Тёмный

Sithara Krishnakumar - Ee Mazhayil 

Music Mumbe
Подписаться 30 тыс.
Просмотров 15 тыс.
50% 1

A song in Malayalam celebrating rains and the lifestyle of a village in Kerala.
A song presented by the talented playback singer Sithara Krishnakumar
Co-singers: Riya Praveen and Reena Kalabhavan
Lyrics: PK Muraleekrishnan
Music: Sajith Pallippuram
Background score: Sunilal Cherthala
Cinematography: Roopesh Atholi
Editing: Manish KP
Direction: Unnikrishnan Yavanika
(c) Music Mumbe
പുഴയോരം മഴവീഴും ചടുലഭാവം
ഇലകളിൽ മദമേളം
തകധിമി താളം, നെഞ്ചിൽ
തുടിപാടും തകധിമിതക
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
കരതേടും കളിയോടം
തുഴകൾ നീട്ടി
വഴി ഞൊറിയുമൊരോളം
കലപില ഘോഷം...
മനമൊരു
മദനോത്സവ ലയലഹരിയിൽ...
ധും ധും തക ധും ധും തക ധും ധും തക, വിണ്ണിൽ -
മഴമുകിൽ ചിറമുറിയണ്
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
പുഴമീനിനു കുളവാഴകൾ
കുടമറയായി
ആറ്റുകരിമ്പതിരുകളിൽ
പടയണിയായി
വീഴുന്നൊരീറപ്പുൽ
വെൺ തൂവലുകൾ...
കേഴുന്നു പൈങ്കിളിയൊ-
ന്നീറൻമുളയിൽ...
ഈ മഴതൻ സ്വന മാധുരിയിൽ
നീ.....വരുമോ...
നനയാൻ... അലിയാൻ...
ഇരു ഹൃദയമതൊരു തുടിയായ്...
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
വനമുല്ലകൾ മലയരികിൽ
ചിരിമഴവിതറി
പൂങ്കാറ്റിളമുളതഴുകി
കളകളമൊഴുകി
പാടുന്ന കുയിലിൻ
മൊഴി ചിതറിടുമോ...
ആടുന്ന മയിലിൻ
ചുവടിടറിടുമോ...
ഈ കടവിൽ നന മൺതറയിൽ
നീ..... വരുമോ...
തുണയായ്...തുഴയാൻ...
ഇരു ഹൃദയമതൊരു തുടിയായ്...
ധും ധും തക ധും ധും തക ധും ധും തക
ധും ധും തക ധും ധും തക ധും ധും തക
.............................
പി കെ മുരളീകൃഷ്ണൻ

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 161   
@syamkumar4037
@syamkumar4037 6 дней назад
കളർ ടോൺ..👌
@maheshputhillam2020
@maheshputhillam2020 Год назад
🙏🙏🙏പുഴമീനിനു കുളവാഴകൾ...❤️❤️❤️💐💐💐
@nandini.k4078
@nandini.k4078 Год назад
പാട്ട് സൂപ്പർ. വരികളും മനോഹരമായിട്ടുണ്ട്.👌👍👏👏👏🌹🌹🌹
@jamsheerkk8749
@jamsheerkk8749 Год назад
പുഴയും തോടും വയലുകളും ചേർന്നുള്ള ഞങ്ങളുടെ സ്വന്തം നാട് 🥰🥰 ചീർപ്പിങ്ങൽ കാളംതിരുത്തി .........
