Ningal agency mention cheythal seen ako illenkil nxt video athine patti cheyyanm bro kure peru waiting anu. Experience ulla njngal parajal nammale pole ulla new comers nu helpful akum ❤
എനിക്ക് റിജെക്ഷൻ ആയി കഴിഞ്ഞ aug 21 നു മുംബയിൽ bls ഇൽ ആണ് സബ്‌മിഷൻ.. പക്ഷെ റിജെക്ഷൻ ആയെന്നാണ് ഏജന്റ് പറയുന്നത് place of birth ഇൽ മാച്ചിങ് അല്ലാത്തോണ്ട് 22 ദിവസയിട്ട് എനിക്ക് എന്റെ ഡോക്യുമെന്റ് കയ്യിൽ കിട്ടിട്ടിട്ടില്ല മുംബയിൽ പോയപ്പോ അവർ പറഞ്ഞു ഡൽഹി എംബസിൽ ആണെന്ന് ഇത് വരെ എന്റെ പാസ്സ് പോർട്ട് കിട്ടിയിട്ടില്ല ഇനി അവിടെ പോയി collect ചെയ്യണോ.??😢
ബ്രോ ഞാൻ തൃശൂർ സ്വദേശി ആണ്. ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് ഉണ്ട്. വർക്ക് പെർമിറ്റ് കിട്ടാൻ എത്ര സമയം എടുക്കും പിന്നെ bls വഴി വിസ കിട്ടാൻ പ്രയാസം ഉണ്ടോ. Rejection ഉണ്ടോ. മൊത്തം എത്ര സമയം എടുക്കും?
Bro... Persha viza international എന്ന agency വഴി offer letter കിട്ടി ഇത് ഇത് Ukraine base ആയ migration agency എന്നാണ് പറഞ്ഞത് ഇതിനെ പറ്റി ഇതിനെ പറ്റി എന്തെങ്കിലും അറിയുമോ brother
Helooo.. Broo.. Njan apply cheythitundu slovakia empassy submition date kittarayi na paranje agency.car company aanu na paranje avar. life le last option aanu ku ithu 4.5 lk agncy fee undu agency company name paranju thannitilla ende oru frnd vazhi vanna offer aanu agency trichiyil aanu frnd ende veedinde aduthanu
ബ്രോ സ്ലോവാക്കിയ പോകാൻ 5.5lk പറയുന്നുണ്ട്. ഫോർക് ലിഫ്റ്റിംഗ് ജോബ് ആണ് എന്നാണ് പറയുന്നത്കമ്പനിഏതാപറഞ്ഞിട്ടില്ല.training 10 ഡേ ഉണ്ടാകുംഎന്ന്പറയുന്നു.ഫോർക് ലിഫ്റ്റ് ഓടിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രൈഡക്ഷന്ക് മാറ്റും എന്ന് പറഞ്ഞു. തിരിച്ചു പോകേണ്ടിവരില്ല എന്ന് പറഞ്ഞു.
Bro, oney year avarayi wait cheyyunne ... Agency kar 6onth paranjittu ippo one year ayi. ..ippo oru 3 company change chythu agency. Reson slot kittunnillannu paranjittannu...
Bro ente birth certificate la date vethyasam ind..10th&+2 same date aanu.. Agency paranju birth certificate affidavit cheythal sheri aavum n.. Pls rply bro
എല്ലാവരും വീഡിയോ ഇടുന്നുണ്ട് പക്ഷെ ആരും ഏജൻസി ഏതെന്നു പറയുന്നില്ല പിന്നെ എങ്ങനെ മനസ്സിലാവും ഏതാണ് ബെറ്റർ ഏജൻസി എന്നും പറ്റിക്കപ്പെടുമോ എന്നും ഉദ്ധരിക്കാൻ വരുമ്പോൾ മൊത്തമായി പറഞ്ഞുതരണം അല്ലെൽ ഈ പണിക്ക് നിക്കരുത് കമെന്റ് ഇടുന്ന വിസ വന്നു എന്ന് പറഞ്ഞു കമെന്റ് ഇടുന്നവമ്മാരോടും കൂടേ ആണ് പറയുന്നത്