Тёмный

soil less potting mix , വിലക്കുറവിൽ ഒരു പോട്ടിങ് മിക്സ് 

DHAKSHA GARDEN
Подписаться 60 тыс.
Просмотров 530 тыс.
50% 1

പോട്ടിങ് മിക്സ് സ്റ്റോക്ക് ഉണ്ട് ആവശ്യക്കാർക്ക് വിളിക്കാം
പൂച്ചട്ടികളിലും, ഗ്രോബാഗു കളിലും മുറ്റത്തും, ടെറസിലും മറ്റും പൂക്കളും പച്ചക്കറികളും വളെരെ അരുമയായി വളർത്തുന്ന ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഭാരം കുറഞ്ഞ ഒരു നടീൽ മാധ്യമം (growing media) ecoknow agro products pvt. Ltd വികസിപ്പിച്ചു എടുത്ത് [Eco Thrive] എന്ന പേരിൽ പ്രകൃതി സ്നേഹികളുടെ മുമ്പിൽ സമർപ്പിക്കുന്നു. ഈ ഉത്പന്നത്തിനു കേരള സർക്കാർ കൃഷിവകുപ്പ്- KLAGRI-PFR-341-2022 എന്ന നമ്പറിൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്.
കയർ ബോർഡ്‌, ICAR Bangalore എന്നീ സ്ഥാപനങ്ങളുടെ മാർഗ്ഗ നിർദേശപ്രകാരം സംസ്കരിച്ച ചകിരിച്ചോർ കമ്പോസ്റ്റ്, നന്നായി കമ്പോസ്റ്റ് ചെയ്യപ്പെട്ട ചാണകപ്പൊടി, മുട്ട തോട് പൊടി, പച്ചകക്കപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയാണ് ഇതിന്റെ ചേരുവകൾ.
ഈ മിശ്രിതത്തിൽ ചെടികൾ നടുമ്പോൾ മണ്ണുമായി കൂട്ടികല ർത്തേണ്ടതില്ല. ചെടിച്ചട്ടികളിൽ പകുതി കരിയില നിറച്ചതിന് ശേഷം ബാക്കി കാൽ ഭാഗം ഈ മിശ്രിതം നിറച്ചു ചെടികൾ നടുന്നതാണ് ഉചിതം. ചെടികളുടെ വളർച്ചഘട്ടത്തിൽ ഉപരിതലത്തിലേക്ക് തെളിഞ്ഞു വരുന്ന വേരുകൾക്ക്‌ മുകളിൽ വീണ്ടും കുറച്ചു മിശ്രിതം വിതറി കൊടുക്കണം.
Ecoknow agro products pvt. Ltd എന്ന സംരംഭതിന് എല്ലാവിധ മാർഗ്ഗ നിർദേശങ്ങൾ നൽകി സഹായിച്ചുവരുന്ന എല്ലാവരെയും
പ്രത്യേകം സ്മരിച്ചുകൊണ്ട് കാർഷിക കേരളത്തിനു ഒരു ഉത്തമ ജൈവവളം സമർപ്പിക്കുന്നു
Hari , nediyasala ,
thodupuzha
ecoknow agro products pvt.ltd
94 00 31 32 66
PRODUCT IS AVAILABLE IN THESE SHOPS
Ernakulam Vennala 944 63 19 811(.home delivery available)
jaivika plant nursery,thiruvanchoor 8301079360
Bangalore 6363232518
eroor ,puthiya road near muthukulangara temple
7560987777,8111991234
potta jn eroor south po ernakulam 99958019833
pragrithi ecoshop cherai 95 44 51 27 06 🔸TVM- Agri Horti Society Kanakakunnu - 0471-2316384 🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸,PERUMBAVOOR - Pathayyam - 9495064377, 🔸ALUVA - Ecoshop Aluva -9447022193, 9495315881,
🔸MUVATTUPUZHA- Green India Nursery-9744273315,🔸KOCHI- Cochin Agro- 7561029113, Angel Home Store-9744180630, 🔸PAMPADI- Vrindhavan Nursery - 9447143347,Aluva-Thottumugham-Eazt pot Store-
Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440
kothamangalam godavari fertilizer st George shopping complex 944 70 47 398
kothamangalam co.0perarive marketing society Ltd
97 47 26 94 08
green agro kandiyoor 7306805707
karshakakada mavelikkara 7306805707
പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ
Ranni:അയന്തിയിൽ ഏജൻസിസ് 9447505045
Adoor: agro fertizer Parakodu : 9447016825
Konni: PEPPERO nursury&garden, KULATHIGAL : 7012880206
Thiruvalla :kottinikal garden, thottubhagam :9847175444
Erumely : green farmer's :9037100181
Mukkootuthara : keerithodu fertizer : 9447911716
Malapuram district
Ponnani: Eva indoor plants & pots 9061222018
VARANGODE agrifarm: 8547577186
Chungathara karshika nursury : 9495357042, 9656338158
PSN HIGHTECH NURSURY : 9744037600
Melatoor SHAVALS VALM DEPO: 9074083621
munnar 9446319811
adimaly 9446319811
vattavada 9446319811
direction
camera
anchoring
editting
sinil p bhasy
Vennala, Ernakulam
ചാണകപൊടി , ആട്ടിൻ കാഷ്ടം , കൊപ്ര , മറ്റു പിണ്ണാക്കുകൾ പൊടിക്കാനും അരയ്ക്കാനും അരിയാനും ആയി ഒറ്റ ഒരു മെഷീനും ആയി ഒരു കർഷകൻ വീഡിയോ കാണാം
• കർഷകർക്ക് ഏറെ ഉപകാരം ഉ...
