Тёмный

| Smrithi | Raghavan Master 

Safari
Подписаться 2,8 млн
Просмотров 14 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

3 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@peethambaranpkozhikode
@peethambaranpkozhikode 2 года назад
മഹാനായ സംഗീത കുലപതി കെ രാഘവൻ മാസ്റ്റർക്ക് സമുചിതമായ സ്മരണ നൽകി ആദവ് പ്രകടിപ്പിച്ച മലയാളത്തിന്റെ മഹാപ്രതിഭയായ എഴുത്തുകാരനായ താങ്കൾക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് 🎼🎼🎼🎼🎼🎉🎉💐🎉🎉
@teslamyhero8581
@teslamyhero8581 4 года назад
വളരെ സാഹിത്യം കലർത്തി എത്ര രസമായിട്ടാണ് ഇദ്ദേഹം വിവരിക്കുന്നത്. കേട്ടിരിക്കാൻ എന്തു സുഖം. നന്ദി സർ 🙏🙏🙏🤝🤝 രാഘവൻ മാഷിന് കോടി കോടി പ്രണാമം 🙏🙏🙏
@swaminathan1372
@swaminathan1372 3 года назад
മണ്ണിൻ്റെ മണമുള്ള ഗാനങ്ങൾ സൃഷ്ട്ടിക്കുന്ന രാഘവൻ മാസ്റ്റർക്ക് പ്രണാമം...🌹🌹🌹
@sajusaj4539
@sajusaj4539 4 года назад
97-വയസിലും അദ്ദേഹം സംഗീതസംവിധാനം നൽകിയ സിനിമ ബാല്യകാലസഖി (മമ്മൂട്ടി ചിത്രം )
@santhoshkumarp8024
@santhoshkumarp8024 4 года назад
രാഘവൻ മാസ്റ്റർക്കു പകരം രാഘവൻ മാസ്റ്റർ മാത്രം. തുമ്പപ്പൂ വിനൊത്ത പാട്ടുകൾ.
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
എത്ര മനോഹരമായ ഗാനങ്ങൾ കേട്ടാലും കേട്ടാലും മതിവരാത്തവ
@harisoolapani5229
@harisoolapani5229 4 года назад
മഹാഗുരുവിനു ശതകോടി പ്രണാമം
@syamalaradhakrishnan802
@syamalaradhakrishnan802 3 года назад
ഇതേ പോലെ തന്നെ ശ്രീ ദക്ഷിണാമൂർത്തി സ്വാമികളും പാടുമായിരുന്നു എന്ന് തോന്നുന്നു അദ്ദേഹം ശ്രീ യേശുദാസിനോടൊപ്പം ഹൃദയസരസ്സിലെ enna ഗാനം yesudaasinekkaal മെച്ചമായി പാടിയത് കണ്ടിരുന്നു
@subinpssubin
@subinpssubin 4 года назад
Paambkalk maalam und....❤️
@mumrhsn
@mumrhsn 5 лет назад
Akaale aarum - H. Mehaboob.
@sijoalex5951
@sijoalex5951 5 лет назад
Upload location hunt mate
@sajusaj4539
@sajusaj4539 4 года назад
അനശ്വരനായ സംഗീതശില്പി രാഘവൻ മാസ്റ്റർ
@thedemocratic7648
@thedemocratic7648 5 лет назад
ഗുരവെ നമഃ
@kalalayamovies6594
@kalalayamovies6594 Год назад
സംഗീത കുലപതിക്ക് കോടി കോടി പ്രണാമങ്ങൾ
@hahahahahaha11ha
@hahahahahaha11ha Год назад
Thanks uncle 😘 🙏 pppoliyattoo namaste 🙏
@hahahahahaha11ha
@hahahahahaha11ha Год назад
Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 namaste Madhava Prince namaste 🙏 🎶 ♥️ thanks 🙏
@akshaydeep02
