Тёмный

Sivaji | Shanthivila dinesh | LIGHTS CAMERA ACTION 

LIGHTS CAMERA ACTION
Подписаться 201 тыс.
Просмотров 69 тыс.
50% 1

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 151   
@nalanpaachagam3810
@nalanpaachagam3810 3 года назад
ചേട്ടാ ആറു കുപ്പി തേൻ എന്നുള്ളത് ഒന്ന് കുറയ്ക്കാൻ പറ്റുമോ....
@AMERICAAMERICA
@AMERICAAMERICA 3 года назад
poda oomba
@alinprasanth
@alinprasanth 3 года назад
അത് തന്നെ 😄
@user-or1ce7ez5w
@user-or1ce7ez5w 3 года назад
വ്യക്തി ജീവിതത്തിൽ വളരെയധികം അച്ചടക്കവും സക്സസ് ഫുള്ളും ആയ ഒരു സുഹൃത്ത് എനിക്കുണ്ട്. ചില ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് വെള്ളമടിച്ചു തുടങ്ങിയാൽ ആളുടെ കൺട്രോൾ വിടും. മൂത്ത് കഴിഞ്ഞാൽ എന്നാൽ പിന്നെ ഏതു കുപ്പി എന്ത് കുപ്പി എന്നൊന്നും പുള്ളിക്ക് നോട്ടമില്ല. ആസിഡ് എടുത്തു കുടിച്ചു കളയും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ 6 കുപ്പി തേൻ എന്നുള്ളത് അതിശയോക്തിയായി തോന്നാമെങ്കിലും എനിക്ക് വിശ്വസിക്കാതിരിക്കാനാവുന്നില്ല
@prpkurup2599
@prpkurup2599 3 года назад
ഉള്ളത് തുറന്നു പറയും അതും മുഖത്ത് നോക്കി അതാണ് നിങ്ങളെ വ്യത്യസ്തൻ ആക്കുന്നത്
@anithabs9501
@anithabs9501 3 года назад
അഴിയെണ്ണാറായി... അപ്പോഴും വ്യത്യസ്തനായിരിക്കട്ടെ
@rajankrishnan1032
@rajankrishnan1032 3 года назад
Dinesh etta Heart touching incidents. Life is like this only. But many people does not understand. Thanks for the presentation. Bye
@anudennison7803
@anudennison7803 3 года назад
Good morning Dinesh chetta very nice presentation 👍 keep it up🙏☺️
@ashiksidheek2028
@ashiksidheek2028 3 года назад
ശിവാജി ഒരു നടൻ ആയിരുന്നു,ആ ശബ്ദം പെട്ടെന്ന് ഐഡന്റിറ്റി ചെയ്യാമായിരുന്നു
@alexdaniel8271
@alexdaniel8271 3 года назад
That was a fantastic tribute.. Keep going bro.. 🤗
@pvsivan6781
@pvsivan6781 3 года назад
.
@darkrevenge8324
@darkrevenge8324 3 года назад
എന്തു രസമുള്ള സംസാര രീതി.... കേട്ടു കേട്ടു ഇരിക്കാൻ തോന്നും
@BAALEXGEORGE
@BAALEXGEORGE 3 года назад
Your story is touched my heart. V.good. keep it up
@muralykrishna8809
@muralykrishna8809 3 года назад
HEART FELTING EXPLANATION ; PRANAAMAM
@nakshatra8209
@nakshatra8209 2 года назад
Sir, I had missed this episode. I saw this after you mentioned about shivji in KPSC lalitha episode. Tks for all your wonderful videos. Take care of your self. What a narration...... What a narration superb
@rmk25497
@rmk25497 2 года назад
KPAC
@surajvs7371
@surajvs7371 4 месяца назад
Your demonstration is great
@sprakashkumar1973
@sprakashkumar1973 3 года назад
Hi brother. I like ur chanel very much. Especially narration... God bless u omasi
@harisankar253
@harisankar253 3 года назад
അണ്ണാ നിങ്ങൾ ബിഗ് ബോസ്സിൽ വരുന്നുണ്ടോ ഇവിടെ ഞങ്ങൾ ആർമി വരെ ഉണ്ടാക്കി കഴിഞ്ഞു വെയ്റ്റിംഗ് ഫോർ യുവർ മാസ്സ് എൻട്രി 🔥🔥