@MusicMumbe
@MusicMumbe Год назад
സന്തോഷം
@muhammedrafeekmm9421
@muhammedrafeekmm9421 Год назад
Spr...🌹തോണിക്കാരൻ കാതർ ഭായ് നല്ല ആക്ടർ ആണ് അദ്ദേഹത്തെ കാണിക്കുന്നില്ലല്ലോ 🌹
@basheerap8501
@basheerap8501 Год назад
അടിപൊളി അതിമനോഹരം 🌹🌹🌹
@narayanankuttym533
@narayanankuttym533 7 месяцев назад
അസ്സലായിട്ടുണ്ട്
@vijayanpadmanabhan4723
@vijayanpadmanabhan4723 Год назад
അതി മനോഹരം
@SuperSarath111
@SuperSarath111 Год назад
സൂപ്പർ 👌👌👌👌
@sitharasuperfan7915
@sitharasuperfan7915 Год назад
Sithu ❤‍🔥
@sivaprasadtanur2327
@sivaprasadtanur2327 Год назад
മനോഹരം
@SafnasRecords
@SafnasRecords Год назад
മനോഹരം അതിമനോഹരം
@MusicMumbe
@MusicMumbe Год назад
🙏🙏🙏
@NisarisWorld
@NisarisWorld Год назад
നന്നായി 🙏
@sarangmusicfactory5682
@sarangmusicfactory5682 Год назад
അടിപൊളി 👍
@ravichandrankoliyadan8353
@ravichandrankoliyadan8353 Год назад
സ ജിത്തേട്ടാ മനോഹരമായിട്ടുണ്ട്
@MusicMumbe
@MusicMumbe Год назад
സന്തോഷം രവി
@shihabaman6018
@shihabaman6018 Год назад
മനോഹരമായ ദൃശ്യാവിഷ്ക്കാരം ❤️🫂
@MusicMumbe
@MusicMumbe Год назад
🙏🙏🙏
@ksradhika61
@ksradhika61 Год назад
എന്താ ഒരുfeel...
@pshvlog4149
@pshvlog4149 Год назад
Wow powli
@Lyrical_Flow
@Lyrical_Flow Год назад
oh! Magical voice .. Sithara Krishna Kumar you are an enticing Singer .. Proud of Malayaleese ....🙏
@ratheeshc6934
@ratheeshc6934 Год назад
വളരെ നല്ല രീതിയിൽ ഉള്ള ആവിഷ്ക്കാരം .. പിന്നെ ഷൂട്ടിംഗ് തുടങ്ങുന്നത് എൻ്റെ ഭാര്യ വീട്ടിൽ നിന്നും 😍😍
@MusicMumbe
@MusicMumbe Год назад
🙏 സന്തോഷം
@fly4world114
@fly4world114 Год назад
Feel good😍
@salimmuhammed2763
@salimmuhammed2763 Год назад
സിതാരയുടെ ആലാപനം.. ചിത്രീകരണം സംഗീതം എല്ലാം സുന്ദരം
@adityadevukc7
@adityadevukc7 Год назад
സജിത്തേട്ടാ... സിതാര ... മുരളി മാഷ് : --- മനോഹരം❣️
@MusicMumbe
@MusicMumbe Год назад
🙏🙏🙏
@krishnakumarcdsankaran3800
@krishnakumarcdsankaran3800 Год назад
സിതാര ചേച്ചി നേരിൽ കാണണമെന്നുണ്ട് . ചേച്ചിയുടെ വലിയ ആരാധകനാണ് .സൂപ്പർ പാട്ട്
@jyothysuresh6237
@jyothysuresh6237 Год назад
മധുരതരം.... 👌👌💕 ധും. ധും തക.. ധും.. ധും .. തക..
@subha3002
@subha3002 Год назад
Very Nostalgic💃🏿🥰
@MusicMumbe
@MusicMumbe Год назад
🙏
@CompassKerala
@CompassKerala Год назад
😍😍😍😍
@ammus390
@ammus390 Год назад
Shima chechi super🥰💞👍
@sumeshlalcherthala4403
@sumeshlalcherthala4403 Год назад
സുന്ദരം👌❤️❤️❤️ മനോഹരം.... 🌹🌹🌹🌹🌹
@sakkariyazenu6513
@sakkariyazenu6513 Год назад
❤❤❤❤
@rathikaniyarath7005
@rathikaniyarath7005 Год назад
പ്രകൃതിയോടിണങ്ങുന്ന ഈണവും താളവും നല്ല പാട്ട് .
