നാലുമാസം കൂടുമ്പോൾ പാനൽ ക്ലീനിങ് അഞ്ചുവർഷത്തേക്ക് ഇൻക്ലൂഡഡ് ആണ്. sprinkler system ഉണ്ടെങ്കിൽ മാനുവൽ ക്ലീനിങ് കുറച്ചുകൂടി സുഗമമായി ക്ലീൻ ചെയ്യാമല്ലോ. പൊടിപടലങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ എപ്പോഴും ഈ സിസ്റ്റം നല്ലതു തന്നെയാണ്. ഉദാഹരണത്തിന്, ഹൈവേകളിൽ, വർക്കുകൾ നടക്കുന്ന സൈറ്റിന് അടുത്തുള്ള സിസ്റ്റം etc...