@talkative987
@talkative987 3 года назад
🙄🙄🙄🙄🙄🤩🤩😂
@rainbowdiamond7885
@rainbowdiamond7885 3 года назад
ശിവജി ചേട്ടൻ എന്റെ അയല്പക്കകാരൻ 🌹🌹
@habeeboman2844
@habeeboman2844 3 года назад
തേൻ കഥ കുറച്ചു തള്ള
@rasheed992
@rasheed992 10 месяцев назад
പട്ടാമ്പി ആണോ വീട്
@indun5887
@indun5887 3 года назад
Sivajiyude first film....Ilanjippookkal
@allyouneed7843
@allyouneed7843 2 года назад
Super cheta...well said❤️❤️
@surajvs7371
@surajvs7371 4 месяца назад
You are great man
@MohammedAli-el3gi
@MohammedAli-el3gi 3 года назад
താങ്കൾ ചിരിച്ചാൽ എനിക്കും ചിരി വരും...🌹🌹🌹
@sreejithsa8887
@sreejithsa8887 3 года назад
ശിവജി ചേട്ടന്റെ എന്റെ ഒരനുഭവം ഞാൻ പറയാം. 2001 കാലഘട്ടത്തിൽ gs pradeep ന്റെ അശ്വമേധം പ്രോഗ്രാം നടക്കുന്ന കാലം. അതിൽ ശിവജി ചേട്ടൻ വന്നു. വന്നുകേറിയ ഉടനെ ഒരു ബഡായി അടിച്ചു. ഇന്നു എന്റെ ജന്മദിനം ആണു. എല്ലാപേരും ഒരു കയ്യടി കൊടുക്കാൻ പ്രദീപ് കൽപ്പിച്ചു. കയ്യടി നേടിക്കഴിഞ്ഞ ശേഷം, താൻ ഇടയ്ക്കിടെ കള്ളം പറയാറുണ്ടെന്നും, ഇതും അത്തരത്തിൽ കള്ളം പറഞ്ഞതാണെന്നും പറഞ്ഞിട്ട് തന്റെ യഥാർത്ഥ date of birth പറഞ്ഞു. പ്രദീപ്‌ ഉൾപ്പെടെ എല്ലാരും ചൂളിപ്പോയി 😄😄😄😄😄👍
@niralanair2023
@niralanair2023 3 года назад
ഗുഡ് മോർണിംഗ് മി. ശാന്തിവിള ഹാവ് എ നൈസ് ഡേ.
@anithastudio9159
@anithastudio9159 3 года назад
YOUR A GOOD HUMEN . GOOD STORY ....... .....
@jomathew8032
@jomathew8032 3 года назад
It is an open talk...all the best..GOD bless!
@remadevi195
@remadevi195 3 года назад
കണ്ണ് നനയിക്കുന്ന കഥ. കണ്ണീർ പ്രണാമം
@dileepkarumalloor5766
@dileepkarumalloor5766 3 года назад
നമ്മുടെ ഉയർച്ചയിൽ മാത്രം കൂടെ കൂടന്നവരിൽ അധികം പേരും തളർച്ചയിൽ ഒപ്പം ഉണ്ടാകില്ല .അതാണ് ലോകനീതി.
@JyothiDaniel25
@JyothiDaniel25 3 года назад
You are right, god bless you.
@sheelujose2321
@sheelujose2321 3 года назад
Hi Happy to see ur video
@Lathift
@Lathift 3 года назад
എൻ്റെ മൂത്ത ജേഷ്ടൻ്റെ ക്ലാസ് മേറ്റ് ആയിരുന്നു ജേഷ്ടൻ panchayat president ആയിരുന്നപ്പോൾ ശിവജി ഗ്രീറ്റിംഗ് കാർഡ് അയച്ചത് ഞാൻ ഓർക്കുന്നു
@ajipk6353
@ajipk6353 3 года назад
Expecting more videos 😀
@renjinianilkumar519
@renjinianilkumar519 2 года назад
My favorite villain actor in only one person
@alwinvk2245
@alwinvk2245 3 года назад
Very good avatharanam
@sundareswarane.t6616
@sundareswarane.t6616 3 года назад
Yentey kannu niranjhu. Ningalku nallathu thanney varum ✌✌
@udaythottappully5467
@udaythottappully5467 3 года назад
പ്രണാമം സ്നേഹസമ്പന്നനായ ആ മനുഷ്യന്
@jayamenon1279
@jayamenon1279 3 года назад
Good Story 🙏🙏🙏
@bijulalbponkunnam3544
@bijulalbponkunnam3544 3 года назад
ശിവജിക്ക് പകരം ശ്രീകുമാരൻതമ്പി സർ ആണല്ലോ തമ്പ്നെയിൽ
@sunithaiyer9154
@sunithaiyer9154 3 года назад
Background um angayudey shirt um nannayi match aakunnu. Nalla pleasant aanu screen..
