Generally ingne aanu...onnu kandu nokku How to calculate wire size|വയർ സൈസ് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NrLXJ-cFunE.html
Soft starter വീട്ടിലെ മോട്ടോറിന് connect ചെയ്യുകയാണങ്കിൽ മോട്ടോറിൽ നിന്ന് വരുന്ന മൂന്ന് വയറും Soft Stater സ്ഥാപിക്കുന്ന സ്ഥലം വരെ വലികെണ്ടെ? ഇത് വെക്കുമ്പോൾ കപ്പാസിറ്റർ ആ വശ്യം ഉണ്ടോ ? വീട്ടിലെ മോട്ടോറിന് ഏത് തരം Starter (DOL, Soft Stater, Con tector with mcb Pannel) വെക്കുന്നതാണ് നല്ലത് ?