Тёмный

Soft Kozhukattai || വളരെ സോഫ്റ്റ്‌ കൊഴുക്കട്ട || Kerala Style Kara Kozhukattai 

Sheeba Teacherude Ruchikoottu
Подписаться 108 тыс.
Просмотров 361 тыс.
50% 1

Vlog # 15 - സോഫ്റ്റ്‌ കൊഴുക്കട്ട || Kerala Style Kara Kozhukattai
Please watch and share your suggestions and comments via the comment box. Also, please don't forget to like, share and subscribe. Thank you all.
നാടൻ രീതിയിൽ വളരെ സോഫ്റ്റായ കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി നോക്കു
Kozhukattai Ingredients:
For Grinding:
Matta Rice - 3 glass (soak this overnight and drain it)
Grated Coconut - 1/2 glass
Cumin Seeds - 1/2 tsp
Shallots (small) - 4 nos.
Garlic (small) - 2 cloves.
Salt - as needed
For Seasoning:
Coconut Oil - 2 tbsp
Mustard Seeds - 2 tsp
Urad Dal - 3 tbsp
Curry Leaves - a few
Green Chillies - 5 (chopped)
Dried Red Chillies - 4 to 5
Grated Coconut - 2 glass (can be adjusted according to taste)
Instructions:
Grind everything under "For Griding" coarsely with a little water to make it a thick batter.
Keep this batter aside.
Keep a thick-bottomed pan on stove.
Add coconut oil, mustard seeds, urad dal, red chillies, green chillies and curry leaves.
Stir this until it gets brown.
Add batter and stir this well on low flame until it becomes a thick dough. It takes around 5 to 8 minutes.
Add grated coconut, mix well and turn off the flame.
Once it is cool enough to handle, roll it into balls very gently.
Steam these balls in a steamer for 1/2 an hour.
Turn off the flame.
Hot "Kozhukattais" are ready to be served.
Chammanthi (Dip) Ingredients:
Green Chillies - 4 nos.
Fresh Curry Leaves - a few
Garlic Cloves - 2 small
Shallots (small) - 10 to 15
Salt - as needed
Instructions:
Grind the above coarsely.
Add raw coconut oil and mix it.
Serve hot "Kozhukkattais" with this chammanthi for a yummy and healthy snack.
Connect with me via:
Instagram : / sheebateacherude_ruchi...
RU-vid Channel : / @sheebateacheruderuchi...
Playlists:
Lunch Items: • Coconut Chammanthi Ker...
Non Vegetarian Items: • Fish Curry with Raw Ma...
Evening Snacks: • Traditional Style Ari ...
Sadya Special Items: • Easy Pink Palada Payas...
Desserts: • Homemade Mango Ice Cre...
Sheeba
#kozhukattai #karaKozhukattai #palakkadanKozhukattai #healthySnackRecipe

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 476   
@sreelathak4373
@sreelathak4373 3 года назад
Super
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Ellavarudeyum abhipraayangalkkum nirddesangalkkum orupadu nandiyund ningalude abhiprayangal anusarichu video onnukudi mikachathaakkan sramikkaam 🙏
@HSreelakshmyS
@HSreelakshmyS 3 года назад
\
@shobhitamuraleedharan4353
@shobhitamuraleedharan4353 3 года назад
Sheeba, very glad to see you in this new role...I will watch all new recipes put up now onwards...narration and demonstration are superb.All the best👍👍
@sumanair9778
@sumanair9778 2 года назад
Very Good Thank u ma,m
@sajisuresh1449
@sajisuresh1449 3 года назад
കണക്കു കുട്ടികൾക്ക് മനസ്സിലാവുന്ന രീതിയിൽ പഠിപ്പിക്കുന്നതു പോലെയാണ് ടീച്ചറുടെ അവതരണം
@parvathyrajkumar1533
@parvathyrajkumar1533 3 года назад
പച്ചരി കൊണ്ടു ഉണ്ടാക്കാം പച്ചരി soke cheythu mixiyil ഒന്നു കറക്കി ആരാഞ്ഞു പോകരുത് എന്നിട്ടു കടുക് ഒഴുന്നു മുളകു വേപ്പില ഇട്ടു തളിച്ചാൽ അതിലേക്കു കുറച്ചു വെള്ളം ozichu ഉപ്പു ഇട്ടു boil ചെയ്തു പച്ചരി പൊടിച്ചത് ഇട്ടു കട്ടിയാക്കി ഉരുട്ടി വേവിച്ചു2നോക്കു സൂപ്പർ ആണ് ട്രൈ upma kozhikkattai എന്നു പറയും സൂപ്പർ ആൻഡ് ഈസി ഇങ്ങനെ ഞാനും ചെയ്യാറുണ്ട്
@muraleedharankartha
@muraleedharankartha 3 года назад
ഹാവു ആശ്വാസമായി. ഇത് വരെ വെള്ളം കുറച്ചു mixie യിൽ കൊഴുക്കട്ടക്ക് അരച്ചെടുക്കുക എന്നത് ഒരു ഭാഗീരഥ പ്രയത്‌നം ആയിരുന്നു. ഈ trick super ആണ് teacher. ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ.
