Njanum ithuvare sunscreen, moisturizer, use akkittilla plus 2 time il 2,3 month himalayan face wash eduvarunu pinne athum ella eppo pg 1st yr😊. Skin il color variations ind eye da avide okke allathe no issue fair skin ahnu
Njaanum careless aayirunu..ipo 2 days aayi enikum oru aagraham vanitund care cheyanam enn…2 days aayi cheyunund…athra days undaavumoo anthoo🤪…enik idak ingane bodham vekumm but one week il kuuduthal caring munoot povaarilla..pandathe changaran thengil thanee aavaaraan pathiv😂
സത്യം പറയാലോ കളർ കുറഞ്ഞതിന്റെ പേരിൽ ഒത്തിരി ഇൻസൾട്ടുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് ഞാൻ ഇരുനിറം ഉള്ള ഒരാളാണ് എൻ്റെ മകൻ 12 വയസ്സ് നല്ല കളറുണ്ട് മകൾക്ക് (വയസ്സ് 6)വളരെ കളറ് കുറവാണ്. കളർ കുറഞ്ഞതിൽ എനിക്കു വിഷമമില്ല എന്നാൽ മറ്റുള്ളവർക്കാണ് ബുദ്ധിമുട്ട്. ഈ കുട്ടി ഇതെന്താ ഇങ്ങനെ ആയിപ്പോയേ രൂപം കണ്ടില്ലേ എന്നു തുടങ്ങി ഞാൻ നേരിട്ടതിനേക്കാൾ insult എൻ്റെ പാവം മോൾക്ക് ഇന്ന് നേരിടേണ്ടി വരുന്നത് കണ്ടിട്ട് വിഷമം തോന്നുന്നു. കുട്ടികൾക്കിടയിൽ തന്നെ ആ കറുപ്പ് വച്ച് അകറ്റി നിർത്തുന്നു. School ൽ നിന്ന് വന്നാൽ പരാതി ആണ്. എനിക്ക് വെളുക്കണം എന്ന് പറഞ്ഞ്. 'ഒറ്റപ്പെടുത്തൽ വേദന തന്നെ ആണ്' എന്താണ് ഒരു വഴി അവൾക്ക് വേണ്ടി ഒരു അമ്മ എന്ന നിലയിൽ എനിക്ക് എന്തേലും ചെയ്യണം.
dont worry...food items il matam varuthoo...kooduthal fruits kodukkoo...vitamin c aanu colour vaykkan help cheyyunnath..orange,lemon,tomato etc kazhikkunnath..orupadu gunam cheyyyum...pinne ellla tharam fruits um nallathanu..grapes etc..
Glutathione use cheyyand egane Oru mattan orikkalum sadhyam Alla pinne enthelum supplements edukkathe pettanu vannam kurakkanum pattulla baaki food vitamin c athokke ok aan annalum egane body White aavane enthelum treatment cheyyanam
ചേച്ചിടെ വീഡിയോ skip ചെയ്യാനേ തോന്നാറില്ല. ചേച്ചിടെ സംസാരം കേക്കുമ്പോ ഒരു energy ആണ് എനിക്ക് കിട്ടുന്നത്. ഒരു motivation കിട്ടുന്നത് പോലെയാ ചേച്ചിടെ സംസാരം 😘🥰
Its true, skin allergy, pinne chela tabltsil hydroquinone ndaavum it is a cancer causing element and so few countries prohibited hydroquinone, liver damage okke varan chance und. Nikk kooduthalayi ariyila. Njn miss clssil paranjath ivde paranje 😊
First time aan thante vdo kaanunnath.old lifestylumaayitt orupad relate cheyyan pattunnu. Njanippazhum aa pazhe reethiyilthanne aan. Mattam anivaryamaan😅 Thanks for sharing ❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എല്ലാർക്കും കളറിൻ്റെ പേരിൽ discrimination ഒണ്ട്. dusky tone എന്നൊക്കെ പറയും എല്ലാവരും. പിന്നെ അതൊക്കെ ഒരു factor ഒക്കെ ആക്കും എന്നിട്ട് avoid ആക്കും. അതിപ്പോ ഏതിൽ ആയാലും . job, love , friends circle അങ്ങനെ എല്ലാം😶
Chechi, oily skine patiya oru sunscreen suggest cheyumo. Njan epol orupad sunscreen use cheythi, but athu okea use cheyumpol face dull ayite irrikunnu.
