Тёмный

SIM Companies നിങ്ങളെ പറ്റിക്കുന്നത് ഇങ്ങനെ ⚠️ 

Sarath'S Neon Tech
Подписаться 917 тыс.
Просмотров 47 тыс.
50% 1

In this Video I''m going to talk about how sim companies are fooling us in front of our own eyes!
--------------------------------------------------------
Welcome Back to my channel Sarath’ S Neon Tech...
If you Like my Videos Feel free to subscribe as it is absolutely free
/ sarathsneontech
Follow on Insta : / saraths.me
-----------------------------------------------------------
For Promotion Enquiry do mail me at:
Email- sarathsmailbox1997@gmail.com
____________________________________
..............................................................
Thanks for watching Sarath’ S Neon Tech Videos. Keep Supporting!

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 366   
@SIVASREE2007
@SIVASREE2007 4 месяца назад
LE BSNL : - NAMMAL ITHIL ILLA KANDA MATHEI😂
@vijoywilsonp6417
@vijoywilsonp6417 4 месяца назад
ഉണ്ട്... Bsnl 300 days ്ന് 797 മതി എന്ന് മാത്രം
@anandnaa
@anandnaa 4 месяца назад
Range ഉള്ള സ്ഥലത്ത് ബി എസ് എൻ എൽ തന്നെയാണ് ലാഭം ,പക്ഷെ നല്ല നെറ്റ്‌വർക്ക് കിട്ടണം എങ്കിൽ വല്ല സിറ്റിയുടെ നടുവിൽ പോയി നിക്കണം
@paperdragon48
@paperdragon48 4 месяца назад
ഏറ്റവും ഉടായിപ്പ് bsnl sms offer എടുത്തു മാറ്റി, ഓരോ മാസവും value plan എടുത്തു മാറ്റും, ഒച്ചിന്റെ data speed
@sreeharibalachandran
@sreeharibalachandran 4 месяца назад
INR 183 pack featuring 90 days validity is available in bsnl
@paperdragon48
@paperdragon48 4 месяца назад
@@sreeharibalachandran Pack 201 Validity Voucher Voice Calls 300 Mins Data 6GB SMS 99 Validity 90 days Only for GP2 Subscribers
@ajayana5455
@ajayana5455 4 месяца назад
Good Information.... 👍👍✨
@aug7776
@aug7776 4 месяца назад
Validity തീർന്നാൽ 4 ദിവസം കഴിഞ്ഞ് recharge ചെയ്യുന്ന ഞാൻ 😊 Yes I'm from Kollam 😅❤️‍🔥
@Rtechs2255
@Rtechs2255 4 месяца назад
അതെ. Incoming cut ആകുമ്പോൾ recharge ചെയ്യും 😅
@mox399
@mox399 4 месяца назад
Ayin
@gearwar5491
@gearwar5491 4 месяца назад
Jio വന്നതുകൊണ്ട് ആണ് നിങ്ങളൊക്കെ ഉണ്ടായത്, ഇല്ലാരുന്നേൽ ഇന്നും Idea യും airtel ലും Vodafone ഉം പറ്റിച്ചിരുന്ന ആ പഴയ പൊട്ടന്മാരെപോല്ലേ നമ്മളൊക്കെ ഇരുന്നേനെ, ഇന്നത്തെ ഈ യൂട്യൂബ്ർസ് ഒക്കെ വന്നത് അതിനു ശേഷം ആണ്,
@funwaymalayalam5600
@funwaymalayalam5600 4 месяца назад
ജിയോയ്ക്ക് ഇൻകമിംഗ് കോൾ ഫ്രീയാണ് മൂന്നാല് മാസം കൂടുമ്പോൾ സിം കാർഡ് കട്ട് ആവാതിരിക്കാൻ ഏതെങ്കിലും ഒരു ചെറിയ (149)റീചാർജ് ചെയ്താൽ മതി😂
@ammuff9060
@ammuff9060 4 месяца назад
Sathyam 🥹🫶
@KL58LOKI
@KL58LOKI 4 месяца назад
5g plan വന്നാൽ ഈ 149 ചിലപ്പോൾ 249 ആവാൻ സാധ്യതയുണ്ട് അതു മാത്രവുമല്ല 4g ഫോൺ ഉപയോഗിക്കുന്നവർ വെറുതെ 5g plan ഉപയോഗിച്ച് നഷ്ടം വരുത്തി വക്കേണ്ടി വരും 🙂
@KL58LOKI
@KL58LOKI 3 месяца назад
