Тёмный

Smrithi | Murali | SAFARI TV 

Safari
Подписаться 2,8 млн
Просмотров 59 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Murali
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

15 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@favasahamed7062
@favasahamed7062 3 года назад
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ ഘന ഗാംഭീര്യ ശബ്ദത്തോടെ കേൾക്കാൻ ആരൊക്കെ മിസ്സ് ചെയ്യുന്നു...
@Achayan53
@Achayan53 3 года назад
*മുരളി സർ.....മലയാള സിനിമയിൽ മറക്കാനാവാത്ത ഒരുപാട് ജീവനുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയിലൊരാൾ......❤️👌👍*
@devadithnair6296
@devadithnair6296 Год назад
🙏🙏🙏
@kayyoomkalikavu2811
@kayyoomkalikavu2811 3 года назад
അമരത്തിലെ കൊച്ചുരാമൻ മാത്രം മതി........മുരളി എന്നമഹാനടനെ മറക്കാതെ ഓർമിക്കാൻ...... സൂപ്പർ സ്റ്റാർ പട്ടം കിട്ടാതെ പോയ മഹാനടൻ
@moideenkoodali2514
@moideenkoodali2514 3 года назад
അതുല്യ നടൻ! "ചകോരം "അദ്ദേഹത്തിലെ വേറിട്ടൊരു നാട്യ പ്രകടനമായിരുന്നു... ഓർമ്മപ്പൂക്കൾ അർപിക്കുന്നു !
@swaminathan1372
@swaminathan1372 3 года назад
പകരം വയ്ക്കാനില്ലാത്ത കലാകാരൻ...
@princejacobkuruvilla517
@princejacobkuruvilla517 3 года назад
എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരുടെയൊക്കെ അനുഭവങ്ങളാണ്. നമ്മുടെയൊക്കെ ജീവിത സായാഹ്നത്തിൽ ഓർത്തെടുത്തു പറയാൻ എന്തുണ്ടാവും?
@abysamuel4896
@abysamuel4896 3 года назад
Ningalkku angane thonniloo... athinu polum bhodam illatha njn
@KAMXGAMING666
@KAMXGAMING666 3 года назад
Infact it depends on popularity of people... that's why we think so..we know these people.other wise your experience would be much more interesting
@shehzadansilaansi1147
@shehzadansilaansi1147 3 года назад
@@KAMXGAMING666 fact
@024x07
@024x07 3 года назад
പത്തേമാരി സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പള്ളിക്കൽ നാരായണൻ പറഞ്ഞ മറുപടി കേട്ടാൽ ജീവിത വീക്ഷണത്തിന് കുറച്ചു കൂടി വ്യക്തത ഉണ്ടാകും.
@holypunk12
@holypunk12 3 года назад
Dont look for it man... its pain 🥲
@NAiRs
@NAiRs 3 года назад
മദ്യം കവർന്നെടുത്ത മറ്റൊരു കലാജീവിതം... നഷ്ടം മലയാളത്തിന് ...
@ismailpsps430
@ismailpsps430 2 года назад
ചിലർ പറയുന്നത് മദ്യപാനി അല്ലെന്നാണല്ലോ?
@nrnazirihan
@nrnazirihan 3 года назад
മുരളി എന്നും എന്റെ ഇഷ്ട നടൻ 😍
@suryaprakashmv8759
@suryaprakashmv8759 3 года назад
നഷ്ടം നികത്താൻ ഇന്ന് വരെ വേറെ ആരും ഇല്ല എന്നു പറയാൻ ആഗ്രഹിക്കുന്നു.... തന്റേടം ഉള്ള നടൻ....
