Тёмный

Single vs Multi-Cylinder Motorcycles | 4 Benefits of Multi-Cylinder & 4 Benefits of Single Cylinder 

Ajith Buddy Malayalam
Подписаться 422 тыс.
Просмотров 87 тыс.
50% 1

The reasons for using multi-cylinder engines instead of single-cylinders in motorcycles

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 651   
@KeralaAutoTech
@KeralaAutoTech 4 года назад
കാറുകളുടെ ലോകത്തു കറങ്ങി നടന്ന ഞാൻ ഇപ്പോ , ബൈക്കുകളുടെ നട്ടും ബോൾട്ടും തിരയുകയാണ്.. ഈ ചേട്ടൻ കാരണം..👏👏😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊
@shibilubritona6200
@shibilubritona6200 4 года назад
ഞാൻ ഒരു മെക്കാനിക് അയാൽ നിങ്ങളാണ് ഉത്തരവാദി.
@mohammedmurshid434
@mohammedmurshid434 4 года назад
hahaha...adipoli
@rathishatutube
@rathishatutube 4 года назад
Kidu kaachi reply😂👌👌
@rahimkvayath
@rahimkvayath 4 года назад
🤣🤣🤣 ഏതാ രാജ്യം?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄
@arunraja7739
@arunraja7739 4 года назад
Buddy de video kanunnavar ellam oru mechanic aakum❤️
@thedreamtraveleraslu
@thedreamtraveleraslu 4 года назад
പൊളിച്ചു ബ്രോ... കാത്തിരുന്ന വീഡിയോ... വരാൻ പോകുന്നത് പറഞ്ഞ വീഡിയോ അതിലും ഇഷ്ടം ഉള്ളത്. കട്ട waiting...❤️
@richbb-b8723
@richbb-b8723 4 года назад
വാഹനത്തെ കുറിച്ചു ഇത്രെയും അറിവുള്ള മനുഷൻ.😍 നിങ്ങൾ പൊളി ആണ് ചേട്ടാ
@devarajanss678
@devarajanss678 4 года назад
🌹🌹🌹👍🙏🙏 ഭൗതിക കൗതുകം എന്ന ശാസ്ത്ര പുസ്തകം വായിക്കുന്നതു പോലെ വളരെ കൃത്യമായ മലയാളത്തിൽ യന്ത്രങ്ങൾ പ്രവർത്തനങ്ങൾ അറിവിന്റെ വാതായനങ്ങൾ കൂടുതലായി നല്കുവാൻ ആശംസകളോടെ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you brother💖
@aswanth7627
@aswanth7627 4 года назад
എന്റെ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ യൂട്യൂബ് എടുത്തപ്പോൾ ഇതാ മുൻപിൽ തന്നെ ആ വീഡിയോ 😀
@rathishatutube
@rathishatutube 4 года назад
Oru teacher aayal... Pilleru ellam midukkaraavum.... Athraikkum nalla explanation👌👌👌
@shinejohnz7452
@shinejohnz7452 4 года назад
Bro ningale vdos elam pwolii ann.. Enik ettavum istapetta VVA de vdo uff smooth n easy.. etrem simple ayett ningale kond pattu elam explain chyan 🔥 keep going
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖🙏🏻
@arunsai6838
@arunsai6838 4 года назад
@@AjithBuddyMalayalam njan 2 o 3 video Ku comment ittitund athil njan chila സംശയങ്ങൾ ചോദിച്ച് പക്ഷേ എനിക് മാത്രം rply kiteela..
