Тёмный

simple pleated nighty cutting&stiching | yock nighty cutting in malayalam | nighty business | 

Kunjuz designing world
Подписаться 179 тыс.
Просмотров 94 тыс.
50% 1

വീട്ടിൽ ഇരുന്ന് പണം ഉണ്ടാക്കാൻ പറ്റിയ ഏറ്റവും നല്ല വഴിയാണ് nighty തയ്ച്ചു sale ചെയ്യുക എന്നുള്ളത്..എല്ലാവർക്കും ഉപകാരം ആകുന്ന ഈ വീഡിയോ കണ്ടുനോക്കു
My cooking channel 👇👇
• small kitchen organiza...
Mailid sanilabibin123@gmail.com
hope this video will be helpful to you all.so if you like this video,don't forget to like, share my video and subscribe my channel. press bell button for getting notification of all my new video
facebook page 👇👇
/ kunjuz-designing-world...
#Roundpleatednightystiching
#yocknightycutting
#roundpleatednightystiching
#Nightycutting&stiching
#collernightycutting&stiching
#collerkurti
#nightycuttingmalayalam
#simplepleatednightycutting
#kunjuzdesigningworld
#nightystiching
#easynightystiching
#pleatednightycutting&stichingmalayalam
#titanicnighty
#nightybusiness

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@jensilanoufal5070
@jensilanoufal5070 4 года назад
ഞാൻ നോക്കിയിരുന്ന വീഡിയോ. മറ്റുള്ള ചാനലുകളിൽ ഇങ്ങനത്തെ വീഡിയോ കണ്ടിരുന്നു . എന്നാലും തൃപ്തിയായില്ല. ഇപ്പോ ഒക്കെയായി. താങ്ക്യൂ സോ മച്ച്. 🥰.
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
🥰🥰🙏🙏
@seleenajoby5919
@seleenajoby5919 3 года назад
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ ആയിരുന്നു. നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. Thank you chechi.
@syamalaraghav5383
@syamalaraghav5383 Год назад
Thank you thank you thank you
@JVC008
@JVC008 4 года назад
പല ചാനലിലും കണ്ടിട്ടുണ്ട് ഇത് പക്ഷെ ഒരു ആത്മവിശ്വാസം വന്നില്ല ചെയ്തു നോക്കാൻ. ശരിക്കും മനസ്സിലായി.good class.thank You
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️😊😊😊😊
@renjithkrrenjithkr915
@renjithkrrenjithkr915 3 года назад
ഞാൻ തയ്യൽ പഠിച്ചിട്ടില്ല. ഈ വീഡിയോ കണ്ടു ഞാൻ ഇതു പോലെ ഒരു nighty തയ്ച്ചു. Thank u so much. എന്നെ പോലെ ഉള്ളവർക്ക് ഇങ്ങനെ ഒരു വീഡിയോ വളരെ ഉപകാരം ആണ്. ഇനിയും പ്രതീക്ഷിക്കുന്നു
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
ആണോ 🥰😊🙏🙏🙏
@hashimpk7790
@hashimpk7790 3 года назад
ഈ നൈറ്റി 4 എണ്ണം തൈച്ചു കൊടുത്തു. നല്ല പോലെ മനസ്സിലാക്കി തരുന്നുണ്ട് ചേച്ചീ ഒത്തിരി . Thanks
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
ആണോ 🥰🥰🙏
@sunitharaveendran8957
@sunitharaveendran8957 3 года назад
സൂപ്പർ എനിക്ക് വളരെയധികം ഇഷ്ടമായി ഇപ്പോൾ എനിക്ക് മാക്സി നന്നായി മനസിലായി.