@mahinbabu3106
@mahinbabu3106 3 года назад
മലയാള സിനിമ കണ്ട എറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മുരളി പക്ഷെ പുള്ളി നേരെത്തെ നമ്മെ വിട്ടു പോയി ജീവിച്ചിരുന്നു എങ്കിൽ ഒരു പാട് മികച്ച വേഷങ്ങൾ അദ്ദേഹത്തിൽ കുടി കിട്ടുമായിരുന്നു പ്രേക്ഷകർക്
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 3 года назад
സഫാരിയുടെ പരിപാടികള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാ
@sajijohn1087
@sajijohn1087 3 года назад
ഇത്ര നല്ല അവതരണം സഫാരിൽ മാത്രം 💐
@Deedrops185
@Deedrops185 3 года назад
കാരുണ്യം,വളയം,കാണാ കിനാവ്,ചമ്പക്കുളം തച്ചൻ,ആകാശദൂത്,താലോലം,രക്തസാക്ഷികൾ സിന്ദാബാദ്, കിംഗ്,സാക്ഷ്യം,വെങ്കലം,ധനം,കടവ്,കേളി,ദശരഥം....
@techNewHunt
@techNewHunt 3 года назад
I think you miss the main movie like Lal salam, Amaram and Pathram. All those 3 movie he overrule the hero performance
@msprabhakaran2102
@msprabhakaran2102 3 года назад
Chakoram
@devs3900
@devs3900 3 года назад
Lance Naik Mukundan Menon 😘😘😘
@subinsubin9591
@subinsubin9591 3 года назад
Eakantham...2007
@satheesankm5869
@satheesankm5869 3 года назад
പഞ്ചാഗ്നിയെക്കൂടി പറയൂ
@anoopunnikrishnan7588
@anoopunnikrishnan7588 3 года назад
Murali's Father role in 'Karunyam ' film Outstanding...
@fshs1949
@fshs1949 3 года назад
Once I had a chance to watch his film " Aakaasa thuuthu".. I couldn't watch it peacefully. His departed would be with God. Thank you Sir.
@pratheeshlp6185
@pratheeshlp6185 3 года назад
Murali Sir ....whaaaaaaaat a star...great ....whaaaat a Bombastic ......such a terrific discourse .....great past days ...brillient actor ..........
@vijayanpillai80
@vijayanpillai80 3 года назад
മുരളി ദ ഗ്രേറ്റ്. മലയാളിയുടെ തീരാ നഷ്ടം.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 года назад
In ,,Malayogam,, his acting is fascinating He acted as a ,,toddy tapper,, in the film.
@abysamuel4896
@abysamuel4896 3 года назад
Interview by Johnny lukose with Murali sir.... his ideologies are incredible... real genius Mammokka in an interview told ... he never paid for beverages for anybody except Murali... just imagine how much mammokka respects him.. Sathyan, kottarakara, Jagathy, Murali, Thilakan, Sankaradi, Oduvil Unnikrishnan... miss them a lot. Acting oru passion anenkilum athu venda ennu enne ormipicha true legends.... Lokathinu kala keralathinte sambhavanakal......
@kevin88fern
@kevin88fern 3 года назад
I don't think they will ever nip somebody's passion. If you are passionate enough for acting you should work on it no matter how good or bad you might be.
@albertjacob7764
@albertjacob7764 3 года назад
Well said... and the words are heart touching too... really happy to hear safari.... may the good humans fill this safari with lots of love... and may the good God fill safari with his blessing for the future works .... Lots of love....
@rajeshnarayanannc5740
@rajeshnarayanannc5740 3 года назад
അതുല്യ പ്രതിഭ.. മികച്ച നടൻ🙏
@funwithsisters5773
@funwithsisters5773 2 года назад
അദ്ദേഹത്തിൻ്റെ വേർപാട് ഇന്നും മനസ്സിൽ നിരാശ ഉണ്ടാക്കുന്നു 'അദ്ദേഹത്തിൻ്റെ നിര്കളങ്കമായ മുഖം മിസ്സ് ചെയ്യുന്നു.ആകാശദൂദിൽ അദ്ദേഹം തകർത്തഭിനയിച്ചു.
@techNewHunt
@techNewHunt 3 года назад
Lal Salam , Amaram and Pathram...he is outstanding in this three movie...more than hero
@MarriageDiaries.
@MarriageDiaries. 3 года назад
അദ്ദേഹം ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.. ഇപ്പോഴും ഞാനത് ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു
@sreenathn6426
@sreenathn6426 3 года назад
ഏതെല്ലാം ആണ് അ പുസ്തകങ്ങൾ പേരും പബ്ലിക്കേഷൻസ് പറയാമോ???