@Jomonh ഒലക്ക വരും 🤣 കമ്പനിക്ക് നഷ്ടം ആണ് അല്ലേ തന്നെ അവർ എങ്ങനെ റീച്ചാർജ്ജ് പ്ലാൻ ൻ്റെ വില കൂട്ടാം എന്ന് നോക്കി ഇരിക്കുവാ + 5g ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഉള്ള പ്ലാൻ ഉണ്ട് അതിന്റെ ഇടയിൽ 4g പ്ലാൻ തന്നെ വച്ചോണ്ട് ഇരുന്നാൽ അവർക്ക് എന്താണ് ലാഭം ആരും 5g പ്ലാൻ ചെയ്യുകയുമില്ല റേറ്റ് കൂടുതൽ ആയത് കൊണ്ട് (4g സ്പീഡ് കുറച്ചു കൊണ്ടുവന്നിട്ട് എല്ലാവരെയും 5g സിം/ഫോൺ വാങ്ങാൻ നിർബന്ധിക്കും പിന്നീട് സ്വാഭാവികമായും 5g പ്ലാൻ മാത്രം ആക്കും ) this is business 🙂
@atwin710
@atwin710 4 месяца назад
Bro nigalde contents📈📈📈
@errcruze
@errcruze 4 месяца назад
Bro is a threat for Companies 🫵💀
@Sivankutty24
@Sivankutty24 4 месяца назад
Kids in 2024 be like😂😂😂
@Zer0xFF_1919
@Zer0xFF_1919 4 месяца назад
Using BSNL in 2024🗿
@Real_indian24
@Real_indian24 4 месяца назад
അപ്പൂപ്പനോടും അമ്മുമയോടും BSNL സിം ലേക്ക് മാറാൻ പറ. വീട്ടിൽ Fiber ഇല്ലേ. wifi വഴി നെറ്റ് ഉപയോഗിക്കാൻ പറ. പുറത്തുപോകുമ്പോൾ മാത്രം Local Calls നു വേണ്ടി മാത്രം ഫോൺ എടുക്കാൻ പറ. അത്ര വേണ്ടു.
@_hiddensecret
@_hiddensecret 4 месяца назад
Ente jio sim 2 kollam aayi recharge cheythit epozhum incoming calls and sms oke varunund 🗿😂
@shinilamiyan
@shinilamiyan 4 месяца назад
Appo avar vilich cut aakum n parayunnillr
@bad_geni_us
@bad_geni_us 4 месяца назад
Jio phone il ittu vekkuvanel cut aavilla
@muhammedsinan5797
@muhammedsinan5797 4 месяца назад
Labham thanne
@muhmd_shan
@muhmd_shan 4 месяца назад
Athu engne avark ariyan pattum​@@bad_geni_us
@shinilamiyan
@shinilamiyan 4 месяца назад
@@bad_geni_us ente ellam link aayi kidakkuna acount aan,so njan recharge cheyyano
@Appu-o5m
@Appu-o5m 4 месяца назад
Jio 1559Rs പ്ലാൻ അടിപൊളി ആണ്... 336 days validity... (ശേഷം 155rs ചെയ്താൽ ടോട്ടൽ 1 year validity ആയി).. So Total 1714 Rs. For 1 Year... ഇതിൽ 5G Unlimited ആണ് 🔥🔥.. So ഇത് പോലെ റീചാർജ് ചെയ്യുകയാണ് നല്ലത്
@gopukky9028
@gopukky9028 4 месяца назад
Ingane oru plan indo
@Appu-o5m
@Appu-o5m 4 месяца назад
@@gopukky9028 ഉണ്ട്... MyJio appil കൂടി മാത്രമേ recharge ചെയ്യാൻ പറ്റൂ
@averagestudent4358
@averagestudent4358 4 месяца назад
​@@gopukky9028same question
@MPWDR
@MPWDR 4 месяца назад
ഇപ്പൊ ചെറിയൊരു പ്രശ്നമുണ്ട് ദാസാ... റേഞ്ച് പ്രശ്നം കുറച്ചൊന്നുമല്ല ഇപ്പൊ 🏃🏻
@darshanrm5777
@darshanrm5777 3 месяца назад
​@@MPWDRcorrect
@pluspoint1997
@pluspoint1997 4 месяца назад
Better jio തന്നെ ആണ് ഇപ്പൊ.
@jesickvincent
@jesickvincent 4 месяца назад
Range മാത്രം ഇല്ല 😜😂
@zen235
@zen235 4 месяца назад
City - v! Village - Jio 🙂
@bussid96
@bussid96 4 месяца назад
@@zen235city-jio Village -vi
@vishnum2255
@vishnum2255 4 месяца назад
അടുത്ത മാസം മുതൽ വീണ്ടും വില കൂടും എന്ന് കണ്ടു് 20 -25% ശേരിയാണോ ?? ഇലക്ഷൻ റിസൾട്ട് വന്നാൽ അനൗൺസ് ചെയ്യും എന്ന് കണ്ടു്...