@arunsethu7484
@arunsethu7484 3 года назад
ചേട്ടോ സുഖമാണോ
@surajvs7371
@surajvs7371 4 месяца назад
Akashagangayile sivaji chettan... Pavam
@beenajoseph.
@beenajoseph. 3 года назад
ദൈവമേ, ഈ നടനൊക്കെ പോയീന്നു ഇപ്പഴാണറിയുന്നത് 🙏
@ArunP
@ArunP 3 года назад
true
@ushaa5125
@ushaa5125 3 года назад
Super കോമഡി
@nirmalvk8169
@nirmalvk8169 3 года назад
Sir, പുതിയ എപ്പിസോഡ് കാണുന്നില്ലല്ലോ എന്ത് പറ്റി
@manumohandas5046
@manumohandas5046 3 года назад
Shivaji sir 🙏🙏🙏🙏🙏
@surajvs7371
@surajvs7371 4 месяца назад
Nalla kudumbathil piranna sivaji sir SORRy
@mariammsanthosh7521
@mariammsanthosh7521 3 года назад
Hi chetta u are superb
@prakashrajakumary6772
@prakashrajakumary6772 3 года назад
ശാന്തി ചേട്ടോയ്: .....
@user-or1ce7ez5w
@user-or1ce7ez5w 3 года назад
വ്യക്തി ജീവിതത്തിൽ വളരെയധികം അച്ചടക്കവും സക്സസ് ഫുള്ളും ആയ ഒരു സുഹൃത്ത് എനിക്കുണ്ട്. ചില ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് വെള്ളമടിച്ചു തുടങ്ങിയാൽ ആളുടെ കൺട്രോൾ വിടും. മൂത്ത് കഴിഞ്ഞാൽ പിന്നെ ഏതു കുപ്പി എന്ത് കുപ്പി എന്നൊന്നും പുള്ളിക്ക് നോട്ടമില്ല. ആസിഡ് എടുത്തു കുടിച്ചു കളയും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ 6 കുപ്പി തേൻ എന്നുള്ളത് അതിശയോക്തിയായി തോന്നാമെങ്കിലും എനിക്ക് വിശ്വസിക്കാതിരിക്കാനാവുന്നില്ല
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 года назад
ഇത്തരം വീഡിയോകൾ ഇനിയും വരണം
@binnymathew8092
@binnymathew8092 3 года назад
You are very correct
@shylajaps
@shylajaps 3 года назад
First of all പ്രണാമം to ശിവജി ചേട്ടൻ. A very interesting episode and thanks for all the informations. Good. Keep going.🙏🙏🙏👌👍👍🌹
@reghudasantr7660
@reghudasantr7660 3 года назад
Mr:ദിനേശാ നീ സിനിമ ലോകത്ത് എന്തോ ആയിരിന്നു നീ ഒന്നും ആയിരുന്നല്ല !!!.???? ഇപ്പോൾ നീ കണ്ടവന്റെ വിഴിപ്പ് വിറ്റു ജീവിക്കുന്നു ശരിയല്ലേ മോനെ ദിനേശാ!!!.
@talkative987
@talkative987 3 года назад
@@reghudasantr7660 ivdalla reply idandath..videok poi reply idu
@keshavannamboodiri8010
@keshavannamboodiri8010 3 года назад
ഇട്ടത് തന്നെ വീണ്ടും ഇട്ടു കൊണ്ടിരിക്കയാണല്ലേ,?? കേൾക്കാത്തവർക്ക് ഉപകരിക്കും,,,
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
യെസ്, 👍
@RUCHISKITCHEN77
@RUCHISKITCHEN77 3 года назад
ഇത്തരം വീഡിയോ മറ്റുള്ളവർക്കും പ്രജോധനമാകട്ടെ, അനുഗ്രഹ കലാകാരനു പ്രണാമം
@naseemakabeer1551
@naseemakabeer1551 3 года назад
Bigsalut,sr
@Vijay-pe4mo
@Vijay-pe4mo 3 года назад
പ്രചോദനം, അനുഗ്രഹീത കലാകാരൻ
@jobinzacharia6811
@jobinzacharia6811 3 года назад
@prasanthpathiyil1557
@prasanthpathiyil1557 3 года назад
Uploadung👍♥️🌺👍
@n.m.saseendran7270
@n.m.saseendran7270 3 года назад
Since the incident narrated was sorrowful I do not pressing the like button
@shibina9692
@shibina9692 3 года назад
Sirnte assistant aayirunno raja mouli?