@akshayrajeev993
@akshayrajeev993 4 года назад
മലയാളത്തിലെ ഏറ്റവും Underറേറ്റഡ് ചാനൽ ആയി പോയി ബ്രോ....നിങ്ങളുടെ effortinu മിനിമം 2 മില്യൺ subcribers എങ്കിലും വേണം....നിങ്ങൾ pwoliyanu ബ്രോ..😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖😊🙏🏻
@safar8209
@safar8209 4 года назад
Pwli സൗണ്ടും intresting കണ്ടന്റും... buddy ഉഷാറാ..🌈 ...Waiting next vdeo💥💥💥❤️❤️❤️❤️
@reaper8887
@reaper8887 4 года назад
You seriously deserve more subscribers !. Very well done !👌
@jishnusree8102
@jishnusree8102 4 года назад
Strellinte videoyilu ajith buddy enna name vach comment ittapazhe enikku 100 likes kitti, ninga pwoliyanu buddy POWER OF A RU-vidR
@rakshithkl147
@rakshithkl147 4 года назад
U r great man super very help full information bro god bless u👍👍👌👌✌
@rz6862
@rz6862 4 года назад
Electric vehicles ന്റെ ഗുണങ്ങളും ദോഷങ്ങഉം വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@harikrishnayadav3465
@harikrishnayadav3465 4 года назад
Bro tvs i qube ne kurich oru video
@aravindmk4073
@aravindmk4073 4 года назад
Gunam 0 rpm full torqur kittum instant accelaration gear venda Dosham chargine time battery life motor winding health reliabilityn athayath long drive pokumbol olla fuel filling time
@sanildassafetyofficer7843
@sanildassafetyofficer7843 4 года назад
ഇത്രയും ലളിതമായി മനസിലാവുന്ന രീതിയിൽ പറഞ്ഞുതരാൻ നിങ്ങളെ കൊണ്ടു മാത്ര പറ്റു waiting for next video 🥰🥰🥰🥰🥰🥰
@devadathddr314
@devadathddr314 4 года назад
Very much informative 👏👏👏👏 Waiting for inline 4, parallel twin kind of engines 😍
@vishnuvinod607
@vishnuvinod607 4 года назад
ഒന്നും പറയാനില്ല adipoli 😍😍😍✌️
@VishnuKunnathully
@VishnuKunnathully 4 года назад
Orupad thanks Ajith chetan🤗❤ Parallel twin, inline 4 adupole elam video cheyanam enu parayanam vechu erunapozha last chetan varunna videokalil adu cheyununden parayune. Waiting eagerly for your next videos.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
🙏🏻👍🏻
@amalbabuvostok1
@amalbabuvostok1 4 года назад
എത്രയും വേഗം അടുത്ത വീഡിയോയുമായി വരണം
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊👍🏻
@Ajayvishnu23
@Ajayvishnu23 4 года назад
അജിത്തേട്ടാ... ഇതുവരെ ചെയ്ത വീഡിയോകൾ എല്ലാം ഗംഭീരമാണ്. ഒരു കാര്യം പറയാൻ ഉള്ളത്‌, അതിൽ പല വിഡിയോസും കണ്ടപ്പോൾ തോന്നിയ സംശയങ്ങൾ ആണ്. കമെന്റ് ആയിട്ട് തന്നെ പലരും ചോദിച്ചിട്ടുണ്ട്. ഒരു വീഡിയോ ഡെഡിക്കേറ്റ് ആയിട്ടു Q&A ചെയ്യാമോ? Genuine ആയി തോന്നിയ സംശയങ്ങൾക്ക്‌ ഉത്തരങ്ങൾ പോലെ ഒരു വീഡിയോ. ഒരു അഭിപ്രായം ആണ്. പറ്റുമെങ്കിൽ ചെയ്യുക. Like all other other video, this too is very informative. Keep going ❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖🙏🏻 cheyyam