@anusharaj2366
@anusharaj2366 Год назад
Nice 👍
@MusicMumbe
@MusicMumbe Год назад
❤️
@girivannerygiri253
@girivannerygiri253 Год назад
Very nice ❤❤❤
@MusicMumbe
@MusicMumbe Год назад
Thanks
@kuttympk
@kuttympk Год назад
ഗതകാല സ്മരണകളിലേക്കു ഊളിയിട്ടിറങ്ങാൻ പോന്ന ഗാന ശകലങ്ങളും ചിത്രീകരണവും. അതിനു യോജിച്ച താങ്കളുടെ ഗ്രാമീണത തുളുമ്പുന്ന സംഗീതവും. ഇത്തരം വിഡിയോകൾ ഇപ്പോഴും മാഞ്ഞു പോയിട്ടില്ലെന്നുള്ളത് ഏറെ സന്തോഷകരം തന്നെ. ഏവർക്കും അഭിനന്ദനങ്ങൾ 🎉
@MusicMumbe
@MusicMumbe Год назад
🙏 വളരെ നന്ദി
@babuprasad3867
@babuprasad3867 Год назад
വളരെ സുഖമുള്ള കാഴ്ച... നന്നായിട്ടുണ്ട് ❤️❤️
@nijulalnandakumar3942
@nijulalnandakumar3942 Год назад
🥰🥰👌🏻
@sivadasm4459
@sivadasm4459 Год назад
ഉണ്ണി സൂപ്പർ. പറയാൻ വാക്കുകൾ ഇല്ല അത്രയും മനോഹരം
@rakeshksd9176
@rakeshksd9176 Год назад
😍💕
@harikaipuram3582
@harikaipuram3582 Год назад
ചിത്രീകരണം വളരെ നന്നായിട്ടുണ്ട് ഒപ്പം സിത്തു ചേച്ചിയുടെ ആലാപനവും. ശെരിക്കും പഴയ ഓർമ്മകളിലേക് പോയി വന്നു. നന്ദി നല്ലൊരു ഓർമ തന്നതിന്
@stepwithbangtan542
@stepwithbangtan542 Год назад
പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുന്ന സംഗീതം..❤️ രചനയും ദൃശ്യവും മനോഹരം ❤️
@ahamedkuttypancharayil8508
@ahamedkuttypancharayil8508 Год назад
ധും ധും തക...... മനോഹര ഗാനം. ഇണങ്ങിയ പശ്ചാത്തലം. അതിമനോഹരമായ ഛായാഗ്രഹണം.
@rajanmulleri9911
@rajanmulleri9911 Год назад
Super
@unnikrishnanmani7122
@unnikrishnanmani7122 Год назад
രചന സംഗീതം സൂപ്പർ ആലാപനം സൂപ്പർ അഴകിനെ പ്രകൃതിയിൽ വാനോളം ഉയർത്തി. നല്ല ഗാനം സൂപ്പർ സൂപ്പർ
@MusicMumbe
@MusicMumbe Год назад
🙏🙏🙏
@Abdulmueesbabu
@Abdulmueesbabu Год назад
എന്റെ പിള്ളേര് ❣️❣️❣️
@linsilinuz326
@linsilinuz326 Год назад
😍👌🏻
@muralivalethe1774
@muralivalethe1774 Год назад
വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഒരു മഴ നനഞ്ഞ സുഖം. മുരളീകൃഷ്ണൻ മാഷ് - സജിത്തേട്ടൻ ചേരുമ്പോൾ അത് ഗംഭീരമാകാതെങ്ങിനെ? സിതാര അതി മനോഹരമായി മഴയുടെ കുളിര് പാട്ടിലൂടെ നൽകി. മ്യൂസിക് മുമ്പേ ടീമിന് ഹാർദ്ദവമായ അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@MusicMumbe
@MusicMumbe Год назад
വളരെ നന്ദി മുരളി
@tintujohny2193
@tintujohny2193 Год назад
👌👌👌മനോഹരം
@renjishdev
@renjishdev Год назад
Superb Composition nd Singing... Hats Off to All crew Members behind the great Song
@MusicMumbe
@MusicMumbe Год назад
Thank you 🙏
@vidyasagarkesav
@vidyasagarkesav Год назад
മനോഹരമായ ഒരു കലാസൃഷ്ടി...ചിത്ര കരണം, വരികൾ, സംഗീതം ആലാപനം...എതാണ് കൂടുതൽ മികച്ചതെന്ന് പറയാനാകുന്നില്ല...വളരെ ഇഷ്ടമായി....💝💝💝
@MusicMumbe
@MusicMumbe Год назад
നന്ദി
@gauthamdamodaran3926
@gauthamdamodaran3926 Год назад
Assalaai❤️
@sureshkumarg576
@sureshkumarg576 Год назад
എത്ര മനോഹരം😍
@sureshpp6852
@sureshpp6852 Год назад
The song and the singer is very close to nature. Sithara you are a natural and God gifted singer. This song, everyone will enjoy. Congrats Sithara.
