Тёмный

Smule Tips Malayam Tricks for smule singing Smule helps Audio(മലയാളം) Smule Malayalam 

Team SAXO Technical Support
Подписаться 11 тыс.
Просмотров 37 тыс.
50% 1

സ്മ്യൂളിൽ പാടുന്നവർക്കായി കുറച്ചു അറിവുകൾ പകർന്നു നൽകുന്ന വീഡിയോ സ്മ്യൂളിൽ പാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വോക്കൽ മാച്ച് നെക്കുറിച്ച് ചെറിയൊരു വിവരണം ഓഡിയോ ഫ്രം ടീം സാക്സോ
The content of this video
Tips for smule singers to improve their songs. and they will be able to gain technical knowledge and improve their performance
©STANDARD LICENSE ‪@TeamSAXOVlog‬
#Smule
#SmuleComunityin
#Smule Tips and Tricks
#Smule Helper
ഇനി എത്ര വർഷം പഴക്കമുള്ള ഗാനങ്ങളും നമുക്ക് ജോയിൻ ചെയ്യാം വീഡിയോ കാണുക • സ്മുളിൽ ഇനി Expired ആയ...
Team saxo #technical support
A #musical Based channel
Smule tech #singing tips
Follow for More #Updates
Insta- @shameersaxo
Facebook- @ShameerMeerasahib
Clubhouse- @MalluSmuleSingersGroup
#Smule
#Singingtips
#SmuleMalayalam
#Smuletipsmalayalam

Видеоклипы

Опубликовано:

 

15 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 201   
@toolsofkerala7432
@toolsofkerala7432 4 года назад
നികളുടെ സ്മുൽ ടിപ്സ് ഒക്കെ നല്ലതാണ് പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടത് നികളുടെ ശബ്ദം ആണ് ഈ സൗണ്ട് കേൾക്കാൻ വേണ്ടി ഞാൻ വിണ്ടും വിണ്ടും കേട്ടു സൂപ്പർ 👍👍👍👏👏👏
@TeamSAXOVlog
@TeamSAXOVlog 4 года назад
😂👌👌
@mashoodmukrikkandy5141
@mashoodmukrikkandy5141 4 года назад
അതെ നല്ല ശബ്ദവും നല്ല അവതരണവും 💐
@hassanck1614
@hassanck1614 2 года назад
ഞാനും 😜
@skpangmedia8112
@skpangmedia8112 4 года назад
കിടുക്കി
@alinprasanth
@alinprasanth 2 года назад
സമീർ saxo അഹ് കേട്ടിട്ടുണ്ട്.... താങ്ക് യു brooooooo..... ഒരു വർഷം ആയി... ഈ പ്രശ്നം ആയിരുന്നു...
@chethanaads4962
@chethanaads4962 3 года назад
സൂപ്പർ അവതരണം..... 👍👍👍👍👍
@sharun1469
@sharun1469 4 года назад
Thanku,😍
@sheenuzzzsheenuzzz3397
@sheenuzzzsheenuzzz3397 3 года назад
നല്ല help full vedio...thank you shameerkka
@shanumoviesvlogs
@shanumoviesvlogs Год назад
Sheenuve
@jovi604
@jovi604 3 года назад
Ur voice is superb bro👍👍👍
@subhashpd207
@subhashpd207 2 года назад
Good information ❤❤❤❤
@GazeebAliPangMLP
@GazeebAliPangMLP 4 года назад
Thanks dear
@saheela1721
@saheela1721 3 года назад
Usefull
@powerfullindia5429
@powerfullindia5429 2 года назад
♥️🌹
@amruthamenon1554
@amruthamenon1554 3 года назад
Nannay present cheythu ikka
@najimibrahim6195
@najimibrahim6195 4 года назад
Thank u brother 🌹💐
@shihabkoderichal6056
@shihabkoderichal6056 4 года назад
Good messege bro👍👍👍👍
@anziyanisam9822
@anziyanisam9822 3 года назад
Thankse
@sareefm695
@sareefm695 3 года назад
Supper
@albinkarikode9948
@albinkarikode9948 Год назад
Super👏
@saajuamymahass4146
@saajuamymahass4146 3 года назад
Thanks
@fahmitha.zaibamaharin8674
@fahmitha.zaibamaharin8674 3 года назад
Thank you so much for information 🥰
@ramees4231
@ramees4231 2 года назад
Smule I'd ntha?
@santhyshibu4063
@santhyshibu4063 3 года назад
Good tips👌👌👌👌👍👍👍🙏🙏thank you
@Sreejithponkunnam
@Sreejithponkunnam 3 года назад
Super voice. ♥ best headphone ethanu പാടാൻ
@PRBtalksofficial
@PRBtalksofficial 2 года назад
Super voice
@remithpk1765
@remithpk1765 2 года назад
സിംഗിങ്ങ് App മായി ബന്ധപ്പെട്ട സംശയമാണ് - ഞാൻ star maker ൽ None വെച്ചിട്ട് പാട്ട് പാടി . പിന്നീട് Effect ൽ ഉള്ള Costum , Eco, അങ്ങനെ എല്ലാ option ലും വെച്ചു. പക്ഷേ പാട്ടിട്ട് ഒരു മാറ്റവുമില്ല - ഒരു Effect ഉം / ECo ഒന്നും വരുന്നില്ല. None ൽ വച്ച് പാടിയത് പോലെ തന്നെയുണ്ട് - എന്ത് ചെയ്തിട്ടും None ൽ പോലുള്ളത് തന്നെ - ഒരു മാറ്റവുമില്ല. Smule ഉം ഇങ്ങനെ തന്നെ -- Smule ലും Effect വരുന്നില്ല - എന്ത് വെച്ചിട്ടും None ൽ പാടുന്നത് പോലെ . വലിയ Rate ഉള്ള ഇയർ ഫോൺ വാങ്ങി . എന്നിട്ടും ഇങ്ങനെ തന്നെ - Eco ഒന്നും വരുന്നില്ല - ഫ്രണ്ടിന്റെ ഞാൻ ഫോണിൽ പാടിയപ്പോൾ അവന്റെ ഫോണിൽ നല്ല Effect വരുന്നുണ്ട് - എന്റെ ഫോണിൽ പാടുമ്പോൾ ഒരു കുന്തവും വരുന്നില്ല - Samsung ന്റെ 10000 രൂപയുടേയും, ASuse ന്റെ 11000 രൂപയുടേരും ഫോണാണ് എന്റെ കൈയ്യിൽ ഉള്ളത് - വലിയ Rate ഉള്ള ഫോണിൽ മാത്രമേ Sound Effect കിട്ടുകയുളളു ???