@bindukurian2069
@bindukurian2069 4 года назад
👍Supper എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു . ഞാൻ കുഞ്ചൂസിന്റെ മോഡലുകളാ തയ്ക്കുന്നത് . എല്ലാവർക്കും ഇഷ്ടപ്പെട്ടു .😘😘😘
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
ആണോ 🥰🥰ഒത്തിരി സന്തോഷം
@ashaharidas1720
@ashaharidas1720 3 года назад
Sooper🌹നന്നായി മനസിലാവുന്ന പോലെ പറഞ്ഞു തന്നു... 💕
@HanviHanvi-fr6el
@HanviHanvi-fr6el 3 года назад
Njn ith ente ammayk thaychu koduthu .. valare ishtapettu thankuuu chechiii
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
❤️❤️❤️
@suharasuharabi5919
@suharasuharabi5919 4 года назад
വീഡിയോ കാണുമ്പോൾ തന്നെ തുണി ഞാൻ കട്ട് ചെയ്തു ട്ടോ എനിക്ക് ഇഷ്ടം ഉള്ള മോഡൽ ആണിത് താങ്ക്സ് കുഞ്ചൂസ്
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
ആണോ 😃🥰🥰🥰🥰🥰🥰
@vidyavarnnam3942
@vidyavarnnam3942 3 года назад
ഞാൻ നൈറ്റി തയ്ച്ചുകൊടുത്തു വരുമാനം കണ്ടെത്തുന്ന ഒരാൾ ആണ്.. എനിക്ക് ഈ മോഡൽ നൈറ്റി ആദ്യമായി stich ചെയ്യാൻ കിട്ടിയപ്പോൾ ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ നോക്കി.. But ഈ വീഡിയോ ആണ് എനിക്ക് ഉപകാരം ആയതു.. പെർഫെക്ഷനോട് കൂടി stich ചെയ്യാൻ സാധിച്ചു... കസ്റ്റമർ ഒരുപാട് ഹാപ്പി ആയി.. Thank you സൊ much..😘😘😘
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Othiri santhosham ❤️❤️🥰
@nithink.m496
@nithink.m496 2 года назад
Sooper.... Orupad chanels kandit und bt... Ithu pole clr aayi paraju tharunnath chechi mathram ullu...... ❣️🥰🥰🥰🥰 expt more models...... Take cre...👍❤️
@kunjuzdesigningworld4198
@kunjuzdesigningworld4198 2 года назад
THANK YOU ❤️🥰
@alphonsamathew5896
@alphonsamathew5896 4 года назад
Super 👍. ഞാനും കാത്തിരുന്ന വീഡിയോ 🙏
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@razeenarasheed5588
@razeenarasheed5588 4 года назад
Thanks nalla manassilavunna reediyil parann thannu.naanum thudangi maxi adich vilkaan.yeniyum pradeekshikkunnu kure modal maxi cutting
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank uu🥰🥰🥰🙏🙏
@subhasubha2233
@subhasubha2233 3 года назад
ഇ ത്രയും നന്നായി മനസിലാക്കി തന്നതിന് വലിയ ഉപകാരം👍👍👍👍👍 കൊച്ചിന് ഒരു ഹായ്🙋😂
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
🥰🥰🙏
@okmedia193
@okmedia193 3 года назад
കുഞ്ഞൂസ് നിങ്ങൾ. ഇതിൽ കാണിച്ചിരിക്കുന്ന നൈറ്റി കട്ടിങ് മെത്തേഡ് താഴെ നിന്നും മുകളിലേക്ക് ലെങ്ങ്ത് എടുത്താൽ മാത്രമേ നമ്മൾക്ക് കൈ ക്കുള്ള തുണി കിട്ടുമെന്ന് പറഞ്ഞു പക്ഷേ എനിക്ക് ഞാൻ നൈറ്റി അളവ് എടുക്കുമ്പോൾ നമ്മൾ സാധാരണ നൈറ്റിക് മുകളിൽനിന്ന് അളവെടുക്കുന്ന രീതിയിൽ തന്നെ സ്ലീവ് തുന്നാൻ ഉള്ള തുണി കിട്ടുന്നുണ്ടല്ലോ നമ്മൾ സാധാരണ നൈറ്റി കട്ട് ചെയ്യുമ്പോൾ കിട്ടുന്ന അതേ രീതിയിൽ തന്നെ അളവ് എടുത്താൽ മതി
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
അങ്ങനെ കിട്ടുന്നുണ്ടെങ്കിൽ അങ്ങനെ എടുത്തോളൂ.ഞാൻ ഇങ്ങനെ എടുക്കുമ്പോളാണ് സ്ലീവ് കിട്ടുന്നത്
@krishnamediacookingchannel4380
@krishnamediacookingchannel4380 4 года назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ കുഞ്ചൂസ്👍👍
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
😍😍
@pingusmanzil3247
@pingusmanzil3247 3 года назад