@mohdsyd5571
@mohdsyd5571 4 месяца назад
Yes
@vishnum2255
@vishnum2255 4 месяца назад
@@mohdsyd5571 😔
@aravindb9736
@aravindb9736 4 месяца назад
Ennal 1 year plan ippozhe cheythu ittekkam 😅
@vishnum2255
@vishnum2255 4 месяца назад
@@aravindb9736 കടം വാങ്ങി ആണെങ്കിലും ചെയ്യണം
@SOCCER_360
@SOCCER_360 4 месяца назад
😢
@nightgameryt6370
@nightgameryt6370 4 месяца назад
BSNL USERS 😅👍🏻
@MaxPainNetwork
@MaxPainNetwork 4 месяца назад
JIO SIM INACTIVE AVILLA RECHARGE CHEYTHILLAGILUM . NJN IPPO WIFI ANN USE CHEYYUNNE ATHUN KOND NJN IPPO PHONE RECHARGE AKKAL ILLA NJN ENTE SIM RECHARGE AKKITT ALMOST 5 MONTHS KAZHIJU BUT IPPOZHUM ENTE JIO SIMIL INCOMING CALLS VARUNNUD.
@mishalmichu7376
@mishalmichu7376 4 месяца назад
Metoo😂.. Ippo 4masam aay ingne potte😂🚶🏻‍♂️
@MaxPainNetwork
@MaxPainNetwork 4 месяца назад
@@mishalmichu7376 🤣🤣
@Mr.Malayaliz
@Mr.Malayaliz 4 месяца назад
Year okke nikkum jioo
@buddhan_
@buddhan_ 4 месяца назад
Cut aavathu athu enthengilum phonil ittekkumayirkkum athukondaanu Sim oorivekkuvo sim il range ilaatheye Outgoing or incoming 90 days il ullil vannillengil sim cutt aavum
@MaxPainNetwork
@MaxPainNetwork 4 месяца назад
@@Mr.Malayalizithu vare cut ayitilla baaki ulla sim oprators pole alla
@muhammadalike3167
@muhammadalike3167 4 месяца назад
ഈ പറഞ്ഞത് പൂർണമായും ശരിയല്ല സിം നിലനിർത്താൻ BSNL ചാർജ് ചെയ്യുക 35 ദിവസത്തേക്ക് 107 രൂപമാത്രം മതി - അപ്പോൾ ഒരു വർഷം 11 റി ചാർജ് ചെയ്യ്ാൻ എത്രവരും1177 രൂപ മാത്രം
@AnilKumar-bh7cy
@AnilKumar-bh7cy 4 месяца назад
91 രൂപ 60 ദിവസം കിട്ടും വിളിക്കാൻ ചെറിയ ചാർജ് ചെയ്താൽ . 60 ദിവസം ഇൻകമിംഗ് സുഹം
@ravipullur5520
@ravipullur5520 4 месяца назад
Vodafone ഒരു വർഷം validity നിലനിർത്താൻ 1799 രൂപയാണ്.unlimitted call & 24 gb fata
@MuthappanThaadi
@MuthappanThaadi 4 месяца назад
Athene..... misinformation and lack of research
@Clan-po7cv
@Clan-po7cv 4 месяца назад
​@@MuthappanThaadiPulli paranjath oro masavum reacharge cheythal ulla paisayaanu. Athu koottiyal ulla tolal amount aanu paranjath. Keypad phone ullavar aarengilum yearly plans reacharge cheyyarundo. Ellaarum monthly aanu cheyyaru.. allathe misinformation alla bro.
@MuthappanThaadi
@MuthappanThaadi 3 месяца назад
@@Clan-po7cv angane ellareyum parayalle bro.... ithiri enkilum vivaram ullavar ingane oru plan undennu ariyumbozhenkilum anhu use cheyyummmm. IYKYK
@rahula1029
@rahula1029 4 месяца назад
BSNL is the best for feature phone. Rs 91 you will get 60 days validity and 167 you will get 90 days international validity.
@nidhul
@nidhul 4 месяца назад
Validity mathre ulo? Vilikan onum patile?
@rahula1029
@rahula1029 4 месяца назад
@@nidhul only validity. Vilikan extra cheyanam.