@aadinath9451
@aadinath9451 4 года назад
Hai.. Buddy... ❤️ ... ചെറുപ്പത്തിൽ ഒരുപാട് ആഗ്രഹിച്ച അറിവുകൾ അന്ന് ഇത് കിട്ടിയിരുന്നെങ്കിൽ തീർച്ചയായും ഇലക്ട്രോണിക് മേഖലയിൽ പോകാതെ ഇതിലേക്ക് തിരിഞ്ഞേനേ... സത്യം... അന്ന് എൻജിൻ പ്രവർത്തനത്തേ കുറിച്ച് കുടുംബത്തിലുള്ള പാരമ്പര്യ വണ്ടി ഉടമ ഡ്രൈവർമാരോട് ചോദിച്ചിട്ടുണ്ട്.. പക്ഷേ ഉപയോഗ വൈദഗ്ധ്യം അല്ലാതെ ടെക്നിക്കൽ അറിവുകൾ അവർക്ക് ഇല്ലായിരുന്നു എന്നതായിരുന്നു സത്യം... എന്തായാലും ഈ വിലപ്പെട്ട അറിവിന് ഒരു big ❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊💖🙏🏻
@tomzythomasgheevarghese7439
@tomzythomasgheevarghese7439 4 года назад
Vibration ന് example പറഞ്ഞത് pwolichu 😆😆 "Buddy simple ആണ്..Powerful... ഉം"❤️❤️❤️
@j4techmediajishnusreedharst
@j4techmediajishnusreedharst 4 года назад
Engine working enthanennu polum ariyatha njan ee channel video kanan thudagiyappozhane Engine kuriche kooduthal ariyan thudagiyathe Thank you ajith buddy
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@jerinjain
@jerinjain 4 года назад
നിങ്ങൾ പൊളി ആണ് ബ്രോ എല്ലാവർക്കും പൊതുവേ തോന്നുന്ന സംശയങ്ങൾക്കുള്ള ഉത്തരമാണ് ബ്രോയുടെ ഓരോ വീഡിയോയും... Keep going...👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@_Arjunrs_
@_Arjunrs_ 4 года назад
Singles ഇവിടെ കമ്മോൺ 😂 . . Video adipoli... kidilan editing, avayharanam😍👌💞
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊
@devanpalakkad3670
@devanpalakkad3670 4 года назад
Ajith Bhai kku maathram cheyyan pattunnathu.......Polichu tto.....
@abhilash3931
@abhilash3931 4 года назад
കുറഞ്ഞത് ഒരു 500k സബ്സ്ക്രൈബേർസ് എങ്കിലും ഈ സമയത്ത് അജിത്ത് ബഡ്ഡി അർഹിക്കുന്നുണ്ട്... കിടു വീഡിയോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖🙏🏻
@sujeeshpanangad7262
@sujeeshpanangad7262 4 года назад
@3:33 "തുളളൽ മോഷൻ " ഇതിലും Simple ആയി മറ്റാർക്കെങ്കിലും വിശദീകരിക്കാമെന്നു തോന്നുന്നില്ല...
@_futureverse
@_futureverse 4 года назад
മികച്ച അവതരണം ✌️
@ps_abhishek
@ps_abhishek 4 года назад
എടാ കുട്ടാ...😁😁
@kuttappanbeneasseril5
@kuttappanbeneasseril5 4 года назад
Thangalude yella videolalu ouninonnu mechappettva Thank u
@shameer_shoukath
@shameer_shoukath 4 года назад
1 ലക്ഷം(subscribed) അഭിനന്ദനങ്ങൾ💐
@ejpsj4900
@ejpsj4900 4 года назад
Nice video presentation buddy.Request, Please do ensure the correctness at time lapses 2:30 & 8:30. For most 2 cylinder in-line engine 270 degree crank angle is maintained & 2 cylinder engine deliver more power & torque than a single cylinder in same engine rpm as well or in other word, low end performance much better in multicylinder than single cylinder.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@jacobfernandez6887