അടിപൊളി എനിക്ക് ഇഷ്ട്ടായി
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Thank you 😊
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Thank you 🥰🥰🙏pls subscribe our vlog channel 🤗🤗ru-vid.com/show-UC0JwCbjQiz8ig5vXkumJD0g
@sreejapl9004
@sreejapl9004 Год назад
Enik thaykkan kittiya nighty yude oru side alannu nokiyappo 24inch aanu( kaikuzhi to kaikkuzhi). appp aake chest alav 48 Alle? Athinte measurements onnu paranju tharuvo..urgent aanu .nighti ithe design thanne aanu
@jameelaktk2973
@jameelaktk2973 Год назад
Bek churikillathe meksi katt cheyyu
@sreejasurendran9021
@sreejasurendran9021 3 года назад
Enikke aarum paranjallum ethrayum mansilavilla thanku somuch
@user-rr4dz3ju4i
@user-rr4dz3ju4i Год назад
എനിക്ക് yock nighty വളരെ ഇഷ്ടമായി പക്ഷെ back ൽ u ഇല്ലാതെ ചെറിയ neck. Cut. ചെയ്യുന്ന ത് പറഞ്ഞു തരാമോ
@hashimpk7790
@hashimpk7790 3 года назад
ഈ നൈറ്റി ഞാൻ തൈയ്ച്ചു എല്ലാർക്കും ഇഷ്ടമായി Thanks
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
😍😍🙏
@sreejapl9004
@sreejapl9004 Год назад
Shoulder 3 mark cheythath Ella size num orupolano48?
@sinilalan180
@sinilalan180 4 года назад
മഞ്ഞയ്ക്കു പകരം നീല വച്ചാൽ കുറച്ചുടെ ഭംഗി ഉണ്ടാവില്ലേ ...... എന്റെയൊരു തോന്നലാ
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
ബട്ട്‌ തുണി ഇല്ലാരുന്നു
@jojujojuponnary2162
@jojujojuponnary2162 4 года назад
Ella videosum njan kaanarund nannayi manasilagunnumund pashe thayyal thumb inte karyathil eniku samsayam varunnu body length, neck width shoulder ennivayude alavugal parayumbol thayalumbinte karyathil samsayam varunnu adutha videosil eekaryagal onnukude visatha mayi parayumo three piece nightyilanu kuduthal samsayam vannathu... pls
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok 😊😊😊👍👍
@marynu5249
@marynu5249 2 года назад
Njan. Thichu. Sooper. Thanks
@ashaanil2816
@ashaanil2816 4 года назад
👌ഞാൻ കാത്തിരുന്ന വീഡിയോ. ഇന്ന് തന്നെ ഞാൻ തയ്യിക്കും.. 😍😍😍🌹🌹🌹
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
🥰🥰🥰🥰🙏🙏
@razeenarasheed5588
@razeenarasheed5588 4 года назад
Enn naan 2 yennam adich nokki supper aayi
@fazilmonpr5810
@fazilmonpr5810 4 года назад
കൊള്ളാം മനോഹരമായിട്ടുണ്ട് ഓൾ ദി ബെസ്റ്റ് 👌👌👌
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@sreejapl9004
@sreejapl9004 Год назад
Ithil front vasam ithupolwyum back vasam sadha pleated um aayi oru nighty njan kandu. Ath onnu paranju tharo
@kunjuzdesigningworld4198
@kunjuzdesigningworld4198 Год назад
വീഡിയോ cheythitund
@annupatru2176
@annupatru2176 4 года назад
Molu very easy,thank you eniyum nalla puthiya models edaneto 🙏💕💯
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@shahanask2572
@shahanask2572 3 года назад
16 size body vannamullavarkk armholinde sidil ninnu edkkunna measurmnt prnju tharuo.. Reply plz.. 16 size oru Side aaanu.. Total 64 aaanu
@aswathysaneeshgodly9547
@aswathysaneeshgodly9547 3 года назад
Thank u Chechi. Good presentation.