@MusicMumbe
@MusicMumbe Год назад
🙏🙏🙏
@balapurva
@balapurva Год назад
മഴ നനഞ്ഞ ഒരു പ്രതീതി👌💖
@rapheeahmed6734
@rapheeahmed6734 Год назад
അഴുക്കില്ലാതെ അഴകായിരുന്ന പ്രകൃതിയില്ലാതാവുന്ന വേദനകൾ മറക്കുന്ന സുന്ദര ചിത്രീകരണം.. ചേർന്ന നൃത്തചുവടുകൾ .. പ്രകൃതി ഭംഗി ചേർന്നു കവിത ചേരും വരികൾ... എല്ലാവർക്കും അഭിനന്ദനങൾ
@MusicMumbe
@MusicMumbe Год назад
🙏🙏
@GayathriVijayalekshmi
@GayathriVijayalekshmi Год назад
So beautiful 🎉🎉🎉
@javahirsvlog.anythingandev7404
❤ അഭിനന്ദനങൾ 💐.അതിമനോഹരം.. സിതാര ,സജിത്തേട്ടൻ, മുരളീ കൃഷ്ണൻ and team 👏👏🥰
@MusicMumbe
@MusicMumbe Год назад
Javahir ❤️
@Pattupusthakam
@Pattupusthakam Год назад
അതിമോഹനമനോഹര ഗാനം 👍🌷🙏
@shajipulamanthole7418
@shajipulamanthole7418 Год назад
ഗംഭീരായിട്ടുണ്ട് സജിത്തേട്ടാ... ടീമിന് അഭിനന്ദനങ്ങൾ ...
@narayanankuttym533
@narayanankuttym533 Год назад
അസ്സലായി... പാട്ടും അവതരണവും... അഭിനന്ദനങ്ങൾ
@sreedeviozhukil516
@sreedeviozhukil516 Год назад
സജിത്ത്.... പറയാൻ വാക്കുകളില്ല 🙏🙏🙏🌹🌹🌹🙏🙏🙏
@MusicMumbe
@MusicMumbe Год назад
വളരെ നന്ദി ശ്രീദേവി
@bharathansashidharan273
@bharathansashidharan273 Год назад
😍💐
@MusicMumbe
@MusicMumbe Год назад
🙏thanks
@srnair7661
@srnair7661 Год назад
Beautiful..lyrics ,music ,choreography and singing. Every bit of the sang carries "sajith " watermark . Congratulations
@MusicMumbe
@MusicMumbe Год назад
🙏🙏 thank you
@ansarnv7773
@ansarnv7773 Год назад
Gud work തുളസി സൂപ്പർ dear സൂപ്പർബ് ടീം വർക്ക് 🥰
@ushakrishnadas7484
@ushakrishnadas7484 Год назад
Aaha👌👌👌🌹🌹🌹🌹
@MusicMumbe
@MusicMumbe Год назад
Thanks
@madhum8337
@madhum8337 Год назад
മനോഹരമായ രചന, സംഗീതം, ആലാപനം, ദൃശ്യഭംഗി. ഗതകാല സ്മരണകൾ മിന്നി മറഞ്ഞു 👏👏👏
@MusicMumbe
@MusicMumbe Год назад
വളരെ നന്ദി 🙏
@beenagangothri
@beenagangothri Год назад
സുന്ദരം.. അതിസുന്ദരം. അഭിനന്ദനങ്ങൾ ടീം Music munpe 💜👍💜
@MusicMumbe
@MusicMumbe Год назад
സന്തോഷം ബീന
@manojmadathil9555
@manojmadathil9555 Год назад
ധും ധും തക...ധും ധും തക..... ധ music and visuals compete and complete each other.... Thanks for the treat
@arathiviswam167
@arathiviswam167 Год назад
Thulu ❤️ Sithumani voice❤️ Superb album
@rasheedraiban3206
@rasheedraiban3206 Год назад
Super manoharaganam manohara drisyam nalla orchestration ellam super
@swapnaviju1
@swapnaviju1 Год назад
Superb.👌👌👌👌singing,music, visuals n all excellent...👍👍💐
@pushkinrahul1221
@pushkinrahul1221 Год назад
Dr.Thulasi❣️👍👍
@nafihshan2285
@nafihshan2285 Год назад
♥️♥️
@sudharmak8014
@sudharmak8014 Год назад
nice song and videography, the lead girl performed exceptionally...