@kinex1
@kinex1 4 месяца назад
no net no calls no sms For 60 days user will get incoming call and no deactivation of card. ithalle ee "validity" ennu parayunna sadhanam
@Azmkr
@Azmkr 4 месяца назад
Thank you... Njn noki nadakuvairunu
@rahula1029
@rahula1029 4 месяца назад
@@Azmkr 😍
@TheEnforcersVlog
@TheEnforcersVlog 4 месяца назад
അമ്മയുടെ എയർടെൽ സിം ഒരു വർഷത്തേക്ക് റീചാർജ് ചെയ്തു . കിട്ടിയ ഇന്റർനെറ്റ് ഹോട്ട്സ്പോട്ട് ഇട്ടു തീർത്തു
@keralander743
@keralander743 4 месяца назад
മുടുക്കാ 😂
@Oggy05
@Oggy05 4 месяца назад
Congratulations
@averagestudent4358
@averagestudent4358 4 месяца назад
6gb ano
@appu9060
@appu9060 4 месяца назад
Keypad phone I'll hospot vanno
@TheEnforcersVlog
@TheEnforcersVlog 4 месяца назад
@@averagestudent435824gb
@gibinpatrick
@gibinpatrick 3 месяца назад
ഏതെങ്കിലും വിദേശ രാജ്യത്ത് പോയാൽ അറിയാം നമ്മുടെ നാട്ടിൽ.ഇൻ്റർനെറ്റ് എത്ര cheap ആണെന്ന്
@AbhisaysHi
@AbhisaysHi 4 месяца назад
I use both Vi and Airtel and I used to recharge it for a year for both the SIM ,Vi : 1800 & Airtel : 1800 ( WiFi available at home and office ), Recharging on monthly basic i think it's worth it.. 🤞🏼😀
@midhungopan9270
@midhungopan9270 4 месяца назад
True ath kond data use cheyyathavar airtel or vi aanengil 365 days plan opt cheyyuka unlimited calls kittum and 1,799 kaaryam kazhiyum,in effect approximately 150rs per month
@mithunnarayan2148
@mithunnarayan2148 4 месяца назад
Jio ഇൻകമിങ് സൗജന്യമാണ്. പിന്നെ ഫീചർ ഫോൺ ഉള്ളവർക്ക് നല്ലത് BSNL ആണ് എല്ലാവിധ റീചാർജുകളും ഉണ്ട് bsnl ന്
@nextgenauto7301
@nextgenauto7301 4 месяца назад
Most fucking dam sim is airtel ... Please don't take airtel... Jio is always the best sim
@railfankerala
@railfankerala 4 месяца назад
At nta angen paranje
@mohdsyd5571
@mohdsyd5571 4 месяца назад
Vi is best than Airtel
@james55380
@james55380 4 месяца назад
​@@mohdsyd5571 അത് പണ്ട്.
@aravindb9736
@aravindb9736 4 месяца назад
True
@sui.i.i
@sui.i.i 3 месяца назад
jiokk incoming calls stop avilla. recharge kazhinj 3 year ayittum njan ente jio sim use cheyyunnind. incoiming calls ippozhm varunnind
@keralavibes4398
@keralavibes4398 4 месяца назад
Jio user aaya njan 3 months plan 395+ 6gb data + unlimited 5g🔥🔥🔥
@keralavibes4398
@keralavibes4398 4 месяца назад
@josy7s yes
@saranss3661
@saranss3661 4 месяца назад
njnum athe ane avida poyalum 5g unde❤
@usefulinformation2358
@usefulinformation2358 4 месяца назад
Jio app il matrameyullu ithu so recharge through app
@adriadri3624
@adriadri3624 4 месяца назад
What about calls its also free right ?
@mohdsyd5571
@mohdsyd5571 4 месяца назад
​​​@@usefulinformation2358Also on Jio's website not only on app
@abhishekr6173
@abhishekr6173 4 месяца назад
താൻ ഏത് ലോകത്താ 2015 അല്ല 2016 September 5 ആണ് Jio ഇന്ത്യയിൽ ലോഞ്ച് ആയത്😂😂
@MOVIEMANIA25
@MOVIEMANIA25 3 месяца назад
ഹായ് 🥰 എന്റെ sim ജിയോ pre &postpaide monthly 10 roopa, one year 120 roopa, full incoming കിട്ടും 🥰👍
@muhammadrazal-qu3ru
@muhammadrazal-qu3ru 3 месяца назад
എങ്ങിനെ ആണു
@NEONBOXYT
@NEONBOXYT 4 месяца назад
Jio can stay longer upto 3-6 months without recharging. Coz, they biggest user base.
@tomshaji
@tomshaji 4 месяца назад
Njan atil kooduthal poyitund
@NEONBOXYT
@NEONBOXYT 4 месяца назад
@@tomshaji first edth SIMs, Prime sim ente kayyil onn ndaayirnn. 1 year mele poyikkn
@tomshaji
@tomshaji 4 месяца назад
@@NEONBOXYT bro njan corona timil recharge eh chytitila , maybe ipo chilpo cut akumarkum
@TestingTesting-q6k
@TestingTesting-q6k 4 месяца назад
@@tomshaji NAN ABROAD POYI ALMOST 5-6 MONTHS RECHARGE CHEYTHILLA STILL WORKS!!.... PINNE RECHARGE AKKI CUT AYAL PANIYANU. ATHOND ORU 5 MONTHS VARE NOKKAM..
@dextermorgan2776
@dextermorgan2776 4 месяца назад
എന്റെ jio sim nearly 2 yr ayyi recharge ചെയ്തിട്ട്..... But still able to send messages and recieve calls......
