കാണാൻ മൊഞ്ചുള്ള പപ്പി കുട്ടി എനിക്കും പപ്പികുട്ടികളെ എന്തിഷ്ടമാണെന്നോ ♥️♥️♥️♥️ ചേട്ടായി പറയുന്ന പോലെ പപ്പി കേള്കുന്നുണ്ടല്ലോ 👏👏👏 ഇതു pin ചെയ്യാമോ ചേട്ടായി ♥️♥️♥️
Pappikuttan CLD moosa arjune thoppikkuvanallo.....pappy ishttam......video kanumbo thanne oru sandhosham aanu....thankzz chettaa....ineem video cheyyanam......camera chechi ano nokkunnadu......ningal ellarum koodi ingane oru video indakki idumbol njangale pole othiri alukalkku ellam marannu oru kurach neram happy aaakan pattunnund...thankzzz...💗💗
Ho...enna intro aa....kidilan puppy's entry looked like a hero entry.....😍🤗 Video presentation pinne ningal randalde cute relationship kaanan nalla rasama..loved all your videos...lots of love to puppykutta 🤩
എന്റടുത്തുണ്ട് പപ്പി അവനോട് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും ചേട്ടൻ ചെയ്ത പോലെയാ ചെയ്തേ അവനിഷ്ടമുള്ള ഫീഡ് കൊടുത്തു ഇരിക്കാൻ പറഞ്ഞ് അങ്ങനെയാ അവനെ പഠിപ്പിച്ചേ Tnkz ബ്രോ