@@ryancooper7192 Yes creta also adi thattum, owners parayunadh ketit und.. Currently use chaiyunna, Nano, duster randum adi thateetilla. SX4 190mm virtus 180 something, adh vach nokumbo suv enn parayan ulla gc illa ennan udheshiche.. Pinne GC figure endh anelum, under body design bumper design anusarich erikyum, adi thattumo enn ulladh. Virtus inde oru hatchback version aan taigun adhum kudi kond aan angana paranjadh.
Yes, അതിനു കാരണം vw ഫാമിലിയുടെ suspension ആണ്. Rugged ആയ റോഡിലൂടെ പോകുമ്പോൾ വണ്ടി suspension നന്നായി ആക്ട് ചെയ്യും. അതുകൊണ്ട് പല സമയങ്ങളിലും ഗ്രൗണ്ട് clearence കുറയും. ആ സമയം റോഡിലെ ഉയർന്ന ഭാഗങ്ങൾ അടിയിൽ തട്ടാൻ സാധ്യത ഉണ്ട്.