@akshaydeep02 Год назад
Thank you 💖
@santhoshkumarp8024
@santhoshkumarp8024 Год назад
രണ്ടാം ലോക മഹായുദ്ധത്തിൽ പട്ടാളത്തിൽ എത്തിയ രാഘവൻ മാസ്റ്റർ, അവിടെ നിന്നും ബോംബെയിലെത്തി കാൽ ടെക്സ് പെട്രോളിയം കമ്പനിയുടെ ഫുട്ട്ബോൾ താരമായി.( Centre Forward ) അവിടെ നിന്നാണ് നാട്ടിലെത്തി സംഗീതവുമായി ബന്ധപ്പെട്ടുന്നത്.
@relaxchennai6680
@relaxchennai6680 5 лет назад
A1
@vidhyat3829
@vidhyat3829 3 года назад
❤❤❤
@adarshr2282
@adarshr2282 2 года назад
❤️
@MohammedAli-nn1zp
@MohammedAli-nn1zp Год назад
🙏🙏🌹🌹❤❤
@murukankarunakaran3615
@murukankarunakaran3615 2 года назад
🙏💖👍
@sijoalex5951
@sijoalex5951 5 лет назад
Upload location hunt
@mohananalora8999
@mohananalora8999 3 года назад
രാഘവൻ മാസ്റ്റർ ഈണമിട്ട ഗാനങ്ങൾ മലയാളക്കരയിൽ അലയടിക്കുന്ന കാലഘട്ടത്തിലാണ് ഞാൻ ജനിച്ചത്. എങ്ങിനെ നീ മറക്കും കുയിലേ..... എന്ന് എന്റെ അച്ഛൻ പാടുന്നത് കുട്ടിക്കാലത്ത് കേട്ടു.. ഏകാന്ത കാമുകാ നിന്റെ മനോരഥം .....എന്റെ ജേഷ്ടൻ പാടുന്നത് കേട്ടു. കരിമുകിൽ കാട്ടിലെ...., മാനത്തെ മഴ മുകിൽ മാലകളേ.... അങ്ങിനെ നിരവധി ഗാനങ്ങൾ ഇന്നും ഞാൻ മൂളിക്കൊണ്ടിരിക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ഭാഗ്യം ആ സംഗീത കുലപതിയുടെ അവസാനത്തെ പത്തോളം പിറന്നാൾ ദിനത്തിൽ തലശേരി ടെമ്പിൾ ഗേറ്റിന് സമീപമുള്ള 'ശരവണം : എന്ന ഭവനത്തിൽ ചെന്ന് ഡിസം: 2 ന് പങ്ക് ചേരുവാൻ സാധിച്ചു എന്നതാണ്. അതി വഴി തെളിച്ചു തന്നത് അദ്ദേഹത്തിന്റെ മകൻ കോഴിക്കോട് ആകാശവാണിയിലെ Rk മാമൻ. ഒടുവിൽ 99-ാം പിറന്നാൾ ദിനത്തിൽ പങ്കെടുത്തു വരുമ്പോൾ അടുത്ത 100-ാം പിറന്നാളിന് എന്റെ സുഹൃത്തുക്കളെയൊക്കെ കൂടി വരും എന്നു പറഞ്ഞു കൊണ്ടായിരുന്നു. എന്നാൽ അതിന് ഭാഗ്യമുണ്ടായില്ല. ഒക്ടോ.. 19 ന് പുലർച്ചെ ഒരു ദു:ഖ വാർത്ത ഫോന്നിലൂടെ എത്തി - " രാഘവൻ മാഷ് അന്തരിച്ചു. "
@vtmuralivt1063
@vtmuralivt1063 Год назад
ആകാലെ ആര് കൈവിടും മെഹബൂബിന്റെതാണ്
@user-jx1ng1gb8t
@user-jx1ng1gb8t 3 года назад
كحعغقث
@sebinsebastian9622
@sebinsebastian9622 2 года назад
❤️❤️❤️
Далее
Smrithi | Sukumari | SafariTV
27:31
Просмотров 35 тыс.
D3 BMW XM LABEL Король.
31:52
Просмотров 407 тыс.
Копия iPhone с WildBerries
01:00
Просмотров 283 тыс.
Smrithi | Thoppil Bhasy | Safari TV
27:54
Просмотров 27 тыс.
Smrithi | Thikkurissy | SafariTV
25:43
Просмотров 54 тыс.
Smrithi | ONV | SafariTV
27:21
Просмотров 25 тыс.