@TeamSAXOVlog
@TeamSAXOVlog 2 года назад
ഏത് ഫോണിൽ പാടിയാലും ഏത് മൈക്കിൽ പാടിയാലും effect കിട്ടും
@rameezz2673
@rameezz2673 2 года назад
Oru group invite ittu complete aakunen munne expire aayipoi, date maatiyapol join option vannu, but network issue kanikunnu even if I tried in high speed wifi...what can I do to solve this. Now for me its difficult to sing again the song. Onnu help cheyyamo
@geethabennybenny6219
@geethabennybenny6219 2 года назад
Tips parajuthannathenu thanks
@anilsirscommerceclass6844
@anilsirscommerceclass6844 2 года назад
👍
@seena8623
@seena8623 4 года назад
നല്ല വോയിസ്‌
@TeamSAXOVlog
@TeamSAXOVlog 4 года назад
Thank you 🥰
@sbeatznasikdhol9438
@sbeatznasikdhol9438 2 года назад
Smulel padan enikku bhayankara eshtamanu.
@pachupachu2390
@pachupachu2390 11 месяцев назад
@sijorajuvarghes
@sijorajuvarghes 2 года назад
iphonil onnu paraju tharumo mam reverb character and reverb amount and amount 100 anu kidakane and vocal volume 3.0 vachal kuzappam undo
@ameenstuntlordzjr2711
@ameenstuntlordzjr2711 2 года назад
Brother kure divasamayittu join cheyyunna colabil avarude voice howlu cheyunnapoleyanu kelkkunne headset palathum marinokki ente voice kuzhappamilla appurathe side ulla alude voice orupadu deley pole kuzhanju kelkkunnu onnu parayumo
@sivarajmony2336
@sivarajmony2336 3 года назад
Smuleil record ചെയ്ത പാട്ട് headphones ഇല്ലാതെ കേൾക്കുമ്പോൾ ആരോചകമായി തോന്നുന്നു. അതിനെന്താണൊരു പ്രതിവിധി?
@TeamSAXOVlog
@TeamSAXOVlog 3 года назад
അത് എയർഫോണിന്റെ കംപ്ലയിന്റ് ആണ് പാടുമ്പോൾ ചെവിയിൽ കേൾക്കുന്ന ട്രാക്ക് മാക്സിമം വോളിയം കുറച്ചു വച്ച് പാടുക അത് മാത്രമാണ് പ്രതിവിധി അല്ലെങ്കിൽ എയർഫോൺ വേറെ ഉപയോഗിക്കുക
@sivarajmony2336
@sivarajmony2336 3 года назад
@Harley Mathew 🖕🏼
@dsouzajr8130
@dsouzajr8130 2 года назад
Same problem broi🥲
@vijayakumarrl3638
@vijayakumarrl3638 Год назад
Increase reverb problem wii be solved
@meeramanish24
@meeramanish24 Год назад
Yss crct
@jineeshck3560
@jineeshck3560 3 года назад
Singersinu use cheyyan better midium headset mic ethanu bro
@sindhun7837
@sindhun7837 3 года назад
Vocal um track um thammil match ayillenkil 'sync' option eduth adjust cheythal mathi.reset cheythu veendum padenda avasyamilla.☺
@indian1848
@indian1848 3 года назад
അത് എങ്ങനെ ചെയ്യാറ് setting ൽ ആണോ? ഒന്ന് പറഞ്ഞു തന്നാൽ ഉപകാരം ആയിരിക്കും
@manojknair1842
@manojknair1842 2 года назад
Pl explain
@navas_koppam7320
@navas_koppam7320 Год назад
Vocal volume, vocal match and audio FX ithinte shariyaya count and name paranjutharavo....
@vineeths747
@vineeths747 28 дней назад
Njan smule il padumbol ente voice varunnilla.. Pala pala wired headphones use cheythu nokki.. No reksha. Samsung mobile aanu njn use cheyunnath.. Enthakum problem. Plz help
@samsongladys9377
@samsongladys9377 3 года назад
Super studio volume rom sizce rivab evalazhu vekanum
@jaisreesatheesh5882
@jaisreesatheesh5882 4 года назад
# Team_SAXO Blogg oru doubt... Vocal match il approx.middle aayi zero വന്നു അതിന്റെ right il + m left il - m ആണല്ലോ വരുന്നത്. One week aayi എനിക്ക് zero right end nodu അടുത്ത് ആയും - digits aa bar nte left മുഴുവൻ ആയി കാണുന്നു. Zero kku right ലേക്ക് max.20 വരെ മാത്രം. Reset ചെയ്തു നോക്കി. Smule update ആകാൻ wait ചെയ്തു. എന്നിട്ടും മാറ്റം ഒന്നും ഇല്ലാ. നേരത്തെ കറക്റ്റ് ആയി ആണ് ഉണ്ടായിരുന്നത്. ഇത് എന്തുകൊണ്ട് ആണ് ? ഇതിന് എന്താണ് ഒരു പരിഹാരം..? എന്റെ Smule I D Jazz31ts എന്നാണ്. ഒരു solution പറഞ്ഞു തരാമോ...?