@jacobfernandez6887 4 года назад
Waiting for next video twin cylinder and 4 CYLINDER BIKE,,,,,,,, 👍👍👍👏👏👏
@anuranjtechy
@anuranjtechy 4 года назад
പൊളിച്ചു ചേട്ടാ.... നല്ല അറിവ്., ചേട്ടൻ ഒന്ന് replay തരുവോ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖🙏🏻
@Midhun_T
@Midhun_T 4 года назад
Great bro.. like adicha shesham anu pothive thankalude videos njn kanarulath. Ethavanayum polichu.. 🥰🥰🥰🥰🥰
@muhammedsaad5952
@muhammedsaad5952 4 года назад
Bro ignition system Patti oru video ചെയ്യാമോ.കൂടാതെ അതിന്റെ fault കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ.എങ്ങനെ CDI check ചെയ്യാം എന്നൊക്കെ.pls
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@roykm6280
@roykm6280 4 года назад
ആനിമേഷനുകളിലൂടെ കാര്യങ്ങൾ മനസിലാക്കി തരുന്നതിന് നന്ദി
@ADARSH-jp3kp
@ADARSH-jp3kp 4 года назад
Uff 😍😊 🤗 ijathy explanation 😍😘😘😘 ☺️ ningal enne oru mechanic akum🤭😝😌😌😎
@renjithir9082
@renjithir9082 4 года назад
എൻ്റെ പ്രിയ സുഹൃത്തിന് എല്ലാവിധ നന്മകളും ആശംസിക്കുന്നു ഞാനും ടൂൾസ് എടുത്തു തുടങ്ങി വണ്ടി പണിയാൻ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻thank you da 💖🙏🏻
@ajovarghese6081
@ajovarghese6081 4 года назад
ചേട്ടന്റെ sound ... ഒരു രക്ഷയുമില്ല..
@vikvlogs
@vikvlogs 4 года назад
10 minute kond oru book full vayicha feel and knowledge......ente ponne what a useful video macha...dedication level💚
@rameesmohammad1400
@rameesmohammad1400 4 года назад
aiiwaahh.. Poli.. njan kathirunna video..😍💕💥
@amalpv0000
@amalpv0000 4 года назад
ഇത് പോലെ ഒക്കെ കോളേജിൽ പഠിപ്പിച്ചാൽ എല്ലാവരും പഠിപ്പിസ്റ്റ് ആകും. എല്ലാവർക്കും എല്ലാം മനസ്സിലാകും
@sanalsahajan4162
@sanalsahajan4162 4 года назад
Katta waiting for paralell and inline videos 😘
@aloshpradeep
@aloshpradeep 4 года назад
Ajith bro, video kalakki, animation ullath kond kariyangal pattanu manasilakum
@azhar_cp
@azhar_cp 4 года назад
എത്ര നാളായി ഇതിന് കാത്തിരിക്കുന്നു. 👍
@hansond
@hansond 4 года назад
ഈ അനിമേഷൻ ഒക്കെ ആരാ ചെയ്യുന്നേ? തുടക്കം മുതലേ ചോദിക്കണം എന്നു കരുതിയതാണ്. എന്തായാലും എല്ലാം പൊളിയാണ് Bro......👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
ഞാൻ തന്നെയാ bro
@hansond
@hansond 4 года назад
@@AjithBuddyMalayalam ആണോ. 😲👏🤝 സകലകലാവല്ലഭൻ. നിങ്ങൾ പുലിയാണ്.......
@fayazQ
@fayazQ 4 года назад
I have great admiration on you.. I respect you like my teacher
@nikhildas4189
@nikhildas4189 4 года назад
Neat, simple and informative. Njan Ella videosum kaanarund. Great fan of yours. Hope we meet some day.
