അജിത് സർ ന്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവർ ഉണ്ടൊ... ചോദ്യം ചോദിക്കൽ ആണ് സാറേ ഇദ്ദേഹത്തിന്റെ മെയിൻ.. ഒരു ബ്ലാക്ക് ബോർഡും ഒരു സെറ്റ് ചോക്കും ആയിട്ട് വരും. കംപ്ലീറ്റ് പോയിന്റും എഴുതി പഠിപ്പിക്കും. ക്ലാസ്സു മുഴുവൻ ഓടി നടന്നു പഠിപ്പിക്കും. ആ ക്ലാസ്സിൽ വച്ചു അന്ന് പഠിപ്പിച്ചത് മുഴുവൻ പഠിക്കാതെ വീട്ടിൽ പോകാം എന്ന് വിചാരിക്കണ്ട. അടുത്ത ക്ലാസ്സിൽ വരുമ്പോൾ പിന്നേം ചോദിക്കും കഴിഞ്ഞ ക്ലാസ്സിലെ ചോദ്യങ്ങൾ.... ഉറക്കത്തിൽ ഞെട്ടി എണീറ്റ് ഉത്തരം പറയുന്ന ഒരു എഫക്ട്... Thank you സർ.
ഇതുപോലുള്ള സർമാരുടെ ക്ലാസിൽ ഇരിക്കാനും വേണം ഭാഗ്യം .. കൊറോണ വന്ന കാരണം ഇതുപോലുള്ള നല്ല സർ മാരുടെ ക്ലാസ്സ് മൊബൈൽ ആണേലും നമ്മൾക്കും നമ്മൾക്കും കാണാൻ പറ്റുന്നുണ്ടാല്ലോ
Njan B.Tech CSE anu. Ennit polum അറിയാത്ത കുറച്ച് കാര്യങ്ങൾ മനസ്സിലായി. ഇതുപോലെ collegil പോലും ആരും padipichittilla base okke. Thanq sir. Careerl sirnte Chemistry Class njn attend cheythitund. Brilliant presentation ആണ് . Thanq so much sir😀😊
Sir ldc ക് scrt ബേസ് ആകുമല്ലോ IT? അപ്പോൾ പുസ്തകം ബേസ് ച്യ്തു ക്ലാസുടെ തരുമോ? സാറിന്റെ teaching സ്റ്റൈൽ വളരെ മനോഹരമാണ് കേട്ടിരിക്കാൻ തോന്നും നന്നായി മനസ്സിലാവുന്നു ഉണ്ട് 🥰🥰🥰🥰