Nice video abhi bro, I am from trivandrum, so I can relate more with the places shown in the video, very gud, nice visuals, keep up the gud work, all the very best, 👍
Bro iphone is better... പുതിയ cam നല്ലപോലെ ക്ലാരിറ്റി കുറഞ്ഞിട്ടുണ്ട്... വീഡിയോ കാണുമ്പോൾ അത് നല്ലപോലെ അറിയാൻ ഉണ്ട് ഒരു ഡൾ ആയപോലെ... ഐഫോൺ വീഡിയോ ആണ് ഏറ്റവും നല്ലത്... ❤❤❤
നെയ്യാറ്റിൻകരയിൽ നിന്ന് ചങ്ങനാശ്ശേരി വരെ ഞാൻ ഇടക് ഇടക് പോകുന്ന വണ്ടി അന്ന് ഇത് കട്ട ശോകം ആണ് ബ്രോ ഈ വണ്ടി ഭയങ്കര ലേറ്റ് ആണ് നെയ്യാറ്റിൻകര വന്നു വണ്ടി എടുത്താൽ ട്രിവാൻഡ്രം എത്തിയ ശേഷം ചെന്നൈ വണ്ടി പോയ ശേഷം മാത്രമേ ഈ വണ്ടി എടുക്കു കോട്ടയം എത്തുമ്പോ നല്ല ലേറ്റ് ആകും ഈ വണ്ടി
Ippo kaanunna most ICF trains WAG 9 vech aanallo. Especially Sabari almost everyday G9 powered aanu. Njan few days ago Secunderabad to Kottayam vannu. G9 power saadanam. Enna pull aanu. Speed restricted aanu but aah power feel aakum.
ടൈഗർ ബിസ്ക്കറ്റിലെ ടൈഗർ പോലെ പല എക്സ്പ്രസ്സ് ട്രെയിനുകൾക്കും എക്സ്പ്രസ്സ് പേരിൽ മാത്രമേ ഉണ്ടാവൂ. ചിലപ്പോൾ ട്രാക്കിന്റെ constraints കാരണമോ അല്ലെങ്കിൽ signal system constraints കാരണമോ അല്ലെങ്കിൽ മറ്റുവല്ല കാരണങ്ങൾ കൊണ്ടോ ആവാം. പക്ഷേ മെച്ചപ്പെടുത്തണം. അല്ലാതെ limitations പറഞ്ഞിരുന്നാൽ അതേ നടക്കൂ.
Agane parayaruthu.. Kerala SF , Kochuveli Amritsar, Kochuveli Indore Kochuveli Rishikesh SF e paraja vandikal okk valare stop kurvum athyavasyam speed ulathum annu Pine chila train s okk late avarudu.
@@B.R.AdhithyanAdhithyan bro paranjadh pole idhinu okke athyavisham mathre speed ullu just check their avg speed within kerala.. and just check the avg speed of normal express trains in Tamil Nadu karnataka or Andhra... Njn tn to kl regular travel cheyyayrnu train keralathil ethi kynja irritate aagum stop okke 10 kms within indavum tn lu 200+km vare nonstop Odum ..ivide edak edak pidichidal adhu paraye venda...
@@abhishekm54 athu corect annu Kerala thile mattu states pole Speed edukan limit ind marximam Speed 110 annu athu Thane Shoranur to Mangalore Pine Pkd to Shoranur routill annu main pine ipo Alappy routilum VB vanathodu koodi speed limit kootitudu but athum content alahh..
ചേട്ടാ വർക്കലയിൽ വച്ചുകണ്ട കൊല്ലം തിരുവനന്തപുരം പാസഞ്ചർ തിരിച്ച് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് 5:55 ന് പുറപ്പെടും ഇവിടെയൊക്കെ ഈ വണ്ടിയെ shuttle എന്ന് ആണ് പറയുന്നത്
Please can you share the app that you use in the video to track the trains scheduled and expected? You showed the app before you reached Trivandrum central
Njan ee vandi sthiram povunne ayirunn. Ee vandi lag adich veruppikal karanam njan epo superfast ine ulla season ticket eduthu. Chela days il ee vandikke priority kittumme. Angana ulla days il vande bharat ine okke munp ethumm, enitt kollath post adikumm ellam ponna vere. Eee video il kollath platform 4 il kidann train kollam visakhapatnam superfast special alle😊
Nagercoil To Kottayam Express Train Journey Video Views This Route Video Views Amazing & Beautiful Videography Excellent Information 👌🏻 Iam Waiting For Next Amazing Video Views Wish you all the best ❤🎉🎉🎉🎉🎉🎉🎉
ട്രെയിൻ വീഡിയോ കണ്ട് മടുത്തവർ സുജിത്തിൻ്റെ വീഡിയോ കണ്ടോ ഇന്ത്യയിൽ Explore ചെയ്യാത്ത ഒരു പാട് സംഭവങ്ങളുണ്ട് അത് കാണാനും ഒരു പാടാളുകളുണ്ട് ഒരാൾ മറ്റേയാൾ ചെയ്യുന്നത് പോലെ ചെയ്യണമെന്നുണ്ടോ ടെയ്