@muhammedfayas7957
@muhammedfayas7957 4 месяца назад
Still using BSNL 😮
@viperxactgaming3074
@viperxactgaming3074 4 месяца назад
3months kaziyumbol ₹666 recharge cheynna njan 🥲
@pauleldhose8872
@pauleldhose8872 4 месяца назад
ഞാനും
@ikruuu
@ikruuu 4 месяца назад
Change to jio alnaan Airtel port cheythu 395 kond 3 months unlimited internet and call net kitanel 5g support kitanm
@Advx_ith
@Advx_ith 4 месяца назад
Bro 100 rs talktime recharge cheythal lifetime incoming kittum. Keypad phonil okke anganeya cheyande.bro paranjapole unlimited recharge cheyande karyam illa netum cashum waste aavum😊.Ith onn pin 📍 cheyo arkelum useful aavatte ❤
@mi_47
@mi_47 4 месяца назад
10 കൊല്ലം മുൻപത്തെ വച്ച് inflation നോക്കിയാൽ ഈ റേറ്റ് വലിയ കുഴപ്പമില്ല, പിന്നെ ഇന്റര്നെറ്റ് use ചെയ്യാത്തവർ ഇപ്പോ കുറഞ്ഞു വരുകയാണ്, അവർക്ക് 1800 രൂപയുടെ 1 വർഷത്തെ പാക്ക് ഉണ്ട്, ലോകത്ത് ഏറ്റവും ചീപ്പ് ആയി ഇന്റർനെറ്റ് കിട്ടുന്നത് ഇന്ത്യയിലാണ്, സപീഡില് 15ആം സ്ഥാനവുമുണ്ട്
@LibinBabykannur
@LibinBabykannur 4 месяца назад
Very true 😢bro oru kalathu life long sim thanna company 😅500 1 yr normal use cheyune mathi.. epo incoming text message varan charge cheyunu 2500 above 😮 entha avstha
@nelson80861
@nelson80861 4 месяца назад
Long storys are boring... please make it short and sweet
@4nshxd_
@4nshxd_ 4 месяца назад
Me who using bsnl😊
@Sarangu07
@Sarangu07 4 месяца назад
Sim nilanirthan BSNL il plan ille? Doubt aane...
@4nshxd_
@4nshxd_ 4 месяца назад
1)365days plan und 3gb 300min talk time in month × 12 rate 1198 or 2) unlimited talktime 24gb data 365 rate 1200 Iam using 1st one 1198
@pauleldhose8872
@pauleldhose8872 4 месяца назад
Bsnl databalance engane ariyam? Net offakiyalum vaunilla?
@athul714
@athul714 3 месяца назад
​@@pauleldhose8872*124*2#
@The_wisdom_king
@The_wisdom_king 4 месяца назад
Ithukarnam one year plan use cheyyu😂😂
@sajinraj9024
@sajinraj9024 4 месяца назад
അപ്പൂപ്പനും അമ്മൂമ്മയും fb account തുടങ്ങി കൊടുക്കുക.😂
@nevinnx24
@nevinnx24 4 месяца назад
5G unlimited 👍🏼🫥
@ditto19_x
@ditto19_x 4 месяца назад
Trap
@railfankerala
@railfankerala 4 месяца назад
😏4G
@sajadabdulsamad5716
@sajadabdulsamad5716 4 месяца назад
ഇനി അങ്ങോട്ടുള്ള കാലം എല്ലാവരും ഡാറ്റാ use ചെയ്യുന്നവർ ആയിരിക്കും. 2 ല് കൂടുതൽ സിം ഉളളവർ ജാഗ്രതൈ🙂
@KiranKumar-zq6ob
@KiranKumar-zq6ob 4 месяца назад
ഞാനിപ്പോൾ ചെയ്യുന്നത് ജിയോയുടെ 395 റീച്ചാർജ് ആണ്... 86 ദിവസത്തേക്ക് 6GB ഡാറ്റ, അൺലിമിറ്റഡ് കോൾ ഒക്കെ. Jio 5G unlimited ആയതിനാൽ ഡാറ്റ തീരുമെന്നും പേടിയില്ല. ഇതാണെന്ന് തോന്നുന്നു ഇപ്പോ ഉള്ളതിൽ ഏറ്റവും ലാഭകരമായ പാക്കേജ്. പക്ഷേ എത്ര നാളത്തേക്ക് ഉണ്ടാകുമോ എന്തോ 😊
@averagestudent4358
@averagestudent4358 4 месяца назад
395 plan 86 days, nokit kandilla. Evdunna cheyune
@giri7_7
@giri7_7 4 месяца назад
My jio il recharge section il und .value pack il ❤️​@@averagestudent4358
@rabi904
@rabi904 4 месяца назад
Same avastha aan enikum...UAE l ulla enikk jst call incoming messages and incoming calls maathram mathi...jst sim active aayaa madhi...but adhinum monthly payment cheyyanam🙂
@jayalekshmi.p3961
@jayalekshmi.p3961 4 месяца назад
Jio recharge chayithellakillum cut akulla 🫶jio❤️‍🩹
@railfankerala
@railfankerala 4 месяца назад
Pine alla❤❤❤
@kailasxdd
@kailasxdd 4 месяца назад
Brh sim 5g aahnel 4g recharge plans cheyan patto?
