Тёмный
No video :(

SMPS എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിവരിക്കുന്നു 

Biju George's TV tips
Подписаться 16 тыс.
Просмотров 12 тыс.
50% 1

SMPS ( Suchi model power supply) യുടെ പ്രവർത്തനം വിവരിക്കുന്ന വീഡിയോ

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@rajeevrpanicker6537
@rajeevrpanicker6537 3 года назад
വെരി ഗുഡ് ഇലക്ട്രോണിക്സ് നെക്കുറിച്ച് അറിയാത്തവർക്കും മനസ്സിലാകത്ത ക്ക രീതിയിലുള്ള മനോഹരമായ ക്ലാസ് അഭിനന്ദനങ്ങൾ സർ
@satharputhucode7161
@satharputhucode7161 3 года назад
വളരെ നന്നായി വിശതീകരിച്ചു താങ്ക് യു സർ
@bijugeorgestvtips
@bijugeorgestvtips 3 года назад
🙏
@babuS5783
@babuS5783 2 года назад
Very Good.സാധാരണക്കാർക്കു പോലും മനസ്സിലാക്കാൻ പറ്റുന്ന വിവരണം.
@muhammednavas1357
@muhammednavas1357 10 месяцев назад
Goodjob
@saijuks5037
@saijuks5037 3 года назад
Super
@sudhesankunjupillai7798
@sudhesankunjupillai7798 3 года назад
ഇന്നത്തെ കുട്ടികള്‍ ഭാഗ്യവാന്മാര്‍, എനിക്കൊന്നും ഇത്തരം അദ്ധ്യാപകരുടെ ക്ലാസ്സിലിരിക്കാന്‍ യോഗമുണ്ടായിട്ടില്ല.
@thejaskj
@thejaskj 3 года назад
Good video
@jayakumarmj4291
@jayakumarmj4291 3 года назад
I don't know who invented SMPS. This is the wonderful invention that revolutionised power supply of equipments by saving the mother earth from excessive exploitation of copper ore and resulted effluent emissions from ore processing. The SMPS reduced or brought nil use of heavy copper wind transformer and the size of transformer. For the past many years I have been trying to understand the SMPS malfunctioning. The oscillator section was the portion confused me. Your channel has explained it all. ഇടയ്ക്കിടെ ഉള്ള "ആണ്ടേ" കേട്ടിട്ട് ചങ്ങനാശ്ശേരി, തിരുവല്ല കാരന്‍ ആണെന്ന് തോന്നുന്നു. ചാനൽ ന്റെ വിജയത്തിനായി ആശംസകൾ
@arungs725
@arungs725 3 года назад
Good 👍
@crazyhamselectronics6318
@crazyhamselectronics6318 3 года назад
വളരെ സിമ്പിൾ ആയി വിശദീകരിച്ചു..❤️
@bijugeorgestvtips
@bijugeorgestvtips 3 года назад
🙏😄🙏
@anoopks7608
@anoopks7608 Месяц назад
Nice class...🎉🙏🏻
@haskarmalayil5761
@haskarmalayil5761 3 года назад
Thanks
@Radhapzr
@Radhapzr 11 месяцев назад
Very good class
@remeshkumar8107
@remeshkumar8107 Год назад
ഓ ഇതിലും കൂടുതൽ എങ്ങെനെയാണ് പറഞ്ഞു കൊടുക്കുന്നത് ആവർത്തിച്ചു പറയുന്നു വളരെ സിംപിൾ ആയി പഠിപ്പിക്കുന്നു എല്ലാവരും പഠിക്യട്ടെ എന്ന ചിന്താഗതി ക്കു നന്ദി കൊച്ചു കുട്ടികൾക്ക് പോലും മനസിലാകും താങ്ക്സ് എന്ന വാക്കെയുള്ളു ഗുരുദക്ഷിണ
@bijugeorgestvtips
@bijugeorgestvtips Год назад
God bless you
@amalbabaurajbaburaj1031
@amalbabaurajbaburaj1031 3 года назад
Supper
@rajannarayanan2759
@rajannarayanan2759 3 года назад
very good explain
@Bichu709
@Bichu709 Год назад
good video
@abumohd9276
@abumohd9276 Год назад
Very good knowledge for me
@bijugeorgestvtips
@bijugeorgestvtips Год назад
Keep watching
@farhanmedia2518
@farhanmedia2518 3 года назад
Smps Full video [A to Z] Block diagram Circuit diagram Components value and working details And how to assamble smps
@bijugeorgestvtips
@bijugeorgestvtips 3 года назад
Search Google
@DinesanG
@DinesanG 11 месяцев назад
എല്ലാവർക്കും മനസിലാക്കുന്ന തരത്തിലുള്ള നല്ല ഒരു ക്ലാസ്
@bijugeorgestvtips
@bijugeorgestvtips 10 месяцев назад
Thank you
@sajeevkp5235
@sajeevkp5235 2 года назад
Very good experience sir
@haridas619
@haridas619 3 года назад
Super video sir
@binchukv9873
@binchukv9873 2 года назад
👍👍👍👍👍👌🥰
@babuta5183
@babuta5183 3 года назад
നല്ല അറിവ് ചേട്ടാ ചേട്ടൻറെ വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എൻറെ കയ്യിൽ ഒരു എം ആർ എൻറെ എൽഇഡി ഉണ്ടായിരുന്നു അതിൻറെ പവർ സ്വിച്ച് അമർത്തിപ്പിടിച്ചാൽ സ്ക്രീനിൽ തെളിഞ്ഞു വരും ഒരു 5 സെക്കൻഡ് നിൽക്കും വീണ്ടും ഓഫ് ആയി പോകും പാനൽ ഇൻറെ 4 സൈഡും ഒരു വെള്ള ലൈൻ ഉണ്ട് എന്താണ് ഇതിൻറെ കംപ്ലൈൻറ് ഒന്ന് പറഞ്ഞു തരുമോ
@binukbinu4136
@binukbinu4136 3 года назад
Thank sir
@koyakoya227
@koyakoya227 3 года назад
Thank you for imparting good knowledge
@beaulucas7736
@beaulucas7736 3 года назад
I guess Im randomly asking but does anybody know a trick to log back into an Instagram account?? I stupidly lost my account password. I would appreciate any tricks you can give me.