@TeamSAXOVlog
@TeamSAXOVlog 4 года назад
അതേ ചിലപ്പോൾ അങ്ങിനെയും വരാറുണ്ട് വോക്കൽ മാച്ച് എൻഡിലായിപ്പോകും അപ്പൊ അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും ഇതിനൊരു സൊല്യൂഷൻ സ്മുൽ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു ഒന്ന് കൂടി ഇൻസ്റ്റാൾ ചെയ്താൽ new വോക്കൽ മാച്ച് ജനറേറ്റ് ചെയ്യുന്നതാണ് 👍
@soniyas6049
@soniyas6049 4 года назад
Ellam Nalla karyangal ...e erappum thumippum 😁
@TeamSAXOVlog
@TeamSAXOVlog 4 года назад
Manassilakunna paashayil faranjatha 😁
@soniyas6049
@soniyas6049 4 года назад
🤭
@saritharajesh497
@saritharajesh497 4 года назад
Super studio settings room size.. reverb ഇതൊക്കെ എങ്ങനെ set ചെയ്യാം
@TeamSAXOVlog
@TeamSAXOVlog 3 года назад
ഓരോ സോങിനെ ആശ്രയിച്ചിരിക്കും Reverb Room Zize Maximum 5o nu mukalil Pokarhirickunnathanu Nallath
@rafeequeac4448
@rafeequeac4448 3 года назад
5o yil room reverb cheythal oru effects illathe thonnunnu enikku thonnunnathu kurech mukalil vekkanam ennanu allaathe flat ayi pokunnu ppach mic ennu parayarille
@ramlaashraf7947
@ramlaashraf7947 2 года назад
പാട്ട്ജോയിൻ ചെയ്താൽ പിന്നെ അത് സേവ് ആവുന്നില്ല എന്താ ചെയ്യേണ്ടത്. പ്ലീസ് ഹെൽപ്പ് ചെയ്തു തരുമോ🎤
@TeamSAXOVlog
@TeamSAXOVlog 2 года назад
Ath cheriyoru technical issue aayirunnu ipo ok aayittund
@Parvathi818
@Parvathi818 2 года назад
Bro... ഞാൻ ഒരു smule സിങ്ങർ ആണ്.. എന്റെ ഇപ്പോഴത്തെ പ്രോബ്ലം.. Smule എടുത്തു പാടി കൊണ്ടിരിക്കുമ്പോൾ സ്റ്റെക്ക് ആവുന്നു.. എന്താണ് പ്രതിവിധി. Uninstal ചെയ്തു നോക്കി.. ഓൾഡ് വേർഷൻ എടുത്തു നോക്കി.. പിന്നെ അഡ്ഡ്സ് വരുന്നതാണ് ന്നു കരുതി ഗൂഗിൾ അഡ്ഡ്സ് ബ്ലോക്ക്‌ ആക്കി.. ഒരു രക്ഷയും ഇല്ല.. ബ്രോയ്... Pls help me
@elzathomas2993
@elzathomas2993 4 года назад
കുറെ ദിവസം ആയി start aayittu. എന്താണ് ithinu cheyyan സാധിക്കുക. Plz help.
@TeamSAXOVlog
@TeamSAXOVlog 4 года назад
അത് നെറ്റ്‌വർക്ക് ഇഷ്യൂ ഉള്ളത് കൊണ്ടാണ് ഇപ്പൊ മിക്കവാറും എല്ലാവരും നേരിടുന്ന ഒരു പ്രോബ്ലോം ആണ് അത് എനിക്ക് ഇതേ പ്രോബ്ലോം നിലവിലുണ്ട് ഇപ്പോൾ lockdown ആയതിനാൽ ഒരുപാട് പേർ എപ്പോഴും net use ചെയ്യുന്നത് കൊണ്ടാണ് so pls wait അല്ലെങ്കിൽ Jio network use ചെയ്ത് നോക്ക് കുറച്ചു കൂടി speed ഉണ്ട്‌ 👍
@anithanair7741
@anithanair7741 2 года назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@muhammedpv297
@muhammedpv297 4 года назад
ബ്രദർ ഈ വീഡിയോയിൽ ഏത് മൈക് ആണ് ഉപയോഗിച്ചിട്ടുള്ളത്? Please replay
@TeamSAXOVlog
@TeamSAXOVlog 4 года назад
ഇതാണ് ബ്രോ ആ മൈക്ക്
@TeamSAXOVlog
@TeamSAXOVlog 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vyZzXz8neRI.html
@sruthithamban809
@sruthithamban809 3 года назад
Karokke sound aanu epolum nammude soundinekaal kooduthal athu kurikkanulla option undo
@TeamSAXOVlog
@TeamSAXOVlog 3 года назад
Karaoke സൗണ്ട് കുറക്കാൻ കഴിയില്ല അങ്ങിനെ ആണെങ്കിൽ നമ്മുടെ വോക്കൽ വോളിയം കൂട്ടുക അതാണ് വേണ്ടത്
@shajivv9050
@shajivv9050 3 года назад
സ്റ്റാർ മേക്കറിൽ ഇങ്ങനെ വോക്കൽ മാച്ച് ചെയ്യാൻ സാധിക്കുമോ ഈ ബുദ്ധിമുട്ടുകാരണം സ്റ്റാർ മേക്കർ റിമൂവ് ചെയ്തു
@elzathomas2993
@elzathomas2993 4 года назад
Hello, njan saxo groupil പലരുടെയും കൂടെ പാടുന്ന ആളാണ്‌. Enik ഇപ്പോഴുള്ള problem inbox ഓപ്പൺ cheyyan pattunnilla. Check your network settings ennanu കാണിക്കുന്നത്.
@ratheeshmm3498
@ratheeshmm3498 4 года назад
Cheeeee engane inganeyokkke parayaaan thonnnu nnnu
@TeamSAXOVlog
@TeamSAXOVlog 4 года назад
@@ratheeshmm3498 അയാൾ പറഞ്ഞതിൽ എന്ത് തെറ്റാണു നിങ്ങൾക്ക് തോന്നിയത്?
@TeamSAXOVlog
@TeamSAXOVlog 4 года назад
അത് നെറ്റ്‌വർക്ക് സ്റ്റേബിൾ ആകാത്തതുകൊണ്ടാണ് കുറച്ച് നേരം വെയിറ്റ് ചെയ്താൽ ഓപ്പൺ ആകുന്നതാണ്
@ashrafpeechamkode1182
@ashrafpeechamkode1182 4 года назад
ഹെഡ് സെറ്റ് പിടിക്കുന്നത് mouth destence എത്രയാ
@TeamSAXOVlog
@TeamSAXOVlog 3 года назад
Mouth Distance അല്ല വായുടെ ഏതെങ്കിലും വശങ്ങളിലേക്ക് വച്ചു പാടുകയാണ് ചെയ്യേണ്ടത് പാടുമ്പോൾ വായിൽ നിന്നും വരുന്ന എയർ മൈക്ക് ൽ നേരിട്ട് കയറാതിരിക്കാനാണ് ഇങ്ങിനെ ചെയുന്നത്.