@kavithathazekoden4702
@kavithathazekoden4702 3 года назад
നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Thank you 😊
@janani5181
@janani5181 4 года назад
Super mam. I don't know malayalam ur teaching clear please english substitute.
@MiniSabu-qp1bl
@MiniSabu-qp1bl 5 месяцев назад
Thanks. So much
@saleenanizam5001
@saleenanizam5001 2 года назад
Super
@remaniramakrishnan7343
@remaniramakrishnan7343 3 года назад
Hai super kunjuz
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Thank you 🥰🥰🙏pls subscribe our vlog channel 🤗🤗ru-vid.com/show-UC0JwCbjQiz8ig5vXkumJD0g
@shyjeshev8090
@shyjeshev8090 3 года назад
Super chechi 👍👍👍 pavada jakate cutting stiching kanikamo
@sharidileep1102
@sharidileep1102 4 года назад
സൂപ്പർ ശരിക്കും മനസ്സിലായി
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@sasikalaaravindan8750
@sasikalaaravindan8750 4 года назад
Nannayirikunnu, thanks
@jencyjency9694
@jencyjency9694 4 года назад
Very nice super. Thankyou. But 55, 56, full length വരുന്നവർക്കു sleeve കിട്ടുമോ plse reply
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
കിട്ടും ബട്ട്‌ sleeve ജോയിൻറ് ചെയ്തു പിടിപ്പിക്കണം. അല്ലേൽ yock കളർ സ്ലീവ് വെക്കണം
@ansilaazeez6807
@ansilaazeez6807 4 года назад
Body ok ninnum direct measurements edukkunnathum ethra veetham add cheyyanam annum thayyal thump koodaathe video idane .chest waist&hip
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Cheyyam
@prabharameshprabharamesh5008
Suprayitude
@reenajoseph6162
@reenajoseph6162 4 года назад
8 years nte pattupavada and blouse kanikkumo
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok
@aishab2847
@aishab2847 4 года назад
super Wait ചെയ്ത nighty Thanks
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@SunilSunil-ri2lb
@SunilSunil-ri2lb 4 года назад
Piping cheythappo cloth randayi fold cheyth adichal korachoode finishing ayenello
@vincentkalathil7227
@vincentkalathil7227 4 года назад
Yock pieceil enthiklum cheriya flower kkodi koduthaaal nannayirikkum.
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Yes
@vincentkalathil7227
@vincentkalathil7227 4 года назад
@@kunjuzdesigningworld4198 njanghal stich cheytha pic enghaneya send cheythu tharaan pattuva.... Insta fb ellaa.. Whts no tharoo...eth ente husinte no.aanuuuu...