@brentleysawyer5595
@brentleysawyer5595 3 года назад
@Beau Lucas instablaster =)
@beaulucas7736
@beaulucas7736 3 года назад
@Brentley Sawyer i really appreciate your reply. I found the site on google and Im in the hacking process atm. Seems to take a while so I will reply here later with my results.
@beaulucas7736
@beaulucas7736 3 года назад
@Brentley Sawyer it worked and I now got access to my account again. I am so happy! Thank you so much, you saved my account !
@brentleysawyer5595
@brentleysawyer5595 3 года назад
@Beau Lucas You are welcome =)
@moncy761
@moncy761 2 года назад
👌
@TTech-ld8op
@TTech-ld8op 3 года назад
നല്ല അറിവ്
@binoysugathan8556
@binoysugathan8556 3 года назад
👍
@naveengeorge7249
@naveengeorge7249 3 года назад
👍👍👍
@MrBetter-d2i
@MrBetter-d2i Месяц назад
Super class sir
@bijugeorgestvtips
@bijugeorgestvtips Месяц назад
Thanks and welcome
@MrBetter-d2i
@MrBetter-d2i Месяц назад
@@bijugeorgestvtips ❤️
@Jasarctutb
@Jasarctutb 3 года назад
👍👍
@SURESHKUMAR-lq9sg
@SURESHKUMAR-lq9sg 4 месяца назад
super
@bijugeorgestvtips
@bijugeorgestvtips 3 месяца назад
Thank you
@LatheefMavilakkandy
@LatheefMavilakkandy Год назад
👍👍👍👌👌👌
@sonulal7665
@sonulal7665 3 года назад
സർ, Smps feedback നെ കുറിച്ച് explain cheyyamo?
@naseefputhiyath
@naseefputhiyath 3 года назад
👍🏻👍🏻👍🏻
@harikrishnap.s525
@harikrishnap.s525 3 года назад
😍👍
@Dinz4646
@Dinz4646 2 года назад
Sir smps ന്റെ primary സെക്ഷനിൽ ഉള്ള smd resistance burn ayal athinte value engine kandupidikkan kazhiyum ennu onnu parayamo
@bijugeorgestvtips
@bijugeorgestvtips 2 года назад
ഏത് സെക്ഷനിൽ ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് അറിഞ്ഞാൽ മാത്രമേ ഏകദേശം വാല്യൂ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ
@CherishCheerans
@CherishCheerans 3 года назад
Sir, video is very helpful to learn more in electronics .. TL431 IC yude Left side il oru L1 coil use cheyunadu endinaanu...? onnu explain cheydu tharamo sir . adu pole ee SMPS nu pakaram oru same voltage DC output (for example 12 V) kittunna Transformer power supply use cheydaaalum aa device work cheyillae . What is the advantage of using SMPS instead of Transformer....?