@abhimanyuabhin
@abhimanyuabhin 4 месяца назад
Pattum but 5 G kittula Speed 4g+ ayirkum
@kailasxdd
@kailasxdd 4 месяца назад
​@@abhimanyuabhinthanks!
@Nikhil-nb3im
@Nikhil-nb3im 4 месяца назад
Feature phone use chyunavar bsnl ilekk port chyatte. Atavumbo, 201rs nu 90 days validity with 300 minutes um kittum. Atalls jio sim thanne idanam ennanel 395 nu 84 days unlimited call+6gb ulla plan jio app il undd
@farheeniqbal
@farheeniqbal 4 месяца назад
Ee karnam kond aan palarum secondary sim edkathe ippol validityk vendi 2 simum recharge cheyande avastha aan
@yadhuyadhu9842
@yadhuyadhu9842 4 месяца назад
Daily data llathe plans um undallo call maathram
@salimmkv
@salimmkv 4 месяца назад
എൻറെ instagram ഹാക്ക് ചെയ്തിട്ടുണ്ട് അത് എങ്ങനെ തിരിച്ചെടുക്കാം എന്ന് ഒന്നു പറഞ്ഞു തരുമോ
@tech_ease_malayalam
@tech_ease_malayalam 3 месяца назад
ഇതിപ്പോ OTP സെറ്റ് അപ്പ് ഉള്ളത് കൊണ്ട് മാത്രം സിം റീചാർച്ച് ചെയ്യുന്ന ഞാൻ!!!!
@afsalbinkalamabk6036
@afsalbinkalamabk6036 4 месяца назад
bro this is a small mistake in your calcuation is In VI plan 98 not 198
@usmankakka
@usmankakka 4 месяца назад
Saudiyil Masamasam nattile 2500 rupees kodukkunna nammalodo baala?😂 nattilupayogikkunnapole net use cheyyanamenkil atleast nattile 2000 per month kodukkanam... mattu gcc countiesum ingane thanne aanu thonnunnu
@ajithnarayanan2156
@ajithnarayanan2156 4 месяца назад
Bro, Samsung tab s9 fe + nu pattiya adapter(45 watt) onnu suggest cheyyuo ? (other than Samsung's charger)
@harikrishnanp97
@harikrishnanp97 4 месяца назад
Uae nikuna njan natile airtel sim 2 month orikal 155 charge cheyth nilanirthunnu 😢
@sugeshpa1064
@sugeshpa1064 4 месяца назад
Bro u r correct genuine facts are revealing in u r videos thanks bro
@maxima5516
@maxima5516 3 месяца назад
Jio ആപ്പിൾ കേറിയാൽ 395 രൂപക്ക് 84 ദിവസം+6ജിബി+unlimited 5ജി.
@AJEESHKK
@AJEESHKK 4 месяца назад
jio 1559 - 336 days ... pode pode .... with respect to inflation now also same only
@Sonuu007
@Sonuu007 3 месяца назад
1 month ayi incoming niniit
@JOHNPDAVIS-dk9dh
@JOHNPDAVIS-dk9dh 4 месяца назад
Oru !dea undu bsnl nte sim eduththu ₹107 nu recharge cheythal mathi maximum oru ₹1200 athre varooo😁😁
@deepumohan2351
@deepumohan2351 4 месяца назад
ഫലത്തിൽ നമ്മൾ എല്ലാവരും postpaid യൂസർ മാരാണ്
@deepakrnair2339
@deepakrnair2339 4 месяца назад
Main sim BSNL aki family il. 797 for validity of 300 days or something. 2nd option ayit jio und
@aswan.v.s5742
@aswan.v.s5742 4 месяца назад
Inger mathram aan ithrayum use fulls aaya videos cheyyana 🥳
@Marvel_editz_444
@Marvel_editz_444 3 месяца назад
Jio 2545 rs 336 days ollu athayath 11 months ollu one year illa athu 1.5 gb data 1 year data plan 3000 aavum
@shibn88
@shibn88 3 месяца назад
Bro, browse more. Jio provides 1 yr at 1500. Also, validity theernalum jio incoming verum. 6 months +
@railfankerala
@railfankerala 4 месяца назад
Jio use cheyunavar like❤
@arshadk4151
@arshadk4151 4 месяца назад
TRAI
@babuabraham1609
@babuabraham1609 4 месяца назад
Change To BSNL. Very good for normal use.