@snehas9960
@snehas9960 4 года назад
ഇതു ചുരിദാർ മോഡൽ തയ്‌ക്കാൻ പറ്റുമോ പ്ലീറ്റ് ഇല്ലാതെ കട്ട്‌ ചെയ്‌യുന്നതിനു വെത്യാസം വരുത്തി യാൽ മതിയോ
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
മതി ചെയ്യാൻ പറ്റും
@sigibenny6863
@sigibenny6863 3 года назад
Back neck sadha yoke thaikkan pattumo
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
പറ്റും
@sreelathakm2831
@sreelathakm2831 3 года назад
Super very good presentation
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
😍😍😍🙏
@shylamathew1822
@shylamathew1822 4 года назад
Kunjoose ith innale ittenkil, pinne oru night dress cheyyo, feeding mother nu.please
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok 😊
@rinnujoseph648
@rinnujoseph648 4 года назад
Super.eniyum Puthiya model nightikal kanikkanam ketto
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Sure
@breadghostie
@breadghostie 4 года назад
Nannayittund
@dharmikvew
@dharmikvew 3 года назад
നന്നായിട്ടുണ്ട്
@rpcircuits5937
@rpcircuits5937 4 года назад
Superb 👍👍👍 Thank you 😍
@sujasujuzz5118
@sujasujuzz5118 4 года назад
എനിയ്ക്ക് ഒരു പാട് ഇഷ്ടമായി താങ്ക്സ്
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@jencyjency9694
@jencyjency9694 4 года назад
വെറൈറ്റി models ഇതുപോലെ ഉള്ളത് കാണിക്കണേ.
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Sure
@maheswaryramakrishnan3642
@maheswaryramakrishnan3642 3 года назад
Ne me എന്താണ് ഞാൻ വീഡിയോ എപ്പോഴും കാണാറുണ്ട്
@saleenanoush3777
@saleenanoush3777 4 года назад
മോൾ മിടുക്കി ആണല്ലോ
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
🥰🥰
@ashinaashik5455
@ashinaashik5455 3 года назад
Supparayid manasilay thanks
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Thank you 😊
@jencyjency9694
@jencyjency9694 4 года назад
Same തുണി yok പീസ് വെക്കാൻ പറ്റുമോ ഞാൻ വേറൊരു വീഡിയോ കണ്ടതിൽ same തുണി വെച്ച് stich ചെയുന്ന വീഡിയോ കണ്ടു.
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
പറ്റും.
@smithakrishna5384
@smithakrishna5384 3 года назад
Adipoli nighty. Cloth 3 meter ano ? Superb.👌👌
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
അതെ
@santhyasaji6662
@santhyasaji6662 4 года назад
Chechi...yock nighty thane but backil pleats ellathe nighty onnu ayachu tharamo please...cha
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Njan video cheyyam 🥰
@santhirajesh9055
@santhirajesh9055 4 года назад
Super thanks for new video
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@reenajoseph6162
@reenajoseph6162 4 года назад
Kidukkachiii........
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@midhunaav9229
@midhunaav9229 2 года назад
Hai ithin shape cheyyande
@kunjuzdesigningworld4198
@kunjuzdesigningworld4198 2 года назад
Venda
@pushpalathagopi8303
@pushpalathagopi8303 4 года назад
Adipoli cheythe nokkathe to
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@Ridhika4697
@Ridhika4697 3 года назад
Same piece തന്നെ മേൽ ഭാഗവും കുട്ടുമോ . എക്സ്ട്രാ piece ഇഷ്ടമല്ലതവർക്
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Ella
@narayananlathanarayananlat4330
@narayananlathanarayananlat4330 3 года назад
Super Akka 👌👌👌
@rathnap6167
@rathnap6167 4 года назад
Neck width ethrayanennu paranjillallo mole
@gopikasarath1942
@gopikasarath1942 4 года назад
Chechi oru doubt xl size aanelum xxl aanelum shoulder alavinekal 1 ench kuduthal aano armhole measure ment...
@gopikasarath1942
@gopikasarath1942 4 года назад
Shoulder alavu 12 ull oralk armhole ethraya
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Shoulder same arm hole edukkam
@gopikasarath1942
@gopikasarath1942 4 года назад
@@kunjuzdesigningworld4198 thankuu chechiii
@sreedevisreedevisreedevisr5425
@sreedevisreedevisreedevisr5425 4 года назад
സൂപ്പർ
@ajishabiju898
@ajishabiju898 4 года назад
സൂപ്പർ നൈറ്റി...
