In this video, We are reacting to Couple reels This video is not related to any real life incidents.. This is totally made for entertainment INSTAGRAM - / soloviner Thankyou..!
A Sigma is not about avoiding girls... It's a person who honourable, charismatic and magnetic, and are seen to be unafraid to take risks or make their own decisions ...and also respectful and loyal to people who deserves it.. whether it's your partner, family or strangers...🙂
തെറ്റ് പറയാതിരിക്കുക,, മനുഷ്യൻ ആയത് കൊണ്ട് വികാരങ്ങൾ ഒക്കെ ഉണ്ടാകും.ഇത്രയും നാൾ Sigma ആയ ചേട്ടൻ നേരം വെളുക്കുമ്പഴേക്കും പെണ്ണ് സെറ്റ് ആയി... എനിക്ക് വിഷമം ഒന്നുമില്ല. സന്തോഷം മാത്രം ചേട്ടാ😅
Guy's Sigma ennu vechal pennpilerodu mindilla ennu alla oru pennina mathram nokkunavanum Sigma annu so Sigma is kind of respect and care of self be a real men be sigma
ചേട്ടൻ്റെ എല്ലാം വീഡിയോസും മുടങ്ങാതെ കാണുമായിരുന്നു ഞാൻ ഒരു subscriber കുടെ ആയിരുന്നു. Sigma സാമ്രാജ്യത്തിന്റെ തലവൻ ആയി ആണ് കണ്ടിരുന്നത് പക്ഷേ സ്ഥാനം ഒഴിയാൻ സമയം ആയി എന്ന് അറിഞ്ഞില്ല ആ വീഡിയോ ഇട്ടതിൽ പിന്നെ views കുറഞ്ഞില്ലേ? ഇനി ആകെ ഉള്ളത് Akshay vlogger ah എല്ലാം ഒരു വിധി അല്ലേ അല്ലാതെ എന്ത് പറയാൻ....!😢😢🙏👍❤️ എല്ലാവർക്കും ആ വീഡിയോ ഒരു shock ആയി............🔥🔥🔥