@rahula1029
@rahula1029 4 месяца назад
Internet speed undo?
@babuabraham1609
@babuabraham1609 4 месяца назад
Average.
@vijeeshkp5965
@vijeeshkp5965 3 месяца назад
ചില സ്ഥലങ്ങളിൽ 4G udd.4G okkey ആണ് ! ​@@rahula1029
@abhishekr756
@abhishekr756 4 месяца назад
Bsnl ind bro ,107 35 days kittum pinna 1000 something 365 days ind
@jithuvijay2977
@jithuvijay2977 3 месяца назад
Redmi note 13 pro plus il enikk ethuvare hyperos update vannilla.. 🥲
@ashlyprakash87
@ashlyprakash87 4 месяца назад
Enik jio varunnathinu munp 3allengil 4 recharge urappayum cheyyanamarunnu ipol aa paisakond 3 masamengilum net use cheyyam
@FashionShoppingHub
@FashionShoppingHub 4 месяца назад
Infinix zero 30 5g phone onnu kude unboxing cheyamo
@zabinzunny
@zabinzunny 3 месяца назад
Jio phone undel feature phone upayogikkunnavark labham aanu...
@muhammedmujthaba5076
@muhammedmujthaba5076 3 месяца назад
Use bsnl, Only for calling purpose, I repeat only for calling purpose
@_akhilbalakrishnan
@_akhilbalakrishnan 4 месяца назад
Edakku entho court order vannille validity correct 1 month aakanam ennu.
@railfankerala
@railfankerala 4 месяца назад
Jio il 28 days um 30 days plan und For eg:- for ₹350 plan +2.5Gb 30 days Ini 28 days anel ₹30 or,₹40 kurayum
@narueart1092
@narueart1092 4 месяца назад
Bsnl sim എടുതൽ 397 റീചാർജ് ചെയ്താൽ 150 ദിവസം കിട്ടും
@pauleldhose8872
@pauleldhose8872 4 месяца назад
Sim validity 150days ann. calls,net,sms ellam 30days only.
@FLYNN_RIDER69
@FLYNN_RIDER69 4 месяца назад
BSNL edukaan para vroo...alel landphone medich kod🗿
@Eilte8
@Eilte8 4 месяца назад
I using bsnl
@kspranav7782
@kspranav7782 3 месяца назад
Thangal thangalude grandparents nu BSNL eduth kidukku
@vineethvarghese848
@vineethvarghese848 4 месяца назад
239 recharge cheyum monthly 30min pollum call cheyunilla only net
@vishnukv424
@vishnukv424 4 месяца назад
njn 3 year ayt. 1559 plan aanu cheiyunath 1 year full unlimited
@JoelPGeorgeVlogs
@JoelPGeorgeVlogs 4 месяца назад
Feature Phone Use chayunavar Bsnl edukka
@GdotZzz
@GdotZzz 3 месяца назад
BSNL 🔥
@k.c.thankappannair5793
@k.c.thankappannair5793 4 месяца назад
All are equal but some are more equal 😂
@user-cq4en
@user-cq4en 4 месяца назад
Bro SIM deactivate ayipoya enth cheyyanam?😢
@AneeshSoloman
@AneeshSoloman 4 месяца назад
ആ നമ്പരിൽ തന്നെ പുതിയ സിം എടുക്കണം
@Series9-y5g
@Series9-y5g 3 месяца назад
Bsnl 108 nu 35 day കിട്ടും❤
@Old_School_Pro
@Old_School_Pro 4 месяца назад
Also sim recharge cheydhillel sim cut aakum
@noufalsnoufal3620
@noufalsnoufal3620 4 месяца назад
Data ഉപയോഗിക്കത്തവർക്ക് bsnl ആണ് ലാഭം
@pauleldhose8872
@pauleldhose8872 4 месяца назад
അതെ. പക്ഷേ ബിഎസ്എൻഎൽ പ്രധാന പ്രശ്നം കോൾ droping ആണ്🥴
@sudev
@sudev 4 месяца назад
Njn 395 plan an chyunne 3 month validity jio so 1 varsham 4 thavana chytha mathi
@MuthappanThaadi
@MuthappanThaadi 4 месяца назад
Alla aashane...... internet venda, unlimited calls and validity mathiyenkil, Airtel and Jio has plans for 1799 for a year (365 days). Although it comes with. a 24gb internet too, you can avoid such high payments right?
@Joet830
@Joet830 4 месяца назад
Jio users ❤
@tomshaji
@tomshaji 3 месяца назад
Laptop bags patti oru video cheyamo
@Robin_10101
@Robin_10101 4 месяца назад
Ethokke ellarkum ariyaavunna karyalle 😢
@Pixelated18306
@Pixelated18306 4 месяца назад
BSNL te kaaryam enthaanu.. oru non 4G mobile ill use cheyyan eath sim edukkunathanu nallath..
