തിരുവാതിര പാട്ടു നല്ലത് തന്നെ തിരുവാതിരയുടെ ചുവടു കൈ ഇതിലൊക്കെ വെത്യാസം ഉണ്ട് ഡാൻസിന്റെ സ്റ്റെപ്പുകളാണ് അധികവും സെറ്റിംഗ്സ് കൊള്ളാം കളിക്കുന്നുമുണ്ട് തിരുവാതിരയുടെ കൈ ഡാൻസിന്റെ തുമായി വ്യത്യാസമുണ്ട് തിരുവാതിര കൈ ചുവടു ഇതിനൊക്കെ അർത്ഥമുണ്ട് മനസിലാക്കാൻ ശ്രെമിക്കുക
Competition und പക്ഷെ ഇത് തിരുവാതിര ക്കളി യുടെ തനിമയിൽ അല്ല മോഹിനിയാട്ടം ചലനം മെയ് ചലനങ്ങൾ ചില ഭാഗങ്ങൾ സെമിക്ളാസിക്കൽ തന്നെ കുമ്മിയും മംഗളം മുതലായ എല്ലാ കാര്യങ്ങളും ശരിയാകാൻ ഉണ്ട്