@rethibhavani6192
@rethibhavani6192 2 года назад
ടീച്ചറിന്റെ സംസാരം കൊഴുക്കട്ട പോലെ സൂപ്പർ......
@UshaDevi-wr7xg
@UshaDevi-wr7xg Год назад
ഈ രീതിയിലുള്ള കൊഴുക്കട്ട ആദ്യമായിട്ടാണ് കാണുന്നത് കണ്ടപ്പോഴേ ഭയങ്കര രുചി തോന്നുന്നു ഞാനും ഉണ്ടാക്കണുണ്ട് ഇത് പാലക്കാടൻ കൊഴുക്കട്ട ആണല്ലേ ടീച്ചർ എന്തായാലും കാണാൻ തന്നെ നല്ല ഭംഗി സൂപ്പർ കൊഴുക്കട്ട
@SheebaTeacherudeRuchikoottu
നല്ല രുചിയുള്ള കൊഴക്കട്ട ആണ് ഉണ്ടാക്കി നോക്കു ട്ടോ 👍
@jayasreepm9247
@jayasreepm9247 2 года назад
സൂപ്പർ ആയി്ടുണ്ട് ടീച്ചർ a പണ്ട് ആട്ടികള്ളിൽ ആട്ടി ndakkayirunnu.തവിട് ഉള്ള ariyanu. Kozhukkattakku നല്ലത്.കണ്ടപ്പോ ഇപ്പോത്തന്നെ ഉണ്ടാക്കാൻ തോന്നി.മസലക്കരി നല്ല combination ആണ് നന്ദി നമസ്തേ
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@jayageethaps232
@jayageethaps232 2 года назад
ആദ്യമായി ട്ട് ആണ് ചാനൽ കാണുന്നത്. പിന്നീട് കുറേ വീഡിയോ കൾ കണ്ടു. മനസ്സ് നിറഞ്ഞു. തുടക്കക്കാർക്ക് പോലും മനസ്സിൽ ആകും. നന്ദി യോടെ 😍😍😍😍🙏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 🙏
@priyag29
@priyag29 3 года назад
idhinda kooda moong dal kudurthu maavil mix cheidhu puzhungiyal valarae tasty aanu and proteins um aavum
@prakasiniprakasam9293
@prakasiniprakasam9293 3 года назад
കണ്ട ചാനൽ പരിപാടികളിൽ വെച്ച് ഏറ്റവും നല്ല അവതരണം. നമ്മൾ ഉണ്ടാക്കിയില്ലെങ്കിലും ടീച്ചറുടെ അവതരണം കേട്ടപ്പോ കഴിച്ച ഫീൽ🙏🙏
@pushpalatha2366
@pushpalatha2366 3 года назад
അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@vidyava3372
@vidyava3372 3 года назад
ഞങ്ങൾ ഉണ്ടാക്കുന്ന പോലെ തന്നെ ടീച്ചറെ, തേങ്ങ കൊത്തായിട്ട് ഇടും. ഇതു പോലെ നോക്കണം 👍
@radhikasabu2848
@radhikasabu2848 2 года назад
Teacher...കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ ടേസ്റ്റ് 👌 നല്ല വിഭവങ്ങൾ ഇനിയും ഉണ്ടാക്കുക.ഞാനും try ചെയ്യാം..കുട്ടികൾക്ക് verit y ആയി ഉണ്ടാക്കി കൊടുക്കാമല്ലോ... Teacher ടെ presentetion അടിപൊളി ആണ്.. പിന്നെ കാണാനും നല്ല ഐശ്വര്യം...❤️❤️❤️❤️
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊
@lisspeter6001
@lisspeter6001 2 года назад
കൊഴുക്കട്ട അടിപൊളിയായിട്ടുണ്ട്. ടീച്ചർ ഉപയോഗിക്കുന്ന ഉപ്പ് എന്താണ് ഒരു പിങ്ക് കളർ ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
അതു Himalayan rock salt ആണ് ഓർഗാനിക് കടയിൽ നിന്ന് വാങ്ങിയതാ
@LakshmiDevi-v9j
@LakshmiDevi-v9j Год назад
Thanks.super ayitund. Usually I used raw rice for it. Now I understood.