@mushthaqbinjabbar8680
@mushthaqbinjabbar8680 4 года назад
Hats offf to you എല്ലാ വീഡിയോടെ താഴെയും കമന്റിട്ടിരുന്നു ഈ വീഡിയോക് വേണ്ടി അടുത്ത video sil 3, 4 ഉം cylinders എങ്ങനെ ആണ് bikesil കുത്തിക്കയറ്റി വച്ചിരിക്കുന്നതെന്നും കൂടി പറഞ്ഞു തരണേ My 2nd Dream bike Benelli 600i
@ARunJK999
@ARunJK999 4 года назад
Thanks bro...finally u have done based on my request
@KrishNakumAr-fk1ng
@KrishNakumAr-fk1ng 4 года назад
😍👌👏👏👏👌😍 നമ്മള് മനസ്സിൽ കാണുമ്പോളേക്കും അജിത്തേട്ടൻ അത് മാനത്ത് കണ്ട് അടുത്ത vdo ഇറക്കീരിക്കും😁😍😍😋 twin, parallel cylinder നെ പറ്റിയും ഓരോ firing ratio യെ പറ്റിയും vdo ചെയ്യണം ന്ന് cmnt ചെയ്യാൻ കരുതി ഇരിക്കുമ്പോ ആണ് vdo ടെ അവസാനം ഉടനെ അത് related ആയ vdos ണ്ടാവും ന്ന് പറഞ്ഞത്😁😁😇😍😍 അതാണ് നമ്മടെ Buddy😍😘 ഒത്തിരി സ്നേഹം💝💝
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you bro 💖
@nandakrishnajr940
@nandakrishnajr940 4 года назад
Super 👌👌👌 Waiting for next part
@sangeethsuresh9320
@sangeethsuresh9320 4 года назад
Super video bro, ❤️❤️😍😍. Video ഉപകാരപ്രേതമായി. പോളിച്ചു.
@klelectrotech4493
@klelectrotech4493 4 года назад
വണ്ടിയെ കുറിച്ച് എൻറെഎൻറെ പല അറിവുകളും തെറ്റായിരുന്നുവെന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ്മനസ്സിലായിതുടങ്ങിയത്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊
@klelectrotech4493
@klelectrotech4493 4 года назад
@@AjithBuddyMalayalam ഇപ്പോ അയച്ചസ്മൈലിവരവ് വെച്ചിരിക്കുന്നു
@shinolopez3925
@shinolopez3925 4 года назад
ഒന്നും പറയാനില്ല.. കിടു അവതരണം 💙
@manusobhan7059
@manusobhan7059 4 года назад
Superb content waiting for coming Super ones
@muhammedshibilik8191
@muhammedshibilik8191 4 года назад
Nice video waiting for next😍
@amalshaji8398
@amalshaji8398 4 года назад
Super chettan.please include videos of basic repairing of bike that everyone must know
@HariPrasad-fg7yc
@HariPrasad-fg7yc 4 года назад
ബൈക്കിന്റെ ഇലട്രിക്കൽ ഭാഗങ്ങളെ കുറച്ചു ഒരു വീഡിയോ ചെയ്യോ, പ്രദാനമായും ബാറ്ററി, കോയിൽ, cdi unit, Wiring kit ഇവ ചേർത്ത്, ബാറ്ററി ഇല്ലാതെ ഓടിയാൽ ഉള്ള പ്രശ്നങ്ങൾ, ബാറ്ററി റീചാർജ് ആകാത്തത്, please
@Rijesh44
@Rijesh44 4 года назад
ഇതിന് മുൻപുള്ള വീഡിയോ ചെക്ക് ചെയ്യു
@Rijesh44
@Rijesh44 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dbauWXsR2jA.html
@arunak5157
@arunak5157 4 года назад
Bro ella vahana premikaludeyum samsayangal ee vedio kandappol theernnu ennu njan viswasikkunnu... presentation oru rekshayumilla... so waiting ur next vedio...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@sajeevsayur
@sajeevsayur 4 года назад
What a simple and detailed explanation..🙏🙏
@SameerSabu644
@SameerSabu644 4 года назад
Bro your video quality Awesome👌👌👌
@mansoorahamed168
@mansoorahamed168 4 года назад
Enikkum Ajithettan paranja pole...single silinder enginekkaalum multi silinder nte sound aanu ishtam... Aa oru sound smooth-um aanu oppam power-um namukk thirichriyaan kazhiyum...njan eppozhum iru mimcry okke cheyyunnapole... vaaya kondu sound edukkarundu... Especially njanippol Malaysiayil aanu... Ivide daily sooper bikukal paanjupokunnathu kaanumbol kothiyaakum...athonnu parathaan.. Ente life-le eattavum valiya oru aagraham oru sooper bike swnthamaakkuka ennaathaanu...
