Тёмный

soft ariyunda recipe/easy Kerala snack/Rice ladoo/soft ariyunda recipe/nadan ariyunda 

Leafy Kerala
Подписаться 676 тыс.
Просмотров 64 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@NjanVIVloggerByDileepK
@NjanVIVloggerByDileepK 3 года назад
ഹായ് ആനി ചേച്ചി നിങ്ങളുടെ നാടൻ രീതിയിൽ ഉള്ള അവതരണമാണ് നിങ്ങളുടെ വിജയം
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰🥰👍
@jaisputhumanathottiyil7484
@jaisputhumanathottiyil7484 3 года назад
പൊങ്ങച്ചം ഇല്ലാത്ത സംസാരം സൂപ്പർ ആണ് കേട്ടോ
@chattambikallyanikallu5483
@chattambikallyanikallu5483 3 года назад
ഞങ്ങളെല്ലാവരും ചേച്ചിക്കും വരെ ചേച്ചിയുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഈ വീഡിയോ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇത്
@ramesanrameshpaul5375
@ramesanrameshpaul5375 3 года назад
ഉണ്ട, സൂപ്പർ, അനിയമ്മ സൂപ്പർ. പഴങ്കദ പറയുമ്പോൾ ബോറടിക്കില്ല,(പണ്ട് കാലത്തു വീട്ടിൽ അരിയില്ലാതിരുന്ന കാര്യം പറഞ്ഞത്. ഇന്നത്തെ ആളുകൾക്ക് അതറിയില്ല )കേൾക്കാൻ നല്ല രസം, വായിൽ വെള്ളം ഊറി കൊതിപ്പിച്ചു.
@a2zdots465
@a2zdots465 3 года назад
ചേച്ചി പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ ☺️ നമ്മ സ്വന്തം ആനിയമ്മ 😍
@VloggingSistersByArathy
@VloggingSistersByArathy 3 года назад
സൂപ്പർ ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമാണ് അരിയുണ്ട 😋😋 ഞാൻ ഉണ്ടാക്കാറുണ്ട്..😋😋 😋
@ranifrancisc6932
@ranifrancisc6932 3 года назад
Kurachu neyyum andiparippum cherthal very tastyaa
@hariharaniyer1818
@hariharaniyer1818 3 года назад
വേഗം സുഖമാവട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം🙏🙏
@mastergaming-hk6qv
@mastergaming-hk6qv 3 года назад
ശരിയാട്ടോ പറഞ്ഞത് എനിക്കും കോറോണയാ എനിക്ക് ഭയങ്കര ക്ഷീണം ആണ് പണിയെടുക്കാനൊന്നും വയ്യ 😍
@PraveenPaulKolliyelil
@PraveenPaulKolliyelil 3 года назад
ക്ഷീണം ഒരു മൂന്നു മാസം ഉണ്ടാവും എന്നാ പറയണേ... കട്ടി പണികൾ ഒന്നും എടുക്കണ്ട... ഞങ്ങൾ കുടുംബസമേതം പോസിറ്റീവ് ആയിരുന്നു... നെഗറ്റീവ് ആയിട്ട് ഇപ്പൊ രണ്ട് മാസം ആയി... ഇപ്പോഴാ ക്ഷീണം ഒന്ന് മാറണത്...
@LeafyKerala
@LeafyKerala 3 года назад
സത്യം ❤️❤️👍
@eveenawilson9962
@eveenawilson9962 3 года назад
First view... 😍
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰
@ayishanizar6383
@ayishanizar6383 3 года назад
നന്നായിട്ടു സൂഷിക് ആനി'അമ്മ .കൊറോണ എന്റെ കുടുംബത്തിൽ നിന്നു ഒരാളെ കൊണ്ടുപോയി ..അത് കൊണ്ട് ഇപ്പോൾ ഇത് കേള്കുന്നതേ പേടി ആണ് സൂഷിക് ...