@sreenathn6426
@sreenathn6426 3 года назад
ഏതെല്ലാം ആണ് അവ എനിക്ക് വായിക്കാൻ ആഗ്രഹം ഉണ്ട്
@rajanv8212
@rajanv8212 3 года назад
Ethokkeyanu aa pusthakangal onnu parayyumo
@kripanair1172
@kripanair1172 Год назад
@@sreenathn6426 അഭിനയതാവും ആശാന്റെ കവിതയും, അഭിനയത്തിന്റെ രസതന്ത്രവും..
@Kknair-en5qk
@Kknair-en5qk 3 года назад
എന്റെ അഭിപ്രായത്തിൽ സത്യൻ മാഷിന്റെ യഥാർത്ഥ പിന്മുറക്കാരൻ.
@pratheeshlp6185
@pratheeshlp6185 3 года назад
Lance Naik Mukundan Menon ....Chakoram ...a rare touch
@ajeshnair4682
@ajeshnair4682 3 года назад
The one and only Murali...an actor have no other alternative...
@shylajarpillay9008
@shylajarpillay9008 3 года назад
I admire him for his acting talent. He was a sculpturist too
@vipinns6273
@vipinns6273 3 года назад
Great actor 🌹🙏
@rajendrakumarchakkamadathi8474
@rajendrakumarchakkamadathi8474 3 года назад
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി
@msc8927
@msc8927 3 года назад
സിനിമയിൽ വില്ലനായിട് ആണ് കൂടുതൽ എങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം മഹാനായിരുന്നു.. അദ്ദേഹത്തിന്റെ അഭിനയ ജീവിതം തന്നെ ഒരു അത്ഭുതം ആയിരുന്നു..ശബ്ദ ഗാമ്പീര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച വെക്തി... പക്ഷെ അദ്ദേഹത്തിന്റെ ആയുസ് വളരെ കുറവായിരുന്നു...
@harri625
@harri625 3 года назад
Nice narration John Paul Sir !
@alexcleetus6771
@alexcleetus6771 3 года назад
Murali good acter pranamam
@ABINSIBY90
@ABINSIBY90 Год назад
മുരളിച്ചേട്ടന് അദേഹത്തിന്റെ അവസാന നാളുകളിൽ കിട്ടിയ നല്ല ഒരു വേഷമായിരുന്നു വിനോദയാത്രയിലെ ആ അച്ഛൻ കഥാപാത്രം..
@SruthiMr
@SruthiMr 28 дней назад
ചമയത്തിൽ മുരളി ആണ് സൂപ്പർ മനോജ് കെ ജയൻറെ കഥാപാത്രം നാടകീയത തോന്നും
@arjunraza1060
@arjunraza1060 3 года назад
Amaram enn paranja cinemayile murali yude performance kidilan an nalla super acting an murali NAMMAL prekshakarku munbil avatharippichath
@human8057
@human8057 3 года назад
മികച്ച നടൻ
@arjunraza1060
@arjunraza1060 3 года назад
Valare nalla oru avatharanam an ith eniyk njan enna vyakthiyk eattavum kooduthal ishtapetta oru cinema nadan an Nammude swantham Murali chettan valare swabavikamaya oru abhinaya shailiyan murali chettan eth valare nannayi oro kadhapathratheyum avatharippicha orupad kazhiv ulla nadan an murali chettan murali chettan oro kadhapathratheyum shareerathilek avahichittan cheyyunath
@jackyachuvihar
@jackyachuvihar 3 года назад
A rememberable actor
@sudheerp3819
@sudheerp3819 3 года назад
ഒരക്ഷരം പോലും .. ഒരു വാക്കുപോലും .. എന്റെ ഈ 44 വർഷങ്ങൾക്കിടയിലെ മലയാളത്തിലെ ജീവിതത്തിൽ ഈ പറഞ്ഞതിൽ ഇല്ലാതെ പോയില്ല. എന്തുകൊണ്ടാണ് എനിക്ക് എനിക്ക് വാക്കുകൾ ഇങ്ങനെ അടുക്കി വക്കാൻ കഴിയാതെ വരുന്നത്😀 വാക്കുകൾക്കപ്പുറമീ വിശ്വം😀
@meenakshichandrasekaran4040
@meenakshichandrasekaran4040 3 года назад
Namaskarams John Paul Sir Every word,description,emotions,feelings about Our Murali ettan are exceptional truth.Thank You,stayed with This Great Artist today 🙏🙏RIP Etta Our Humble Respect to You Sir.🙏🙏
@basilskaria9672
@basilskaria9672 3 года назад
Sahithyam kurach koodipoyo ennu oru doubt...