@ramshidclt713
@ramshidclt713 4 года назад
Super macha, nice explanation, l like your sound 😍
@t4aravind
@t4aravind 4 года назад
Ajit.. appreciate this effort. I actually have shared your RU-vid channel to my family group so that all kids can see these vedios. Such simple explanation. Thanks again for sharing your knowledge.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊Thank you brother💖
@sugathanpg5919
@sugathanpg5919 4 года назад
Very happy to hear you sir.
@Aashikibrahim
@Aashikibrahim 4 года назад
പതിവുപോലെ തന്നെ തകർത്തു ❤️❤️
@chooperman2134
@chooperman2134 4 года назад
Waiting for the next video .... Please make it as soon as possible... I was waiting for thar video
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@90s_Kid.
@90s_Kid. 4 года назад
One of the few underated RU-vid channels.....Mininum oru Diamond Playbutton kodukanam......Ajith Ser Pwoli ❤️,, Kattaq Support 👍🏻👍🏻
@nikhilesh2850
@nikhilesh2850 4 года назад
എടാ ഭീകരാ......😍😍 Pwoli 👌👌👌👌♥️♥️♥️♥️
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
Ithin dis like adicha mandan mar avare nokkanda ajith bro namal ഉണ്ട് katta support nalla അവതരണം മനസിലാക്കാൻ കഴിയുന്നു എല്ലാം 🥰❣️❣️❣️
@pk.5670
@pk.5670 4 года назад
Parallel inline Cross engine Dble hed rr310 reverse engine position., Bmw side hed ithokke ulkollichulla anekil polikkum. Katta waiting. ..
@themachinelover8585
@themachinelover8585 4 года назад
Bro വണ്ടികൾ എല്ലാം BS-6 ആയപ്പോൾ , Budget വണ്ടികളിൽ വന്നിരിക്കുന്ന Electronic Carburater നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. Detail ആയി ചെയ്യുന്നതു കൊണ്ട് സമയം അനിവാര്യമാണെന്ന് അറിയാം ... കാത്തിരിയ്ക്കാം.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻😊
@manurocking100
@manurocking100 4 года назад
Superb Explanation Bro ... Keep going... Support....👏👏👏
@haneefac
@haneefac 4 года назад
Bro video polichu. Animation okke egane aaanu undaakunnthu
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
Ajith bro bike engine full function video cheyumo giyer box ellam video cheyumo ❣️❣️
@sanojsanoj4667
@sanojsanoj4667 4 года назад
താങ്കൾ പറഞ്ഞാൽ മനസ്സിലാവുന്നതു പോലെ ,പണ്ട് സ്കൂളിൽ പഠിപ്പിച്ച സാറുമ്മാരുപറഞ്ഞാൽ പോലും മനസ്സിലാവില്ല കേട്ടോ കൂട്ടുകാരാ.....
@Nature_Honey
@Nature_Honey 4 года назад
Very informative video bro 😍... Waiting for the next video 😜
@nithulprakasan6375
@nithulprakasan6375 4 года назад
8:30 cylinder എണ്ണം മാത്രം അല്ലെന്ന് തോന്നുന്നു engine ട്യൂണിംഗ്, crank arrangement, engine type (Long stoke, short stroke, square), firing order ഒക്കെ അതിൽ മാറ്റം ഉണ്ടാക്കും. Single cylinder (short stroke) 390 adventure ഇറങ്ങിയപ്പോൾ low end torque ഇല്ലാത്തതായിരുന്നു എല്ലാവരുടേം ഒരു പരാതി. Dukil നിന്നും ട്യൂണിംഗ് എങ്കിലും മാറ്റിയാൽ ഒരു പരിധി വരെ പരിഹരിക്കാവുന്ന പ്രശ്നം ആയിരുന്നു അത്. പിന്നെ low end torque ഏറ്റവും കൂടുതൽ വേണ്ട adventure വണ്ടികൾ കൂടുതലും twin cylinder ആണ്. ട്രിയംഫ് മാത്രം ആണ് 3 സിലിണ്ടർ ഉപയോഗിക്കുന്ന പ്രമുഖർ. അവരും ഇപ്പോൾ t plane crank ആണ് Low end പഞ്ചിന് വേണ്ടി പുതിയ tiger 900ൽ ഉപയോഗിച്ചത്.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
1200cc onnum single pattillallo
@nithulprakasan6375
@nithulprakasan6375 4 года назад
@@AjithBuddyMalayalam 😁😁😁
@eliasmathew1509
@eliasmathew1509 4 года назад
Good explanation iam Mercedes Benz mechanic kwt, i cant see you come forward and then more better
@Theblackqueen-ew8op
@Theblackqueen-ew8op 4 года назад
Ajith bro supper അവതരണം ❣️❣️❣️❣️❣️❣️❣️❣️🥰🥰🥰❣️❣️
@sandeepbs7596
@sandeepbs7596 4 года назад
explained to the point.. all the best buddy.