Anyway she paranjathoke nalla karyangal anu athu follow cheyunnathu its good... But ee change 100℅ sure anu ee paranjathil nnu full body ee colour leku varilla.. Glutathione or same like something she did.. Vitamin c tablet also didnt give the result as she said..
ഏതൊരു നാശം പിടിച്ച നേരത്ത് ഒരു വൈറ്റനിങ് ക്രീം ഉപയോഗിച്ചു എന്നിട്ട് രണ്ടു കൊല്ലം കഴിഞ്ഞു മുഖത്ത് കുരുക്കളും ആക ട്ടെനുമായി മാറി ആരും തേക്കല്ലേ അനുഭവംകൊണ്ടു പറയുകയാണ്😢
Very usefull video for me chechee❤️❤️I am also doing lot of experiments on my skin , going through the stages which you have mentioned...hope I too can improve my skintone ..I really felt that I wanna talk to you personally ,patuo??😓
തള്ള് കൊള്ളാം പക്ഷെ ഫേസ് മാത്രം അല്ല ബോഡി ഫുൾ വെളുത്ത ല്ലോ. ഉള്ളിൽ കഴിക്കാതെ ഈ രീതിയിൽ ഫുൾ ബോഡി വൈറ്റ് ആവില്ല. ആരും പൊട്ടൻമാരല്ല ചേച്ചി. കാര്യം അറിയാത്ത ചിലര് വിശ്വസിക്കും
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku...
ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് ചേച്ചി ഒരു സംശയം ചോദിക്കട്ടെ ഈ വിറ്റാമിൻ സി ടാബ്ലറ്റ് ചേച്ചി പറഞ്ഞു ഈ കുറേക്കാലമായി ചേച്ചി കഴിച്ചു കൊണ്ടിരിക്കുന്ന വർഷങ്ങളായി അപ്പോൾ വിറ്റാമിൻ സി തുടർന്ന് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അതിൻറെ അളവ് കൂടി പോവില്ലേ ശരീരത്തിൽ ഇങ്ങനെ തുടരെത്തുടരെ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, വൃക്കയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ നിങ്ങൾക്ക് സ്ഥിരമായി തുടരെ കഴിച്ചു കൊണ്ടിരിക്കുകയാണ് എങ്കിൽ ഇത് ശരീരത്തിൽ അളവ് നോർമൽ ലെവൽ എത്തുകയില്ല ല്ലോ ഇതിൻറെ അളവ് കൂടി പോവുകയുള്ളൂ അപ്പോൾ ചേച്ചി ഇത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ എങ്ങനെയാണ് നോർമൽ ലെവൽ നിലനിൽക്കുന്നത് ഇതിൻറെ അളവ് കൂടി പോവാതെ
ഞാൻ കറുത്തിട്ടാണ് bt ഇന്ന് വരെ ഞാൻ കണ്ടത് വെച്ച് എല്ലാരും വെളുക്കാൻ തന്നെയാണ് ആഗ്രഹിക്കുന്നത്... നിറം oru prblm അല്ലാന്നൊക്കെ എല്ലാരും cmntum പക്ഷെ അനുഭവിച്ചർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ 😓😓... So ഞാൻ വെളുക്കാൻ ആഗ്രഹിക്കുന്നു 😍
Super genuine vdeo❤...iyal parannath sheriyan..njn um pand skin care cheyyatha aaleynu ..ipo 1 yr aayte ullu sunscrn moistiokke use cheyan thudangeet..ende face l nalla change enik feel cheyunund ipo...pinne njn multivitamin kazhikunund..athum nalla change undakeetund.