@SheebaTeacherudeRuchikoottu
Thank you 🙏 Undaakki nokkuuu tto
@devibalachandran7615
@devibalachandran7615 Год назад
Super super teacher. ഞാൻ ഉണ്ടാക്കാറുണ്ട് teacher അടിപൊളി
@SheebaTeacherudeRuchikoottu
Thank you 🙏
@shayernisa917
@shayernisa917 2 года назад
Supper കൊഴുക്കട്ട. നന്നായി ടീച്ചർ പറഞ്ഞു തന്നു God bless you
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@princysebastian2866
@princysebastian2866 3 года назад
മലയാള ഭാഷ സംസാരം കേട്ട് ഇരിക്കാൻ എന്താ രസം..ടീച്ചറേ..Miss u kerala.🙏💐😔
@vijimurali5753
@vijimurali5753 3 года назад
Super kozhukkatta teachere njan undakki nalla swad Thanks valare thanks
@geemonvarghese7570
@geemonvarghese7570 Год назад
Never seen kozhukkatta like this. Very interesting recipe and it also seems like a lot of work teacher. I'm pretty sure it's delicious because all your recipes are super!
@SheebaTeacherudeRuchikoottu
Thank you 🙏
@chandranpillai290
@chandranpillai290 2 года назад
ടീച്ചറുടെ അവതരണം ഭംഗിയായിട്ടുണ്ട്
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@girijan1983
@girijan1983 3 года назад
നന്നായിട്ടുണ്ട്. പുതിയ അറിവ് ആണ് കൊഴുകൊട്ടയുടെ അരപ്പ്
@RAKHIsVLOG87
@RAKHIsVLOG87 3 года назад
ടീച്ചർ ഞാൻ രാഖി ആണ് ട്ടൊ. വീഡിയോ കണ്ടപ്പോ ടീച്ചർടെ മാത്‍സ് ക്ലാസ്സിൽ ഇരിന്നു പഠിക്കുന്ന പോലെ തോന്നി.. ഞങ്ങളെ ഒക്കെ വളരെ നന്നായി പഠിപ്പിച്ചു.. 🙏🏻.. ഒരുപാട് സ്നേഹം ടീച്ചറെ ❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Hi rakhi
@prakasiniprakasam9293
@prakasiniprakasam9293 3 года назад
good presentation. ഒരു ക്ലാസ്സിന്റെ ഫീലുണ്ട് ടീച്ചറേ❤️
@venugopalvenu7763
@venugopalvenu7763 3 года назад
Prema Teacher, njan first anu teacherude veidio kanunnathu. Eee kozukkatta enikku M undakkanm. Manassilagunna reethiyil thanne anu teacher parayunnathu. Ithu poleyulla recippys kodukkane.Sound koottane Sheeba teacher. Aduthathmayi varoo. Ok.Thanks.
@padmapadpadmapad3696
@padmapadpadmapad3696 3 года назад
Very good recipe..... Teacher Ammakku snaha poorvam oru mon.
@renuvishnu383
@renuvishnu383 2 года назад
Adipoli.. Enteammaundakkarundu..