@laila3931
@laila3931 3 года назад
👍
@anunair3922
@anunair3922 3 года назад
Chetta 🙏🏻🙏🏻🙏🏻
@johnnieachaya1980
@johnnieachaya1980 3 года назад
6 bottles of honey ! How can he couldn’t recognize honey and beer
@syamsankaramangalam
@syamsankaramangalam 3 года назад
ഉള്ള് തുറന്ന് തള്ളി പറയും. ആറു കുപ്പി തേൻ, ഹാ അന്തസ്സ്.
@binsysubrahmannian2465
@binsysubrahmannian2465 3 года назад
🙏🤝
@Gypsy29242
@Gypsy29242 3 года назад
ഇത്തരം videos ഇനിയും ഉണ്ടാവണം....,ആരെയും മോശമായി ചിത്രീകരിക്കാത്ത.,...
@akbarakbarpi6675
@akbarakbarpi6675 3 года назад
I ലവ് ദിനേശ് sir
@ncnc1882
@ncnc1882 3 года назад
Lights camera action channel block ennallea chettan paranje.. Pinnea ee channel etha?? Same allea dinesh chetta
@jacksonk7362
@jacksonk7362 2 года назад
ശിവജി ഒരു സീരിയലിൽ അഭിനയിച്ചിരുന്നു. ഒരു ഗ്രാമത്തിലെ വിഷ വൈദ്യൻ . അവസാനം അയാളായിരിക്കും വില്ലൻ. ഇതിന്റെ പേര് അറിയ്യോ
@prpkurup2599
@prpkurup2599 3 года назад
നമസ്കാരം ദിനേശ്ജി
@nidheeshprabhakaran8593
@nidheeshprabhakaran8593 3 года назад
Expect a video on Drisyam 2 movie review on your perspective
@surajvs7371
@surajvs7371 4 месяца назад
Enthokke paranchalum manusian nannavilla chetta
@juststarvlog.
@juststarvlog. 3 года назад
👌🌹🌹🌹🌹🌹🌹🌹🌹🌹🌹
@letuslive1912
@letuslive1912 3 года назад
മഹാ തള്ള് 6 കുപ്പി ഹ ഹ ഹ...
@user-or1ce7ez5w
@user-or1ce7ez5w 3 года назад
വ്യക്തി ജീവിതത്തിൽ വളരെയധികം അച്ചടക്കവും സക്സസ് ഫുള്ളും ആയ ഒരു സുഹൃത്ത് എനിക്കുണ്ട്. ചില ദിവസങ്ങളിൽ കൂട്ടുകാരുമൊത്ത് വെള്ളമടിച്ചു തുടങ്ങിയാൽ ആളുടെ കൺട്രോൾ വിടും. മൂത്ത് കഴിഞ്ഞാൽ എന്നാൽ പിന്നെ ഏതു കുപ്പി എന്ത് കുപ്പി എന്നൊന്നും പുള്ളിക്ക് നോട്ടമില്ല. ആസിഡ് എടുത്തു കുടിച്ചു കളയും. അതുകൊണ്ടുതന്നെ ഈ പറഞ്ഞ 6 കുപ്പി തേൻ എന്നുള്ളത് അതിശയോക്തിയായി തോന്നാമെങ്കിലും എനിക്ക് വിശ്വസിക്കാതിരിക്കാനാവുന്നില്ല
@ayyappankuttythadathil834
@ayyappankuttythadathil834 3 года назад
O.k...
@sreejithsa8887
@sreejithsa8887 3 года назад
ഹായ് പഴയ വീഡിയോ. ഇതുപോലുള്ള കുറെയെണ്ണം കൂടിയുണ്ട്. തിരിച്ചു വരാൻ. But, കലഞ്ഞൂരിന്റെ വീഡിയോ വേണ്ട. അതു ചേട്ടന്റെ ചാനലിന് പ്രശ്നമുണ്ടാക്കും.