മറ്റൊരു തൊടുപുഴാക്കാരൻ ദീപു വിനെ പരിചയപെടാം
• Cow dung business idea...
ഇ ഒരു വിവരം അറിഞ്ഞാൽ നിങ്ങൾ എല്ലുപൊടി വാങ്ങില്ല
• കച്ചവടക്കാരുടെ തട്ടിപ്...
മാവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം അറിയാം
• ഒറിജിനൽ കുറ്റ്യാട്ടൂർ ...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 738   
@dhakshagarden
@dhakshagarden Год назад
Hari, thodupuzha Number 94 🍅 00 🍅 31 🍅32 🍅66 94 🍅00 🍅31 🍅32 🍅66 PRODUCT IS AVAILABLE IN THESE SHOPS - ernakulam, Vennala 9446319811(door delivery available), Pragrithi ecoshop CHERAI 95 44 51 27 06🔸TVM- Agri Horti Society Kanakakunnu - 0471 2316384🔸KOTTAYAM- Anna Garden - 9349521314, Chaitanya Kottayam - 9495214059, 🔸PALA- Agro Park Pala - 9447484770, Mundangal Nursery Mundangal - 9400600452, 🔸PERUMBAVOOR - Pathayyam - 9495064377 koikkara agro agencies potta jn ernakulam 9995801983🔸 .ALUVA - Ecoshop Aluva -9447022193, 9495315881, 🔸MUVATTUPUZHA- Green India Nursery-9744273315,🔸 Bangalore 6363232518🔸PAMPADI- Vrindhavan Nursery - 9447143347.,Aluva-Thottumugham-Eazt pot Store- Aluva- Thottumugham-9847810778,Chottanikkara- Plant Perfect-7012667299, Kuravilangadu- Fair trade; 9446125440, Venmani babu 9496305119 Green agro kandiyoor, 7306805707 Karshakarude kada, mavelikkara 7306805707 എന്നീ shop കളിൽ ecothrive ലഭിക്കും Thiruvanchoor 8301079360 Kothamangalam godavari fertilizer 9447047398 Kothamangalam co 0perative marketing society 9747269408 Kothamangalam 944631811 Neryamangalam 9446319811 Munnar 9446319811 Adimaly 9446319811 Kottinickel garden Thottabhagom Thiruvalla 9847175444 പത്തനംതിട്ട ജില്ലയിൽ Ecothrive ലഭിക്കുന്ന കടകൾ Ranni:അയന്തിയിൽ ഏജൻസിസ് 9447505045 Adoor: agro fertizer Parakodu : 9447016825 Konni: PEPPERO nursury&garden, KULATHIGAL : 7012880206 Thiruvalla :kottinikal garden, thottubhagam :9847175444 Erumely : green farmer's :9037100181 Mukkootuthara : keerithodu fertizer : 9447911716 Malapuram district Ponnani: Eva indoor plants & pots 9061222018 VARANGODE agrifarm: 8547577186 Chungathara karshika nursury : 9495357042, 9656338158 PSN HIGHTECH NURSURY : 9744037600 Melatoor SHAVALS VALM DEPO: 9074083621 Thodupuzha ,vengaloor kads ... Mothalakodam eco way 9947244542 Punjakunnal nursery 9447668338 Kollam kundara kureepally shilpy garden 9387033900 Palakkad vallapuzha agi organic 8113840847 ന്യായ വിലയിൽ ഒരു പോട്ടിങ്ങ് മിക്സിന്റെ നിർമ്മാണത്തിലായിരു കഴിഞ്ഞ 2 വർഷമായി ഹരിച്ചേട്ടൻ ഇപ്പോൾ അദ്ധേഹത്തിന്റെ ഇ products ന് കേരള സർക്കാരിൽ നിന്നും പോട്ടിങ് മിക്സ് നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസ് ലഭിച്ചിട്ടുണ്ട് klagri-pfr-341-2022 പോട്ടിങ്ങ് മിക്സിന്റെ പുറകിൽ ഒരു രഹസ്യവും ഇല്ല content പ്യാക്കറ്റിലും വീഡിയോയിലും പറയുന്നുണ്ട് 10kg 340 കൊറിയർ സൗകര്യം ലഭ്യമാണ് നന്ദി🙏🙏🙏 ചാണകപൊടി വിൽപനയ്ക്ക് ചാക്ക് 250 രൂപ (50kg ചാക്കിൽ ) പച്ചക്കക്ക പൊടി kg 20 രൂപ Sinil p bhasy Vennala, ernakulam 9446319811
