Тёмный
No video :(

Simple nighty cutting/nighty cutting and stitching in Malayalam/ Royal stitching 

Royal Stitching
Подписаться 105 тыс.
Просмотров 633 тыс.
50% 1

Simple nighty cutting/nighty cutting and stitching in Malayalam
#nightycutting #simplenightycutting #Royalstitching
hi friend,
ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
വീഡിയോ കണ്ടതിന് നന്ദി

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 419   
@zairahbhanu366
@zairahbhanu366 3 года назад
Super.onnum parayanilla.nannayittu manassilakunnundu.iniyum nalla videos pratheekshikkuñnu
@binigeorge5704
@binigeorge5704 2 года назад
Super video,clear teaching
@lailaak6725
@lailaak6725 2 года назад
വളരെ നല്ലത് വ്യക്തമായി പറഞ്ഞു തന്നു. സൂപ്പർ.👍🙏👍👍
@prameelalithu6638
@prameelalithu6638 2 года назад
ഞാൻ കുറേ വീഡിയോ നോക്കി അതിലൊന്നും നൈറ്റി തൈക്കുന്നത് മനസിലാകുന്നില്ല പക്ഷെ ഈ നോക്കിയപ്പോൾ എനിക്ക് നന്നായി മനസിലായി ഒരു നൈറ്റി തൈക്കുകയും ചെയ്തു... Thank you so much.... 🥰🙏👌
@RoyalStitching
@RoyalStitching 2 года назад
Thanks 😊
@subaidhamkd8021
@subaidhamkd8021 2 года назад
നന്നായി മനസ്സിലാവുന്ന രീതിയിലുള്ള അവതരണം ഒരുപാടിഷ്ടപ്പെട്ടു താങ്ക്സ്
@anithamanilal4841
@anithamanilal4841 3 года назад
ഞാൻ കുറേ nighy stiching video കണ്ടു, clear ആയത് ഈ video yil ആണ്
@sayedmadalan8663
@sayedmadalan8663 2 года назад
B6
@aswanybobby6756
@aswanybobby6756 Год назад
Njanum
@asmaasmariyas906
@asmaasmariyas906 Год назад
@@sayedmadalan8663 chareeya
@muhammedminhaj4446
@muhammedminhaj4446 7 месяцев назад
Enikkum
@mashoodmanndoll1942
@mashoodmanndoll1942 Месяц назад
Enikum nannayi manasilayi
@anujoseph4004
@anujoseph4004 3 года назад
ഞാൻ പുതിയ മെമ്പർ ആണ്. നന്നായി മനസിലായി. ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു
@RoyalStitching
@RoyalStitching 3 года назад
Thanks
@ziyazoya.514
@ziyazoya.514 Год назад
സൂപ്പർ വീഡിയോ ഒരുപാട് നൈറ്റി കട്ടിംഗ് ഞാൻ കണ്ടിരുന്നു ഈ വീഡിയോ പോലെ മനസ്സിലായതില്ല സൂപ്പർ സ്റ്റിച്ചിങ്ങും കൂടെ കാണിച്ചു തരാമായിരുന്നു
@Marketvibes25
@Marketvibes25 3 года назад
എല്ലാവർക്കും മനസ്സിൽ ആകുന്ന പറഞ്ഞുതന്നതിനു നന്ദി 👌👌👌
@soudham9852
@soudham9852 2 года назад
പെട്ടെന്ന് തന്നെ മനസ്സിലാകുന്നുണ്ട് താങ്ക്യൂ
@rasishan7968
@rasishan7968 Год назад
നല്ല രീതിയിൽ മനസ്സിലാക്കി തന്നു 👌👌
@AIMEDIA38
@AIMEDIA38 2 года назад
Njan kure nighty cutting videos kandu, ente karyamaya oru samshayam theernnad ee oru video kandappozhan👍👍
@sindhurenjithsindhurenjith1442
@sindhurenjithsindhurenjith1442 3 года назад
Good nannayi padippikkunnund 👌👌👌👌🙏🙏🙏🙏
@monstergameryt982
@monstergameryt982 Год назад
Supper
@AsmabiThahir
@AsmabiThahir 9 дней назад
നല്ല അവതരണം....പറ്റേ ണിൽ സിബ്ബ് വെക്കുന്നതും കൂടെ ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു
@shemeelaal-ameen7429
@shemeelaal-ameen7429 3 года назад
നന്നായി വേഗത്തിൽ സ്റ്റിച് ചെയ്യാൻ സാധിച്ചു 👌👌👌 വെട്ടാൻ നന്നായി മനസിലാക്കാൻ സാധിച്ചു 🤩🤩🤩🤩🤩 ഒരുപാട് നന്ദി 👌👌👌👌👌👌👌
@Aa12.-_
@Aa12.-_ 3 года назад
കട്ടിങ് നല്ലത് പോലെ മനസിലാവുന്നുണ്ട് ഒരുപാട് നന്ദി
@sajithasajitha6332
@sajithasajitha6332 3 года назад
Nannayit manasilakunnund.thank you brother👌👌👌
@nahasshahana5143
@nahasshahana5143 2 года назад
ഇത്രേം നല്ല വിഡിയോസ് ആരാ ലൈക്കാതെ പോകുന്നെ 👊🏻👊🏻... അടിപൊളി ഡൌട്ട് ഒന്നും വരുന്നില്ല സർ ന്റ വിഡിയോസിൽ.... 🙏🏻🙏🏻🙏🏻 കട്ട സപ്പോർട്ട് ഉണ്ട്ട്ടോ 👍🏻👍🏻👍🏻👍🏻
@RoyalStitching
@RoyalStitching 2 года назад
ok thanks 🙏
@shafeekanoushad8623
@shafeekanoushad8623 8 месяцев назад
അടിപൊളി ക്ലാസ്സ്‌ ഞാൻ ഇപ്പോഴാണ് ക്ലാസ്സ്‌ കണ്ടത് നന്നായി മനസിലായി
@ajinashibu6200
@ajinashibu6200 3 года назад
ഒരു പാട് ഒരു പാട് നല്ല ക്ലാസ് ഒത്തിരി നന്ദി
@jinibiju481
@jinibiju481 Год назад
Super bro
@lalimmarajeeve6047
@lalimmarajeeve6047 3 года назад
കുറെ like അടിക്കണമെന്നുണ്ട്. 👌👌👌
@inuwithfamily
@inuwithfamily Год назад
സത്യം
@shainyn8929
@shainyn8929 Год назад
ഞാനും ഈ വീഡിയോ നോക്കി നൈറ്റി തയ്ച്ചു താങ്ക്സ് ബ്രോ ❤😍
@sajithaniyas8451
@sajithaniyas8451 2 года назад
Nighty cutting ithra simple aayirunnu ennu ee vedio kandappozha manassilayath,Othiri vedio kandittund ,But ithu very simple👍👍👍
@RoyalStitching
@RoyalStitching 2 года назад
Ok thanks
@jyothy3019
@jyothy3019 10 месяцев назад
Pls send a simple neck cutting video without canvas in nighty
@filmvlogs6231
@filmvlogs6231 3 года назад
നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടമായി കൂടുതൽ കാര്യങ്ങൾ പഠിക്കാനായി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുക
@RoyalStitching
@RoyalStitching 3 года назад
Ok തീർച്ചയായും upload ചെയു൦
@LatheefEv
@LatheefEv 17 дней назад
Super
@devananda.n7239
@devananda.n7239 3 года назад
Sleevonte ഈ മേത്തോട് ആരും ഇതുവരെ paranhuതന്നതായി kandilla. ഒരുപാട് thanks.
@syamalarajan2887
@syamalarajan2887 3 года назад
Valare simple ayi manassilakki thannathil very thanks
@RoyalStitching
@RoyalStitching 3 года назад
Thanks
@febnafebi03
@febnafebi03 3 года назад
Adipoli tto doubt okke maari👍👍
@dramastories9772
@dramastories9772 2 года назад
വളരെ ഉപകാരമുള്ള വീഡിയോസ് നല്ലവണ്ണം മനസ്സിലായി
@LatheefEv
@LatheefEv 17 дней назад
Good
@jibijacob6103
@jibijacob6103 3 месяца назад
Super🎉❤
@haseenamp6900
@haseenamp6900 2 года назад
നല്ലവണ്ണം മനസിലാക്കി തരുന്നുണ്ട്
@user-yw6pu9xz8r
@user-yw6pu9xz8r 9 месяцев назад
Kure videos kandu ithra nannay onum manasilayrunila.thanks
@Mohammedharshad1428
@Mohammedharshad1428 23 дня назад
അടിപൊളി
@moidupilakkoli8434
@moidupilakkoli8434 Год назад
നന്നായിട്ടുണ്ട്
@basheerpullattil7509
@basheerpullattil7509 2 года назад
വളരെ നന്നായിട്ടുണ്ട്.