@josephkottukappally
@josephkottukappally 3 года назад
Great actor...
@ubdxb
@ubdxb 3 года назад
ingane okke simple engane samsarikkan pattunnu..hatts off u sir
@RajeshKumar-qj8pt
@RajeshKumar-qj8pt Год назад
ഈ വാക്കുകൾ തന്നെ കവിതയാകുന്നു.
@pradeeshprasad2338
@pradeeshprasad2338 3 года назад
Great Actor❣️❤
@pushpavenkat7046
@pushpavenkat7046 3 года назад
Good narration. Tku sir
@lovebytesmedia1308
@lovebytesmedia1308 3 года назад
Smrithi padmarajan sirnte episode upload cheyyu
@Financetp
@Financetp Год назад
Murali.. He is real super star... Amaram, lalsalam, adharathile bappootty, valayathile sreedharan, chakorathile L/k mukundan Menon, kanakinavu, neythukaran, pathram, chamayam, venkalam, 👌🏻
@lifecruiser971
@lifecruiser971 3 года назад
The Legend ❤️.
@abhijithmk698
@abhijithmk698 3 года назад
ധനം എന്ന സിനിമയിൽ അബൂ
@aiswaryalaiby3507
@aiswaryalaiby3507 3 года назад
Great Actor ❤
@k12musiczz29
@k12musiczz29 2 года назад
അദ്ദേഹത്തിന്റ നാട്ടുകാരൻ ആണ് ഞാൻ
@saashsalji5300
@saashsalji5300 3 года назад
Great actor
@ignatiusmorris4324
@ignatiusmorris4324 3 года назад
A great man... Wonderful efforts and life
@moseskp1780
@moseskp1780 3 года назад
ഞാൻ സുഖം ഇല്ലാതിരിക്കുമ്പോൾ എന്നെ കാണാൻ വന്നിരുന്നു
@arjunraza1060
@arjunraza1060 3 года назад
Njan Lenin rajendrante meenamasathile sooryan enna cinema kanditilla kananam enn eniyk valiya oru agraham und njan murali chettante valiya oru fan an
@unushashmi
@unushashmi 3 года назад
യൂ ട്യൂബിൽ ഉണ്ടല്ലോ
@aneeshfrancis7944
@aneeshfrancis7944 3 года назад
Good actor and good human being
@jobinjames228
@jobinjames228 3 года назад
Jimmy george ulpeduthamoo..... ?
@rajeeshrajeesh5239
@rajeeshrajeesh5239 Год назад
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@ushadmaniyath9393
@ushadmaniyath9393 3 года назад
A great actor
@anilkumarv1494
@anilkumarv1494 3 года назад
Real actor
@aneessanazar
@aneessanazar 3 года назад
👍👍👍👌👌👌
@sherinpv6688
@sherinpv6688 3 года назад
നിങ്ങൾ ഒരു സംഭവം ആണ്
@praveenabraham3148
@praveenabraham3148 3 года назад
വില്ലൻ, നായകന്‍, സഹനടന്‍ ഇങ്ങനെ ഉള്ള എല്ലാ കഥാപാത്രങ്ങളും ആ കാലത്ത് ചെയ്ത ഒരു നടന്‍ ആയിരുന്നു ഭരത് മുരളി. മുരളി ഒരു Cinemayil സഹനടനോ വില്ലനോ ആണെങ്കിൽ അതിലെ നായക കഥാപാത്രങ്ങളെ കവച്ചു വയ്ക്കും വിധം ആയിരിക്കും അഭിനയിച്ചിരിക്കുന്നത്. ഉദാ : കാരുണ്യം The കിങ് തൂവല്‍ കൊട്ടാരം കൈ കുടുന്ന നിലാവ് പത്രം ചമ്പക്കുളം thachan സൂര്യപുത്രൻ അമരം .... Etc... Etc
@subinbabup1
@subinbabup1 3 года назад
മുരളിയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്കു സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്
@abhinandm4813
@abhinandm4813 3 года назад
❤️❤️❤️
@k12musiczz29
@k12musiczz29 2 года назад
ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്
@bindusajeevan4945
@bindusajeevan4945 3 года назад
🙏🙏🙏
@profvarma1
@profvarma1 3 года назад
Great actor.