@bencyvarghese6349
@bencyvarghese6349 Год назад
Great work
@P91699
@P91699 Год назад
No contact no to order for a trial
@rifanroshan7208
@rifanroshan7208 Год назад
Namuk kitan engane ethikkum enikku venam place uc college
@sheelachakkaravarthy5753
@sheelachakkaravarthy5753 Год назад
super
@Azurgo-hf2ss
@Azurgo-hf2ss Год назад
V
@Mohammedali-qz5cl
@Mohammedali-qz5cl Год назад
സത്യമുള്ള മനുഷ്യൻ...കൃത്രിമം നിറഞ്ഞ ഇക്കാലത്തു നിയമനുസരണം ഒരു product ഉണ്ടാക്കി കൊടുക്കുക.. Great 👌
@gracyvarghese7772
@gracyvarghese7772 Год назад
❤❤
@etra174
@etra174 Год назад
സഹോദരാ , താങ്കളുടെ അധ്വാനത്തിന് ഭലം കണ്ട തുടങ്ങിയിക്കുന്നു. സന്തോഷം. വളരെ ഉപകാരപ്രദമായ ഒരു medium തന്നെയാണ് ഇത്. വില കൂടുതൽ ആണെന് ഞാൻ പറയില്ല. താങ്കൾക്ക് നന്മകൾ നേരുന്നു.
@rubeena1238
@rubeena1238 Год назад
മണ്ണിനോടും മനുഷ്യനോടും ആത്മാർത്ഥമായ സ്നേഹമുള്ള മനുഷ്യൻ നിങ്ങൾക് ദൈവം ആരോഗ്യവും ദീർഘായുസും തരാൻ വേണ്ടി ദൈവത്തിനോട് ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാം നിങ്ങളെപോലുള്ളവർ ഉണ്ടെങ്കിലേ മനുഷ്യനും ഭൂമിക്കും നിലനിൽപ്പോള്ളൂ
@nelsonvarghese9080
@nelsonvarghese9080 Год назад
സത്യം.. 👍t
@libertyenterprises6261
@libertyenterprises6261 11 месяцев назад
Long live
@suhail-bichu1836
@suhail-bichu1836 Год назад
*_പല കാരണങ്ങൾകൊണ്ട് നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ് മച്ചാനെ,_* 🤩🥰 *_ഇത്രയുംനാൾ പല പ്രമുഖ കമ്പനികളും ഒരു ഗുണവും മണവുമില്ലാത്ത പോട്ടിംഗ് മിക്സ് നൽകി പാവം കർഷകരെ ചൂഷണം ചെയ്യുകയായിരുന്നു. ഇപ്പോഴിതാ ഞാനാഗ്രഹിച്ച രീതിയിലുളള ഒരു പോട്ടിംഗ് മിക്സ് കൃഷിയെ ഇഷ്ടപ്പെടുന്നവർക്കും സ്നേഹിക്കുന്നവർക്കുമായി പരിചയപ്പെടുത്തിയിരിക്കുന്നു, മനസ്സു നിറഞ്ഞ സന്തോഷം._* 🤩🤩👌 *_ഇതിനു പിന്നിൽ കഠിനാദ്ധ്വാനം ചെയ്ത് നമ്മളിലേക്കീയൊരു ECO THRIVE കൊണ്ടുവന്ന ഹരിയേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഒരുപാട് നന്ദിയും സ്നേഹവുമുണ്ട് ഹരിയേട്ടാ..._* 😘♥️ *_നിങ്ങളെപ്പോലുള്ളവർക്ക് എന്നുമെന്റെ എല്ലാവിധ സപ്പോർട്ടുമുണ്ടാവും._* 👍👍👍🌷🌷🌷🌹🌹🌹
@dhakshagarden
@dhakshagarden Год назад
🙏🙏🙏
@suhail-bichu1836
@suhail-bichu1836 Год назад
@@dhakshagarden 🥰🤝
@suseelarajan6215
@suseelarajan6215 Год назад
ഹരി. ചേട്ടൻ പൊളി യാണ് t👍👍👍❤️
@suhail-bichu1836
@suhail-bichu1836 Год назад
@@suseelarajan6215 🥰👌
@jumanaanees2039
@jumanaanees2039 Год назад
വളരെ നല്ല ഒരു മനുഷ്യൻ. ആത്മാർത്ഥമായി സംസാരിക്കുന്നു
@aquablooms
@aquablooms Год назад
താങ്കളൂടെ പ്രയത്നത്തിനും, സത്യസന്ധതയ്ക്കും, അതിലുപരി ജൈവ-പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന പോട്ടിംഗ്‌ മിക്സ്‌ നിർമ്മാണത്തിനും ഒരുപാട്‌ ആദരവ്‌..🙏😊!!