@meghasreedhar3354
@meghasreedhar3354 Год назад
സുപ്പർ നല്ല അവതരണം ചേട്ടാ
@nihalsilu5134
@nihalsilu5134 10 месяцев назад
സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻
@lailaak6725
@lailaak6725 2 года назад
വളരെ നല്ല വ്യക്തമായി പറഞ്ഞു. തന്നു. സൂപ്പർ
@jisharateesh4702
@jisharateesh4702 3 года назад
ഇഷ്ടം ആയി
@zakeer5539
@zakeer5539 Год назад
Nannyi manasilayi
@user-qb6xe7us9w
@user-qb6xe7us9w 4 месяца назад
Thanks all clear
@rathirathieee2832
@rathirathieee2832 3 года назад
സൂപ്പർ 👌👌👌
@geethamani6274
@geethamani6274 2 года назад
നല്ല അവതരണം നല്ലവണ്ണം മനസ്സിലാക്കി താങ്ക്സ്
@user-lj8pf7tu4n
@user-lj8pf7tu4n 10 месяцев назад
Adipoli ithrayum manoharamayi aarum manassilakkithannittilla 🥰🥰🥰🥰🥰🥰🥰
@thankamaniantharjanam8113
@thankamaniantharjanam8113 3 года назад
നല്ല അവതരണം ❤️
@aizarubin9957
@aizarubin9957 2 года назад
എന്റെ സംശയമെല്ലാം ഈ വീഡിയോ കണ്ടപ്പോൾ തീർന്നു
@sumayyamp1998
@sumayyamp1998 2 года назад
Nannaayittund 👍🏻👍🏻🤲😍😍
@manikandanrajasree5194
@manikandanrajasree5194 2 года назад
Avatharanam👍👍👍👍❤️ ithupole blowes onnu parayamo
@jaleelsaleem5468
@jaleelsaleem5468 2 года назад
Masha allah super nallathu mathram varatte
@azeezjuman
@azeezjuman 3 года назад
നിങ്ങടെ എല്ലാ വീഡിയോകളും വളരെ വളരെ ഉപയോഗപ്രദമാണ് നന്ദി
@newslite8744
@newslite8744 3 года назад
നല്ല അവതരണം നല്ലോണം മനസ്സിലാവുന്നുണ്ട്
@j510sam2
@j510sam2 2 года назад
നല്ലോണം മനസിലാക്കി തരുന്നുണ്ട് thanks
@dhruvamanuraj8618
@dhruvamanuraj8618 3 года назад
സൂപ്പർ. പറയാനില്ല നന്നായി manasilayi
@AyshaBeevi-xo7wg
@AyshaBeevi-xo7wg Год назад
നല്ല അവതരണം
@sumaanil1464
@sumaanil1464 Год назад
Thankyou chetta manasilayi
@radhadeviradha2930
@radhadeviradha2930 2 года назад
Nannayi manassilai ok thank you radhaamma
@fayispt6263
@fayispt6263 Год назад
വളരെ നന്ദി 👍👍
@SaleemSaleem-tf7jc
@SaleemSaleem-tf7jc 3 года назад
സൂപ്പർ നല്ലപോലെ മനസിലായി ഇനിയും ചുരുദ്ധർ കട്ടിങ് pradeesikun
@RoyalStitching
@RoyalStitching 3 года назад
Churidar cutting video link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-uoo1cPTnAqs.html Churidar stitching video link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2uHSVIdYkjg.html
@sudhamenon08
@sudhamenon08 4 месяца назад
Please round yoke pleated nighty kanniku. Thanks 🙏
@mareenapratheesh3312
@mareenapratheesh3312 Год назад
Nalla avatharanam
@asnashajahan1387
@asnashajahan1387 3 года назад
Thanks nannayi manasilakunnund
@yusuf.dyusuf.d9107
@yusuf.dyusuf.d9107 3 года назад
Thanks
@sumibabu2818
@sumibabu2818 5 месяцев назад
ഇത് ഞാൻ തയ്ച്ചു സൂപ്പർ ആണ് 🙄😇🤌🏼
@opukhan9863
@opukhan9863 2 года назад
Super brother yoir teachong
@shahanahamsashahinahamsa8579