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Oh good 👍
@ctrctr1
@ctrctr1 Год назад
Njn undaki without onion and garlic super arunu
@SheebaTeacherudeRuchikoottu
Oh good 👍
@aparnagokul9287
@aparnagokul9287 3 года назад
Super, njan undakki aviparakunna kozhukatta,👌👌
@minziab7072
@minziab7072 2 года назад
Enne High schoolil Maths padipicha teacher.Veendum kaanaan kazhinjathil santhosham.Super ,😍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊 💕
@sridevips7117
@sridevips7117 3 года назад
ഞാനും ഇതേപോലെ ഉണ്ടാകാറുണ്ട് ഉള്ളി cherkarilaa എന്ന് മാത്രം.ഉള്ളി ഇട്ട് try chyam.
@kichuzvlog8566
@kichuzvlog8566 3 года назад
Salt ethanu teacher? Colour kandathond chodhichathanu. Super kozhukkatta👍.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Rock salt aanu
@aishuma2424
@aishuma2424 2 года назад
Sheeba teacher,Sreelatha teacher, radharani teacher, pushpalatha teacher nighal ellareyum orupadu miss cheyunund teacher.😊😊😊
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@vineetharavichandran4690
@vineetharavichandran4690 3 года назад
സൂപ്പർ. ഒരുപാട് നന്ദി. ഇതുപോലെ ഹെൽത്തി റെസിപ്പി ഇനിയും ചെയ്യണേ ഈ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ടീച്ചറുടെ കൂട്ടായി
@aneesharaheem8789
@aneesharaheem8789 3 года назад
ഞാൻ നും
@lakshmiamma7506
@lakshmiamma7506 2 года назад
ഞാൻ ഉള്ളികൾ ഉപയോഗിക്കാറില്ല, ഒത്തിരി ഇഷ്ടം ആണ് ഇത്.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Oh good 👍
@varadakc5791
@varadakc5791 2 года назад
nice - nice presentation also
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊
@jalajas1376
@jalajas1376 3 года назад
ഞാനും ഉണ്ടാക്കാം....ടീച്ചറുടെ നല്ല അവതരണം.....god bless you ♥️👍
@shailajanarayan886
@shailajanarayan886 2 года назад
കൊഴകട്ട സൂപ്പർ ടീച്ചർ 👍🏻👍🏻 ഉപ്പ് എന്താ ഒരു പിങ്ക് കളർ ടീച്ചർ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you പിങ്ക് കളർ ഞാൻ ഹിമാലയൻ റോക്ക് സാൾട് ഉപയോഗിക്കുന്നതുകൊണ്ടാണ് 😊
@shailajanarayan886
@shailajanarayan886 2 года назад
@@SheebaTeacherudeRuchikoottu 🥰🥰🥰ആ ഉപ്പ് എല്ലാർക്കും ഉപയോഗിക്കാമോ ടീച്ചർ?