@reality9447
@reality9447 Год назад
വളരെ അധികംസത്യമുള്ള മനുഷ്യൻ.ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ
@bijustephen4382
@bijustephen4382 Год назад
ഭയങ്കര സത്യമുള്ള മനുഷ്യനാണ്. പാലായിലെ കടയിൽ നൂറു കിലോയ്ക്ക് 2900 രൂപ. 500kg നേരിട്ട് കമ്പനിയിൽ നിന്നും ചോദിച്ചപ്പോൾ പറയുന്നു വില കിലോയ്ക്ക് 34 ആണെന്ന്. സത്യത്തിൻറെഓരോ മുഖങ്ങളേ!!!!!!!
@mohanms2086
@mohanms2086 Год назад
വളരെ അധികം നന്ദി .... പൊലിച്ചിച്ചുള്ള അവകാശ വാദങ്ങൾ ഇല്ലാതെ വിശ്വസനീയമായ അവതരണം
@Sujirekha1
@Sujirekha1 Год назад
സത്യം വില കുറഞ്ഞുപോയി anyway good god bless you sir
@saraswathys9308
@saraswathys9308 Год назад
🙏🏻കിട്ടിയ സമയം നോക്കിയപ്പോൾ ഇത് കണ്ടു. നന്നായി. വാങ്ങാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഉത്പന്ന വിപണനം നന്നായി നടക്കട്ടെ 🙏🏻.
@sathyanpg30
@sathyanpg30 Год назад
വളരെയധികം സത്യസന്ധത ഉള്ളമനുഷ്യനാണ് ഹരി മാഷ് ഇദ്ദേഹത്തിന്റ വളം അത്രയേറെ ഗുണമുള്ളതാണ് ചട്ടിയിൽ കൃഷി ചെയ്യുന്ന എല്ലാവർക്കും ഇത് ഉപകാരപ്രദമാണ് ഇദ്ദേഹത്തിനും പ്ലോറ്റിങ് മിക്സിനും നന്ദി
@mastertech1234
@mastertech1234 Год назад
ഇദ്ദേഹത്തിനിരിക്കട്ട കുതിര പവൻ 👍🏻👍🏻👍🏻👏👏
@unnikrishnanr6172
@unnikrishnanr6172 Год назад
സമസ്കാരം ഹരിയേട്ടാ ഞാൻ പാലക്കാട്ടുനിന്നാ താങ്കളുടെ വീഡിയൊ കണ്ടു വളരെ വിജ്ഞാനപ്രദമാണ്
@narayanannamboothiri6846
@narayanannamboothiri6846 Год назад
🙏. കപട ലോകത്തിൽ ആത്‍മർദ്ധ മായൊരു ഹൃദയം ഉണ്ടായായത്ണ് എൻ പരാജയം. ഓർത്ത് പോകുന്നു... നന്നായി ഉയർന്നുവരൻ പ്രാർത്ഥിക്കുന്നു. 🌹.
@firozk.h7850
@firozk.h7850 Год назад
വിലപ്പെട്ട അറിവുകൾ...നന്ദി.. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ...
@sebinsebi6481
@sebinsebi6481 Год назад
നല്ല മനുഷ്യൻ നല്ലതുമാത്രം ചെയ്യുന്നു നല്ല പ്രോഡക്റ്റ് ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ നന്മകളും നേരുന്നു
@binuphilip4650
@binuphilip4650 Год назад
അഭിനന്ദനങ്ങൾ ഹരിച്ചേട്ടനും, അവതരിപ്പിച്ച അവതാരകനും.... എനിക്കും വേണം 20kg
@ajeshajesh9453
@ajeshajesh9453 Год назад
കണ്ടാലറിയാം നല്ല ഉൽ പ്പന്നമായിരിക്കും. എല്ലാവിധ ഭാവുഗങ്ങളും നേരുന്നു 🙏
@yohananeesh5405
@yohananeesh5405 Год назад
കണ്ടാൽ അറിയില്ല ഉപയോഗിച്ച് നോക്കി എന്നിട്ട് മിനിമം ഒരു മാസം കഴിഞ്ഞു പറ നല്ലത് ആണോയിന്
@ajeshajesh9453
@ajeshajesh9453 Год назад
@@yohananeesh5405 aano
@ranivinod4097
@ranivinod4097 10 месяцев назад
ഞാൻ ബാംഗളുരു സ്വദേശി... വളരെ നല്ല ഒരു ഉൽപനം... വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം... വേറെ ഒന്നും തേടി നടക്കുകയോ കൂട്ടിച്ചേർക്കുകയോ വേണ്ട.. ❤❤❤️
@sinijoseph9817
@sinijoseph9817 10 дней назад
Where is your location daksha garden
@PRADEEPKUMAR-x5r6t
@PRADEEPKUMAR-x5r6t Год назад
I used this product. It is highly recommendable.