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@dennisrobin9172
@dennisrobin9172 3 года назад
Vannam kuranju poyal entha cheyyuka
@sujamanoj2474
@sujamanoj2474 4 года назад
Super tto....
@deepabiju4607
@deepabiju4607 3 года назад
Super👍👍👍
@sajanazakkirhussain936
@sajanazakkirhussain936 4 года назад
Thanks kunjuus
@zamafathima8295
@zamafathima8295 4 года назад
Frontil zib vechittulla normal modal nighty kanikamoo
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok
@vnsoona7279
@vnsoona7279 3 года назад
Excellent thank u
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
🥰🙏
@manjushaks4376
@manjushaks4376 Год назад
Ith shoulde kooduthal alle kinjuse enik doubt vettan..
@kunjuzdesigningworld4198
@kunjuzdesigningworld4198 Год назад
കൂടുതൽ ella
@manjushaks4376
@manjushaks4376 Год назад
@@kunjuzdesigningworld4198 athe ..njan stich cheithu.ok ayi..first ingane model so doubt aarunnu atha
@elsyfrancis2183
@elsyfrancis2183 3 года назад
Baby frock 1years old baby cutting vedio idamo
@sinuthaju5925
@sinuthaju5925 3 года назад
ബോഡിയിൽ നിന്നും nightik അളവെടുക്കുമ്പോൾ എത്ര ഇഞ്ച് ആണ് loose ഇടേണ്ടത് ?
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
Total 4inch one side 1inch
@mumthazbeevi1968
@mumthazbeevi1968 2 года назад
Thank you❤
@kunjuzdesigningworld4198
@kunjuzdesigningworld4198 2 года назад
❤️❤️
@sarithavipin5198
@sarithavipin5198 4 года назад
Blose32"4 dart kanikane
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok
@jershihafashionstitching9
@jershihafashionstitching9 4 года назад
Chachi njan nighty material holsalenu kodukkunnundu athintea oru add ethil kodukkamo
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
ഞാനും കൊടുക്കുന്നുണ്ട് 😃
@ABHISHEK-vh6ft
@ABHISHEK-vh6ft 4 года назад
@@kunjuzdesigningworld4198 ethra roopayayitta thuni kodukkunnathu
@arjun.s6303
@arjun.s6303 4 года назад
Super😍
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
😊😊🙏🙏
@ajithamaniajitha9545
@ajithamaniajitha9545 4 года назад
Super mole
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@sreejajayakumar6291
@sreejajayakumar6291 4 года назад
👌
@rekhapadman4361
@rekhapadman4361 4 года назад
സൂപ്പർ 🥰🥰
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@lekhav466
@lekhav466 4 года назад
Very useful
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@sarithavipin5198
@sarithavipin5198 4 года назад
Kunjuze Aline nighty kanikamo
@VJVLOGSMALAYALAM
@VJVLOGSMALAYALAM 4 года назад
good one👍
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
🥰🥰
@athirajuby9020
@athirajuby9020 4 года назад
Saree blouse cutting and stitching video edumo please
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Ok
@fancygappy5069
@fancygappy5069 4 года назад
Super nannayittund kunjuz😘😘😘
@rsmixandmach1305
@rsmixandmach1305 4 года назад
Super chechi
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
Thank you so much ❤️❤️
@amazingviji470
@amazingviji470 4 года назад
Adipoli nighty 👍
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
🥰🥰
@ABHISHEK-vh6ft
@ABHISHEK-vh6ft 4 года назад
Kunjuze ethra roopayanu nighty thunikku
@kunjuzdesigningworld4198
@kunjuzdesigningworld4198 4 года назад
135
@shyjasureshbabu6138
@shyjasureshbabu6138 3 года назад
Very nice❤️
@kunjuzdesigningworld4198
@kunjuzdesigningworld4198 3 года назад
❤️❤️
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 358 тыс.
Как подписать? 😂 #shorts
00:10
Просмотров 536 тыс.