@dishkumar9427
@dishkumar9427 3 года назад
ഞാൻ Smile ൽ പാടുമ്പോൾ Location വേറെ സ്ഥലങ്ങൾ കാണിക്കുന്നു. .india തന്നെ കാണിക്കാൻ എന്തു ചെയ്യണം
@TeamSAXOVlog
@TeamSAXOVlog 3 года назад
Google Chrome Brouseril www.smule.com log in cheyyuka. Profalil poyi Settingsil Current Location Manual aayi Type Cheyyuka urappayittum Change Your Location. Within 24 Hours
@akasaparavakal
@akasaparavakal 3 года назад
നമ്മൾ പാടിയ പാട്ട് പ്ലേ ചെയ്താൽ തുടർച്ചയായി എല്ലാ പാട്ടുകളും തുടർച്ചയായി കേൾക്കാമായിരുന്നു.എന്നാൽ കുറച്ച് ദിവസമായി അങ്ങിനെ തുടർച്ചയായി വരുന്നില്ല.... നമ്മൾ അടുത്ത പാട്ട് മുകളിലേക്ക് സ്വെയ്പ് ചെയ്യേണ്ടി വരുന്നു.. ഇതിനെന്തെങ്കിലും മാർഗം ഉണ്ടോ?
@susanjohn1126
@susanjohn1126 3 года назад
Athu net slow akunnathu kondanu ennu thonnunnu... enikum agnae verarundu..
@rajkumarrajsharandharan1740
@rajkumarrajsharandharan1740 3 года назад
Correct vocal number enga set cheyiam
@beenamanojkumar6331
@beenamanojkumar6331 2 года назад
പാടിയത് സേവ് ചെയ്യും മുമ്പ് റെസ്റ്റ് ചെയ്ത് നോക്കുക എന്നിട്ട് ഒന്നുകൂടി കേട്ടു നോക്കൂ അപ്പോൾ മനസ്സിലാകും ടുഗെതർ പാടിയത് സെരിയായോ എന്ന്
@lachunidhin5120
@lachunidhin5120 3 года назад
Paatinu sound kuravaa maximum kooti vechalum sound Ella ante sound valare kuranju kekkune why
@sareefm695
@sareefm695 3 года назад
Contact watsupp9746758587
@susanjohn1126
@susanjohn1126 3 года назад
Enikum same problm undu.. plse reply..
@shajindia
@shajindia 4 года назад
HI BROTHER, വോക്കൽസ് വോളിയം എത്രയാണ് വേണക്കേണ്ടത് ? (From - -12.0 to +6.0)
@TeamSAXOVlog
@TeamSAXOVlog 4 года назад
Vical volume eppozhum Default aayirickum Means ------o----- 👈 Ithil ninnum nammal ketttunokkumbol kuravanenkil alpam koottam kurackenda kaaryam varunnilla karanam Oru nishchitha DB yil koodan Chance illa but kurayan chance und kuravanenkil kuttuka athre ullu
@shajindia
@shajindia 4 года назад
@@TeamSAXOVlog thank you
@babukodiyanthara8006
@babukodiyanthara8006 4 года назад
സർ ഞാൻ സ്മൂളിൽ പാടിയ പാട്ടുകൾ FB യിൽ പോസ്റ്റുചെയ്യുമ്പോൾ കുറെ ഭാഗങ്ങൾ mute ആകുന്നു.മുൻപ് പോസ്റ്റുചെയ്യുമ്പോൾ ഈ പ്രശ്നം ഇല്ലായിരുന്നു. ഇപ്പൊ ഏതു പാട്ടു പോസ്റ്റു ചെയ്താലും ഇങ്ങനെ തന്നെ പരിഹാരം പറയാമൊ
@arunrkrishnan7445
@arunrkrishnan7445 4 года назад
Copy Right varunnathakum
@TeamSAXOVlog
@TeamSAXOVlog 3 года назад
Facbook page il aan share heyyunnathenkil Copyright infringement Aanu.
@maanusvlog8708
@maanusvlog8708 4 года назад
Nammalude song trending list il varaan nthu cheyanam🙄plss reply me
@TeamSAXOVlog
@TeamSAXOVlog 4 года назад
നിങ്ങളുടെ സോങ് ട്രെൻഡിങ് ലിസ്റ്റിൽ വരാൻ വേണ്ടത് റെക്കോർഡിങ് നടന്നു വളരെ വേഗം ഒരുപാട് പ്ലേ വന്നു കഴിഞ്ഞാൽ ഔട്ടോമാറ്റിക്കലി അത് ട്രെൻഡിങ് ലിസ്റ്റിലേക്ക് പോകും അതൊരു സിസ്റ്റമാറ്റിക് ആയി പ്രവർത്തിക്കുന്നു അതുകൊണ്ടാണ് കേൾക്കാൻ കൊള്ളാത്ത പാട്ടുകൾ പോലും ട്രെൻഡിങ് ലിസ്റ്റിൽ വരുന്നത്
@TeamSAXOVlog
@TeamSAXOVlog 4 года назад
Anirudh Menon Bro irinnu play cheyth nokk varumonnu nokkam 😄
@maanusvlog8708
@maanusvlog8708 4 года назад
Eniku vannu tto.. thx👍🙏
@maanusvlog8708
@maanusvlog8708 4 года назад
ചെയേണ്ടത്.. trending now എന്ന ലിസ്റ്റിൽ ഉള്ള song il join cheyuga..kure songs cheythal automatic നമ്മുടെ song trending ലിസ്റ്റ് ഇൽ pogum.. 😜50% urapu
@rajeevpandalam4131
@rajeevpandalam4131 2 года назад
ചേട്ടാ നമമുടെ ശബ്ദം അത്ര നല്ലതല്ലെങ്കിൽ അത് Smoothആക്കാൻ പറ്റുമോ?