@alensajanskariah8247
@alensajanskariah8247 3 года назад
ഇത് തീർക്കാൻ ഇനി മീനുകുട്ടി വേണമല്ലോ😅😂😀
@LeafyKerala
@LeafyKerala 3 года назад
😅😜😜😜
@remachandran5388
@remachandran5388 3 года назад
God bless you and your family
@k-poplachimolala9910
@k-poplachimolala9910 3 года назад
എത്രയും പെട്ടെന്ന് സുഖം ഉണ്ടാവട്ടെ. God bless you dear
@roseflower9658
@roseflower9658 3 года назад
റേഷൻ കടയിൽ. നന്ന് ലഭിക്കുന്ന വെളളരിക്ക് ഇതുപോലെ ഉണ്ടക്കമോ
@heavenskitchen356
@heavenskitchen356 3 года назад
കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍
@shajarsha08
@shajarsha08 3 года назад
ദൈവത്തിന്റെ കാരുണ്യത്തിൽ ആനിക്ക് വേഗം സുഖം പ്രാപിക്കട്ടെ
@BTSARMYGIRL-e1t6r
@BTSARMYGIRL-e1t6r 3 года назад
Super chechi 👍 your fan
@atheendra
@atheendra 3 года назад
Last video ill njan choicharnn sugam ille nnu
@ponnammageorge4703
@ponnammageorge4703 3 года назад
Aniamma rocks Puthyathum pazhamayum Aniammakku orupole cheyyan Kazhyum. Keep going.
@prakashkr8201
@prakashkr8201 3 года назад
Hai aani amme. Enikk ariyunda valiya eshtamanu. Njan try cheyyum🥰
@shinykurian1041
@shinykurian1041 3 года назад
Super very good
@abhilashmuthirayil3167
@abhilashmuthirayil3167 3 года назад
ചേച്ചിയുടെ ഒരുപാട് ഒരുപാട് വലിയൊരു ഫാൻ ആണ്
@reenavarghese8966
@reenavarghese8966 3 года назад
എല്ലാവരും പെട്ടെന്ന് ഈ വൈറസ് വ്യാധി യില് നിന്ന് സുഖം ആകട്ടെ. അരി ഉണ്ട റെസിപി സൂപ്പർ 👍👍👍👍
@josnajohnson9504
@josnajohnson9504 3 года назад
Superrr 👍👍👍👍 Asugham vegam marumtto 😍😍😍😍
@alicegeorgealicegeorge515
@alicegeorgealicegeorge515 3 года назад
നിങ്ങൾ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം 🙏
@victoriajohn9442
@victoriajohn9442 3 года назад
ആന്റിയുടെ അരിയുണ്ട സൂപ്പർ👌👌👌
@jilusdiary4588
@jilusdiary4588 3 года назад
Sambavam adipoli Ivideyum irippund ration kadayil ninnum kittiya ari Ummakk paranj kodukkanam
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰👍
@achuginesh359
@achuginesh359 3 года назад
Therchayayum try cheythu nokkam😘😘
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰❤️👍
@aswathibinesh1575
@aswathibinesh1575 3 года назад
ചേച്ചി എനിക്കും പിടിച്ചു കൊറോണ ഭയങ്കരഷീണം ആണ്
@PraveenPaulKolliyelil
@PraveenPaulKolliyelil 3 года назад
ഈ പേട്ട് കൊറോണ കാരണം ഞങ്ങളും കുറെ അനുഭവിച്ചു... എല്ലാവരും പെട്ടന്ന് സുഖം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰👍
@anusreems2972
@anusreems2972 3 года назад
Athilu kurachu thengem sugar oke cherthu katanchaya de kude kazhikan spr aan🤤..ethrem vegam shenam maran prarthikatto 🥰
