasneebankc463 3 года назад
അൽഹംദുലില്ലാഹ് 🤲🏻അടിപൊളി 👌👌
@uvaissrb1724
@uvaissrb1724 3 года назад
Good work 👍.
@shihabareekode
@shihabareekode 3 года назад
വളരെ സന്തോഷം 💖💖💖
Далее
Raihana Muthu | Mappila Song | Audio Jukebox
25:01
Просмотров 1,3 млн