@prakash_clt
@prakash_clt 4 месяца назад
നിങ്ങൾക്ക് internet ഉപയോഗിക്കേണ്ട ആവശ്യമില്ലെങ്കിൽ BSNL ന്റെ 107 രൂപയുടെ plan ചെയ്താൽ മതി. 35 ദിവസം കിട്ടും 200 മിനിറ്റ് free call ഉം ചെയ്യാം.
@sankaranunny1125
@sankaranunny1125 4 месяца назад
TRAI must promulgate order for the sake of millions of very ordinary citizens using feature phones, so that the network companies must implement low cost packages/ plans for their sake.
@mohammedsinan1127
@mohammedsinan1127 4 месяца назад
Bsnl 107rs 35 day validity✨
@AjumonRemesanAJ
@AjumonRemesanAJ 4 месяца назад
പണ്ട് വോഡഫോണിനും ഐഡിയയിക്കും ഒക്കെ LIFE LONG Validity എന്ന പ്ലാൻ ഉണ്ടായിരുന്നു... Incoming call മാത്രം കിട്ടാൻ വേണ്ടി.... അങ്ങനെ ഇരിക്കെ ആണ് അവർ അത് നിർത്തിയത്... അന്ന് ഞാൻ കസ്റ്റമർ കെയർ ലും ഇമെയിൽ വഴിയും ഒക്കെ compliant കൊടുത്ത് നോക്കിയിട്ടുണ്ട്... TRAI ക്കു വരെ മൈൽ അയച്ചിട്ടുണ്ട്... Life Long validity recharge ചെയ്തിട്ട് ഇപ്പോൾ കട്ട് ചെയ്യുന്നു എന്നൊക്കെ പറഞ്ഞ്... പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല... അന്ന് സെക്കൻഡറി സിം ആയി ഒക്കെ ഉപയോഗിച്ച് കൊണ്ട് ഇരുന്നപ്പോൾ ഇങ്ങനെ വല്യ recharge ഒന്നും വേണ്ടായിരുന്നു....
@KL58LOKI
@KL58LOKI 4 месяца назад
ബ്രോ ഈ വീഡിയോയിൽ ചെയ്ത കാൽക്കുലേഷൻ ഞാൻ.ജിയോ സിം 5G ഇറക്കിയപ്പോൾ ചെയ്തതാണ് സോ ഞാൻ സിം bsnl ലേക്ക് പോർട്ട് ചെയ്തു ഇപ്പോൾ സ്വസ്ഥം സമാധാനം 🥰 ( In terms of network I am using WiFi so I don't need to worry about mobile data and also I don't need to worry about phone calls because I don't have anyone to call and call me. ) 🙂
@amalraj3026
@amalraj3026 4 месяца назад
എൻ്റെ പഴയ Airtel SIM 2011 ലോക്കെ 6 മാസം കൂടുമ്പോൾ ഫോണിൽ എടുത്ത് ഇട്ടാൽ തന്നെ മതിയാരുന്നു. Zero maintenance charge. Phone ൽ full time ഇട്ടിരുന്നാൽ Incoming free, Outgoing ന് മാത്രം recharge ചെയ്താൽ മതിയാരുന്നു. അതൊക്കെ ഒരു കാലം. ഇപ്പൊൾ കുറച്ച് നാൾ break എടുക്കാം എന്ന് വിചാരിച്ചാലും പൈസ പോകും.
@AlIMaKKu
@AlIMaKKu 4 месяца назад
അതുകൊണ്ട് ഉപകാരം ഇപ്പോൾ ഇല്ല ലൈഫ് ടൈം വാലിഡിറ്റി പോയികിട്ടി
@arunkurian4834
@arunkurian4834 4 месяца назад
Jioyil 395 രൂപായുടെ പ്ലാൻ ഉണ്ട് 84 daysum പിന്നെ unlimited callsum 6gb netum 1 yearinu 1580 വരുകയുള്ളൂ 395x4=1580 ചുമ്മ നിന്നു തള്ളല്ലേ ബ്രോ
@abysonjoseph
@abysonjoseph 4 месяца назад
ഒരു അപ്ഡേറ്റ് ഉണ്ട് ബ്രോ. ജിയോ air fiberഇൽ ഇപ്പോൾ കമ്പനി VPN വർക്ക്‌ ആക്കുന്നില്ല. WFH ചെയ്യുന്ന ആരെങ്കിലും എടുക്കുവാണേൽ ഒരു മാസത്തെ പ്ലാൻ എടുത്ത് ആദ്യം ചെക്ക് ചെയ്തു നോക്കി സബ്സ്ക്രൈബ്ഷൻ എടുക്കുക.
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 1,9 млн