ath kazhichu vijarichitt colour change pettann undavukayonnum ella, proper exercise,skin care,sunscreen,ethellam venam skin colour improve cheyyan athin kore time edukkum sunscreen is the most important thing,you can apply sunscreen lotion in you're body
Hii chechi, skincare okke proper ayittu cheythal skin bright and glow aakum ok But skin enghaneya lighten cheythathu athu proper skincare kondu 1 shade bright akkum ennallathe skin light akilla, Skin whiter or lighten cheyyan enthanu chechi cheythathu, body tan maranum whiten cheyyanum athonnu paranju tharoo... Hope you reply or make a vid abt it❤️
വീണയെ കുഞ്ഞിലെ മുതൽ എനിക്ക് അറിയാം. എന്റെ അയൽക്കാരിയും frd ഉം ആണ്. ഇപ്പോൾ കുറെ നാൾ ആയി contact ഒന്നും ഇല്ല. അന്നേ വീണ നല്ല വെളുത്ത കുട്ടി ആയിരുന്നു. വീണ ഞാൻ Anila ചേച്ചി ആണ് from vkvtm. Videos kollam 🥰
Limcee tablet maathramaanu consistent aayi ullil kazhichath da. Njan 5 years aayi kazhikkunnu. Kazhikkaan prathyekich reethi onnum Illa da. It’s like a toffee. Mittaayi kazhikkunna pole daily eppozhelum kazhichaal mathi
In some people, oral vitamin C supplements can cause kidney stones, especially when taken in high doses. Long-term use of oral vitamin C supplements over 2,000 milligrams a day increases the risk of significant side effects. Tell your doctor that you're taking vitamin C supplements before having any medical tests
Chechi enta mukavum kazhuthum, kayil sun expose akunna bhagam mathram bodyekkal nalla dark ayitta irikkunnath. Chechida video kandapo enik ennah relate cheyyan patty. Home ready kojic acid serum oke use cheyythittum oru mattavum varunnilla. Mukam nalla dull and dark ayitt mari. Entha cheyyendann oru pidithavum ila. Onnu help cheyyumo chechi njan ini ntha cheyyande
Chechi onn reply tharumo😭 Enik ipo 14vayass aan ente skin full damage aayitttind.. Pimples dark spots discoloration ellam ind enik nalla sangadam und enthapo cheyya chechi onn paranjj tharumo😢😭🥲
Limcee tablets എത്ര വർഷമായി കഴിക്കുന്നുണ്ട് ചേച്ചി. ഞാൻ മൂന്ന് മാസമായി കഴിക്കുന്നുണ്ട് dr suggeste ചെയ്തിട്ട്. മാറ്റം ഉണ്ട് എപ്പോൾ നിർത്തണം എന്നും കഴിക്കുന്നത് നല്ലതാണോ?
I was never a fan of any of the youtubers... whenever I saw this video, what i felt was.. such a genuine video... ottum athibhavukathvam illathe open aai samsarikkunnu...nice.. keep going..
But my case is different... I m 57 years old and a vegetarian for last 28 years and also i don't take soft drinks like pepsi, cola etc but i eat sweets and having hotel food (vegetarian) for last 10 years.. I can feel the big difference in my skin texture after becoming a vegetarian and i don't have any lifestyle diseases at this age, I m very lazy in doing skin care and not a beauty salon person but my skin is very smooth and supple.. Everyone says that i look only 32...33, that is almost 25 years younger than my actual age...First thing you have to do is cut off non veg from your diet and put sunscreen just 10 minutes before you go out under the sun.
Limcee chewable tablet. Below 50 rupees aanu. Ellaa medical store lum kittum. Mittaayi kazhikkunna pole daily eppozhelum kazhicha mathi. I am taking for almost 5 years now. I don’t have any side effects dear ❤️