@shahanahamsashahinahamsa8579 3 года назад
Nannayi.manassilagunnund
@AyshaBeevi-xo7wg
@AyshaBeevi-xo7wg Год назад
👌
@sousheedapp5759
@sousheedapp5759 3 года назад
നല്ലോണം മനസിലായി 👌👌👌👌👌
@rasiyaam7266
@rasiyaam7266 3 года назад
വിശദമായി പറഞ്ഞു തരുന്നത് കൊണ്ട് നല്ലവണ്ണം മനസ്സിലാവുന്നുണ്ട്
@shirleyisac737
@shirleyisac737 3 года назад
Thanks njan nighty cut cheyth pinne stitch cheythu
@Ramlajafer
@Ramlajafer 11 месяцев назад
Ethu pole thanne xxxl nighty kku veanda measurement onnuparayamo?? Plz sir
@salamfaizysalamfaizy3592
@salamfaizysalamfaizy3592 3 года назад
Nalla vannam manassilavunnud Thank you
@nasiyak9006
@nasiyak9006 2 года назад
Orupad karigal mansilayi
@sauda-hy5qh
@sauda-hy5qh 2 месяца назад
👍🏻👍🏻
@fousiya625
@fousiya625 3 месяца назад
👌🏻
@sainabasainamoidu4490
@sainabasainamoidu4490 11 месяцев назад
Nalla avatharannam
@nusaibashahul6899
@nusaibashahul6899 3 года назад
Sooper presentation 👍
@mofifazworld4629
@mofifazworld4629 2 года назад
നന്നായി പറഞ്ഞു തന്നു
@kunjimuhammed4653
@kunjimuhammed4653 3 года назад
Good presentation.. Thankyou sir
@shirleyjames2881
@shirleyjames2881 10 месяцев назад
Red pencil kondu mark cheyula
@mufijms5608
@mufijms5608 2 года назад
നല്ല അവതരണം 👌
@irfanamunavir6297
@irfanamunavir6297 2 года назад
NeckEmbrodery lace vech stich cheyyunna video idumo
@haniadam6868
@haniadam6868 Год назад
സൂപ്പർ 👍, stitching വീഡിയോ കിട്ടീല്ല
@RoyalStitching
@RoyalStitching Год назад
ചെയ്തിട്ടുണ്ട്
@ramyadileep9950
@ramyadileep9950 2 года назад
Adi poli
@samnazsamnaz4945
@samnazsamnaz4945 Месяц назад
Frent neck extra pise cut cheyyunadh engane parayo
@neethuvasu9786
@neethuvasu9786 3 года назад
Cutting paranju thannath simple aayathond padikkan ealyppa thank you
@arkids8749
@arkids8749 Год назад
Super video sir cutting super
@RoyalStitching
@RoyalStitching Год назад
Thanks
@jusijunu8762
@jusijunu8762 2 года назад
Ok Good video
@mr7yt390
@mr7yt390 2 года назад
സൂപ്പർ 👍👍👍👍
@ssobhans8366
@ssobhans8366 5 месяцев назад
Thank you brother
@sajeenatm7839
@sajeenatm7839 3 года назад
മെറ്റീരിയൽ sprrr..
@Sandra_914
@Sandra_914 3 года назад
Super lkka
@suryaprasa3970
@suryaprasa3970 2 года назад
സിപ് വെക്കുന്നതും കൂടി കാണിക്കാമോ
@FIREFOX77759
@FIREFOX77759 2 года назад
Sooooper vedeo
@FAKE-nu6bq
@FAKE-nu6bq Год назад
സൂപ്പർ
@mithukunjuss2262
@mithukunjuss2262 3 года назад
Chettante videos suprb anuu. Njn nighty thaychuu
@jasminejas1193
@jasminejas1193 2 года назад
Supr class ayirunnu
@user-we7pn4rw3j
@user-we7pn4rw3j 2 месяца назад
👍🏻
Далее
Can You Bend This Bar?
01:00
Просмотров 5 млн
what will you choose? #tiktok
00:14
Просмотров 7 млн