@Itsmeeswara
@Itsmeeswara 9 месяцев назад
Smuleil pitch kurakkan patto
@abdulnaseer2706
@abdulnaseer2706 3 года назад
Sir smulel padumbol echo porathe varunnoo ntha cheyyuka
@TeamSAXOVlog
@TeamSAXOVlog 3 года назад
Normal Studio Effect Aanenkil Athil ulla Echo Mathiyakum Echo Koodikkazhijal Paatt kelkkan Sukhamundakilla, Echo koottanam Ennu Thonnunnundenkil Super Studio Use Cheyyam (Only For Vip Members)
@sugannyasudhen9267
@sugannyasudhen9267 3 года назад
Cheatta smuleil nammal paadiya songs ngana download chaiyunnathu
@TeamSAXOVlog
@TeamSAXOVlog 3 года назад
play.google.com/store/apps/details?id=tbstudio.singdownloader.forsmule Ee app Download cheyyu
@toolsofkerala7432
@toolsofkerala7432 4 года назад
ഞാൻ വീഡിയോ പാടിക്കഴിഞ്ഞു സേവ് ആക്കുമ്പോൾ ഞാൻ പാടുന്നതും വീഡിയോ ഉം തമ്മിൽ ചേരാത്ത പോലെ ചിലപ്പോൾ വരാറുണ്ട് അതെന്ത് കൊണ്ടാണ് എന്ന് ഒന്ന് പറയാമോ സാർ
@nawshadnawshad9324
@nawshadnawshad9324 4 года назад
Vocal match enna settings cheyth sheriyakkaam.my id noushad157
@jaisreeram-xy8es
@jaisreeram-xy8es Год назад
ഞാന്
@abdulsathar6855
@abdulsathar6855 2 года назад
നല്ല ഒരു ഇയർഫോൺ പറഞ്ഞു തരാമോ പുറമെനിന്നുള്ള സൗണ്ട് കേൾക്കാത്ത...
@ratheeshcreation130
@ratheeshcreation130 2 года назад
Smulil 100 paatu paadiyal vip listil kayarumennu parayunnu.. athu yengane.. 100ganam alabichu
@TeamSAXOVlog
@TeamSAXOVlog 2 года назад
😄😄😄 adipoli aro thankale pattichu
@ratheeshcreation130
@ratheeshcreation130 2 года назад
Yenganeyennu paranju tharu
@madhut.r.7997
@madhut.r.7997 4 года назад
Thank you for your വീഡിയോ !!!🌹🌹🌹മുഴക്കം അല്പം കുറച്ച് voice അല്പം കൂട്ടുവാൻ എന്താണ് ചെയ്യേണ്ടത് ??
@basheharis6297
@basheharis6297 4 года назад
Hi.replay kitiyo..same pblm
@nawshadnawshad9324
@nawshadnawshad9324 4 года назад
Left headset kayil amarthi pidich kaypathikkullil vechu mic oru side vechu paadi nokkoo.right side headset venamenkil left cheviyil vecholu.reverb 60 thazhe vechaanu njan paadunnath
@madhut.r.7997
@madhut.r.7997 3 года назад
താങ്കൾ പാടുമ്പോൾ reverb ഉം room size ഉം എത്രയാണ് selecct ചെയ്യാറുള്ളത് ?? നല്ല റെക്കോർഡ് കിട്ടാൻ എത്ര സെലക്ട്‌ ചെയ്യണം ???
@susanjohn1126
@susanjohn1126 3 года назад
@@madhut.r.7997 , reverb 50 il ettanunjan padunnathu.. result is good. Room size enna option kanunilla..
@madhut.r.7997
@madhut.r.7997 3 года назад
@@nawshadnawshad9324 reverb & room size എത്ര % adjust ചെയ്താൽ നല്ല ക്ലാരിറ്റിയിൽ പാടാൻ കഴിയും ?
@moonlightarts5186
@moonlightarts5186 9 месяцев назад
Reset ethra aakkanam ?
@simplyatraveler7102
@simplyatraveler7102 3 года назад
ചേട്ടാ ഈ "mentioned you" എന്താ
@TeamSAXOVlog
@TeamSAXOVlog 3 года назад
Mentioned you Means. നിങ്ങളെ അറിയിക്കുന്നു. അല്ലെങ്കിൽ നിങ്ങളെ കൂടി ഉൾകൊള്ളിക്കുന്നു. എന്നൊക്കെ അർഥം വരും.
@simplyatraveler7102
@simplyatraveler7102 3 года назад
@@TeamSAXOVlog Thankuuuu
@harikrishnanp.v6280
@harikrishnanp.v6280 4 года назад
ഈ വോയിസ്‌ ഫീഡ് ബാക്ക് എങ്ങനെ ആണ് സെറ്റ് ചെയ്യേണ്ടത്..?
@TeamSAXOVlog
@TeamSAXOVlog 4 года назад
harikrishnan p.v voice feedback Android phone aanenkil compleat mute cheythu vackuka karanam android feedback work smule cheythondirickunnathe ullu Ios il complete aayikkazhinju Ios usersnu nalla feel kittunnund Android athupole aakumvare compleate mute cheyth vachubpaadunnathanu nallath 👍🏻
@harikrishnanp.v6280
@harikrishnanp.v6280 4 года назад
@@TeamSAXOVlog ok thanks..
@jeeva661
@jeeva661 4 дня назад
Ee paranjathakke onnu video kaanichond edaayirunnu
@shukkoorkassim575
@shukkoorkassim575 4 года назад
ഞാൻ ധാരാളം ജോയിൻ കൊടുത്തു പെടുന്നതാണ് പക്ഷെ ഒരു പ്രശ്നം വീഡിയോ പാടുമ്പോൾ മിക്കതും വീഡിയോ അഥവാ ക്യാമറ ആക്റ്റീവ് ആവുന്നില്ല വീഡിയോ പാടാൻ പറ്റുന്നില്ല എന്താ ചെയുക ഒന്ന് പറഞ്ഞു തരുമോ
@TeamSAXOVlog
@TeamSAXOVlog 4 года назад
ബ്രോ വീഡിയോ ഇൻവിറ്റേഷനുകൾ നമ്മൾ ജോയിൻ ചെയ്യുമ്പോൾ മാത്രമേ വീഡിയോ ക്യാമറ ഓൺ ആകുകയുള്ളു ഓഡിയോ ഇൻവിറ്റേഷനുകൾക്ക് വീഡിയോ ഓൺ ആകില്ല ദയവായി വീഡിയോ ഇൻവിറ്റേഷനുകൾ നോക്കി ജോയിൻ ചെയ്യൂ 😊
@shukkoorkassim575
@shukkoorkassim575 4 года назад
@@TeamSAXOVlog വീഡിയോ തന്നെ യാണ്‌ പാടുന്നത് എന്നാൽ ചില പാട്ടുകൾ വിഡിയോ പാടാൻ പറ്റും ചിലതു ചിലതു പാടം പക്ഷെ വിഡിയോ കിട്ടില്ല
@shukkoorkassim575
@shukkoorkassim575 4 года назад
@@TeamSAXOVlog മറുപടി തന്നതിന് ഒരു പാടു നന്ദി bro
@beenamanojkumar6331
@beenamanojkumar6331 2 года назад
@@shukkoorkassim575 അത് എനിക്ക് തോന്നുന്നത് invite ചെയ്യുന്ന ആൾ വീഡീയോ ആയിരിക്കില്ല അത് ചെയ്തജത് ennannu
@Hi-wj7yc
@Hi-wj7yc 3 года назад
ഏതാണ് നല്ല ഹെഡ്സെറ്റ് ??