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰👍
@annamolsaji5079
@annamolsaji5079 3 года назад
ഇന്ന് ആദ്യം ആയിട്ട് ഒന്ന് ഫസ്റ്റ് അടിക്കാൻ പറ്റി...!!😝❤️
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰👍
@kausalliaparmeswaran8470
@kausalliaparmeswaran8470 3 года назад
Take care always be happy
@fayisk5246
@fayisk5246 3 года назад
Adipoli 👍👍 enth undaakiyaalum orupoliyaan ellaam adipoli aan 👍👌👌
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️
@shylajasreedharan897
@shylajasreedharan897 3 года назад
അടിപൊളി
@chandravathynambrath4060
@chandravathynambrath4060 3 года назад
Sugayi ഇരിക്കണം എൻ്റെ പ്രാർത്ഥനകൾ 🙏
@BreadWine123
@BreadWine123 3 года назад
അടിപൊളി... വേഗം സുഖമായി വരൂ... പ്രാർത്ഥിക്കാം 🙏
@Asha_Jomon
@Asha_Jomon Месяц назад
Aniyamme ith pachariyil cheyyan pattumo
@kkitchen4583
@kkitchen4583 3 года назад
Supper ariyunda 👌👌👍👍👍😋😋
@bijuka6987
@bijuka6987 3 года назад
Hello Aunty ivedyum എന്റെ pappakum chechikum വന്നു corona പിന്നെ vettu cake cheyam എന്ന് പറഞ്ഞിട്ട് cheyithila☺️
@lakshmipk9602
@lakshmipk9602 3 года назад
Midukkeeee........
@shijisabu629
@shijisabu629 3 года назад
ചേച്ചി പൂർണ്ണ ആരോഗ്യവതിയായ തിരിച്ചുവരും 🥰
@thomasmathew2614
@thomasmathew2614 3 года назад
Very nice video 🥰👌🥰🙏
@sreekuttys2522
@sreekuttys2522 3 года назад
Njangalkum covid vannitu 2masam kazhinju chechi ippoyum shenam mariyitilla idak ok kalinu vedhanayum body pain ok undakum😓😓 achante frndnu nale eye operation Aayirunnu pullikaranum covid vannitu 2masam aayi innale rtpcr cheydhappol pinneyum positive😷 covid mariyalum 3month adhinte virus nammude bodyil kanum 😥
@abhilashmuthirayil3167
@abhilashmuthirayil3167 3 года назад
ഞാൻ ചേച്ചിയുടെ വലിയൊരു ഫാനാണ് ചേച്ചി ഞാൻ ചേച്ചി വീഡിയോ ഇടുന്ന എല്ലാം ഞാൻ കാണാറുണ്ട് ചേച്ചിയുടെ എല്ലാ വീഡിയോസും എനിക്ക് ഇഷ്ടപ്പെടുന്നുണ്ട് ഇനി വീഡിയോ എടുക്കുമ്പോൾ ഞങ്ങടെ കുറച്ചു പേരുടെ പേരുകൾ പറയണം
@xavier9000
@xavier9000 3 года назад
Njanum undakkarund 👌speed y recovery
@nirmalaprasad
@nirmalaprasad 2 года назад
Did you wash the rice?
@agisha8832
@agisha8832 3 года назад
വേറെ ലെവൽ item 😍
@ligingl7531
@ligingl7531 3 года назад
സുഖമാകാൻ പ്രാർത്ഥിക്കാം കുഞ്ഞുങ്ങൾക്ക് ഒന്നും കുഴപ്പമൊന്നും ഇല്ലല്ലോ
@LeafyKerala
@LeafyKerala 3 года назад
ഇല്ല ഡിയർ ❤️❤️❤️
@ligingl7531
@ligingl7531 3 года назад
@@LeafyKerala ok
@jainvarghese7854
@jainvarghese7854 3 года назад
Kattippani onnum thalkkalm cheyyanda rest edukkuka. My prayer.