@santhiviladinesh6091
@santhiviladinesh6091 3 года назад
ഇടാം എല്ലാം
@aneeshkumar2169
@aneeshkumar2169 3 года назад
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@ekanthapathikan7326
@ekanthapathikan7326 3 года назад
രതീഷിനെ കുറിച്ച് ഒന്ന് വിശദീകരിക്കണം
@sringasworld854
@sringasworld854 3 года назад
ഇത് ഒരിക്കൽ കേട്ടതാണല്ലോ
@sadguru6265
@sadguru6265 3 года назад
അക്ഷമ =ക്ഷമ ഇല്ലായ്‌മ ,ഇവിടെ അർത്ഥം ചുറ്റുപാട് യോജിക്കുന്നില്ല .
@tvoommen4688
@tvoommen4688 3 года назад
I also noticed that....... Several people do that mistake.
@spartanscreations723
@spartanscreations723 3 года назад
ആ ബസ് cancal ചെയ്താൽ പോരെ.. എന്തിന്... ആൾ ഇല്ലെങ്കിൽ Bus എന്തിന് അവിടെ വരെ ഇട്ട് ഓടിക്കണം
@user-or1ce7ez5w
@user-or1ce7ez5w 3 года назад
ഒരു മരണം നടന്ന വീട്ടിൽ ആ അവസ്ഥയിൽ സുഹൃത്തുക്കൾക്കോ കുടുംബത്തിനോ പല കാര്യങ്ങളും ആളും ലോജികോടെ ചെയ്യാൻ സാധിച്ചെന്നു വരില്ല
@talkative987
@talkative987 3 года назад
Suicide ayiruno??🙄
@user-vm2to2hn3e
@user-vm2to2hn3e 3 года назад
Role model
@s___j495
@s___j495 3 года назад
സൂപ്പർ ആക്ടർ ആയിരുന്നു ശിവജി നാറാണത്ത് പ്രാന്തൻ ആണോ അവസാനം സിനിമ
@amalrai7817
@amalrai7817 3 года назад
Manassinakkare was his last film...
@rmk25497
@rmk25497 2 года назад
@@amalrai7817 അല്ല . പെരുമഴക്കാലം ആണ്.
@rekhajeevan734
@rekhajeevan734 3 года назад
കരയാത്ത ഒരേ ഒരാൾ ആ ഭാര്യ മാത്രം ആയിരിക്കും. അത്രക്ക് ദുരനുഭവങ്ങൾ ആയിരിക്കും അയാൾ അവർക്ക് സമ്മാനിച്ചത്......
@shanavaskamal
@shanavaskamal 3 года назад
may be you are right....
@baseemact
@baseemact 3 года назад
Eanghne ariyaam
@rekhajeevan734
@rekhajeevan734 3 года назад
@@baseemact കുടിയൻ്റെ ലീലാവിലാസങ്ങൾ അറിയാമെന്നുള്ളതുകൊണ്ട്.... കുടിയന്മാരുടെ സുഹൃത്തുക്കളെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല. അതുകൊണ്ടാണ് ദിനേശ് സാറിനെ കണ്ട് മുഖം തിരിച്ചതും. അല്ലാതെ അവർ ദുഷ്ടയായതുകൊണ്ടല്ല....
@rekhajeevan734
@rekhajeevan734 3 года назад
@@poornima249 എന്തേ ഓ....
@mes7954
@mes7954 3 года назад
@@rekhajeevan734 husband kudiyan aano Aunty?
@user-vm2to2hn3e
@user-vm2to2hn3e 3 года назад
Dhrishyam kanda chetta
@laila3931
@laila3931 3 года назад
ആദ്യ പകുതി കാണാം. അതിനുശേഷം ജിത്തു ജോസഫ്ന് കാര്യങ്ങൾ പാളിപ്പോയി. ദൃശ്യം 1ൽ നിർത്താമായിരുന്നു.
@sharunparambath99
@sharunparambath99 3 года назад
സൂപ്പർ ഫിലിം
@user-vm2to2hn3e
@user-vm2to2hn3e 3 года назад
@@laila3931 nallathine nallathennu parayan padikku
@santhiviladinesh6091
@santhiviladinesh6091 3 года назад
കണ്ടു......... നല്ല സിനിമയാണ്.