@KingkarmaKL14
@KingkarmaKL14 8 месяцев назад
2023 last l kanunnavarundo
@sruthygkrishnan3996
@sruthygkrishnan3996 4 года назад
Smulil padumbol noice varunath engane ozhivakkam
@TeamSAXOVlog
@TeamSAXOVlog 4 года назад
എന്ത് തരം noice ആണ് എന്ന് മനസ്സിലായിട്ടില്ല എനിക്ക് തോന്നുന്നത് പാടിയ ശേഷം കേൾക്കുമ്പോൾ വല്ലാത്ത എക്കോ യും ഇരപ്പും ഒക്കെ ആണ് ഉദ്ദേശിച്ചതെങ്കിൽ അത് എയർഫോണിന്റ പ്രോബ്ലോം ആണ് പാടുന്ന സമയത്ത് ചെവിയിൽ കേൾക്കുന്ന ട്രാക്ക് വോളിയം മാക്സിമം കുറച്ച് വച്ച് പാടി നോക്കു കുറെയൊക്കെ മാറിക്കിട്ടും 👍
@sruthygkrishnan3996
@sruthygkrishnan3996 4 года назад
@@TeamSAXOVlog thank you.....apol headset matiyal prblm kanilalo
@TeamSAXOVlog
@TeamSAXOVlog 4 года назад
@@sruthygkrishnan3996 തീർച്ചയായും പക്ഷെ ഏത് ഇയർഫോൺ ഉപയോഗിച്ചാലും പാടുമ്പോൾ ട്രാക്ക് വോളിയം കുറച്ച് വച്ചു പാടുന്നത് ആണ് ഏറ്റവും നല്ലത് 👍
@abhilashkr8741
@abhilashkr8741 4 года назад
Saxo group il add cheyyumo....? Iym_ABHI
@MINIkKMINI
@MINIkKMINI 4 года назад
Onnum nadakilla bro avrallam nalla pattukarku mathrama add koduku nannum try chyethathannu manbethanne 😌😌😌😌😌
@Henoch_p.s
@Henoch_p.s 2 года назад
സമുൾ ഇൽ പാടുമ്പോൾ head set ഏതാണ് നല്ലത്.
@TeamSAXOVlog
@TeamSAXOVlog 2 года назад
Eath hedset aayalum paadumbol voliume kurachu vachu paadanam.. Nallath ennu parayan pattilla pala voice num pala pala earphonukal sute aakunnund. Kurachu clarity kooduthal maintain cheyyunnath iphone 3.5 mm jack earphone aanu
@rejireji6701
@rejireji6701 Год назад
Eniku ipol padan patunnilla song track pala reethiyil pokunnu😞
@TeamSAXOVlog
@TeamSAXOVlog Год назад
Pls dm me
@reeshmaaneesh5327
@reeshmaaneesh5327 Год назад
നമ്മൾ പാടി കഴിഞ്ഞാൽ ഒരു സംഖ്യ കാണിക്കുന്നു ഉണ്ടല്ലോ? അത് എന്താണെന്ന് പറയുമോ?
@brijuram
@brijuram 4 года назад
എനിക്ക് smuli ൽ VIP പർച്ചേസ് ചെയ്യാൻ പറ്റുന്നില്ല. എന്റെ debit കാർഡ് വച്ചു ചെയ്യാൻ പറ്റുന്നില്ല. വേറെ എന്തെങ്കിലും വഴിയുണ്ടോ. ആരെങ്കിലും help ചെയ്യാമോ
@TeamSAXOVlog
@TeamSAXOVlog 4 года назад
അവിടെ പേയ്‌മെന്റ് ഓപ്ഷൻസിൽ REDEEM CODE കാണിക്കുന്നുണ്ടോ ബ്രോ?
@brijuram
@brijuram 4 года назад
@@TeamSAXOVlog ഇല്ല.... Your card declined എന്നാണ് കാണിക്കുന്നത്. വേറെ card വച്ച് ട്രൈ ചെയ്തിട്ടും same thanne. വേറെ ഏതെങ്കിലും smule അക്കൗണ്ട് വഴി pay ചെയ്യാമോ. Anybody can help me??
@TeamSAXOVlog
@TeamSAXOVlog 4 года назад
പേയ്‌മെന്റ് ഓപ്ഷനിൽ Redeem code ഉണ്ടാകും അത് കണ്ടുപിടിച്ചിട്ട് വരു ഭായ് എന്നിട്ട് ബാക്കി പറഞ്ഞു തരാം
@brijuram
@brijuram 4 года назад
@@TeamSAXOVlog Ok നോക്കട്ടെ 🙏
@brijuram
@brijuram 4 года назад
@@TeamSAXOVlog എന്റെ google play accountil 600 രൂപ add ചെയ്തു. Pakshe VIP purchase ചെയ്യാൻ നോക്കുമ്പോൾ currency USD ആണ് കാണിക്കുന്നത്. ഇതെങ്ങനെ മാറ്റി പേയ്‌മെന്റ് നടത്താൻ പറ്റും
@k.balakrishnan3548
@k.balakrishnan3548 4 года назад
Nammude pattu namukku mathram kelkan seve cheyunnathu engineyaanu
@TeamSAXOVlog
@TeamSAXOVlog 4 года назад
പാടിയ ശേഷം സേവ് ചെയ്യുന്നതിന് മുൻപ് ഒരു സ്വിച് ഉണ്ടാകും പ്രൈവറ്റ്, പബ്ലിക്. അത് ഓൺ ഓഫ് ചെയ്യാനാകും അവിടെ ഓഫ് ചെയ്താൽ പ്രൈവറ്റ് ആയി സേവ് ചെയ്യാൻ കഴിയും
@k.balakrishnan3548
@k.balakrishnan3548 4 года назад
Thanku sir,👍
@jz4064
@jz4064 3 года назад
റിവേർബും റൂം sizum എത്രയാ സെറ്റ് ചെയ്യേണ്ടത്
@TeamSAXOVlog
@TeamSAXOVlog 3 года назад
Super Studio Use Cheyyumbol paattinu Anusarich Allenkil Nammude Voice nu Anusarichanu. Reverb And Room Size. Set cheyyendath. Athukondanu Smule Avide Ath Manual Setting Aayi set Cheyyan Koduthirikkunnath. Reverb Eppozhum Oru 35, 40 Nullil Nilkunnath Aanu Nallath Room Size Oru 50, 55 Okke kodukkam Reverb koottiyal Room Size Kurackuka Over Aayal Pattinte Sukham Nashtappedum.
