Тёмный
No video :(

Sis Anjali Paul, message of navajeevan convention 2009 

Sister Anjali Paul
Подписаться 2,8 тыс.
Просмотров 95 тыс.
50% 1

Sis Anjali Paul, message of navajeevan convention 2009. Her messages was powerful, watch it, You Shall be blessed.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@Vijyakumar-ro7xr
@Vijyakumar-ro7xr Год назад
🌹🌹🌹🌹🌹ദൈവം നല്ലവൻ ഈ സിസ്റ്റർ അവരുടെ വേല പൂർത്തിയാക്കി.. യേശുവിനിനു ഹിത പ്രകാരം പൂർത്തിയാക്കി ഇപ്പോൾ യേശു കൊടുത്ത വിശ്രമ സ്ഥലത്ത് സന്തോഷവതിയായി വിശ്ര മിക്കുന്നു... ഭൂമിയിലുള്ളവർക്ക് ദുഃഖം ആണെങ്കിലും.. ഈ സഹോദരിയെ സാത്താന്റെ ഏരിയ വിട്ട് യേശുവിന്റെ രാജ്യത്തിലായി... ഹല്ലേലുയ ദൈവത്തിനു മഹത്വം..
@nithinkichuksa5062
@nithinkichuksa5062 Год назад
Yes
@sathykumar9602
@sathykumar9602 Год назад
👍👍👍🌹🌹🌹
@salammawilson5929
@salammawilson5929 2 дня назад
ഇതെല്ലാം ഞാനും അനുഭവിച്ചതാ . നിന്റെ മക്കളെ ആരു കെട്ടും, ദൈവാനുഗ്രഹം പ്രാപിക്കുവാൻ തടസ്സം ചെയ്യാൻ സാത്താന്യ യുക്തിയാൽ ഒറ്റപ്പെടുത്തി വെച്ചു,വഴക്കിന്റെ ആത്മാവു മക്കളോടു കൂടെ വന്നുകൂടി.
@rodneybass8353
@rodneybass8353 2 года назад
Thank you for the nice video. I put God first in my life. Amen
@pushamk1231
@pushamk1231 5 лет назад
In Catholic blind is leading the blinds, Jesus is the way truth and the life
@sathykumar9602
@sathykumar9602 Год назад
സൃഷ്ടിതാവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ ഓമനകൾ.. ദൈവത്തിനു മഹത്വം.. എങ്കിലും ഇത്രയും വേഗം പോയതിൽ..ദുഃഖമുണ്ട്
@pushamk1231
@pushamk1231 5 лет назад
Very true message thanks again Jesus is Lord Amen Hallelujah Glory to Jesus
@pushamk1231
@pushamk1231 5 лет назад
Beautiful message on baptism
@pushamk1231
@pushamk1231 5 лет назад
Beautiful message thank you so much
@shanukkalovers4633
@shanukkalovers4633 2 года назад
God bless you anti Praise the load 📓
@salammawilson5929
@salammawilson5929 2 дня назад
ഈ അവസ്ഥ തന്നെ ആയിരുന്നു എനിക്കും സംഭവിച്ചതു.
@pushamk1231
@pushamk1231 5 лет назад
By God's grace I am also born again from Catholic and what you say it is very true
@philomenadsouza6255
@philomenadsouza6255 Год назад
Amen amen thank you Jesus 🙏🙏🙏🙏
@BTS6809
@BTS6809 3 года назад
Amen.amen
@raniphilip9839
@raniphilip9839 3 года назад
God bless you sister
@samkutty3877
@samkutty3877 3 года назад
God bless you
@prasannashiju1694
@prasannashiju1694 2 года назад
Sthothram Appaaaa 🙏🙏🙏🙏🙏🙏
@salammawilson5929
@salammawilson5929 2 дня назад
ആദാമിന്റെ അനുസരണക്കേടിനാൽ ശാപം വന്ന സ്ഥാനത്ത് കർത്താവായ യേശുക്രിസ്തു വിലൂടെ ആ ശാപം അനുഗ്രഹം ആയിമാറുന്നു.
@sherlinphilip5715
@sherlinphilip5715 3 года назад
AMEN.BLESSED MSG....
@sosammageorge9504
@sosammageorge9504 3 года назад
Hallelujah..