@dhakshagarden
@dhakshagarden Год назад
Thankyou
@rajujacob2161
@rajujacob2161 Год назад
I watched your video just now. Lots of Best wishes to you Sir. I understand your effort and pain in developing this product. Once again sincere congratulations and Best Wishes.. May God bless you always...
@babuss4039
@babuss4039 Год назад
ഹരിച്ചേട്ടാ...എടുത്ത എഫർട്ടിനു തീർച്ചയായും ഫലമുണ്ടാവും 👍 ഇത് സൂപ്പർ പൊട്ടിങ്മിക്സ് ആണെന്ന് തോന്നുന്നു! നമുക്ക് കൃഷിവകുപ്പിൽമാത്രം 70ഓളം സ്ഥാപനങ്ങളുണ്ട്!ആയിരകണക്കിന് ഉദ്യോഗസ്ഥരും!ആർക്ക് എന്തിന് വേണ്ടിയാണോ?? ഉത്പന്നം..പരിചയപ്പെടുത്തിയ ചാനലിനും, കാര്യങ്ങൾ ഭംഗിയായി വിശദീകരിച്ച ഹരിച്ചേട്ടനും ഭാവുകങ്ങൾ 👍🌹🌹🌹
@sharafsimla985
@sharafsimla985 Год назад
Very good product... Today i met chetan at തൃശൂർ agri എക്സിബിഷൻ thekinkad maidhan
@libertyenterprises6261
@libertyenterprises6261 11 месяцев назад
I am using ECO THRIVE, and found it's sucessfull. Very convenient, light weight, easily movable.
@PrabhavathyKNair
@PrabhavathyKNair Год назад
Thank U for the explanation. Really you are a true lover of agriculture . I appreciate it and wish you all the very best. May the god bless you.
@jessyvr7263
@jessyvr7263 Год назад
👏👏👍🌹
@saudasiddique394
@saudasiddique394 Год назад
👌. സത്യം തുറന്നു പറഞ്ഞു. ഈ നല്ലമനസ്സിനു നന്ദി
@oneman8872
@oneman8872 Год назад
പുള്ളിയുടെ നമ്പർ ഒന്ന് വിട്ടേക്ക്
@tainujobyvolgs5309
@tainujobyvolgs5309 Год назад
സൂപ്പർ വീഡിയോ ആണ് ട്ടോ വളരെയധികം ഇഷ്ടപ്പെട്ടു
@basheerittikaparambil7410
@basheerittikaparambil7410 Год назад
നല്ല മനുഷ്യൻ
@marymalamel
@marymalamel Год назад
Congratulations for your sincere effort
@bsuresh279
@bsuresh279 Год назад
ന്യായമായ വില. 👍
@augustinejoseph5570
@augustinejoseph5570 Год назад
Very good
@Abbas.NCM_
@Abbas.NCM_ 7 месяцев назад
സംഭവം കൊള്ളാം അവതരണത്തിലൂടെ ആവർത്തനവിരസത തോന്നുന്നു
@sajurocky1610
@sajurocky1610 Год назад
Congratulations 👏👏👏 ഈ വാർത്താ കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ ശ്രദ്ധയിലും കൂടാതെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
@yohananeesh5405
@yohananeesh5405 Год назад
ചാണകം ഉണ്ടോ അവാർഡ് ഉറപ്പ് മിത്രം
@ajayakumarpurushothaman1821
👏🏼👏🏼👏🏼എനിയ്ക്ക് വാങ്ങാൻ താല്പര്യമുണ്ട്... എങ്ങനെ വാങ്ങാൻ കഴിയുമെന്ന് അറിയിക്കുമല്ലോ...
@yohananeesh5405
@yohananeesh5405 Год назад
ചാണകം ചകിരിച്ചോർ മിക്സ്‌ ചെയ്താൽ ഇ മിക്സ്‌ കിട്ടും ഹരിച്ചാട്ടൻ പറഞ്ഞു കിലോ 28കൊറിയർ ചാർജ് കിലോ 25ടോട്ടൽ 53ഇതാണോ വിലകുറഞ്ഞ മിക്സ്‌
@sumasebastian6646
@sumasebastian6646 Год назад
അഭിനന്ദനങ്ങൾ
@Lirehcap92
@Lirehcap92 Год назад
ഞാൻ ഉപയോഗിച്ച് നോക്കി.വളരെ നല്ലതാണ്.വിശ്വസിച്ച് വാങ്ങാം.
@dhakshagarden
@dhakshagarden Год назад
Ok thank you 😊
@ranivinod4097
@ranivinod4097 10 месяцев назад
This is more comfortable... Easy, wait less.. Highly effective.. 👍❤️
@libertyenterprises6261
@libertyenterprises6261 11 месяцев назад
All my Capsicum is growing fast. Thanks to ECO THRIVE
@sreevenu6573
@sreevenu6573 Год назад
Ithinte processing kandalariyam Nalla quality.