@jz4064
@jz4064 3 года назад
@@TeamSAXOVlog thanks bro oru nalla headset koodi parayamo
@TeamSAXOVlog
@TeamSAXOVlog 3 года назад
@@jz4064 Hedphone Eatheduthalum check Cheyth Edukkuka Epol vipaniyilulla mikkavaarum Ella hedphonukalum Complaint aanu. Normal Call cheyyanum Paatt kelkkanum nallathayirikkum. But Smulil paadumbol Echo feel cheyyum. Smulil thanne check cheyth nokki vangunnatha nallath Boat nallatha but Chila Piece kalil complaints kandittund.
@jz4064
@jz4064 3 года назад
@@TeamSAXOVlog thanks bro subscribe cheythu channel
@TeamSAXOVlog
@TeamSAXOVlog 3 года назад
Thank you Dear 😍🌷
@smithapraveen6617
@smithapraveen6617 Год назад
Enik epozhum ariyillaa......
@fahmitha.zaibamaharin8674
@fahmitha.zaibamaharin8674 3 года назад
VIP ആവാൻ എന്താണ് ചെയ്യേണ്ടത്
@TeamSAXOVlog
@TeamSAXOVlog 3 года назад
Vip ആകാൻ cash ചിലവുണ്ട് ബ്രോയ് അല്ലാതെ കിട്ടില്ല
@nikhithakrishna2470
@nikhithakrishna2470 3 года назад
You ട്യൂബിൽ FTM ടിപ്സ് and tricks എന്ന ചാനെൽ കാണു
@123pkv
@123pkv 4 года назад
പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരുന്നത് മാറ്റാൻ പറ്റുമോ
@TeamSAXOVlog
@TeamSAXOVlog 3 года назад
ബ്രീത്തിങ് എക്സർസൈസ് ചെയ്ത് സ്‌കോൺട്രോൾ കൊണ്ട് വന്നാലേ ശെരിയാകു.
@123pkv
@123pkv 3 года назад
@@TeamSAXOVlog മനസിലായില്ല
@TeamSAXOVlog
@TeamSAXOVlog 3 года назад
@@123pkv മനസ്സിലായില്ല ആല്ലേ. ശെരി. നമ്മൾ പാടുമ്പോൾ ഒരു വരി മുഴുവൻ ഒറ്റ ശ്വാസത്തിൽ പാടേണ്ടതായി വരും. അപ്പോൾ അവിടെ നമ്മൾ ചെയ്യേണ്ടത്.ഓരോ വരിയും പാടാൻ തുടങ്ങുന്നതിനു തൊട്ട് മുൻപ് ഉള്ളിലേക്ക് ശ്വാസം എടുത്ത് പാടാൻ തുടങ്ങണം. എന്നിട്ട് പാടുമ്പോൾ വരികൾക്കിടയിലൂടെ ചെറുതായി ശ്വാസം കണ്ട്രോൾ ചെയ്ത് വിടുക. ഓരോ വരിയുടെയും നീളം അനുസരിച്ചു നമ്മൾ അതിൽ മാറ്റം വരുത്തേണ്ടതാണ്. അത്. നിരന്തരമായ ബ്രീത്തിങ് എക്സസൈസ് ലൂടെ മാത്രമേ. കൊണ്ട് വരാൻ കഴിയു
@123pkv
@123pkv 3 года назад
@@TeamSAXOVlog ഏതൊക്കെ ബ്രിത്തിങ് exercises ആണ് ഇതിനു നല്ലത് അതിനെ പറ്റി ഒരു വീഡിയോ ചെയാമോ ഉപകാരം ആവും
@seena8623
@seena8623 3 года назад
അതിനാണ് പാട്ട് പഠിക്കണം എന്ന് പറയുന്നത്ബ് ഞാൻ പാടുംപോലും ഈ പ്രശ്ചനം ഉണ്ട് പാട്ട് പാടുന്നത് ചെറിയ കാര്യമല്ല എന്ന് എനിക്ക് മനസ്സിലായി മറ്റുള്ളവരെല്ലാം പാടുമ്പോൾ ഒരു തരി പോലും ബ്രീത്തിങ് പ്രോബ്ലം ഇല്ല ഞാൻ പാടുമ്പോൾ വളരെ നന്നായി അത് കേൾക്കും എനിക്ക് വളരെ സങ്കടം ആണ് പിന്നീട് എനിക്ക് തന്നെ മനസ്സിലായി അത് പാട്ടുപാടി പാടി നമ്മൾ തന്നെ ശരിയാക്കേണ്ട വരുമെന്ന് അത് അത്ര എളുപ്പമുള്ള കാര്യമല്ല ഇതിന് ഒരു പരിഹാരം എങ്ങനെ ആവും എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ് ഈ മറുപടി കിട്ടിയത് വലിയ സന്തോഷം തോന്നി ട്രൈ ചെയ്തു നോക്കുക തന്നെ ഉപകാരപ്രദമായ ഈ വീഡിയോയ്ക്ക് ഒരുപാട് നന്ദി
@devikadevus4580
@devikadevus4580 2 года назад
പൈസ അടയ്ക്കാതെ പാടാമോ
@subhash.kmahadevan4479
@subhash.kmahadevan4479 4 года назад
ഞാൻ പാടിയ പാട്ടുകൾ എനിക്ക് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ
@TeamSAXOVlog
@TeamSAXOVlog 4 года назад
തീർച്ചയായും ഡൌൺലോഡ് ചെയ്യാം Playstoril sing Downloader Smule ennoru Aplication ഉണ്ട് അത് ഡൌൺലോഡ് ചെയ്യു link വേണമെങ്കിൽ ഞാൻ തരാം play.google.com/store/apps/details?id=tbstudio.singdownloader.forsmule
@ashokkannan6549
@ashokkannan6549 4 года назад
പറ്റും bro
@subhash.kmahadevan4479
@subhash.kmahadevan4479 4 года назад
@@TeamSAXOVlog ഞാൻ ഡൌൺലോഡ് ചെയ്തു.. ഒരുപാടു താങ്ക്സ്. 🙏
@subhash.kmahadevan4479
@subhash.kmahadevan4479 4 года назад
@@ashokkannan6549. ഞാൻ ഡൌൺലോഡ് ചെയ്തു. 😆
@ayurinfo1395
@ayurinfo1395 4 года назад
Thanks
@achayanmediyacreation4394
@achayanmediyacreation4394 3 года назад
അത് ശരി.. അപ്പോൾ നിങ്ങൾ എന്താ ഇങ്ങനെ പറയുന്നത്? ഗുഹക്കു അകത്തു നിന്നും സംസാരിക്കുന്നത് പോലെ... ഓരോ വാക്കും കഴിയുമ്പോൾ പ്രതി ധ്വനി... ആദ്യം നിങ്ങൾ മര്യാദക്കു സംസാരിക്കു..