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 2 года назад
Blessed messages 🙏🙏🙏🙏🙏Sthothram Appaa 🙏🙏🙏🙏
@JEBA1810
@JEBA1810 5 лет назад
Me also before follow for roman catholic,but last year me hear for sister last message,after i change for mind
@jerinjacob6394
@jerinjacob6394 3 года назад
Amen
@jacksonchristy9838
@jacksonchristy9838 3 года назад
Please we want to listen word of God but I am Gujarat i
@siny8378
@siny8378 3 года назад
Amen
@vzshadow8583
@vzshadow8583 3 года назад
സിസ്റ്റർ തന്റെ വേല തികച്ചു കഴിഞ്ഞ് god അവരെ വിളിച്ചു അവർ പോയി ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചു മരിക്കുന്നത് നമുടെ ഇഷ്ട്ടം നോക്കിയല്ല
@salammawilson5929
@salammawilson5929 2 дня назад
ഞാൻ എന്ന ഓരോരുത്തരുടേയും സ്വയം മരിക്കുമ്പോൾ യേശു ക്രിസ്തു അവരിൽ ജീവിക്കും.
@JEBA1810
@JEBA1810 5 лет назад
Praise the lord God bless you Stay blessed
@sophyshyju7365
@sophyshyju7365 6 месяцев назад
Amen 🙏 🙏 stothram 🙏 🙌 👏
@elizabethrevathi6434
@elizabethrevathi6434 6 лет назад
Glory to Almighty Father, God's Faithful, shalom.
@vzshadow8583
@vzshadow8583 3 года назад
സിസ്റ്റർ പറഞ്ഞത് ശെരിയാണ്
@haldrinsart7585
@haldrinsart7585 2 года назад
Praise God Powerful message 🙏
@Thomas-ov7bu
@Thomas-ov7bu Год назад
😀😀😀😀😀😀😀
@omc5062
@omc5062 Год назад
Very good message
@isaacgeorge1079
@isaacgeorge1079 3 года назад
Praise the Lord
@PrasannaShijuDubai
@PrasannaShijuDubai 3 года назад
Amen🙏🙏🙏
@shajik6667
@shajik6667 Год назад
Amen Amen Amen🙏🙏🙏🙏
@JEBA1810
@JEBA1810 5 лет назад
This is part 2, plz send for this message part 1 link
@nithinkichuksa5062
@nithinkichuksa5062 Год назад
Amen 🔥🔥🔥🔥🔥🔥🔥🔥
@ChalisseryFamily-gb8ue
@ChalisseryFamily-gb8ue Год назад
Where is Elijah? He is taken to heaven (2 Kings 2:11),Sis. Anjali was not correct!
@rosammapious9894
@rosammapious9894 8 месяцев назад
Sabha maari nadannaal rakshikkappedumo????
@jomolkurian2278
@jomolkurian2278 Год назад
മനസിരുത്തി പ്രാർത്ഥിച്ചിരുന്നേൽ കൊഴപ്പം വരാതില്ലാരുന്നു
@reenajoy4722
@reenajoy4722 28 дней назад
ദൈവത്തിൻ്റെ പദ്ധതിക്ക് ഒരിക്കലും മാറ്റം വരില്ല
@selishxavierselish7743
@selishxavierselish7743 4 года назад
Asher snanapettahano?
@JoyJoy-ic9vb
@JoyJoy-ic9vb 3 года назад
ജോയ് പഞ്ഞിക്കാരൻ ആമീൻ
@shylashyla897
@shylashyla897 Год назад
Amien. Amien
@jomolkurian2278
@jomolkurian2278 Год назад
ഞാൻ കത്തോലിക്കാ ആണ് 🙏🙏🙏🙏🙏🙏കത്തോലിക്കാ 🙏🙏🙏🙏🙏
@sathykumar9602
@sathykumar9602 Год назад
പുറപ്പാട് പുസ്തകം ഇരുപതാം അധ്യായം ഒന്നുമുതലുള്ള വാക്യങ്ങൾ താങ്കളുടെ പുസ്തകത്തിൽ നിന്ന് വായിക്കുക..😢
@reenajoy4722
@reenajoy4722 28 дней назад
കത്തോലിക്ക , കിഴക്കോട്ടും നോക്കി ഇരുന്നോ ,
@salammawilson5929
@salammawilson5929 2 дня назад
മറിയത്തിന്റെ രക്ഷയും യേശു ക്രിസ്തു വിലൂടെ ആയിരുന്നു.
@pushamk1231
@pushamk1231 5 лет назад
Blind belief in Catholic crowd and unrepented Christian life
@shanarysaiby7442
@shanarysaiby7442 3 года назад
True
@surendrank7725
@surendrank7725 Год назад
Praise the lord sister.
