Really this is true.....njn use akkal nd nalla result kittum.....pettenn kityillelum twice a day use akkiya set aavum oru aazhcha allelum oru masam try akkiya kittum....kanjivellam illenkil milk or rose water njnmle veetil undakkunna rose water ayalum mathi❤
ചേച്ചി ഞാനൊരു കുട്ടിയാണ് സംസാരിക്കുന്നത് ചേച്ചിയുടെ പാക്ക് ഞാൻ ഇട്ടു നോക്കി അപ്പോൾ നല്ല മാറ്റം വന്നു ചേച്ചി ഇതേപോലത്തെ മുൾട്ടാണി മട്ടിയും കൊണ്ടുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ക്രീം പറഞ്ഞു തരുമോ