@vimalaim7652
@vimalaim7652 3 года назад
ഹായ്.. മോളെ.. Sooo....... Per
@roopapm825
@roopapm825 3 года назад
Hai. Super
@LeafyKerala
@LeafyKerala 3 года назад
ഹായ് ❤️
@vaishnavipv2449
@vaishnavipv2449 3 года назад
Aaniyamme😘♥️♥️
@gopikaprakash6195
@gopikaprakash6195 3 года назад
Enikkum coronayattooo
@alphonsarajan1884
@alphonsarajan1884 3 года назад
👍👍👍
@GINOGEORGE
@GINOGEORGE 3 года назад
Ariyunda ishtam ❤
@girijap9395
@girijap9395 3 года назад
Praying for you and your family. May God bless you all a speedy recovery molu. 🥰🥰🥰
@jayasree6076
@jayasree6076 3 года назад
വിറകടുപ്പിൽ ഒരപ്പം എന്ന പലഹാരം ഒന്ന് ചെയ്തു കാണിക്കാമോ
@LeafyKerala
@LeafyKerala 3 года назад
തീർച്ചയായും ചെയ്യാം ഇത്തിരി ക്ഷീണം മാറട്ടെ ❤️👍
@jayasree6076
@jayasree6076 3 года назад
@@LeafyKerala thankyou 😍
@binji4147
@binji4147 3 года назад
എല്ലാവർക്കും പെട്ടന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു... 👍🏻👍🏻😍😍
@stellamary7266
@stellamary7266 3 года назад
Kooduthal joli chauyyanda ktto, ippo rest avasyamanu, raman kutty thalarathe munnottuuuu
@ANEESKANJIRAMPARA
@ANEESKANJIRAMPARA 3 года назад
അടിപൊളി ആയി തിരിച്ചു വരട്ടെ 😍
@fathimasameer8017
@fathimasameer8017 3 года назад
👍
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@anaghajomon56
@anaghajomon56 3 года назад
എൻറെ പൊന്നേ പോളി
@sajithkt8862
@sajithkt8862 3 года назад
God bless you
@hareeshkumarg5553
@hareeshkumarg5553 3 года назад
ചേച്ചി ക്ഷീണം മാറി എന്ന് വിചാരിക്കുന്നു ഇന്നത്തെ അടിപൊളി ആണ്
@hareeshkumarg5553
@hareeshkumarg5553 3 года назад
വീഡിയോ ആണ് അടിപൊളി,,👯👯👯👯
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@bincyjoy368
@bincyjoy368 3 года назад
🥰🥰
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@unniscreativevlog3746
@unniscreativevlog3746 3 года назад
Ethukandittu ente mon undakkichu🤣😂😍😍
@anoopprabhakaran6725
@anoopprabhakaran6725 3 года назад
എന്റെ വീട്ടിലും വന്നു Corona.. എങ്ങനെ ആണെന്ന് ഒരു പിടിയും ഇല്ലാ... അച്ഛനും aniyathikum വന്ന്... ഇപ്പൊ അവര്‍ക്ക് body pain ആണ്‌.. 😔 😔 😔 എത്രയും പെട്ടന്ന് സുഖം ആകട്ടെ aaniyamme...
@ly.unicornx
@ly.unicornx 2 года назад
Halo എന്നിക്കു ഒന്ന് റിപ്ലേ തരുമോ
@Rebel02-s7x
@Rebel02-s7x 3 года назад
Aanikutttyyy...................❣️🤩✨
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰
@babyyyfff
@babyyyfff Год назад
Supar👌👌👌👌👌
@dramaflix392
@dramaflix392 3 года назад
We are with. You aani amma
@deepasaji9792
@deepasaji9792 3 года назад
എനിക്ക് കടിച്ചാൽ പൊട്ടാൻ പ്രയാസമുള്ള ടൈപ്പ് അരിയുണ്ടയ ഇഷ്ടം
@alensajanskariah8247
@alensajanskariah8247 3 года назад
ചേച്ചി...കൊറോണ എങ്ങനെ പിടിച്ചതാ...?സൂക്ഷിക്കണം🙂
@LeafyKerala
@LeafyKerala 3 года назад
തീർച്ചയായും 🥰👍
@RASPUDINYT
@RASPUDINYT 3 года назад
Lub u aniyamme🥰❤️
@LeafyKerala
@LeafyKerala 3 года назад
ലുബ് u റ്റൂ 🥰🥰❤️
@mishab5149
@mishab5149 3 года назад
Super👍🥰
@jithpaul1258
@jithpaul1258 3 года назад
മനോഹരം ഈ അരിയുണ്ട
@jishnusharlak
@jishnusharlak 3 года назад
Chechi Vaccine eduthitindarno..?