@presannaas3819
@presannaas3819 3 года назад
ഈ പുഴുങ്ങലരി വെച്ചു പുട്ടും സൂപ്പർ ആണ്
@parvathykk6806
@parvathykk6806 Год назад
Njan undakarudu. Super
@SheebaTeacherudeRuchikoottu
Thank you 😊
@bindukp1645
@bindukp1645 3 года назад
നല്ല അവതരണം. ആ വെളിച്ചെണ്ണ കുപ്പി കൊള്ളാം.. (അത് ചില്ലു കുപ്പി അല്ലേ?) വെളിച്ചെണ്ണ കുറേശ്ശെയായി ഒഴിക്കാൻ സൗകര്യം. എവിടെ നിന്ന് വാങ്ങി എന്നു പറയാമോ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
That oil dispenser bought from abroad
@bindukp1645
@bindukp1645 3 года назад
@@SheebaTeacherudeRuchikoottu Thank you for the reply. I was wondering why you are not replying to my query. Anyway I will ask a cousin of mine to get one for me 😄😄
@girijarajannair577
@girijarajannair577 Год назад
Super kozhukkatra❤❤❤❤ Teacher de summssarram othirri eahttappettu❤❤❤
@SheebaTeacherudeRuchikoottu
Thank you 🙏
@aryanadkitchen4857
@aryanadkitchen4857 2 года назад
Super explanation👌👌 adipoli kozhukkatta👍🏽👍🏽👍🏽👏👏👏👏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@lalithambikat3441
@lalithambikat3441 3 года назад
ടീച്ചർ ഞാൻ ആദ്യമായിട്ടാണ് ടീച്ചറുടെ വീഡിയോ കാണുന്നത് സൂപ്പറായിട്ടുണ്ട് കൊഴുക്കട്ടയും ചമ്മന്തിയും
@kavithakannan9601
@kavithakannan9601 3 года назад
Thank u so much teacher for suggesting a variety nadan recipe for breakfast
@sobhakn340
@sobhakn340 3 года назад
Uppu... Sadharana uppu aano?... Kurachu peach colour ullathu pole?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Himalayan rock salt aanu
@rajanibabu7232
@rajanibabu7232 2 года назад
ടീച്ചറും ടീച്ചറിന്റെ സംസാരവും വളരെ നന്നായിട്ടുണ്ട്🙏🙏🙏
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@geethamp4359
@geethamp4359 2 года назад
സാരി നല്ല ഭംഗി ..
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@preethaunnikrishnan3311
@preethaunnikrishnan3311 2 года назад
Adi poli
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@jessyfredy6851
@jessyfredy6851 3 года назад
കുറേ നേരമെടുക്കുമോ. കണ്ടിട്ട് നല്ല രുചിയുള്ള പോലെ. ഉണ്ടാക്കാൻ ശ്രമിക്കാം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
No pettannu undaakkaam
@englidge
@englidge 3 года назад
Nalla tasty aanu. Easy um aanu😋😋
@lissabenny8797
@lissabenny8797 2 года назад
ആന്റി ടെ, സംസാരം, ഒരു രക്ഷയുമില്ല.❤❤❤
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@deeparajesh7434
@deeparajesh7434 3 года назад
Teacher aadhymaayittaanu teacharudea channel kaanunnath.... super...subscribe chaithutto. aa samsaram kelkaan thannea enthu rasamaanu...nammudea schoolukalil KG sectionnilea teachersinte athea snehathodea....avasaanam kozhukatta kazhikkunnathu koodi kaanikkaarunnu...
@sushamanair3461
@sushamanair3461 3 года назад
സൂപ്പർ അവതരണം.... മനോഹരം
@susanrajan793
@susanrajan793 3 года назад
കൊഴുക്കട്ട സൂപ്പർ ആണല്ലോ ഉണ്ടാക്കി നോക്കാം
@kadeejabasheer1919
@kadeejabasheer1919 3 года назад
ഓയിൽ ഫ്രീ പലഹാരങ്ങൾ കാണിക്കുമോ
@jainyclament4035
@jainyclament4035 2 года назад
Njan, udane undakunundu undakunundu reshanari orupad iripundu
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Good 👍
@fathimamajeed2140
@fathimamajeed2140 2 года назад
ഇത് കൊള്ളാല്ലോ ടീച്ചറെ. ഞാൻ ഉണ്ടാക്കും.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
👍
@rashibanu7625
@rashibanu7625 3 года назад
Teacher കൊഴുക്കട്ട സൂപ്പർ try ചെയ്തു നാൻ rashi
@karthikaajith79
@karthikaajith79 8 месяцев назад
അമൃതംപ്പൊടി കൊണ്ടുള്ള receipe try cheyamo🥰
@karthikaajith79
@karthikaajith79 8 месяцев назад
From pattenchery
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 8 месяцев назад
Nokkaaatto
@SureshTvm-zm2vz
@SureshTvm-zm2vz 3 года назад
Nalla Avatharanam kettu Laichupokum.
@aishuma2424
@aishuma2424 2 года назад
Superr.....njan try cheyam sheeba teacher😍😍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Undaakki nokkuuu tto
@aishuma2424
@aishuma2424 2 года назад
@@SheebaTeacherudeRuchikoottu sure Teacher😍😍😍
@aishuma2424
@aishuma2424 2 года назад
@@SheebaTeacherudeRuchikoottu sheeba teacher ippol vijayamathayil work cheyunundo.