@TeamSAXOVlog
@TeamSAXOVlog 3 года назад
അങ്ങ് ഇത്ര കാലം ഹരിദ്വാറിൽ ആയിരുന്നോ? ഞാൻ സംസാരിക്കുന്നതിൽ പ്രതിധ്വനി ഉണ്ടായതുകൊണ്ട് അങ്ങേക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.
@achayanmediyacreation4394
@achayanmediyacreation4394 3 года назад
അപ്പോൾ നിങ്ങളുടെ വാക്കുകൾ എഫക്ട് കൊടുത്തു നിങ്ങൾ വലിയ കേമനാകുന്നു... അല്ലാത്തവർക്ക് അതൊന്നും പാടില്ല എന്നാണോ??? നിങ്ങൾ നിങ്ങളുടെ നോർമൽ സൗണ്ടിൽ സംസാരിക്കു... എന്നിട്ടു മറ്റുള്ളവരുടെ സൗണ്ട് ശരിയാക്കാൻ നോക്കു... ഇങ്ങനെ ഗുഹക്കകത്തെ പോലെ എഫക്ട് ഇട്ടു ആകെ അരോചകത്യം ഉണ്ടാക്കാതെ... നിങ്ങൾ എന്തിനാണ്... ഇങ്ങനെ ഉണ്ടാക്കി സംസാരിക്കാൻ ശ്രമിക്കുന്നത്?. നോർമൽ ആയി സംസാരിക്കു... വച്ചു കേട്ട് ഒഴിവാക്കു...
@TeamSAXOVlog
@TeamSAXOVlog 3 года назад
@@achayanmediyacreation4394 najn engine Samsarikkanamennu Njan Theerumanikkum Nee Aarada Ath chodickan ? Ninakk Arojakathwam Thonniyenkil Nee poyi case kodukkeda ninnod Njan Aavasiappetto Ente Voice kelkkan Joli Onnum illathe irickuvaanel Njan Oru Pani Tharam cheyyumo?
@achayanmediyacreation4394
@achayanmediyacreation4394 3 года назад
കുറച്ചു കൂടെ മാന്യമായി സംസാരിക്കു.. ഞാൻ മനയമായിട്ടാണ് അഭിപ്രായം പറഞ്ഞത്.. എടാ.. പോടാ.. വിളിയൊക്കെ സ്വയം വിളിച്ചാൽ മതി. ഞാൻ നിങ്ങളോട് പറഞ്ഞിലല്ലോ.. യു ട്യൂബിൽ കേറി അതുമിതും പറയാൻ.. യു ട്യൂബിൽ കണ്ടു. കേട്ടു.. അഭിപ്രായം പറഞ്ഞു.. അത് മനസിലാക്കി.. കുറവുകൾ.. നികത്തി.. മെച്ചപ്പെട്ട രീതിയിൽ ആയാൽ നിങ്ങൾക്കാണ് ഗുണം... അല്ലാതെ എനിക്കല്ല... ok. അത് കൂടി മനസിലാക്ക്‌...
@TeamSAXOVlog
@TeamSAXOVlog 3 года назад
@@achayanmediyacreation4394 Njan aadyam maanyamayi paranju Enthenkilum budhimutt nerittittundenkil Kshamikkan Pinne Veendum Chorinjond Vannal Aarkkayalum Deshyam Varum Njan Effect Koduthum kodukkatheyum Oke Orupaad video cheythittund Ath Aavasiakkar kaanarumund Pala samshayangalum Chodikkarumund Thannekkond Kazhiyumenkil Ithupoloru Video cheyth kaanikku Allathe Oru kaaryavumillathe mattullavare kuttam paranju swayam Vila kalayan Sramickaruth. Ok Bro
@ASHOKKUMAR-hw7ms
@ASHOKKUMAR-hw7ms 2 года назад
പോടാ
@VinodK-xd1ei
@VinodK-xd1ei 11 месяцев назад
നല്ല ഭാഷ ഉപയോഗിക്കൂ മൈ ......
@feeltapes..arunnarayanan2656
@feeltapes..arunnarayanan2656 3 года назад
Thanks
@sanusunil4388
@sanusunil4388 8 месяцев назад
Super voice
Далее
Китайка Шрек всех Сожрал😂😆
00:20
Schoolboy - Часть 2
00:12
Просмотров 4,5 млн
Это реально работает?!
00:33
Просмотров 1,9 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 67 млн
Stray Kids "MOUNTAINS" Video
3:12
Просмотров 6 млн
OBLADAET, YASMI - YSM PC
2:19
Просмотров 138 тыс.