വിദ്യാഭ്യാസം കച്ചവടം ആകുന്ന ഈ കാലത്ത്... ടെലെഗ്രാമിലൂടെ സൗജന്യമായി ld lp up examinu prepare ചെയ്യുന്ന ഞങ്ങൾക്ക് വേണ്ടി ഇത്രയും നല്ല രീതിയിൽ efffortum sirnta വിലപ്പെട്ട സമയവും ദൈവാനുഗ്രഹവും മാറ്റി വച്ച സർ.... തികച്ചും വാക്കുകൾക്ക് അധീതമാണ് 🙏🙏🙏🙏🙏
Sire lp up ku vendi pyq chyumoo coachingnu pollum pokkathey sirte class kannunu. U are a good teacher. Ethu vareyum mathsil zero ayirunu sirte class kand kazhinjanu. Maths ethra simple ayi manasilayath. Good bless u sir. Big thanks for ur dedication🥰🥰🥰🥰🥰superrr🥰🥰🥰
Njan oru paid apo user aanel polum maths njan sirnte mathre kanunnullu ath matre enik manasilakunnullu.... Thnku sir thnku so much❤️❤️❤️❤️❤️❤️pls continue🤗
Thank u sir... Lp kk vendi try cheyyunnu... Sir padippicha randamathe method use cheyyumbol pen upayogikkathe thanne answer ilekkethan saadhikkunnu😍🥳🥳🥳
Sir ഉള്ളത് കൊണ്ട് മാത്രം ആണ് xylem psc paid ആയി എടുത്തത് sir ഇൻ്റെ ക്ലാസ്സുകൾ വിചാരിച്ച പോലെ കിട്ടുന്നില്ല മറ്റു ടീച്ചേഴ്സ് നല്ലത് തന്നെ but ജെറിൻ സിർ ഇൻ്റെ ക്ലാസ്സ് ആയിരുന്നു പഠിക്കാൻ എളുപ്പം ഇപ്പൊ വീണ്ടും trig turn കണ്ട് ഇരുന്നു പഠിക്കുന്നു maths എനിക്ക് ഒട്ടും score ചെയ്യാൻ പറ്റില്ല sir ഇൻ്റെ ക്ലാസ്സ് കൾ മാത്രമേ എനിക്ക് manasilakunnullu sir ഇൻ്റെ ക്ലാസ്സിൽ ഇരുന്നാൽ എല്ലാം ചെയ്യാൻ pattum
Sir Thank you so much❤❤❤❤ ithrayum manoharamayi maths iedukunnna matoru adyapakanumundavilla... We tricks ok schoolil padipichirunnenkil mathsil ellarum full mark vangiyene😊😊 LDC full topic Sir nte vedio s kand complete cheythondirikanu... simple and humple personality...❤❤❤
" If A is twice as old as B,and C is half the age of A. How many times older A compared to C?" . answer in key is 4. Can you please tell me how to solve this question sir?