@bijugeorgestvtips
@bijugeorgestvtips 3 года назад
ചോദ്യം മനസ്സിലായില്ല
@VK-ff6wb
@VK-ff6wb 3 года назад
ട്രാൻസ്‌ഫോർമർ ആകുമ്പോൾ എഫീസൻസി വളരെ കുറവാണ്. പിന്നെ ഈ 50Hz Frequency ഉള്ള വോൾടേജ് കുറക്കാൻ വലിപ്പം കുടിയതും ഭാരം കുടിയതും ആയ ട്രാൻസ്‌ഫോർമർ വേണം. SMPS ആകുമ്പോൾ High Frequency ആണ് വർക്ക്‌ ചെയ്യുന്നേ അതുകൊണ്ട് വലിപ്പം കുറഞ്ഞതും ഭാരം കുറഞ്ഞതും ആയ ട്രാൻസ്‌ഫോർമർ മതി. അതുപോലെ ഈ ഫീഡ്ബാക്ക് എടുത്തു ഔട്ട്പുട് വോൾടേജ് കോൺസ്റ്റന്റ് ആയി നിർത്താൻ SMPS ന് പറ്റും. അതുകൊണ്ട് ആണ് മൊബൈൽ ചാർജർ ന്റെ വർക്കിംഗ്‌ വോൾടേജ് 100-240 അതുപോലെ വലുപ്പം ഭാരം കുറവും
@CherishCheerans
@CherishCheerans 3 года назад
@@VK-ff6wb Thank you for the detailed explanation
@VK-ff6wb
@VK-ff6wb 3 года назад
@@CherishCheerans I'm glad to share my knowledge😇. Always welcomes you
@satharputhucode7161
@satharputhucode7161 3 года назад
ബ്രദർ അങ്ങനെ ട്രാൻസ്‌ഫോർമർ കൊടുത്താലും വോൾടേജ് കിട്ടും ഉപകരണം പ്രവർത്തിക്കും പക്ഷെ അത്തരത്തിലുള്ള പവർ സപ്ലൈ യിൽ സ്റ്റെബിലൈസഷൻ ബുദ്ധിമുട്ടാണ് ചുരുക്കിപ്പറഞ്ഞാൽ ട്രാൻസ്‌ഫോർമർ പവർ സപ്ലൈ യിൽ ഇന്പുട് വ്യതിയാനം അനുസരിച്ച ഔട്പുട്ടും വ്യതിയാനപ്പെടും നമ്മുടെ ലോഡ് ഉപകരണം കേടാവും എന്നാൽ smps ഉലയോഗികുമ്പോൾ ഫീഡ് ബാക് circuit ഉള്ളതുകൊണ്ട് ഇന്പുട് വ്യതിയാനം ഔട്പുട്ടിനെ ബാധിക്കാതെ stabilize ചെയ്യും താങ്കൾക് മനസ്സിലായെന്നു വിശ്വസിക്കുന്നു
@cbksaleemyoutube4613
@cbksaleemyoutube4613 3 года назад
Secondary section not explained.
@abduljaleel4660
@abduljaleel4660 Год назад
Multi meteril 5, +12 -12 yellam kaanikkunnu. But load il 5 v mathrame ullu. 12 kaanikkunnilla. Solution please
@0557630
@0557630 2 года назад
താങ്കളുടെ ഷോപ് എവിടെ ആണ്
@bijugeorgestvtips
@bijugeorgestvtips 2 года назад
വിദേശത്ത് ജോലി
@zaayizaayi4036
@zaayizaayi4036 2 года назад
Ningale no onnu theraamo
@shafeeqzaini1011
@shafeeqzaini1011 2 года назад
താങ്കൾ കേരള ഡി ജി പി അനിൽ കാന്ത് സാറിന്റെ വകയിൽ ആരെങ്കിലും ആണൊ 🤪
@bijugeorgestvtips
@bijugeorgestvtips 2 года назад
നിങ്ങൾ പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല. ഡിജിപിയെ കുറിച്ച് പഠിക്കാൻ എനിക്ക് സമയമില്ല. എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്നെ വിശദീകരിച്ചാൽ നന്നായിരിക്കും
@shafeeqzaini1011
@shafeeqzaini1011 2 года назад
@@bijugeorgestvtips താങ്കളുടെ ഫെയ്സ് അനിൽ കാന്ത് എന്ന കേരള പോലീസ് മേധാവിയുടേത് പോലുണ്ട് അത് കൊണ്ട് ചോദിച്ചതാണ് വല്ല കുടുംബ ബന്ധമൊ ഉണ്ടൊയെന്ന്
@bijugeorgestvtips
@bijugeorgestvtips 2 года назад
തലമുറകൾക്ക് മുമ്പ് ബന്ധമുണ്ടോ എന്ന് അറിഞ്ഞുകൂടാ.എന്റെ അറിവിൽ ബന്ധമില്ല
@aneeshchamathundil5960
@aneeshchamathundil5960 3 года назад
Super
@mahelectronics
@mahelectronics Месяц назад
Thanks
@muhammedaflah7920
@muhammedaflah7920 3 года назад
👍👍
@GMservice-qw8kc
@GMservice-qw8kc 3 года назад
Super
@ramdasmanukuttan6215
@ramdasmanukuttan6215 2 года назад
Thanks
@bijugeorgestvtips
@bijugeorgestvtips 2 года назад
താങ്ക്യൂ
@noushada9061
@noushada9061 3 года назад
Super
Далее