@neethuanil5018
@neethuanil5018 Год назад
ഇത്എവിടാ കിട്ടും വേണമായിരുന്നു
@sivangopalan4042
@sivangopalan4042 Год назад
@@neethuanil5018 എനിക്ക് 10 kg വേണം കൊരിയർ ചാർജ് ഉൾപ്പെടെ എത്ര സംഖ്യ അയക്കണം
@jacobbp100
@jacobbp100 Год назад
നല്ല അവതരണം
@sreedevivn3010
@sreedevivn3010 Год назад
നല്ല ചേട്ടൻ. പറഞ്ഞതു ശരിയാ വൃത്തിയുടെ കാരത്തിൽ അടി ആവാറുണ്ട് flatൽ.
@antonyjoseph4897
@antonyjoseph4897 Год назад
A true agriculturist. Wish you all the best in all your endeavors.
@nasirkochi8752
@nasirkochi8752 Год назад
നമിച്ചു..... പറയാൻ വാക്കുകളില്ല... വളരെ സന്തോഷം
@santhoshul6420
@santhoshul6420 Год назад
വളരെ നല്ല കാര്യം...
@subashcvideoi1885
@subashcvideoi1885 Год назад
വളരെ ഉപകാരം ചേട്ടാ
@jineesh1610
@jineesh1610 Год назад
ഹരിച്ചേട്ടനോട് പൊട്ടിങ് മിക്സസ് 3 മാസം മുൻപ് ഞാൻ മേടിച്ചാരുന്നു ...അതിൽ കറി വെപ്പ് ഉം ചെണ്ട് മല്ലിയും നട്ടിരുന്നു ...ചെണ്ടുമല്ലി പൂവിട്ടു . കറി വെപ്പ് വളർന്നു വരുന്നു ...സൂപ്പർ ... ഹരിച്ചേട്ടാ
@esteemgroup9825
@esteemgroup9825 Год назад
Please details
@bajicps857
@bajicps857 Год назад
great, must to supply through online sales media...
@vinodhini9047
@vinodhini9047 Год назад
Good ഒരു നല്ല മനുഷ്യൻ
@mpjairaj
@mpjairaj Год назад
Congratulations for your hard work to create this potting mix
@MeenaKumari-ok3lb
@MeenaKumari-ok3lb Год назад
I have used your product. Thank you for a great product. As per my experience your claims seems right. I am planning to grow some kitchen plants using this product.
@dhakshagarden
@dhakshagarden Год назад
🙏
@remakomalan7621
@remakomalan7621 Год назад
കൊള്ളാം🙏🙏🙏
@Mohammedali-qz5cl
@Mohammedali-qz5cl Год назад
ആശാൻ ഒരു സംഭവം 🙏🙏🙏
@valsalabhasi7481
@valsalabhasi7481 Год назад
Chetta ee potting mix um Bandi Chediyum Venam. Vedeo full kandu. Conrgragulation for your effor.
@mercykp1478
@mercykp1478 7 месяцев назад
Thank God, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@jacinthadas1539
@jacinthadas1539 Год назад
Good. God bless you and family for the hard work... 👍👍😊
@sabiramolsabiramol8681
@sabiramolsabiramol8681 Год назад
കൊള്ളാം 👌 തൃശൂർ ജില്ലയിൽ ഡെലിവറിയുണ്ടോ
@MubarakVKabeez
@MubarakVKabeez 5 месяцев назад
വില വളരെ പെട്ടെന്ന് കൂട്ടി , ഞാൻ കഴിഞ്ഞ 1 വർഷം ആയി ഉപയോഗിക്കുന്നുണ്ട്, വളരെ നല്ല പോട്ടിങ്ങ് മീഡിയ ആണ്, ചെടികളും , ഫ്രൂട്ട് പ്ലാന്റുകളും വളരെ നല്ലതുപോലെ വളരും , ഞാൻ 1 വർഷം മുമ്പ് വാങ്ങുമ്പോൾ വില 320 (10kg ) ആയിരുന്നു - അതൊരു reasonable റേറ്റ് ആയിരുന്നു . പിന്നീട് വില 340 ആക്കി അതും കുഴപ്പം ഇല്ലാത്ത റേറ്റ് ആയിരുന്നു , പക്ഷെ ഒരു 3 മാസം മുമ്പ് വാങ്ങിയപ്പോൾ 10kg പാക്കറ്റ് നു 340 ആയിരുന്നു , കഴിഞ്ഞദിവസം (15-Apr-2024 ) വാങ്ങിയപ്പോൾ വില 440 (10kg ) ആയി, ഞാൻ 70kg (7 പാക്കറ്റ് ) വാങ്ങാൻ പോയപ്പോൾ ആണ് വില കൂടിയത് അറിഞ്ഞത് അപ്പോൾ ഞാൻ 40kg (4 പാക്കറ്റ് ) മാത്രമേ വാങ്ങിയുള്ളു , വളരെ പെട്ടെന്ന് തന്നെ 100 രൂപയുടെ വിലവർധിപ്പിച്ചു, ഈ പ്രോഡക്റ്റ് ന്റെ വില അത് ഉണ്ടാകുന്ന വെക്തിക് തീരുമാനിക്കാം അതിൽ തെറ്റൊന്നും ഇല്ല, നല്ല ഒരു reasonable റേറ്റ് യിൽ കിട്ടിക്കൊണ്ടിരുന്ന പോട്ടിങ് മിക്സ് വില വളരെ കൂടിയപ്പോൾ അത് accept ചെയാൻ പറ്റിയില്ല. ഈ പോട്ടിങ്ങ് മീഡിയ വിൽക്കുന്ന കടയിലെ ഓണർ തന്നെ എന്നോട് പറയുക ഉണ്ടായി , ഇടക്ക് വിലകൂട്ടുന്നതുകൊണ്ട് സ്ഥിരം വാങ്ങുന്നവർ വളരെ കുറച്ചാണ് എടുക്കുന്നെ എന്ന്, മറ്റേതെങ്കിലും പോട്ടിങ് മിക്സ് വിൽപനക്കായി എടുക്കണം എന്നുംകൂടെ അദ്ദേഹം എന്നോട് പറയുക ഉണ്ടായി.