@LeafyKerala
@LeafyKerala 3 года назад
എടുത്തിരുന്നു
@shyludennis9109
@shyludennis9109 3 года назад
Appazheyyy,aanikkuttiye kandillallonnorkkuvarunnu,ellam seriyaavum ketto,ok.
@sherlyshyju8265
@sherlyshyju8265 3 года назад
Super 👌
@indira7506
@indira7506 3 года назад
👌👍
@rekhasuresh7609
@rekhasuresh7609 3 года назад
Pavam chachi corona ayirunnuvo adhukondano kurachu divasam video ഇടഞ്ഞത് 😟😟😕😕😕
@leelasukumar773
@leelasukumar773 3 года назад
Super
@makeup_boy562
@makeup_boy562 3 года назад
Hyyyy anichechi
@LeafyKerala
@LeafyKerala 3 года назад
ഹായ് ❤️
@geenatom9806
@geenatom9806 3 года назад
We will pray Anne
@lizbethshaji7588
@lizbethshaji7588 3 года назад
take care
@beenabeena9930
@beenabeena9930 3 года назад
Echi. Covid. Vegam marum. 😘😘
@sanasunish6535
@sanasunish6535 3 года назад
സൂപ്പർ, കൊറോണായൊന്നും സാരമില്ലട്ടോ അത് pokkolum
@mathewku4528
@mathewku4528 2 года назад
Haloo anichechi
@Theworldfly
@Theworldfly 3 года назад
📌📌📌💥💥അരിയുണ്ടയിൽ ഇത്തിരി കശുവണ്ടിക്കൂടെ ഇട്ടിട്ടുന്നേൽ പൊളിച്ചേനെ 💥💥📌📌📌
@LeafyKerala
@LeafyKerala 3 года назад
😅😜🙆
@thevillagegreenpepper753
@thevillagegreenpepper753 3 года назад
adipoli
@rajeshsivatheertham394
@rajeshsivatheertham394 3 года назад
എനിക്കും കോവിഡ് വന്നു
@aachisworld19
@aachisworld19 3 года назад
Ningalkku instagram account undo undenkil replay
@eveenawilson9962
@eveenawilson9962 3 года назад
Hello Annie chechi 🤚🤩
@LeafyKerala
@LeafyKerala 3 года назад
ഹായ് ❤️👍❤️
@lovelyalnaeditzz1878
@lovelyalnaeditzz1878 3 года назад
Aani chechi try cheythu 👌🏻👌🏻poli taste😋thanks for this recipee😍😍pin cheyyumoo plzzz.
@joyajoshy2036
@joyajoshy2036 3 года назад
super
@deepasaji9792
@deepasaji9792 3 года назад
ചേച്ചി 1kg അരിക്ക് എത്ര ശർക്കര വേണം
@joyaljames6404
@joyaljames6404 3 года назад
Anniyamme oru hai tharamo
@deepthilk643
@deepthilk643 3 года назад
Annie ❤️❤️❤️
@20-anandhukrishnan35
@20-anandhukrishnan35 3 года назад
Etrem pettannu ellarkum sughavatte aniyamme❤️
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰👍
Далее
На самом деле, все не просто 😂
00:45
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.