@sobhasurendran9641
@sobhasurendran9641 3 года назад
Njan undaki teacher nalla ruchiyundayirunnu. Kozhukatta ente molu veendu undakkan paranjirikkua
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
👍
@sobhasurendran9641
@sobhasurendran9641 3 года назад
@@SheebaTeacherudeRuchikoottu 🙏
@sobhakurup2629
@sobhakurup2629 3 года назад
Njan undakki super
@shobhananair1534
@shobhananair1534 3 года назад
ഞാന് ഇതു ഉണ്ടക്കി. നല്ല tasty ആയിരുന്നു. Thanks Sheeba for sharing the recipe
@minikrishnan8317
@minikrishnan8317 2 года назад
വളരെ നല്ല അവതരണം
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@chinmudrapooja2873
@chinmudrapooja2873 3 года назад
നാട്ടിൽ ചെന്നാൽ ഉടൻ പരിക്ഷിച്ച് നോക്കും
@janakiravichandran7901
@janakiravichandran7901 2 года назад
Wonderful Recipe ! Love the way you concluded it - Everyone stay happy!
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊
@aravindakshanp3962
@aravindakshanp3962 Год назад
Kazhikkan thonnunnu😄👍🎉
@praveenathomast7044
@praveenathomast7044 Год назад
Super will try 🙏
@SheebaTeacherudeRuchikoottu
Try cheythu nokkuuu tto 👍
@prajeeshnicky4974
@prajeeshnicky4974 3 года назад
Super maam kothiyavunnu
@ushajayachandran1269
@ushajayachandran1269 3 года назад
ചേച്ചിയെ ഒത്തിരി ഇഷ്ടം ആയി.
@prasanthimenonvellappat873
@prasanthimenonvellappat873 3 года назад
ഷീബ ചേച്ചീ..... സൂപ്പർ കൊഴുക്കട്ട . കണ്ടപ്പോൾ നമ്മുടെ art of living class ഓർമവന്നു. ❤️❤️ വലിയ തൂക്കുപാത്രൂം അതിൽ നിറച്ച് സ്വാദുള്ള കൊഴുക്കട്ടയും. ഇതുണ്ടാക്കാൻ ആഗ്രഹിക്കണ എല്ലാരോടും ഞാൻ പറയാം. സൂപ്പറാണ്....ഞാൻ ഗാരന്റി😀😀👌👌👌 സാരിയോ മുണ്ടും വേഷ്ടിയോ .. പൂമ്പാറ്റ ടെ ചിത്രം ഫേബ്രിക് പെയിന്റല്ലേ . സൂപ്പർ. ബോർഡറിന് ആപ്റ്റ് ആയിട്ടുണ്ട്. നല്ല കളർ കോമ്പിനേഷൻ: ഓരോ പ്രാവശ്യവും ഷീബ ചേച്ചി പെയിന്റ് ചെയ്ത തന്നെ ഉടുക്കൂ ...ട്ടോ....ഇനീമിനീം ആ മനസ്സിലെ ക്രിയേറ്റിവിറ്റി ഒക്കെ പോരട്ടെ👍👍👍👍🎉🎉🎉🎉🎉🎉
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Thank you Kunjumol 🥰🥰🥰
@Santhiization
@Santhiization 3 года назад
Made this kozhukattai and mulaku chammanthi for a getto with friends and was a hit. Thank you so much for the recipe.
@simplymystyleofcooking8659
@simplymystyleofcooking8659 3 года назад
nalla nadan tasty kozhukkatta
@jayachandran3662
@jayachandran3662 2 года назад
സൂപ്പർ കലക്കി
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@prabhamolsubhash4449
@prabhamolsubhash4449 2 года назад
Good presentation..good recipe
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊
@eaabinitha6738
@eaabinitha6738 3 года назад
Innathe evening snack readyy.... 👌😍
@prakasprakasan8150
@prakasprakasan8150 3 года назад
Super vedieos tasty dish
@deepake6160
@deepake6160 Год назад
പുഴുങ്ങല്ലരി മില്ലിൽ പൊടിച്ചു കൊഴുക്കട്ട ഉണ്ടാക്കിയാൽ ശരിയാകുമോ?