@user-vm2to2hn3e
@user-vm2to2hn3e 3 года назад
@@santhiviladinesh6091 replay thennathil valare santhoshamundu screen short eduthu veykkum njn
@SK-bi3wx
@SK-bi3wx 3 года назад
Hi Chetta
@jensonxavier6062
@jensonxavier6062 3 года назад
ha ha ha ha ha
@alextom767
@alextom767 3 года назад
chettaa ithum pandu paranjathaaa.......
@santhiviladinesh6091
@santhiviladinesh6091 3 года назад
ഞാനീ വിഷയം പറഞ്ഞതാ അലക്സ്.: ലൈറ്റ്സ് ക്യാമറ ആക്ഷൻ ചാനൽ ബ്ളോക്കാക്കിയല്ലോ...... പക്ഷേ അതിൽ ടെലികാസ്റ്റ് ചെയ്ത എല്ലാ കഥയും ഒരു ഹാർഡ് ഡിസ്കിൽ എടുത്തു വച്ചിരുന്നു...... അവ ഓരോന്നായി പുതിയ ചാനലിൽ പോസ്റ്റ് ചെയ്യുന്നതാണ് .........
@SabuXL
@SabuXL 3 года назад
@@santhiviladinesh6091 👍🏼. ഹായ് ദിനേശേട്ടാ , നമസ്കാരം വീണ്ടും.🤚🤝🙏.
@sreejith6181
@sreejith6181 3 года назад
@@SabuXL നമസ്കാരം ചങ്ങായി
@SabuXL
@SabuXL 3 года назад
@@sreejith6181 ഹായ് നമസ്കാരം. 🤚🤝
@p.j.venugopalnair2388
@p.j.venugopalnair2388 3 года назад
Sir,I like u and respect u.pl don't become a joker before others.Try to learn Malayala m words and meanings.Ask some Malayalam teachers,about the meaning of"Aksha ma".Akshama means without patience.Here u used it as with more patience.Akshama yode sivajiyude Amma irikyunnu,means , without patience she was sitting.Actually u meant it as"With Patience".Kshamayude opposite aane,"Akshama".ok sir.
@vanajaclt8744
@vanajaclt8744 Год назад
😂😂😂🙏🙏🙏
@sureshcv4630
@sureshcv4630 3 года назад
Hi
@surajvs7371
@surajvs7371 4 месяца назад
Snehathinu oru vilayum illa sare
@shanavaskamal
@shanavaskamal 3 года назад
dinesetta,gambeerayittundu,etilum valiya tribute sivajichettanu kittanilla,aa vandiyil varavennu ettittu mungiya sakala embokkikalum chavana samayattu avattakale oru pattiyum tirinju nokanillate peppattiye polarikkum chavuka kalam avatakalkku marupady kodittikollum teercha
@stellajohnson1113
@stellajohnson1113 3 года назад
Ethokke than oru vattam paranjathanallo
@babuma788
@babuma788 3 года назад
Chetta onnu mayathil aayikoode .6 kupi honey. Bhayankaran
@shajimohan124
@shajimohan124 3 года назад
മിനിഞ്ഞാന്ന് അല്ല ഇന്നലെ
@ariabchinnuchinnu521
@ariabchinnuchinnu521 3 года назад
താൻ ഇനിയും ഇത് നിർത്തിയില്ലെടെ
@user-tp5be4mv9c
@user-tp5be4mv9c 3 года назад
ശാതി വിളയുടെ ഈ ബത്ത് ചാനൽ
@vkshomegarden8219
@vkshomegarden8219 3 года назад
Valeyavan ആയാലും. Ettraye ഉള്ളു manuzhaan
@25Frames
@25Frames 3 года назад
6 kuppi thallu kudichooooo
@HARIBOL33
@HARIBOL33 3 года назад
Nalle story telling..
@binujohn240
@binujohn240 3 года назад
Repeat.first dislike
@rafirafika8710
@rafirafika8710 Год назад
ദിനേശ് ഏട്ടാ നിങ്ങളുടെ വാട്സ്അപ്പ് നമ്പർ ഒന്നു അയച്ചു തരുമോ
Далее
Gandhibhavan | TP Madhavan | LIGHTS CAMERA ACTION
35:21