@jayakrishnan975
@jayakrishnan975 3 года назад
❤️
@vivekpilot
@vivekpilot 3 года назад
Murali was a great actor who hated superstars. He believed that superstars killed the essence of malayalam cinema...!!
@arjunraza1060
@arjunraza1060 3 года назад
Akalathil nammale vittu pirinju poyi nammude murali chettan
@sanjeevanchodathil6970
@sanjeevanchodathil6970 3 года назад
🥰🤗
@jinukm9021
@jinukm9021 Год назад
Enikku ishttam Jagathi chettan, Mani chettan💙
@aneeshkumar4892
@aneeshkumar4892 11 месяцев назад
🙏
@k12musiczz29
@k12musiczz29 2 года назад
ഒരു K ആക്കി ഞാൻ
@keralalotteryprediction5488
@keralalotteryprediction5488 3 года назад
🙏🙏🙏🙏🙏😔😔😔
@shajukadavallur9913
@shajukadavallur9913 3 года назад
Sure......
@anasshajahan2902
@anasshajahan2902 3 года назад
👌👌👌👌👌
@sajijohn1087
@sajijohn1087 3 года назад
Yes
@anandpv1986
@anandpv1986 3 года назад
പ്രതിഭ
@ratheeshthimiri3071
@ratheeshthimiri3071 3 года назад
സിനിമയിൽ മദ്യവും മദിരാക്ഷിയും സുലഭം
@nidhinonlineyt
@nidhinonlineyt 3 года назад
5th comment
@jeethan4127
@jeethan4127 3 года назад
first comment
@slvmithran4027
@slvmithran4027 3 года назад
Abhinaya pidha mahan
@shinekoorachundu9687
@shinekoorachundu9687 3 года назад
Chamayam
@MrVinodidea
@MrVinodidea 3 года назад
thinooo umbarath
@sreemavo
@sreemavo 3 года назад
Second comment 😍
@chandranair4222
@chandranair4222 2 года назад
ആവർത്തന വിരസമായ ശൈലി.
@bijumb31
@bijumb31 2 года назад
Aanodi floweri
@shibina9692
@shibina9692 3 года назад
Marich kazinnal mahaan.allengil enthengilum mistake kandal trolls athaann keralam
@renjithkumar2573
@renjithkumar2573 2 года назад
സാർ എന്തിനാ - ധീവരസമുദായത്തെ ഇങ്ങനെ അപമാനിക്കുന്നത്ത്
@SruthiMr
@SruthiMr 28 дней назад
മലയാള ഭാഷയെ ഇത്രയും വർണ്ണനയോടെ ജനങ്ങളുടെ മുന്നിൽ അവരിപ്പിക്കുവാൻ ജോൺപോളിനേ കഴിയൂ
@anshadmon5663
@anshadmon5663 3 года назад
11 comment 😁
@sherinpv6688
@sherinpv6688 3 года назад
♥️
@sharanthacholi6509
@sharanthacholi6509 3 года назад
❤️
Далее
Smrithi | Johnson | SAFARI TV
24:58
Просмотров 61 тыс.
Smrithi | Oduvil Unnikrishnan | Safari TV
27:15
Просмотров 190 тыс.
World Record Tunnel Glide 🪂
00:19
Просмотров 20 млн
This or That 🛍️
00:52
Просмотров 4,8 млн
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 233 тыс.
Smrithi | RAVEENDRAN | Safari TV
25:18
Просмотров 78 тыс.
Smrithi | John Abraham | SAFARI TV
28:01
Просмотров 65 тыс.
John Paul 33 | Charithram Enniloode | Safari TV
21:26