@bhanukumarps6850
@bhanukumarps6850 Год назад
ഹൃ ദ്യ മായ ആവിഷ്കരം അഭിനന്ദനങ്ങൾ ❤️❤️❤️
@MusicMumbe
@MusicMumbe Год назад
❤️🙏
@b.m.prasad7488
@b.m.prasad7488 Год назад
അതിമനോഹരമായി ചിത്രീകരിച്ച ഗംഭീര ഗാനം 💞👏👏
@MusicMumbe
@MusicMumbe Год назад
സന്തോഷം
@soumyamohanp7197
@soumyamohanp7197 Год назад
Congrats Thulasi for your debut musical album 🥰🥰 ❤️❤️
@daliassk5917
@daliassk5917 Год назад
Sith❤
@sujasujakc
@sujasujakc Год назад
അതിമനോഹരം👏👏😍😍
@MusicMumbe
@MusicMumbe Год назад
🙏 സുജ
@sachindrank9072
@sachindrank9072 Год назад
"വിണ്ണിൽ മഴമുകിൽ ചിറമുറിയണ്.." വാ !മനോഹരമായിട്ടുണ്ട് പാട്ടും വിഷ്വൽസും . Music mumbe വീണ്ടും തകർത്തു🥰🥰
@MusicMumbe
@MusicMumbe Год назад
Sachi thanks 🙏
@ajomathai3200
@ajomathai3200 Год назад
Waiting
@MsJilesh
@MsJilesh Год назад
ഉണ്ണിയേട്ടാ🙌 ..ലാലു 🎥. പൊളിച്ചു ❤️
@EnRouteVLOGS
@EnRouteVLOGS Год назад
Superb 😍😍😍😍😍
@BabanSKhot
@BabanSKhot Год назад
Nice 👌💐
@kannantanur
@kannantanur Год назад
Super 💥💥💥💥💥
@shambunair4221
@shambunair4221 Год назад
Manoharam🥰🥰🥰
@ajeeshajeesh1924
@ajeeshajeesh1924 Год назад
❤️🥰 nice 🥰❤️
@dubaiphilip5934
@dubaiphilip5934 Год назад
Beautiful 💓😌💓💓💓💓💓.
@shijilas4946
@shijilas4946 Год назад
Parappanangadi Harsha ki jai💪
@aryav935
@aryav935 Год назад
🖤🖤🖤🖤
@anoopharidas1701
@anoopharidas1701 Год назад
Superb !!!!
@LakshmiDevi-us1vl
@LakshmiDevi-us1vl Год назад
👌👌മുരളി ❤️
@amalalen4070
@amalalen4070 Год назад
മനോഹരം 👍🏻👍🏻👍🏻👍🏻
@suprabhashankar7501
@suprabhashankar7501 Год назад
സൂപ്പർ 🌹🌹
@balurnair4213
@balurnair4213 Год назад
മഴയുടെ സംഗീതം😍
@nidheeshpukayoor8560
@nidheeshpukayoor8560 Год назад
പൊളി ♥️
@KalabhavanChackochan
@KalabhavanChackochan Год назад
Soooopprr
@basimkm8559
@basimkm8559 Год назад
❤️🔥🔥
@sarojinim.c1172
@sarojinim.c1172 Год назад
Song and Total atmosphere are very Nice. All the Best..🌷💖👍
@MusicMumbe
@MusicMumbe Год назад
❤️thanks
@nandus1986
@nandus1986 Год назад
As usuall.... 🔥🔥🔥🔥❤️
@MusicMumbe
@MusicMumbe Год назад
❤️ thanks
@JayanthiMenon1
@JayanthiMenon1 Год назад
Marvelous ..Nice reminisce
Далее
Linkin Park: FROM ZERO (Livestream)
1:03:46
Просмотров 6 млн
Pularippoo
4:59
Просмотров 1,8 млн