@kamaladevi7769
@kamaladevi7769 Год назад
Thank you. Njan order cheythirunnu. Kitti . I am in Sivakasi. Tamil Nadu
@littlekrishna24
@littlekrishna24 Год назад
You are a great human
@jayavinayakam8662
@jayavinayakam8662 Год назад
Honest Man. Salute
@MayaDevi-kh3ml
@MayaDevi-kh3ml Месяц назад
Excellent weightless Potting mix and Gardening
@minijose9130
@minijose9130 Год назад
ചേട്ടന്റെ പുതിയ സംരഭത്തിന് ആശംസകൾ👍🥰🍬🍬🍬
@aniljoy1595
@aniljoy1595 Год назад
reporting ഈ പോട്ടിംഗ് മിശ്രിതം കണ്ടു കഴിഞ്ഞപ്പോൾ മേടിക്കാൻ വളരെ ആഗ്രഹം തൊടുപുഴ എവിടെയാണ്
@t.pradhamaniamma99
@t.pradhamaniamma99 Год назад
ഹായ്, വളരെ നല്ല കാര്യം
@sinanshaji1823
@sinanshaji1823 Год назад
ആലപ്പുഴയിൽ... സൈൽ ഉണ്ടോ അയച്ചുതരുമോ.. വല്യസഹായമായേനെ
@chackot4880
@chackot4880 Год назад
very nice🙏congratulations🎉🥳👏 sir🌹🌹🌹🙏
@Issuetv-v1e
@Issuetv-v1e Год назад
Super product
@anupkurian7390
@anupkurian7390 Год назад
Njanum vangi 20kg ECCO thrive
@abubaker8866
@abubaker8866 Год назад
ഞാൻ മലപ്പുറത്തേക്ക് 201 6. വളത്തിൽ 560 രൂപ പിന്നെ 250 രൂപ സർവീസ് ച്ചാർജ് 1. കിലോ കക്ക 40. വില വന്നു ഒരു ചട്ടിക്ക് മാത്രമേ 10 കിലോ/താഗതതുള്ളു.
@lalithambikavasanti1698
@lalithambikavasanti1698 Год назад
Courier charge etra aakum 10 kg bag medichal?
@radhakrishnana.p4745
@radhakrishnana.p4745 11 месяцев назад
ഈ ചകിരിചോർകമ്പോസ്റ്റ് ഞാൻഉണ്ടാക്കിയിട്ടുണ്ട് ആലപ്പുഴ കലവൂർകയർറിസർച് ഇൻസ്റ്റിറ്റ്യൂട്ടൽഇതിന്റെ സ്പോൺ കിട്ടും. ഇപ്പോൾചകിരിചോർ കിട്ടാൻബുദ്ധിമുട്ട് ആയതുകൊണ്ട് ഇപ്പോൾ ഉണ്ടാക്കാറില്ല
@michusahal
@michusahal Год назад
ഫ്രൂട്സ് തൈകളും(മാവുകൾ etc ) ഇങ്ങിനെ വെക്കുവാൻ പറ്റുമോ തൃശൂർ ജില്ലയിൽ ഡെലിവറി ഉണ്ടോ
@ansiyaachu4579
@ansiyaachu4579 Год назад
Great uncle poli... ❤❤
@binoimk9916
@binoimk9916 Год назад
Congratulations sir
@malathitp621
@malathitp621 Год назад
Congratulations
@sahadevbabu9920
@sahadevbabu9920 Год назад
Parcel aayi അയച്ചു തരുമോ.എന്താണ് വില ..നല്ല വിത്ത് കിട്ടുമോ...