@roykaroi6883
@roykaroi6883 Год назад
ഇതു സത്യവചനം
@richealjessyjoseph3862
@richealjessyjoseph3862 3 месяца назад
😢what happened now wn you teased mother mary. You are drowned in hell, because you were disloyal to your congregation
@solidas1747
@solidas1747 Год назад
യോഹന്നാൻ 3 :3 അല്ല 3:13
@daziyajose1492
@daziyajose1492 3 года назад
Ivar marichupoyilley.. Still undo
@ajohn9163
@ajohn9163 3 года назад
ഈ മദ്ധ്യസ്ഥർ എന്ന് പറഞ്ഞാൽ നമുക്കിടയിൽ വിശുദ്ധിയോടെ കർത്താവിന് വേണ്ടി ജീവിച്ച് മരിച്ചവരാണ് അവർ കർത്താവിന്റെ കുടുംബാഗoങ്ങൾ, നിങ്ങളുടെ ഇത്തരം വികല വ്യാഖ്യാനങ്ങളും കപട ആക്ഷേപങ്ങളും കർത്താവിനുതന്നെ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അതിന്റെ അനിവാര്യമായ പരിണിത ശിക്ഷയിരുന്നു ഈ സഹോദരിക്ക് ഭവിച്ചതെന്നു ഞാൻ കരുതുന്നു മറിയത്തെ നോക്കു കൃപ കിട്ടിയവൾ എവിടുന്ന് സർവ്വ ശക്തനായ ദൈവത്തിൽ നിന്നും, അതുപോലെഅമ്മക്ക് മുൻപേ മകനുണ്ടായിരുന്നു (എങ്ങനെ ആത്മാവായി )എന്നാൽ മാംസ രക്തമായി മനുഷ്യനായി ജന്മമെടുക്കാൻ ഒരു അമ്മ വേണമായിരുന്നു അതാണ്‌ മറിയം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവൾ! എന്റെ കർത്താവിന്റെ അമ്മ, സുവിശേഷം പറയുക മറിച്ച് ആക്ഷേപിക്കുകയല്ല വേണ്ടത്...
@anugracechacko1254
@anugracechacko1254 2 года назад
എത്രയോ പുരോഹിതന്മാർ അപകടത്തിൽ മരിക്കുന്നു.. അവരൊക്കെ ചെയ്ത പാപത്തിന്റെ ഫലം ആണ് അതെന്ന് നമുക്ക് പറയുവാൻ സാധിക്കുമോ?. ഒരിക്കലുമില്ല. അപകടങ്ങളും രോഗങ്ങളും കേവലം മരണത്തിന് വേണ്ടിയുള്ള വാഹനം മാത്രം ആണ് സഹോദര. എങ്ങനെ മരിക്കുന്നു എന്നതിൽ യാതൊരു പ്രസക്തിയും ഇല്ല. മരണശേഷം നമ്മുടെ ആത്മാവ് എവടെ പോകുന്നു എന്നതിലാണ് കാര്യം. കുറെ വർഷം ഭൂമിയിൽ ജീവിചിരുന്നിട്ടും ദൈവത്തിനോ മനുഷ്യനോ യാതൊരു പ്രയോജനവും ഇല്ലാതെ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് കുറച്ചു കാലം മാത്രമേ ഭൂമിയിൽ ജീവിച്ചിരുന്നുള്ളു എങ്കിലും ജീവിതകാലം കർത്താവിന്റെ സുവിശേഷം മറ്റുള്ളവരോട് പറഞ്ഞു നിത്യതയിൽ എത്തിച്ചേരുന്നത്. ബൈബിളിൽ യേശു പറഞ്ഞതും നിങ്ങൾ പോയി സകല സൃഷ്ടികളോടും സുവിശേഷം അറിയിക്കുക എന്നതാണ്. ഈ സഹോദരി ചെയ്തതും അത് തന്നെ ആണ്. അതൊരു ഭോഷതം ആയി ലോകത്തിന് തോന്നിയാലും ദൈവസന്നിധിയിൽ അവർക്ക് ലഭിക്കുന്ന പ്രതിഫലം എത്രയോ വലുതായിരിക്കും.