@rakshithkl147
@rakshithkl147 4 года назад
Njan oru car mechanic nigala video kand t core sankadi padichu Petrol car ne patti video cheyyo bro
@sreedevkarnaver
@sreedevkarnaver 4 года назад
Most awaited video bro...😍
@shihabramshi6096
@shihabramshi6096 4 года назад
സ്കൂളിൽ ക്ലാസ്സെടുക്കുമ്പോൾ ഇതിൻ്റെ പകുതിയെങ്കിലും ശ്രദ്ധിച്ചിരുന്നേൽ ഞാനിപ്പോ ആരായിരുന്നേനേ
@sureshv9488
@sureshv9488 4 года назад
Super presentation 👍
@akhiljithvs1804
@akhiljithvs1804 4 года назад
Bro bike custom ayittu bikkil work cheyombol nthallam upgrade cheyanam, (advantage👍 and disadvantage 👎oru video cheyo(main ayi exhaust ane💥
@arunka6858
@arunka6858 4 года назад
Enikku personally 4 cylinder nte sound aanu ishtam..same here bro. Riding a 4 cylinder bike is a dream. Had a Ninja 650 with 2 cylinder engine and it was so smooth. Had to sell of due to very high maintenance costs. CRDi de oru video cheyyuo please🙏
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@sanjusanjay7923
@sanjusanjay7923 4 года назад
Thank you so much for the big information 😍😍 Also stay safe
@frijofrijo6477
@frijofrijo6477 4 года назад
Waiting for next video
@navaneethkashok4687
@navaneethkashok4687 4 года назад
Thank you bro Powli ayit explain cheythu ✌️✌️
@bibinsabu7642
@bibinsabu7642 4 года назад
🎶ഇപ്പോളും പിടികിട്ടാത്ത ഒരു കാര്യമാണ് 2cylinder benelli tnt300 exhaust note 4cylinder പോലെ ആണ് 🤗
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Athanu avarude exhaust sound engineering
@Pranavkarma_
@Pranavkarma_ 4 года назад
Tnx bro njan kanan agrahicha video ആണിത്
@vijesh5933
@vijesh5933 4 года назад
ഇനിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു
@Motohub_customTECH
@Motohub_customTECH 4 года назад
video കാണുന്നതിന് മുൻപേ ഞാൻ like അടിച്ചു
@kingfarming
@kingfarming 4 года назад
Plase sir you can make video in English y hindi language plase
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@ajz4368
@ajz4368 4 года назад
R1 Cross plan engine details onnu Parayamo adutha videoill
@binilk.varghese1954
@binilk.varghese1954 4 года назад
Kidukkachi avatharanam.bro keep it up..waiting for next video
@mohamedfayas.n2124
@mohamedfayas.n2124 4 года назад
Good information broo
Далее
Fake watermelon by Secret Vlog
00:16
Просмотров 7 млн
Нарвался на сотрудника ФСБ⚡️
01:00
Will Engine START Backward? | Malayalam
8:11
Просмотров 166 тыс.