@SheebaTeacherudeRuchikoottu
അതത്ര നന്നായിരിക്കുമെന്ന് തോന്നുന്നില്ല പുട്ടിന്റെ പാകത്തിന് പൊടിച്ചു തേങ്ങ കൂടുതൽ ചേർത്തു ഉണ്ടാക്കിനോക്കൂ
@deepake6160
@deepake6160 Год назад
@@SheebaTeacherudeRuchikoottu Ok thank you ❤️
@ashagopi2264
@ashagopi2264 3 года назад
Nannayittundu teachere....super👍
@rathiradhakrishnan7124
@rathiradhakrishnan7124 3 года назад
Super kozhukkatta,, nalla avatharanam. Thanku teacher .
@vasanthyiyer9556
@vasanthyiyer9556 3 года назад
Hello madom super adipoli recipe ithil ulli veluthulli idathe undakamo superatta
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Undakkaam
@sreedeviot7518
@sreedeviot7518 2 года назад
Cooking experience parayamo teacher
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
😊👍
@ushavnair5122
@ushavnair5122 3 года назад
Hi teacher Adiepole kozukkatta pandunjagal kudherthaAare theruka kallel ettu therechu tharutharuppaie podechu edhupole thalechu kozukkattaundakkum
@omananp4263
@omananp4263 2 года назад
ടീച്ചറേ സൂപ്പർ പാലക്കാടൻ കൊഴുക്കട്ട.... 👍
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@radhikasabu2848
@radhikasabu2848 2 года назад
ആഹാ അടിപൊളി..ടീച്ചറേ...നന്നയീട്ടോ...😃👌
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@umaparvathy6415
@umaparvathy6415 2 года назад
Beautiful presentation madam.tku
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you 😊
@remyar3548
@remyar3548 3 года назад
Teacher nanum undaki noki valare tasty aayitund 😋
@manjulanishanth1462
@manjulanishanth1462 2 года назад
Soak chayanum arakanum satharana pachavellamano upayogichad.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Athe athe
@santhagopalan8924
@santhagopalan8924 3 года назад
Verygoodpresention
@lululadeeb3885
@lululadeeb3885 3 года назад
Thank you for ur. recipie
@rajalekshmiravi8738
@rajalekshmiravi8738 2 года назад
Putia cozukkatta parichayappaduttiya teacherinu nanni.
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
😊🙏
@mercygeorge8558
@mercygeorge8558 3 года назад
ടീച്ചർ , home made sambar പൊടി യുടെ recipy ഇടാമോ?
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 3 года назад
Sure
@prameelapk865
@prameelapk865 3 года назад
I also prepare kozjukkatta, but it comes hard thank u for sharing this soft kozhukkatta recipy
@jayasreens7142
@jayasreens7142 3 года назад
Sheeba tr avataranavum kozhukatayum super....
@saradhasukumar3508
@saradhasukumar3508 2 года назад
Super presentation
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@girishamohan2299
@girishamohan2299 2 месяца назад
@geethahari5968
@geethahari5968 2 года назад
presentation 👌
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
@sulekhas.k1169
@sulekhas.k1169 3 года назад
I made it .nice.thanks
@gracychacko5050
@gracychacko5050 3 года назад
Look so good I will try.
@stegishiju9076
@stegishiju9076 3 года назад
Hi.....teacher Wr u frm? Enikk ishtaayitta video🥰take care
@sarithasaji6789
@sarithasaji6789 2 года назад
സൂപ്പർ ടീച്ചർ
@meenamenon3923
@meenamenon3923 2 года назад
Thanks for the wonderful recipe. ശരിയായരീതി മനസ്സിലായി 😊
@SheebaTeacherudeRuchikoottu
@SheebaTeacherudeRuchikoottu 2 года назад
Thank you
Далее
The Future of Brawl Stars in 2025!
04:27
Просмотров 2,3 млн
Fake watermelon by Secret Vlog
00:16
Просмотров 4,6 млн
Nila's Favourite Fish Curry | Recipe | Pearle Maaney
19:55