@Vijyakumar-ro7xr
@Vijyakumar-ro7xr Год назад
നീ സൂക്ഷിക്കുക... 🤔🤔🤔🤔
@ajohn9163
@ajohn9163 Год назад
@@Vijyakumar-ro7xr പീസണി വേണ്ട.... ഞാൻ എന്നെ സൂക്ഷിക്കാൻ നോക്കിയാൽ നടക്കില്ല അത് കർത്താവ് തന്നെ വിചാരിക്കണം, പരിശുദ്ധ അമ്മയെ ആക്ഷേപിച്ചാൽ ഒരുവൻ യേശുവിനെ അവഹേളിക്കുന്നു... യേശുവിനെ അവഹേളിക്കുന്നവൻ സർവ്വ ശക്തനെ അധിക്ഷേപിക്കുന്നു
@shajik6667
@shajik6667 Год назад
Sistrum makanum inne daiva sannithil vizramikunnu😢🙏🏽🙏🏽🙏🏽
@ajohn9163
@ajohn9163 Год назад
@@shajik6667 ആ ദൈവ സന്നിധിയിൽ യേശു ഉണ്ട്... ഉണ്ടോ..? അവിടെ യേശുവിന്റെ അമ്മ ഉണ്ടായിരിക്കാം .. ഇല്ലേ... ? പിന്നെ വിശുദ്ധിയോടെ ജീവിച്ചു മരിച്ചവർ കാണില്ലേ....? നമ്മൾ കല്പിച്ച് കൊടുക്കുന്നതല്ല വിശുദ്ധി... ആ തീരുമാനം ദൈവത്തിന്റേതാണ് എന്റെ വലതുവശത്തും ഇടതുവശത്തും ആരിരിക്കണമെന്ന്... ആരാണ് തീരുമാനിക്കുന്നത്....?
@roykaroi6883
@roykaroi6883 Год назад
സത്യ വചനത്തെ തള്ളിക്കളയരുതു
@richealjessyjoseph3862
@richealjessyjoseph3862 3 месяца назад
നിന്റെ പ്രസംഗം കൂടിയപ്പോൾ നീ വേകം ഈ ലോകം വിട്ടു. അമ്മയെ തള്ളിപ്പറഞ്ഞ ഏതു മക്കളും നന്നായിട്ടില്ല 👍🏻
@reenajoy4722
@reenajoy4722 28 дней назад
നിനക്ക് എന്ത് വരും എന്ന് നിനക്ക് അറിയൊ ? വെറുതെ ഒന്നും ചോദിച്ച് വാങ്ങാതിരിക്കുന്നതായിരിക്കും നല്ലത്
@jomonvarghese2737
@jomonvarghese2737 2 года назад
Kurea erangiyattund paisa undakkan like trans movie
@JEBA1810
@JEBA1810 5 лет назад
Roman catholic is not explain for bible
@benbervlog.8637
@benbervlog.8637 3 года назад
Praise God.
@jerinjacob6394
@jerinjacob6394 3 года назад
Right.... Read Bible br... God bless u
@Jacob-vp8tb
@Jacob-vp8tb 3 года назад
റോമൻ കത്തോലിക്കർ ബൈബിൾ എടുത്തു പെന്തോകൾ പറയുന്നതുപോലെ വിഡ്ഢിത്യം പറയില്ല
@binojoseph568
@binojoseph568 9 месяцев назад
Valachodikkaruth മറിയം യേശു വിനെ കാലിത്തൊഴുത്തിൽ പ്രവിച്ചു എന്ന് വചനം പറയുന്നു sarikk വായിച്ച് നോക്ക് please
@thomasmathai66
@thomasmathai66 3 года назад
Amen Amen Amen
@JollyRoy-bi7gu
@JollyRoy-bi7gu 2 месяца назад
Amen
@omc5062
@omc5062 Год назад
Praise the Lord
@BR-px2mg
@BR-px2mg 6 лет назад
Praise the Lord
@R.B.William
@R.B.William 3 года назад
Amen
@reethapmreethapm4828
@reethapmreethapm4828 7 месяцев назад
Amen
@haldrinsart7585
@haldrinsart7585 2 года назад
Amen
@maryselvaraj1648
@maryselvaraj1648 4 года назад
Praise the lord
@shymasanthosh3591
@shymasanthosh3591 Год назад
Amen
@johnsonaaakkarakaran9928
@johnsonaaakkarakaran9928 Год назад
Amen
@arya.s2978
@arya.s2978 3 года назад
Amen
@blessonppaulson9917
@blessonppaulson9917 Год назад
NNALLA.VAHANAM.AMEEN.P.K.PAULSON
@BTS6809
@BTS6809 3 года назад
Amen
Далее
Паук
01:01
Просмотров 2,6 млн
Sr. Anjali Paul || Bride of Christ || 8.8.2018
1:49:39
Просмотров 591 тыс.
MESSAGE BY SIS.ANJALI PAUL
1:18:50
Просмотров 30 тыс.
Late Sis. ANJALI PAUL | LAST MESSAGE | 08-08-2018
1:44:42
Паук
01:01
Просмотров 2,6 млн