@selvikm4946
@selvikm4946 Год назад
Nalla product annu
@amrithadeepak2334
@amrithadeepak2334 Год назад
Good video good information 👍
@kurianvarughese9707
@kurianvarughese9707 Год назад
പത്തനംതിട്ട ജില്ലയിൽ supply ഉണ്ടോ
@powerashoka8551
@powerashoka8551 Год назад
വളരെ നല്ലതായിരിക്കുന്നു
@shyjujacob2318
@shyjujacob2318 Год назад
Good video 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️
@geethababu9274
@geethababu9274 Год назад
Very good information. for cultivation many more thanks to all
@snehammathram...1049
@snehammathram...1049 Год назад
എനിക്കും വേണം... സ്നേഹം മാത്രം ♥️
@gopinadhanak9783
@gopinadhanak9783 Год назад
Aluva evideyellam supply kaanum?
@jessievarghese9844
@jessievarghese9844 Год назад
Very nice product. Potting mix egane vagum.
@sulaikakunhammedsulaikakun5288
സൂപ്പർ 👍👍
@radhakrishnankg9461
@radhakrishnankg9461 Год назад
ചേട്ടന്റെ പുതിയ സംരംഭത്തിന് വിജയാശംസകൾ. ഹോൾ സെയിലിൽ മണ്ണില്ലാത്ത പോട്ടിംഗ് മിക്സ് (ലൈസൻസ് ഉള്ളത് ) 10 KG ബാഗിന് 90/- to 100/- റേഞ്ചിൽ കിട്ടാനുണ്ട്. Bulk purchase ആണെങ്കിൽ ഇതിലും കുറഞ്ഞ വിലയിൽ ലഭിക്കുമെന്നു കൂടി വിനയത്തോടെ അറിയിക്കട്ടെ.
@puthenpurayilfinservfinser6461
കോൺടാക്ട് നമ്പർ ഉണ്ടെങ്കിൽ ഇടാമോ
@sugeshpallat7376
@sugeshpallat7376 Год назад
അത് എവിടെയാണ് ചേട്ടാ അങ്ങിനെ ഒരു സ്ഥലം ഉള്ളത്. ഉണ്ടെങ്കിൽ അവിടുത്തെ contact number തരു
@sulaikhashamsu8400
@sulaikhashamsu8400 Год назад
അത് എവിടെയാണ് കിട്ടുന്നത് സ്ഥലം പറഞ്ഞു തരുമോ
@MoosakuttyThandthulan
@MoosakuttyThandthulan Год назад
Please give information for available product you mentioned
@shashinair
@shashinair Год назад
ചുമ്മാതെ
@mathaipaul1743
@mathaipaul1743 Год назад
There is no substitute for hard work &quality keep it up Wish you all success
@jaleelvalley4395
@jaleelvalley4395 Год назад
ഹരീ... ❤️
@geethamadambath2148
@geethamadambath2148 Месяц назад
Sir kanicha white rose beautiful nalla valuppamulla flower
@sushamanair3461
@sushamanair3461 Год назад
സൂപ്പർ സൂപ്പർ..
@kpgpillai8555
@kpgpillai8555 9 месяцев назад
Good product.. really worth
@amalwilson7705
@amalwilson7705 2 дня назад
Good quality product
@krishnannangoloth3873
@krishnannangoloth3873 Год назад
പോട്ടി oഗ് മിക്സ് കൊറിയറിൽ അയച്ചു തരുമോ എങ്കിൽ അതിന്റെ ഡീറ്റെയിൽസ് അയക്കുമല്ലോ
@അബ്ദുൽമജീദ്തേക്കിൽ
മലപ്പുറം ഭാഗത്ത് സപ്ലൈ ഉണ്ടോ..
@anjalysinil3011
@anjalysinil3011 Год назад
Good information
@sindhuragavansindhu5940
@sindhuragavansindhu5940 Год назад
ചേട്ടന്റെ പുതിയ സംരംഭത്തിന് ആശംസകൾ നേരുന്നു ഇതെങ്ങിനെയാണ് ഉണ്ടാക്കുന്നത്. ചകിരി പൊടിയാണോ ഇതിന്റെ മിക്സ് കൂട്ട്
@vbabu4355
@vbabu4355 2 месяца назад
Your hard work...Wishing you all success hari chetta ❤
@marypearlinhilary6387
@marypearlinhilary6387 Год назад
Super 🙏🙏🙏👍👍
@sineshsadanandan7054
@sineshsadanandan7054 Год назад
Nalla manushyan
@john.thomas8615
@john.thomas8615 Год назад
നല്ല ഒരു മനുഷ്യ സ്നേഹി ആണ്,, മൊബൈൽ നമ്പർ ഉണ്ടോ,,
@dhakshagarden
@dhakshagarden Год назад
9447743596
@ABDULHAMEED-ww2tp
@ABDULHAMEED-ww2tp Год назад
മലപ്പുറത്തേക്ക്‌ 20 കിലോ പാർസ്സൽ സർവ്വീസിൽ അയക്കാൻ പറ്റുമോ
Далее
പച്ചകക്ക.pH doctor
9:50
Просмотров 126 тыс.